ar
Feedback
Msone Hollywood Movies

Msone Hollywood Movies

قناة بسيطة

❇️ 𝐅𝐨𝐫 𝐀𝐥𝐥 𝐌𝐬𝐨𝐧𝐞 𝐌𝐨𝐯𝐢𝐞𝐬 & 𝐒𝐞𝐫𝐢𝐞𝐬 𝐉𝐨𝐢𝐧 @Msone_Chat 🚦𝐌𝐬𝐨𝐧𝐞 𝐔𝐩𝐝𝐚𝐭𝐞𝐬 https://t.me/MsoneFans 🧿𝐅𝐨𝐫 𝐂𝐡𝐚𝐧𝐧𝐞𝐥 𝐉𝐨𝐢𝐧 𝐋𝐢𝐧𝐤 @MsoneHollywoodMovies

إظهار المزيد

📈 نظرة تحليلية على قناة تيليجرام Msone Hollywood Movies

تُعد قناة Msone Hollywood Movies لاعباً نشطاً. يضم المجتمع حالياً 24 978 مشتركاً، محتلاً المرتبة 11 483 في فئة أفلام والمرتبة 16 245 في منطقة الهند.

📊 مؤشرات الجمهور والحراك

منذ تأسيسه في невідомо، حقق المشروع نمواً سريعاً وجمع 24 978 مشتركاً.

بحسب آخر البيانات بتاريخ 26 سبتمبر, 2026، تحافظ القناة على نشاط مستقر. خلال آخر 30 يوماً تغيّر عدد الأعضاء بمقدار 108، وفي آخر 24 ساعة بمقدار 3، مع بقاء الوصول العام مرتفعاً.

  • حالة التحقق: غير موثّقة
  • معدل التفاعل (ER): يبلغ متوسط تفاعل الجمهور 23.24‎%. وخلال أول 24 ساعة من النشر يحصد المحتوى عادةً 7.23‎% من ردود الفعل نسبةً إلى إجمالي المشتركين.
  • وصول المنشورات: يحصل كل منشور على متوسط 5 803 مشاهدة. وخلال اليوم الأول يجمع عادةً 1 806 مشاهدة.
  • التفاعلات والاستجابة: يتفاعل الجمهور بانتظام؛ متوسط التفاعلات لكل منشور يبلغ 4.
  • الاهتمامات الموضوعية: يركز المحتوى على مواضيع رئيسية مثل ഒരു, ഇംഗ്ലീഷ്, ജോണർ, പോസ്റ്റർ, സംവിധാനം.

📝 الوصف وسياسة المحتوى

يصف المؤلف القناة بأنها مساحة للتعبير عن الآراء الذاتية:
“❇️ 𝐅𝐨𝐫 𝐀𝐥𝐥 𝐌𝐬𝐨𝐧𝐞 𝐌𝐨𝐯𝐢𝐞𝐬 & 𝐒𝐞𝐫𝐢𝐞𝐬 𝐉𝐨𝐢𝐧 @Msone_Chat 🚦𝐌𝐬𝐨𝐧𝐞 𝐔𝐩𝐝𝐚𝐭𝐞𝐬 https://t.me/MsoneFans 🧿𝐅𝐨𝐫 𝐂𝐡𝐚𝐧𝐧𝐞𝐥 𝐉𝐨𝐢𝐧 𝐋𝐢𝐧𝐤 @MsoneHollywoodMovies”

بفضل وتيرة التحديث المرتفعة (أحدث البيانات بتاريخ 27 سبتمبر, 2026) تحافظ القناة على حداثتها ومستوى وصول مرتفع. وتُظهر التحليلات تفاعلاً نشطاً من الجمهور، ما يجعلها نقطة تأثير مهمة ضمن فئة أفلام.

