windoweduPSC
前往频道在 Telegram
🎯 WindowEdu PSC — Kerala PSC Exam Prep 📖 Innu Padikkaam — Daily Learning Plan vIDEO , PDF , EXAMS 📝 10000+ MCQs — Practice anytime ⚔️ Challenge Friends — Live Battles 🏆 Leaderboard, Badges & Streaks 🆓 100% Free — Join now! 👉👉 https://psc.windowe
显示更多4 230
订阅者
+324 小时
+947 天
+21930 天
帖子存档
4 230
📚 ഇന്നത്തെ Daily Practice തയ്യാറാണ്!
ഓരോ question-ഉം app-ൽ practice ചെയ്ത്
points നേടൂ, leaderboard-ൽ മുന്നേറൂ! 🏆
4 230
📚 Malayalam — സന്ധി & ചേർത്തെഴുതൽ / പദം പിരിക്കൽ
SESSION 22: വികല്പ സന്ധി — പൂ + ഖരം
'പൂന്തടം' എന്ന പദം പിരിച്ചെഴുതിയാൽ:
4 230
📰 Current Affairs — 2025-26 CA › Keralam First
കേരളത്തിലെ ആദ്യ ചിത്രശലഭ സങ്കേതം?
4 230
🎯 PSC Practice
ബംഗാളി സാഹിത്യത്തിലെ ആദ്യത്തെ നോവലും ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആദ്യ സാഹിത്യകൃതിയുമായ നോവൽ ഏത്?
4 230
🎯 PSC Practice
ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പ്രശസ്തമായ 'ആനന്ദമഠം' എന്ന നോവൽ 1872 മുതൽ ആദ്യമായി പ്രസിദ്ധീകരിച്ച മാസിക ഏത്?
4 230
🎯 PSC Practice
ബങ്കിം ചന്ദ്ര ചാറ്റർജി ഇംഗ്ലീഷ് ഭാഷയിൽ രചിച്ച പ്രശസ്തമായ നോവൽ ഏതാണ്?
4 230
🏆 PSC Cup — More Features unlock ചെയ്യൂ!
Connect ചെയ്താൽ കിട്ടും 👇
📢 പുതിയ PSC Notifications ഉടൻ അറിയാം
⏰ Exam Alerts — ഒരു exam പോലും miss ആകില്ല
📝 Free Mock Exams — PSC prep തുടങ്ങൂ
🎯 പഠനം ഒരു ശീലമാക്കൂ — ദിവസവും ഒരു step മുന്നോട്ട്
ഒരു click മതി 👇
4 230
Notification വരുന്നതിന് മുമ്പേ തുടങ്ങൂ. 🎯
PSC പഠനം ഒരു HABIT ആക്കാൻ വേണ്ട Learning System.
📅 Personalised Learning Plan
📝 Daily Exam
🔄 Revision
🎯 Mock Exam
📊 Progress Tracking
👨🏫 Personal Mentor
നിങ്ങളുടെ progress അനുസരിച്ച്
അടുത്തതായി എന്ത് പഠിക്കണം എന്ന് system guide ചെയ്യും.
പഠിക്കേണ്ടത് മാത്രം.
ദിവസവും.
LDC / LGS 2027 + എല്ലാ 10th Level PSC Exams
4 230
🔥 VFA, LDC LGS 2027 – Current Affairs -National Affairs & Governance | പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങൾ
VFA, LDC LGS 2027 പരീക്ഷയിൽ National Affairs & Governance മേഖലയിൽ നിന്ന് ചോദിക്കാവുന്ന പ്രധാനപ്പെട്ട ചോദ്യങ്ങൾ ഒരു ക്ലാസിൽ തന്നെ ശക്തമായി revise ചെയ്യാം! 🔥 ഈ ക്ലാസിൽ Most Expected Questions + പ്രധാനപ്പെട്ട National Affairs + Governance വിഷയങ്ങൾ എന്ന approach-ലൂടെ പരീക്ഷയ്ക്ക് നേരിട്ട് ഉപകാരപ്പെടുന്ന facts, concepts, question patterns എന്നിവ focus ചെയ്ത് പഠിക്കാം. ഒരു മാർക്കും നഷ്ടപ്പെടാതിരിക്കാൻ ഈ ക്ലാസ് വളരെ ശ്രദ്ധയോടെ follow ചെയ്യുക.
4 230
📚 ഇന്നത്തെ പഠനം — 3.നാട്ടുരാജ്യങ്ങളുടെ സംയോജനം & സംസ്ഥാന പുനഃസംഘടന + ദേശീയ പ്രസ്ഥാനം സാഹിത്യം കല പത്രങ്ങൾ
4 230
📚 ഇന്നത്തെ Daily Practice തയ്യാറാണ്!
ഓരോ question-ഉം app-ൽ practice ചെയ്ത്
points നേടൂ, leaderboard-ൽ മുന്നേറൂ! 🏆
4 230
📚 Malayalam — സന്ധി & ചേർത്തെഴുതൽ / പദം പിരിക്കൽ
SESSION 8: ദ്വിത്വസന്ധി — ശ/സ ഇരട്ടിക്കൽ, ഖരം ഇരട്ടിക്കൽ
'തല + കെട്ട്' ചേർത്ത എഴുതിയാൽ:
4 230
📰 Current Affairs — 2025-26 CA › Keralam First
2026 ജനുവരി 23-ന് ബാസിലസ് സബ്റ്റിലിസ് ബാക്ടീരിയയെ ഔദ്യോഗിക സൂക്ഷ്മാണുവായി പ്രഖ്യാപിച്ച സംസ്ഥാനം?
4 230
🎯 PSC Practice
കൂട്ടുപലിശ ക്രമത്തിൽ ഒരു തുക 2 വർഷം കൊണ്ട് 6050 രൂപയും, 3 വർഷം കൊണ്ട് 6655 രൂപയും ആയാൽ പലിശ നിരക്ക് എത്ര?
4 230
🎯 PSC Practice
മിനി 5,000 രൂപ 20% നിരക്കിൽ അർദ്ധവാർഷികമായി കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ നിക്ഷേപിച്ചു. ഒരു വർഷം കഴിഞ്ഞാൽ എത്ര രൂപ തിരികെ ലഭിക്കും ?
4 230
🎯 PSC Practice
ഒരു ബാങ്ക് വായ്പയ്ക്ക് 12% നിരക്കിൽ വാർഷിക പലിശയാണ് ഈടാക്കുന്നത്. ഇതേ നിരക്കിൽ 36500 രൂപയ്ക്ക് പാദവാർഷികമായി മൂന്നു മാസത്തേക്കുള്ള പലിശ എത്ര ?
