ru
Feedback
windoweduPSC

windoweduPSC

Открыть в Telegram

🎯 WindowEdu PSC — Kerala PSC Exam Prep 📖 Innu Padikkaam — Daily Learning Plan vIDEO , PDF , EXAMS 📝 10000+ MCQs — Practice anytime ⚔️ Challenge Friends — Live Battles 🏆 Leaderboard, Badges & Streaks 🆓 100% Free — Join now! 👉👉 https://psc.windowe

Больше
4 015
Подписчики
+424 часа
+147 дней
+4230 день
Архив постов
🏆 ഇന്നത്തെ വിജയികൾ! 🏆 സമയമുള്ളവരുടെ കഥയല്ല, സമയം ഉണ്ടാക്കിയവരുടെ കഥയാണ് പറയാനുള്ളത്! 💪 സമയം ഉണ്ടാക്കിയവരുടെ കൂടെ ചേർന്ന് പഠിക്കൂ! ⭐ ഇന്നലത്തെ Target നേടിയവർ: 8 പേർ 🥇 Remya Rejeesh — 134.66% 🥈 Hajara shajahan — 100% 🥉 Mumthas siddique — 100% #4 bainuna bainu — 100% #5 Namitha Ratheesh — 97.34% #6 Aneesh kumar — 96.06% #7 Sharafiyya.k Sharfi — 86.7% #8 sheejavinod8191 — 80% 🎯 ഈ ലിസ്റ്റിൽ ഇല്ലേ? വിഷമിക്കേണ്ട — 7 ദിവസം സ്ഥിരമായി പഠിച്ചാൽ നിങ്ങളും ഇവിടെ എത്തും. ഉറപ്പ്! 🔥 📖 പഠിക്കാനുള്ളതെല്ലാം ഇവിടെ ഒറ്റ ലിങ്കിൽ — Exam, Notes, PDF, Video Class — ALL IN ONE! 👇 👇👇 https://psc.windowedu.in/innu-padikkaam സ്ഥിരത ആണ് വിജയത്തിന്റെ രഹസ്യം! ✨

ഇന്ന് റിവിഷൻ എക്സാമാണ് ലോക ചരിത്രം - part 1

📚 ഇന്നത്തെ പഠനം — Unit Exam World History Part 1

📚 ഇന്നത്തെ Daily Practice തയ്യാറാണ്! ഓരോ question-ഉം app-ൽ practice ചെയ്ത് points നേടൂ, leaderboard-ൽ മുന്നേറൂ! 🏆

🔢 Maths — Percentage Finding Original Number 240 ആൺകുട്ടികളിൽ 4% ഉം G പെൺകുട്ടികളിൽ 16% ഉം തിരഞ്ഞെടുക്കപ്പെട്ടു. ഇരു ഗ്രൂപ്പിൽ നിന്നും തുല്യമെങ്കിൽ G = ?
Anonymous voting

📰 Current Affairs ഇന്ത്യയും തായ്‌ലൻഡും തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസത്തിന്റെ പേരെന്ത്?
Anonymous voting

🇬🇧 English — Vocabulary What does "ADVERSITY" mean?
Anonymous voting

🎯 PSC Practice യുഎൻ സെക്രട്ടറിയറ്റിൽ 'അണ്ടർ സെക്രട്ടറി ജനറൽ' (Under Secretary General) പദവി വഹിച്ച പ്രശസ്ത മലയാളി നയതന്ത്രജ്ഞൻ ആരാണ്?
Anonymous voting

🎯 PSC Practice ഐക്യരാഷ്ട്രസഭയുടെ കീഴിൽ ഹ്യൂമൻ ഡെവലപ്‌മെന്റ് റിപ്പോർട്ടും (HDR) ഹ്യൂമൻ ഡെവലപ്‌മെന്റ് ഇൻഡക്സും (HDI) വർഷം തോറും പ്രസിദ്ധീകരിക്കുന്ന സംഘടന ഏതാണ്?
Anonymous voting

🎯 PSC Practice ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട ഏത് ദിന-തീയതി ജോടി ശരിയല്ല? (i) ലോകാരോഗ്യ ദിനം — ഏപ്രിൽ 7. (ii) ലോക മനുഷ്യാവകാശ ദിനം — ഡിസംബർ 10. (iii) ലോക പരിസ്ഥിതി ദിനം — ജൂൺ 5. (iv) അന്തർദ്ദേശീയ മാതൃഭാഷാദിനം — മാർച്ച് 21.
Anonymous voting

🏆 PSC Cup — More Features unlock ചെയ്യൂ! Connect ചെയ്താൽ കിട്ടും 👇 📢 പുതിയ PSC Notifications ഉടൻ അറിയാം ⏰ Exam Alerts — ഒരു exam പോലും miss ആകില്ല 📝 Free Mock Exams — PSC prep തുടങ്ങൂ 🎯 പഠനം ഒരു ശീലമാക്കൂ — ദിവസവും ഒരു step മുന്നോട്ട് ഒരു click മതി 👇

