es
Feedback
windoweduPSC

windoweduPSC

Ir al canal en Telegram

🎯 WindowEdu PSC — Kerala PSC Exam Prep 📖 Innu Padikkaam — Daily Learning Plan vIDEO , PDF , EXAMS 📝 10000+ MCQs — Practice anytime ⚔️ Challenge Friends — Live Battles 🏆 Leaderboard, Badges & Streaks 🆓 100% Free — Join now! 👉👉 https://psc.windowe

Mostrar más
4 014
Suscriptores
+524 horas
+157 días
+3430 días
Archivo de publicaciones
🏆 PSC Cup — More Features unlock ചെയ്യൂ! Connect ചെയ്താൽ കിട്ടും 👇 📢 പുതിയ PSC Notifications ഉടൻ അറിയാം ⏰ Exam Alerts — ഒരു exam പോലും miss ആകില്ല 📝 Free Mock Exams — PSC prep തുടങ്ങൂ 🎯 പഠനം ഒരു ശീലമാക്കൂ — ദിവസവും ഒരു step മുന്നോട്ട് ഒരു click മതി 👇

Notification വരുന്നതിന് മുമ്പേ തുടങ്ങൂ. 🎯 PSC പഠനം ഒരു HABIT ആക്കാൻ വേണ്ട Learning System. 📅 Personalised Learning Plan 📝
Notification വരുന്നതിന് മുമ്പേ തുടങ്ങൂ. 🎯 PSC പഠനം ഒരു HABIT ആക്കാൻ വേണ്ട Learning System. 📅 Personalised Learning Plan 📝 Daily Exam 🔄 Revision 🎯 Mock Exam 📊 Progress Tracking 👨‍🏫 Personal Mentor നിങ്ങളുടെ progress അനുസരിച്ച് അടുത്തതായി എന്ത് പഠിക്കണം എന്ന് system guide ചെയ്യും. പഠിക്കേണ്ടത് മാത്രം. ദിവസവും. LDC / LGS 2027 + എല്ലാ 10th Level PSC Exams

"നിങ്ങൾ ഏത് PSC exam prepare ചെയ്യുന്നു?"
Anonymous voting

VFA LDC LGS 2027 | അന്തരീക്ഷ പാളികളും ഘടനയും🔥| 2020–2026 COMPLETE PYQs |SCERT Facts VFA, LDC, LGS 2027 പരീക്ഷകൾക്ക് തയാറെടുക
VFA LDC LGS 2027 | അന്തരീക്ഷ പാളികളും ഘടനയും🔥| 2020–2026 COMPLETE PYQs |SCERT Facts VFA, LDC, LGS 2027 പരീക്ഷകൾക്ക് തയാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി SCERT പാഠപുസ്തകങ്ങളെ (Class 7 & Class 10) അടിസ്ഥാനമാക്കി തയാറാക്കിയ ക്ലാസ്. 🔥 ഈ ക്ലാസിൽ അന്തരീക്ഷത്തിന്റെ ഘടന, വിവിധ അന്തരീക്ഷ പാളികൾ (Troposphere, Stratosphere, Mesosphere, Thermosphere, Exosphere), ഹരിതഗൃഹ പ്രഭാവം (Greenhouse Effect), --2020–2026 കാലയളവിലെ PYQs ചർച്ച ചെയ്യുന്നതിനൊപ്പം, ഓരോ ചോദ്യത്തിനും പിന്നിലുള്ള SCERT CONNECTED FACTS- exam-oriented ആയി പഠിക്കാം.

