Msone Hollywood Movies
❇️ 𝐅𝐨𝐫 𝐀𝐥𝐥 𝐌𝐬𝐨𝐧𝐞 𝐌𝐨𝐯𝐢𝐞𝐬 & 𝐒𝐞𝐫𝐢𝐞𝐬 𝐉𝐨𝐢𝐧 @Msone_Chat 🚦𝐌𝐬𝐨𝐧𝐞 𝐔𝐩𝐝𝐚𝐭𝐞𝐬 https://t.me/MsoneFans 🧿𝐅𝐨𝐫 𝐂𝐡𝐚𝐧𝐧𝐞𝐥 𝐉𝐨𝐢𝐧 𝐋𝐢𝐧𝐤 @MsoneHollywoodMovies
Показати більше📈 Аналітичний огляд Telegram-каналу Msone Hollywood Movies
Канал Msone Hollywood Movies є активним учасником. На даний момент спільнота об'єднує 25 144 підписників, посідаючи 11 475 місце в категорії Фільми та 16 142 місце у регіоні Індія.
📊 Показники аудиторії та динаміка
З моменту свого створення невідомо, проект продемонстрував стрімке зростання, зібравши аудиторію у 25 144 підписників.
За останніми даними від 18 жовтня, 2026, канал демонструє стабільну активність. Хоча за останні 30 днів спостерігається зміна кількості учасників на 208, а за останні 24 години на 21, загальне охоплення залишається високим.
- Статус верифікації: Не верифікований
- Рівень залученості (ER): Середній показник залученості аудиторії становить 22.45%. Протягом перших 24 годин після публікації контент зазвичай збирає 7.62% реакцій від загальної кількості підписників.
- Охоплення публікацій: В середньому кожен допис отримує 5 642 переглядів. Протягом першої доби публікація в середньому набирає 1 914 переглядів.
- Реакції та взаємодія: Аудиторія активно підтримує контент: середня кількість реакцій на один пост – 5.
- Тематичні інтереси: Контент зосереджений навколо ключових тем, таких як ഒരു, ഇംഗ്ലീഷ്, ജോണർ, പോസ്റ്റർ, സംവിധാനം.
📝 Опис та контентна політика
Автор описує ресурс як майданчик для висловлення суб'єктивної думки:
“❇️ 𝐅𝐨𝐫 𝐀𝐥𝐥 𝐌𝐬𝐨𝐧𝐞 𝐌𝐨𝐯𝐢𝐞𝐬 & 𝐒𝐞𝐫𝐢𝐞𝐬 𝐉𝐨𝐢𝐧 @Msone_Chat
🚦𝐌𝐬𝐨𝐧𝐞 𝐔𝐩𝐝𝐚𝐭𝐞𝐬
https://t.me/MsoneFans
🧿𝐅𝐨𝐫 𝐂𝐡𝐚𝐧𝐧𝐞𝐥 𝐉𝐨𝐢𝐧 𝐋𝐢𝐧𝐤 @MsoneHollywoodMovies”
Завдяки високій частоті оновлень (останні дані отримано 19 жовтня, 2026), канал підтримує актуальність та високий рівень охоплення публікацій. Аналітика показує, що аудиторія активно взаємодіє з контентом, що робить його важливою точкою впливу в категорії Фільми.
പത്തുവർഷം നീണ്ടുനിന്ന ട്രോയിലെ പോരിനും മറ്റൊരു പത്തുവർഷത്തെ കൊടിയ യാതനകൾ നിറഞ്ഞ യാത്രയ്ക്കുമൊടുവിൽ ഒഡിസിയസ് സ്വദേശത്തേക്ക് മടങ്ങിയെത്തുകയാണ്. അദ്ദേഹത്തെ എതിരേല്ക്കുന്നതോ, എങ്ങും അരാജകത്വം നടമാടുന്ന ഇഥക്കയും. യുദ്ധാനന്തരം ഒഡിസിയസ്സിന് വന്നുചേർന്ന മാറ്റങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട്, അദ്ദേഹം രാജ്യം തിരിച്ചുപിടിക്കുന്നത് കാണിച്ചുതരുകയാണ് ‘ദ റിട്ടേൺ’.അഭിപ്രായങ്ങൾ പങ്കുവെക്കാൻ 📥 ഡൗൺലോഡ് മലയാളം സബ്ടൈറ്റിൽ 👇 https://malayalamsubtitles.org/languages/english/the-return-2024/