Notification വരുന്നതിന് മുമ്പേ തുടങ്ങൂ. 🎯 PSC പഠനം ഒരു HABIT ആക്കാൻ വേണ്ട Learning System. 📅 Personalised Learning Plan 📝
Notification വരുന്നതിന് മുമ്പേ തുടങ്ങൂ. 🎯 PSC പഠനം ഒരു HABIT ആക്കാൻ വേണ്ട Learning System. 📅 Personalised Learning Plan 📝 Daily Exam 🔄 Revision 🎯 Mock Exam 📊 Progress Tracking 👨‍🏫 Personal Mentor നിങ്ങളുടെ progress അനുസരിച്ച് അടുത്തതായി എന്ത് പഠിക്കണം എന്ന് system guide ചെയ്യും. പഠിക്കേണ്ടത് മാത്രം. ദിവസവും. LDC / LGS 2027 + എല്ലാ 10th Level PSC Exams

"നിങ്ങൾ ഏത് PSC exam prepare ചെയ്യുന്നു?"
Anonymous voting

VFA LDC LGS 2027 | അന്തരീക്ഷ പാളികളും ഘടനയും🔥| 2020–2026 COMPLETE PYQs |SCERT Facts VFA, LDC, LGS 2027 പരീക്ഷകൾക്ക് തയാറെടുക
VFA LDC LGS 2027 | അന്തരീക്ഷ പാളികളും ഘടനയും🔥| 2020–2026 COMPLETE PYQs |SCERT Facts VFA, LDC, LGS 2027 പരീക്ഷകൾക്ക് തയാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി SCERT പാഠപുസ്തകങ്ങളെ (Class 7 & Class 10) അടിസ്ഥാനമാക്കി തയാറാക്കിയ ക്ലാസ്. 🔥 ഈ ക്ലാസിൽ അന്തരീക്ഷത്തിന്റെ ഘടന, വിവിധ അന്തരീക്ഷ പാളികൾ (Troposphere, Stratosphere, Mesosphere, Thermosphere, Exosphere), ഹരിതഗൃഹ പ്രഭാവം (Greenhouse Effect), --2020–2026 കാലയളവിലെ PYQs ചർച്ച ചെയ്യുന്നതിനൊപ്പം, ഓരോ ചോദ്യത്തിനും പിന്നിലുള്ള SCERT CONNECTED FACTS- exam-oriented ആയി പഠിക്കാം.

ആഗോള പരിസ്ഥിതി സമ്മേളനങ്ങളും ഉടമ്പടികളും കേരള PSC പരീക്ഷകളിൽ ചോദിക്കാവുന്ന പ്രധാന ആഗോള പരിസ്ഥിതി സമ്മേളനങ്ങളും ഉടമ്പടികളും ഒറ
ആഗോള പരിസ്ഥിതി സമ്മേളനങ്ങളും ഉടമ്പടികളും കേരള PSC പരീക്ഷകളിൽ ചോദിക്കാവുന്ന പ്രധാന ആഗോള പരിസ്ഥിതി സമ്മേളനങ്ങളും ഉടമ്പടികളും ഒറ്റനോട്ടത്തിൽ പഠിക്കാം! 🌍📚

🏆 ഇന്നത്തെ വിജയികൾ! 🏆 സമയമുള്ളവരുടെ കഥയല്ല, സമയം ഉണ്ടാക്കിയവരുടെ കഥയാണ് പറയാനുള്ളത്! 💪 സമയം ഉണ്ടാക്കിയവരുടെ കൂടെ ചേർന്ന് പഠിക്കൂ! ⭐ ഇന്നലത്തെ Target നേടിയവർ: 8 പേർ 🥇 Remya Rejeesh — 134.66% 🥈 Hajara shajahan — 100% 🥉 Mumthas siddique — 100% #4 bainuna bainu — 100% #5 Namitha Ratheesh — 94.68% #6 Aneesh kumar — 86.7% #7 Sharafiyya.k Sharfi — 84.02% #8 sheejavinod8191 — 80% 🎯 ഈ ലിസ്റ്റിൽ ഇല്ലേ? വിഷമിക്കേണ്ട — 7 ദിവസം സ്ഥിരമായി പഠിച്ചാൽ നിങ്ങളും ഇവിടെ എത്തും. ഉറപ്പ്! 🔥 📖 പഠിക്കാനുള്ളതെല്ലാം ഇവിടെ ഒറ്റ ലിങ്കിൽ — Exam, Notes, PDF, Video Class — ALL IN ONE! 👇 👇👇 https://psc.windowedu.in/innu-padikkaam സ്ഥിരത ആണ് വിജയത്തിന്റെ രഹസ്യം! ✨

📚 ഇന്നത്തെ പഠനം — ഐക്യരാഷ്ട്രസഭ

📚 ഇന്നത്തെ Daily Practice തയ്യാറാണ്! ഓരോ question-ഉം app-ൽ practice ചെയ്ത് points നേടൂ, leaderboard-ൽ മുന്നേറൂ! 🏆

🔢 Maths — Percentage Marks and Pass % ഒരു വിദ്യാർത്ഥി 30% നേടി. പാസാകാൻ നേടിയതിന്റെ 10% കൂടി ആവശ്യം. വിജയ ശതമാനം?
Anonymous voting

📰 Current Affairs വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ്ണ കയറ്റുമതി-ഇറക്കുമതി (EXIM) പ്രവർത്തനങ്ങൾ ഔദ്യോഗികമായി ആരംഭിച്ച തീയതി?
Anonymous voting