24 978
المشتركون
+324 ساعات
+447 أيام
+10830 أيام
أرشيف المشاركات
sticker.webp0.11 KB

+5
Disclosure.Day.2026.720p.10bit.BluRay.6CH.x265.HEVC-PSA.mkv

#Msone Release - 3735 (Movie) Disclosure Day (2026) ഡിസ്ക്ലോഷർ ഡേ (2026) പരിഭാഷ: അരുൺ ബി. എസ്. കൊല്ലം പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Steven Spielberg ജോണർ: ആക്ഷൻ, ഡ്രാമ, മിസ്റ്ററി IMDb : 6.4 (PG-13)
​”അനന്തമായ ഈ പ്രപഞ്ചത്തിൽ നമ്മൾ മാത്രമാണോ ഉള്ളത്?” എന്ന ചോദ്യം കാലാകാലങ്ങളായി മനുഷ്യർക്കിടയിലുണ്ട്. എന്നാൽ, ഒരിക്കലും അതിന്റെ ഉത്തരം നമ്മളാരും അറിയരുതെന്ന് ആരെങ്കിലും തീരുമാനിച്ചിട്ടുണ്ടാകുമോ? ​മാനവരാശിയുടെ നിലനിൽപ്പ് പോലും മാറ്റിമറിക്കാൻ ശേഷിയുള്ള ആ രഹസ്യം വെളിപ്പെടുത്താനായി ചിലർ നടത്തുന്ന ശ്രമങ്ങളും, ലോകചരിത്രത്തിലെ തന്നെ ഏറ്റവും നിർണായകമായ ആ വെളിപ്പെടുത്തൽ ദിവസത്തിലെ ആകാംക്ഷാഭരിതമായ മുഹൂർത്തങ്ങളും, അതിനെ ചുറ്റിപ്പറ്റി നടക്കുന്ന ചില അസാധാരണമായ സംഭവങ്ങളുമാണ് ഈ സയൻസ് ഫിക്ഷൻ ചിത്രത്തിന്റെ പ്രമേയം. ​വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പീൽബർഗ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ എമിലി ബ്ലണ്ട്, ജോഷ് ഒകോണർ, കോളിൻ ഫിർത്ത് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ 📥 ഡൗൺലോഡ് മലയാളം സബ്ടൈറ്റിൽ 👇 https://malayalamsubtitles.org/languages/english/disclosure-day-2026/

photo content

sticker.webp0.11 KB

+4
The.End.of.Oak.Street.2026.480p.WEB-DL.x264.400MB-Pahe.in.mkv

+3
The.End.of.Oak.Street.2026.720p.10bit.WEBRip.6CH.x265.HEVC-PSA.mkv

#Msone Release - 3733 (Movie) The End of Oak Street (2026) ദി എൻഡ് ഓഫ് ഓക് സ്ട്രീറ്റ് (2026) പരിഭാഷ: എൽവിൻ ജോൺ പോൾ, വിഷ്‌ണു പ്രസാദ് പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ഇംഗ്ലീഷ് സംവിധാനം: David Robert Mitchell ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, മിസ്റ്ററി IMDb : 6.6 (PG-13)
1980 കളിൽ അമേരിക്കയിലെ ഒരു ശാന്തമായ അയൽപക്കത്ത് ജീവിച്ച് വരികയാണ് പ്ലാറ്റ് കുടുംബം. പെട്ടെന്ന് ഒരു രാത്രിയിൽ ആ അയൽപക്കം കോടാനുകോടി വർഷങ്ങൾ പിന്നിലേക്ക് സഞ്ചരിക്കുന്നു. ദിനോസറുകൾ ഭൂമി വാണിരുന്ന കാലഘട്ടത്തിലേക്ക് എത്തിപ്പെട്ട പ്ലാറ്റ് കുടുംബത്തിനും അയൽക്കാർക്കും എന്ത് സംഭവിക്കും? അറിയാൻ സിനിമ കാണുക.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ 📥 ഡൗൺലോഡ് മലയാളം സബ്ടൈറ്റിൽ 👇 https://malayalamsubtitles.org/languages/english/the-end-of-oak-street-2026/