ആദ്യ ഭാഗമായ ‘ഫാൾ’ (Fall) എന്ന ഹിറ്റ് സർവൈവൽ ത്രില്ലർ ചിത്രത്തിന്റെ തുടർച്ചയാണ് ഈ സിനിമ. ആദ്യ സിനിമയിൽ 2,000 അടി ഉയരമുള്ള ടവറിൽ കുടുങ്ങുകയും പിന്നീട് ദാരുണമായി മരിക്കുകയും ചെയ്ത പ്രശസ്ത ഇൻഫ്ലുവൻസർ ഷൈലോ ഹണ്ടറുടെ സഹോദരിയായ ജാക്സിലൂടെയാണ് കഥ വികസിക്കുന്നത്. സഹോദരിയുടെ മരണമുണ്ടാക്കിയ വലിയ ആഘാതത്തിൽ നിന്നും ഭയത്തിൽ നിന്നും ജാക്സ് ഇതുവരെ മുക്തയായിട്ടില്ല. ഈ സമയത്ത് ലൂസ് എന്ന് പരിചയപ്പെടുത്തുന്ന ഒരു യുവതി ഷൈലോയുടെ പൂർത്തിയാകാത്ത ഒരു ‘ബക്കറ്റ് ലിസ്റ്റുമായി’ ജാക്സിനെ തേടിയെത്തുന്നു. സഹോദരിയുടെ ഓർമ്മകൾക്ക് മുന്നിൽ സമാധാനം കണ്ടെത്താനും സ്വന്തം ഭയങ്ങളെ കീഴടക്കാനും വേണ്ടി, ആ ലിസ്റ്റിലെ ഒരു പ്രധാന സാഹസിക യാത്ര പൂർത്തിയാക്കാൻ ജാക്സ് തീരുമാനിക്കുന്നു. തായ്ലൻഡിലെ മൗണ്ട് ക്വാൻ (Mount Kwan) പർവ്വതത്തിലെ അതീവ അപകടകരവും പതിറ്റാണ്ടുകളായി അടച്ചിട്ടിരിക്കുന്നതുമായ ‘ഡെത്ത് ഡ്രാഗൺ പ്ലാങ്ക് വാക്ക്’ (Deth Dragon Plank Walk) എന്ന യാത്രയായിരുന്നു അത്. ജോൺ എന്നൊരു ഗൈഡിന്റെ സഹായത്തോടെ നിയമവിരുദ്ധമായി അവർ ആ ഭയാനകമായ മലകയറ്റം ആരംഭിക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് 4,000 അടിയോളം ഉയരത്തിൽ, ഏത് നിമിഷവും തകർന്നുവീഴാറായ മരപ്പലകകളിലൂടെയുള്ള (planks) അവരുടെ യാത്ര ഞെട്ടിക്കുന്നതായിരുന്നു. എന്നാൽ വളരെ പെട്ടെന്ന് തന്നെ ആ സാഹസിക യാത്ര ഒരു ജീവന്മരണ പോരാട്ടമായി മാറുന്നു. പ്രകൃതിക്ഷോഭങ്ങളും ഒട്ടും പ്രതീക്ഷിക്കാത്ത മറ്റ് ചില വെല്ലുവിളികളും അവർക്ക് നേരിടേണ്ടി വരുന്നു. ഉയരങ്ങളോടുള്ള ഭയത്തെ (Acrophobia) വീണ്ടും പ്രേക്ഷകരിലേക്ക് എത്തിക്കുന്ന, ശ്വാസമടക്കിപ്പിടിച്ച് കണ്ടിരിക്കാൻ കഴിയുന്ന മികച്ചൊരു സർവൈവൽ ത്രില്ലർ അനുഭവമാണ് ചിത്രം നൽകുന്നത്. ആ മലനിരകളിൽ ഒളിഞ്ഞിരിക്കുന്ന മറ്റ് രഹസ്യങ്ങൾ എന്തൊക്കെയാണ്?അഭിപ്രായങ്ങൾ പങ്കുവെക്കാൻ https://malayalamsubtitles.org/languages/english/fall-2-deadpoint-2026/

Batman.Knightfall.Part.1.Knightfall.2026.720p.AMZN.WEB-DL.DDP5.1.H.265-KyoGo.mkv1993 ൽ പുറത്തിറങ്ങിയ ഇതേ പേരിലെ കോമിക്സിന്റെ ആനിമേഷൻ ആവിഷ്കാരമാണ് Batman: Knightfall Part 1: Knightfall . വർഷങ്ങളെടുത്ത് ബാറ്റ്മാൻ ആർക്കത്തിലാക്കിയ ശത്രുക്കളെല്ലാം അവിടുന്ന് രക്ഷപ്പെട്ട് ഗോതം സിറ്റിയിലേക്ക് ഇറങ്ങുന്നു. അവരെ പിടിക്കാൻ രാപ്പകലില്ലാതെ ശ്രമിക്കുന്ന ബാറ്റ്മാൻ, ഇതിനെല്ലാം കാരണം ബെയ്ൻ എന്ന ശത്രുവാണെന്ന് മനസ്സിലാക്കുന്നു.അഭിപ്രായങ്ങൾ പങ്കുവെക്കാൻ 📥 ഡൗൺലോഡ് മലയാളം സബ്ടൈറ്റിൽ 👇 https://malayalamsubtitles.org/languages/english/batman-knightfall-part-1-2026/
1938 ൽ രണ്ടാം ലോകയുദ്ധത്തിന്റെ തുടക്കകാലം, ചെക്കോസ്ലോവാക്യയുടെ തലസ്ഥാനമായ പ്രാഗിൽ സന്ദർശനത്തിന് വന്ന നിക്കോളാസ് വിന്റൺ എന്ന ചെറുപ്പക്കാരൻ കാണുന്നത് നാസി ഭീഷണിയിൽ നിന്ന് രക്ഷപെട്ട് കഴിയുന്ന ജൂത കുടുംബങ്ങളെയും കുട്ടികളെയാണ്. ആ ദുരവസ്ഥ കണ്ട നിക്കോളാസ് കുറച്ച് ആളുകളുടെ സഹായത്തോട് കൂടി കുട്ടികളെ ബ്രിട്ടനിലേക്ക് രക്ഷപ്പെടുത്താൻ തീരുമാനിക്കുന്നു. വളരെ കുറച്ച് സമയത്തിനുള്ളിൽ കുട്ടികളെ സുരക്ഷിതമായി മറ്റൊരു രാജ്യത്തേക്ക് എത്തിക്കാനും, അവർക്ക് പുതിയ വീടുകൾ കണ്ടെത്താനും നിക്കിയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും നടത്തുന്ന പോരാട്ടമാണ്.അഭിപ്രായങ്ങൾ പങ്കുവെക്കാൻ 📥 ഡൗൺലോഡ് മലയാളം സബ്ടൈറ്റിൽ 👇 https://malayalamsubtitles.org/languages/english/one-life-2023/