uz
Feedback

Firibgarlarga uchmang! Telemetrio bunday kanallarni topadi va belgilaydi 👉 Belgini ko‘rmoqchi bo‘lsangiz, obuna bo‘ling

windoweduPSC

windoweduPSC

Kanalga Telegram’da o‘tish

🎯 WindowEdu PSC — Kerala PSC Exam Prep 📖 Innu Padikkaam — Daily Learning Plan vIDEO , PDF , EXAMS 📝 10000+ MCQs — Practice anytime ⚔️ Challenge Friends — Live Battles 🏆 Leaderboard, Badges & Streaks 🆓 100% Free — Join now! 👉👉 https://psc.windowe

Ko'proq ko'rsatish
4 311
Obunachilar
Ma'lumot yo'q24 soatlar
+237 kun
+17830 kun
Postlar arxiv
Notification വരുന്നതിന് മുമ്പേ തുടങ്ങൂ. 🎯 PSC പഠനം ഒരു HABIT ആക്കാൻ വേണ്ട Learning System. 📅 Personalised Learning Plan 📝
Notification വരുന്നതിന് മുമ്പേ തുടങ്ങൂ. 🎯 PSC പഠനം ഒരു HABIT ആക്കാൻ വേണ്ട Learning System. 📅 Personalised Learning Plan 📝 Daily Exam 🔄 Revision 🎯 Mock Exam 📊 Progress Tracking 👨‍🏫 Personal Mentor നിങ്ങളുടെ progress അനുസരിച്ച് അടുത്തതായി എന്ത് പഠിക്കണം എന്ന് system guide ചെയ്യും. പഠിക്കേണ്ടത് മാത്രം. ദിവസവും. LDC / LGS 2027 + എല്ലാ 10th Level PSC Exams

📚 ഇന്നത്തെ Daily Practice തയ്യാറാണ്! ഓരോ question-ഉം app-ൽ practice ചെയ്ത് points നേടൂ, leaderboard-ൽ മുന്നേറൂ! 🏆

📚 Malayalam The correct meaning of déjà vu is:
Anonymous voting

🔢 Maths ഒരു ചതുരത്തിന്റെ നീളം 20% വർദ്ധിപ്പിക്കുകയും വീതി 10% വർദ്ധിപ്പിക്കുകയും ചെയ്താൽ വിസ്തീർണ്ണത്തിൽ ഉണ്ടാകുന്ന ശതമാന വർദ്ധനവ് എത്ര?
Anonymous voting

📰 Current Affairs മേഘവിസ്ഫോടനങ്ങളെക്കുറിച്ചും പ്രളയങ്ങളെക്കുറിച്ചും കൃത്യമായ മുന്നറിയിപ്പ് നൽകുന്നതിനായി അത്യാധുനിക എക്സ് ബാൻഡ് ഡോപ്ലർ വെതർ റഡാർ (X-Band Doppler Weather Radar) സംവിധാനം കേരളത്തിൽ എവിടെയാണ് സ്ഥാപിച്ചത്?
Anonymous voting

🇬🇧 English One of the children _________ intelligent.
Anonymous voting

🎯 PSC Practice ഭരണഘടനാ നിർമ്മാണ സഭ ഭരണഘടന അംഗീകരിച്ച തീയതി ഏതാണ്?
Anonymous voting

🎯 PSC Practice ഭരണഘടന നിർമ്മാണ സഭയുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത്?
Anonymous voting

🎯 PSC Practice ഭരണഘടനാ നിർമ്മാണ സഭയുടെ പ്രഥമ സമ്മേളനത്തിൽ ലക്ഷ്യപ്രമേയം അവതരിപ്പിച്ചത് ആരാണ്?
Anonymous voting

ഇന്ന് കൂടി ക്ലാസില്ല നാളെ ആകാം

🏆 PSC Cup — More Features unlock ചെയ്യൂ! Connect ചെയ്താൽ കിട്ടും 👇 📢 പുതിയ PSC Notifications ഉടൻ അറിയാം ⏰ Exam Alerts — ഒരു exam പോലും miss ആകില്ല 📝 Free Mock Exams — PSC prep തുടങ്ങൂ 🎯 പഠനം ഒരു ശീലമാക്കൂ — ദിവസവും ഒരു step മുന്നോട്ട് ഒരു click മതി 👇