ആഗോള പരിസ്ഥിതി സമ്മേളനങ്ങളും ഉടമ്പടികളും കേരള PSC പരീക്ഷകളിൽ ചോദിക്കാവുന്ന പ്രധാന ആഗോള പരിസ്ഥിതി സമ്മേളനങ്ങളും ഉടമ്പടികളും ഒറ
ആഗോള പരിസ്ഥിതി സമ്മേളനങ്ങളും ഉടമ്പടികളും കേരള PSC പരീക്ഷകളിൽ ചോദിക്കാവുന്ന പ്രധാന ആഗോള പരിസ്ഥിതി സമ്മേളനങ്ങളും ഉടമ്പടികളും ഒറ്റനോട്ടത്തിൽ പഠിക്കാം! 🌍📚

🏆 ഇന്നത്തെ വിജയികൾ! 🏆 സമയമുള്ളവരുടെ കഥയല്ല, സമയം ഉണ്ടാക്കിയവരുടെ കഥയാണ് പറയാനുള്ളത്! 💪 സമയം ഉണ്ടാക്കിയവരുടെ കൂടെ ചേർന്ന് പഠിക്കൂ! ⭐ ഇന്നലത്തെ Target നേടിയവർ: 8 പേർ 🥇 Remya Rejeesh — 134.66% 🥈 Hajara shajahan — 100% 🥉 Mumthas siddique — 100% #4 bainuna bainu — 100% #5 Namitha Ratheesh — 94.68% #6 Aneesh kumar — 86.7% #7 Sharafiyya.k Sharfi — 84.02% #8 sheejavinod8191 — 80% 🎯 ഈ ലിസ്റ്റിൽ ഇല്ലേ? വിഷമിക്കേണ്ട — 7 ദിവസം സ്ഥിരമായി പഠിച്ചാൽ നിങ്ങളും ഇവിടെ എത്തും. ഉറപ്പ്! 🔥 📖 പഠിക്കാനുള്ളതെല്ലാം ഇവിടെ ഒറ്റ ലിങ്കിൽ — Exam, Notes, PDF, Video Class — ALL IN ONE! 👇 👇👇 https://psc.windowedu.in/innu-padikkaam സ്ഥിരത ആണ് വിജയത്തിന്റെ രഹസ്യം! ✨

📚 ഇന്നത്തെ പഠനം — ഐക്യരാഷ്ട്രസഭ

📚 ഇന്നത്തെ Daily Practice തയ്യാറാണ്! ഓരോ question-ഉം app-ൽ practice ചെയ്ത് points നേടൂ, leaderboard-ൽ മുന്നേറൂ! 🏆

🔢 Maths — Percentage Marks and Pass % ഒരു വിദ്യാർത്ഥി 30% നേടി. പാസാകാൻ നേടിയതിന്റെ 10% കൂടി ആവശ്യം. വിജയ ശതമാനം?
Anonymous voting

📰 Current Affairs വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ്ണ കയറ്റുമതി-ഇറക്കുമതി (EXIM) പ്രവർത്തനങ്ങൾ ഔദ്യോഗികമായി ആരംഭിച്ച തീയതി?
Anonymous voting

🔤 English — Grammar Question Tag | Rule 1 - I am Tag I am older than you, .........
Anonymous voting

🎯 PSC Practice ഐക്യരാഷ്ട്രസഭ ഏജൻസികളുടെ ആസ്ഥാനം ഏതൊക്കെ ശരിയായി ജോടി ചേർത്തിരിക്കുന്നു? (i) FAO — റോം, ഇറ്റലി. (ii) UNESCO — പാരീസ്, ഫ്രാൻസ്. (iii) WHO — ജനീവ, സ്വിറ്റ്സർലൻഡ്. (iv) IMF — ന്യൂയോർക്ക്, യു.എസ്.എ.
Anonymous voting

🎯 PSC Practice ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച അന്താരാഷ്ട്ര വർഷങ്ങളെ കുറിച്ചുള്ള ഏത് പ്രസ്താവനകൾ ശരിയാണ്? (i) 2023-നെ അന്താരാഷ്ട്ര തിന വർഷമായി (IYM) പ്രഖ്യാപിച്ചു. (ii) 2026-നെ അന്താരാഷ്ട്ര വനിതാ കർഷക വർഷമായി ആചരിക്കുന്നു. (iii) 2026-നെ അന്താരാഷ്ട്ര പുൽമേട്-ഇടയ വർഷമായും പ്രഖ്യാപിച്ചിരിക്കുന്നു.
Anonymous voting

