FIRSTBELL CA🔔
前往频道在 Telegram
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁 🍁©𝐍𝐢𝐦𝐦𝐲🍁
显示更多📈 Telegram 频道 FIRSTBELL CA🔔 的分析概览
频道 FIRSTBELL CA🔔 (@firstbellca) 马拉雅拉姆语 语言赛道中的 是活跃参与者。目前社区聚集了 37 077 名订阅者,在 教育 类别中位列第 5 027,并在 印度 地区排名第 10 531 位。
📊 受众指标与增长动态
自 невідомо 创建以来,项目保持高速增长,吸引了 37 077 名订阅者。
根据 08 十月, 2026 的最新数据,频道保持稳定运转。过去 30 天订阅人数变化为 336,过去 24 小时变化为 -1,整体触达仍然可观。
- 认证状态: 未认证
- 互动率 (ER): 平均受众互动率为 3.23%。内容发布后 24 小时内通常能获得 1.81% 的反应,占订阅者总量。
- 帖子覆盖: 每篇帖子平均可获得 1 196 次浏览,首日通常累积 670 次浏览。
- 互动与反馈: 受众积极参与,单帖平均反应数为 4。
📝 描述与内容策略
作者将该频道定位为表达主观观点的平台:
“🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁
🍁©𝐍𝐢𝐦𝐦𝐲🍁”
凭借高频更新(最新数据采集于 09 十月, 2026),频道始终保持新鲜度与高覆盖。分析显示受众积极互动,使其成为 教育 类别中的关键影响点。
37 077
订阅者
-124 小时
+477 天
+33630 天
帖子存档
37 077
👉
ഈയടുത്ത് വേൾഡ് അത്‌ലറ്റിക്സ് ഗ്ലോബൽ കലണ്ടറിൽ ഉൾപ്പെടുത്തിയ ഇന്ത്യയിൽ നിന്നുള്ള മാരത്തൺ ?
✅ അദാനി അഹമ്മദാബാദ് മാരത്തൺ
🧿 വേൾഡ് അത്‌ലറ്റിക്സിന്റെ ഗ്ലോബൽ കലണ്ടറിൽ ഇടംപിടിച്ചതോടെ, ഈ മാരത്തണിൽ പങ്കെടുക്കുന്ന അത്‌ലറ്റുകളുടെ പ്രകടനങ്ങൾ ഇനി മുതൽ ഔദ്യോഗിക വേൾഡ് അത്‌ലറ്റിക്സ് റാങ്കിംഗിനായി പരിഗണിക്കുന്നതാണ്.🔗 FIRSTBELL CA🔔
37 077
👉
ഏത് സംസ്ഥാന സർക്കാരിന്റെ പ്രമുഖ വിവാഹ ധനസഹായ പദ്ധതിയാണ് 'അണ്ണൻ സീർ' (Annan Seer Scheme) ?
✅ തമിഴ്‌നാട്
🧿 തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ നേതൃത്വത്തിലുള്ള ടി.വി.കെ (TVK) സർക്കാർ വധുക്കൾക്കായി പ്രഖ്യാപിച്ച പദ്ധതിയാണ് അണ്ണൻ സീർ. 🧿 തമിഴ്‌നാട്ടിലെ പരമ്പരാഗത വിവാഹ സമ്മാന രീതിയായ 'സീർ' എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് മുഖ്യമന്ത്രി ഒരു മൂത്ത ജ്യേഷ്ഠന്റെ സ്ഥാനത്തുനിന്ന് വധുവിന് ഈ സമ്മാനങ്ങൾ നൽകുന്നത്.🔗 FIRSTBELL CA🔔
37 077
📮 അത് പോലെ ഇന്ന് നിങ്ങൾ ക്ലാസ്സിൽ doubt ചോദിച്ച ഒരു ഭാഗം ആണിത് ഇതൊന്ന് വായിച്ചു നോക്കുക.👍
37 077
📮പിള്ളേരെ ഇന്നത്തെ ക്ലാസിന്റെ റെക്കോർഡ് ഇന്നും കാണുന്നില്ല , എന്താ പറ്റിയത് എന്ന് അറിയില്ല , എന്തായാലും അടുത്ത ക്ലാസുകളിൽ നമുക്ക് നോക്കാം.