Notification വരുന്നതിന് മുമ്പേ തുടങ്ങൂ. 🎯 PSC പഠനം ഒരു HABIT ആക്കാൻ വേണ്ട Learning System. 📅 Personalised Learning Plan 📝
Notification വരുന്നതിന് മുമ്പേ തുടങ്ങൂ. 🎯 PSC പഠനം ഒരു HABIT ആക്കാൻ വേണ്ട Learning System. 📅 Personalised Learning Plan 📝 Daily Exam 🔄 Revision 🎯 Mock Exam 📊 Progress Tracking 👨‍🏫 Personal Mentor നിങ്ങളുടെ progress അനുസരിച്ച് അടുത്തതായി എന്ത് പഠിക്കണം എന്ന് system guide ചെയ്യും. പഠിക്കേണ്ടത് മാത്രം. ദിവസവും. LDC / LGS 2027 + എല്ലാ 10th Level PSC Exams

📋 കഴിഞ്ഞ Exam ഫലം — CA Most Important Questions Part 1 👥 25 പേർ എഴുതി (App + LMS) · Total 10 ⭐ 80%+ നേടിയവർ: 17 പേർ 🥇 Aneesh kumar — 10 (100%) 🥇 Sudheesh EV — 10 (100%) 🥇 indulekha n s — 10 (100%) 🥇 Risana Raiha — 10 (100%) [LMS] 🥇 Arundhathi Pushpanath — 10 (100%) 🥇 bainuna bainu — 10 (100%) [LMS] 🥇 Mumthas siddique — 10 (100%) [LMS] 🥇 Namitha Ratheesh — 10 (100%) [LMS] 🥇 sheejavinod8191 — 10 (100%) [LMS] 🥇 KRISHNAPRIYA PK — 10 (100%) [LMS] 🥇 Neethu Pk — 10 (100%) [LMS] 🥇 Hajara shajahan — 10 (100%) [LMS] 🥇 Fathima Roshna — 10 (100%) [LMS] 🥇 Remya Rejeesh — 10 (100%) [LMS] 🥇 Athirasaju Saju — 10 (100%) [LMS] #16 Milu Susan — 9 (90%) #17 Aiswarya KrishnaKumar — 8.67 (86.7%) [LMS] 🏆 Points Leaders ☀️ ഇന്നലെ: Aneesh kumar · 🗓 Week: Aneesh kumar 📅 Month: Saranya Parvathi · ⭐ Total: Aneesh kumar 👇 മുഴുവൻ ഫലവും വിജയികളും

📚 ഇന്നത്തെ പഠനം — Constitution pyqs part 1

VFA 2 part 1 History.pdf9.59 KB

📚 ഇന്നത്തെ Daily Practice തയ്യാറാണ്! ഓരോ question-ഉം app-ൽ practice ചെയ്ത് points നേടൂ, leaderboard-ൽ മുന്നേറൂ! 🏆

📚 Malayalam Choose the correct passive form of: "People speak English all over the world."
Anonymous voting

🔢 Maths 21 cm നീളവും 8 cm പുറം വ്യാസവുമുള്ള ഒരു പൊള്ളയായ ഇരുമ്പ് പൈപ്പുണ്ട്. പൈപ്പിന്റെ കനം 1 cm ഉം, 1 \(\text{cm}^3\) ഇരുമ്പിന്റെ ഭാരം 8 ഗ്രാമും ആണെങ്കിൽ പൈപ്പിന്റെ ആകെ ഭാരം എത്ര?
Anonymous voting

🇬🇧 English One of my friends ........ with me yesterday.
Anonymous voting

📰 Current Affairs കേരളത്തിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ അത്യാധുനിക സംവിധാനങ്ങളുടെ സേവനം ഉറപ്പാക്കി സംസ്ഥാനത്ത് നടപ്പിലാക്കിയ ദുരന്തസാധ്യത മുന്നറിയിപ്പ് സംവിധാനത്തിന്റെ പേര് എന്താണ്?
Anonymous voting