🎯 PSC Practice ഐക്യരാഷ്ട്രസഭ ചരിത്ര രേഖകളും (p) UDHR, (q) കുട്ടികളുടെ അവകാശ പ്രഖ്യാപനം, (r) UNCRC, (s) റിയോ ഭൗമ ഉച്ചകോടി - ഇവ അവ നടന്ന വർഷങ്ങളുമായി ശരിയായ ക്രമം ഏത്?
Anonymous voting

VFA LDC LGS 2027 | ഐക്യരാഷ്ട്രസഭ 🔥| 2020–2026 COMPLETE PYQs | HOT TOPICS + Connected Facts VFA, LDC, LGS 2027 പരീക്ഷകൾ ലക്ഷ്
VFA LDC LGS 2027 | ഐക്യരാഷ്ട്രസഭ 🔥| 2020–2026 COMPLETE PYQs | HOT TOPICS + Connected Facts VFA, LDC, LGS 2027 പരീക്ഷകൾ ലക്ഷ്യമിടുന്നവർ ഐക്യരാഷ്ട്രസഭ (UN) എന്ന topic വെറുതെ പഠിക്കരുത് — PYQ pattern മനസ്സിലാക്കി പഠിക്കണം! 🔥 ഈ ക്ലാസിൽ 2020–2026 കാലയളവിലെ പ്രധാന PSC PYQs ചർച്ച ചെയ്യുന്നതിനൊപ്പം, ഓരോ ചോദ്യത്തിനും പിന്നിലുള്ള Connected Facts, Important Dates, UN ഘടകങ്ങൾ, Security Council, Secretary General, ഇന്ത്യയും UN-ഉം, Specialized Agencies, International Years തുടങ്ങിയ PSC-ക്ക് പ്രാധാന്യമുള്ള ഭാഗങ്ങളും exam-oriented ആയി പഠിക്കാം.

ഇന്ന് live class @ 8.30 PM ഐക്യരാഷ്‌ട്ര സഭ മുഴുവൻ pyqs 2020- 2026

🏆 PSC Cup — More Features unlock ചെയ്യൂ! Connect ചെയ്താൽ കിട്ടും 👇 📢 പുതിയ PSC Notifications ഉടൻ അറിയാം ⏰ Exam Alerts — ഒരു exam പോലും miss ആകില്ല 📝 Free Mock Exams — PSC prep തുടങ്ങൂ 🎯 പഠനം ഒരു ശീലമാക്കൂ — ദിവസവും ഒരു step മുന്നോട്ട് ഒരു click മതി 👇

Notification വരുന്നതിന് മുമ്പേ തുടങ്ങൂ. 🎯 PSC പഠനം ഒരു HABIT ആക്കാൻ വേണ്ട Learning System. 📅 Personalised Learning Plan 📝
Notification വരുന്നതിന് മുമ്പേ തുടങ്ങൂ. 🎯 PSC പഠനം ഒരു HABIT ആക്കാൻ വേണ്ട Learning System. 📅 Personalised Learning Plan 📝 Daily Exam 🔄 Revision 🎯 Mock Exam 📊 Progress Tracking 👨‍🏫 Personal Mentor നിങ്ങളുടെ progress അനുസരിച്ച് അടുത്തതായി എന്ത് പഠിക്കണം എന്ന് system guide ചെയ്യും. പഠിക്കേണ്ടത് മാത്രം. ദിവസവും. LDC / LGS 2027 + എല്ലാ 10th Level PSC Exams

📚 New Chapter Published! Learn English - WindowEdu Way The Canva "Ashwin opened his eyes. The ceiling. The fan. Then — silen
📚 New Chapter Published! Learn English - WindowEdu Way The Canva "Ashwin opened his eyes. The ceiling. The fan. Then — silence. Something is wrong. He looked down. The floor was gone...."