തൽക്കാലം , ക്ലാസ് വേണ്ടവർക്ക് monthly എടുത്തപ്പോൾ ഉള്ള ക്ലാസിന്റെ ലിങ്ക് ഇട്ടേക്കാം ഇത് കേട്ട് നോക്കിയാൽ മതി.👇
✅ https://t.me/firstbellca/42392
അതോടൊപ്പം ഇന്ന് പഠിപ്പിച്ച കൂട്ടത്തിൽ doubt തോന്നിയ ദേശാഭിമാനി സാഹിത്യ അവാർഡ് ഇത് നോക്കി പഠിക്കുക. 👇
📝 പി.വി. ഷാജികുമാർ - മികച്ച നോവൽ (മരണവംശം)
📝 എൻ. പ്രഭാകരൻ - മികച്ച കഥ (ഒരുപിടി ഉപ്പ്)
📝 പി.എൻ. ഗോപീകൃഷ്ണൻ - മികച്ച കവിത (തകർന്ന പള്ളിയാണ് വലിയ പള്ളി)
37 077
♨️ Live ♨️
🗞 2026 ജൂൺ CA റിവിഷൻ 🗞
ജോയിൻ ചെയ്യാൻ 👇
✅ https://t.me/firstbellcachat?videochat=e1742091e063c1d240
37 077
👉 2026 ജപ്പാൻ ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ കിരീടം നേടിയത് ?
✅ കാർലോസ് അൽകാരസ് (സ്പെയിൻ)
🧿 തുടർച്ചയായി രണ്ടാം തവണയാണ് അൽകാരസ് ജപ്പാൻ ഓപ്പൺ കിരീടം നേടുന്നത്🔗 FIRSTBELL CA🔔
37 077
+1
👉
ഇന്ത്യൻ കോസ്റ്റ് ഗാർഡ് തങ്ങളുടെ ദേശീയ സമുദ്ര തിരച്ചിൽ, രക്ഷാപ്രവർത്തന പരിശീലനമായ SAREX (Search and Rescue Exercise) എവിടെ വെച്ചാണ് വിജയകരമായി നടത്തിയത് ?
✅ ഒഡീഷയിലെ പാരദ്വീപ്
🔗 FIRSTBELL CA🔔37 077
👉
DRDO ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച അഡ്വാൻസ്ഡ് ഹൈ-ആൾട്ടിറ്റ്യൂഡ് പാരാഷൂട്ടിന്റെ (AHAP) ആദ്യത്തെ ലൈവ് ജമ്പ് ടെസ്റ്റ് എവിടെ വെച്ചാണ് വിജയകരമായി പൂർത്തിയാക്കിയത് ?
✅ ലഡാക്കിലെ ന്യോമയിൽ
🔗 FIRSTBELL CA🔔37 077
👉
2026-ലെ ഐച്ചി-നാഗോയ ഏഷ്യൻ പാരാ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യയുടെ പതാകയേന്തുന്നവർ ആരൊക്കെ ?
✅ പ്രമോദ് ഭഗത് , ഭവീന പട്ടേൽ
🔗 FIRSTBELL CA🔔37 077
👉
ഏത് രാജ്യത്തെ പ്രധാനമന്ത്രിയാണ് തന്റെ ശബ്ദം കൃത്രിമമായി ദുരുപയോഗം ചെയ്യുന്നത് (AI Deepfakes) തടയാനായി ട്രേഡ്‌മാർക്കിന് അപേക്ഷ നൽകിയത് ?
✅ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി
🔗 FIRSTBELL CA🔔37 077
2026ലെ സമാധാന നോബേൽ പുരസ്കാരം നവനീതം നവി പിള്ളയ്ക്ക്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള പ്രമുഖയായ നിയമജ്ഞയും രാജ്യാന്തര മനുഷ്യാവകാശ പ്രവർത്തകയുമാണ്. ദക്ഷിണാഫ്രിക്കയിലെ ഡർബനിലാണ് ജനനം. 2008 മുതൽ 2014 വരെയുള്ള കാലയളവിൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറായി പ്രവർത്തിച്ചിട്ടുണ്ട്.