photo content

sticker.webp0.11 KB

+6
Mutiny.2026.480p.WEB-DL.x264.400MB-Pahe.in.mkv

#Msone Release - 3732 (Movie) Mutiny (2026) മ്യൂട്ടിണി (2026) പരിഭാഷ: പ്രവീൺ അടൂർ പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Jean-François Richet ജോണർ: ആക്ഷൻ, ക്രൈം, ത്രില്ലർ IMDb : 5.7 (R)
തന്റെ സംരക്ഷണയിലുണ്ടായിരുന്ന പ്രമുഖ വ്യവസായിയായ ടിബു കംപല്ലോ ക്രൂരമായി കൊലചെയ്യപ്പെടുന്നതോടെയാണ് മുൻ സ്‌പെഷ്യൽ ഫോഴ്‌സ് ഉദ്യോഗസ്ഥനും ബോഡിഗാർഡുമായ കോൾ റീഡിന്റെ ജീവിതം മാറിമറിയുന്നത്. ഈ കൊലപാതകത്തിന്റെയും തുടർന്നുണ്ടായ ആക്രമണങ്ങളുടെയും പഴി കോളിന്റെ തലയിൽ ചാർത്തപ്പെടുകയും, സ്വന്തം നിരപരാധിത്വം തെളിയിക്കാൻ അയാൾക്ക് നിയമത്തിന് മുന്നിൽ നിന്ന് ഒളിവിൽ പോകേണ്ടി വരികയും ചെയ്യുന്നു. തന്റെ യജമാനന്റെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള കോളിന്റെ അന്വേഷണം ചെന്നെത്തുന്നത് അന്താരാഷ്ട്രതലത്തിൽ വേരുകളുള്ള ഒരു വലിയ മാഫിയാ സംഘത്തിലേക്കാണ്. സ്വന്തം ജീവൻ പണയം വെച്ചും ശത്രുക്കളുടെ ചതിക്കുഴികളെ അതിജീവിച്ചും കോൾ നടത്തുന്ന പ്രതികാരത്തിന്റെയും രക്ഷാദൗത്യത്തിന്റെയും ഉദ്വേഗജനകമായ കഥയാണ് ഒരു മികച്ച ആക്ഷൻ-ത്രില്ലർ പശ്ചാത്തലത്തിൽ ഈ ചിത്രം പറയുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ 📥 ഡൗൺലോഡ് മലയാളം സബ്ടൈറ്റിൽ 👇 https://malayalamsubtitles.org/languages/english/mutiny-2026/

photo content

sticker.webp0.11 KB

The.Breakfast.Club.1985.CC.1080p.BluRay.HEVC.x265.AAC-BONE

#Msone Release - 3731 (Movie) #msonegoldrelease The Breakfast Club (1985) ദ ബ്രേക്ക്‌ഫസ്റ്റ് ക്ലബ്‌ (1985) പരിഭാഷ: വിഷ്‌ണു പ്രസാദ് പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ഇംഗ്ലീഷ് സംവിധാനം: John Hughes ജോണർ: കോമഡി, ഡ്രാമ IMDb : 7.8 (R)
തികച്ചും വ്യത്യസ്തരായ അഞ്ച് ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ശിക്ഷാനടപടിയുടെ തുടർന്ന് ഒരു ശനിയാഴ്ച മുഴുവൻ സ്കൂളിലെ ലൈബ്രറിയിൽ ഒരുമിച്ച് ചിലവഴിക്കേണ്ടി വരുന്നു. പരസ്പരം യാതൊരു ബന്ധവുമില്ലാത്തവരാണ് അവർ. കർക്കശക്കാരനായ ഒരു പ്രിൻസിപ്പാളിന്റെ കാവലിൽ സമയം ചിലവഴിക്കുന്ന അവർക്കിടയിൽ ആദ്യം വലിയ അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടാകുന്നുണ്ടെങ്കിലും മണിക്കൂറുകൾ കടന്നുപോകെ അവർ തങ്ങളുടെ ചിന്തകളും മനസ്സിലെ സങ്കടങ്ങളും പരസ്പരം പങ്കുവെക്കാൻ തുടങ്ങുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ 📥 ഡൗൺലോഡ് മലയാളം സബ്ടൈറ്റിൽ 👇 https://malayalamsubtitles.org/languages/english/the-breakfast-club-1985/

photo content

sticker.webp0.11 KB

+3
The.Death.of.Stalin.2017.720p.BluRay.x265.HEVC.AAC.2.0-Pahe

#Msone Release - 3730 (Movie) The Death of Stalin (2017) ദ ഡെത്ത് ഓഫ് സ്റ്റാലിൻ (2017) പരിഭാഷ: മുബാറക്ക് റ്റി എൻ പോസ്റ്റർ: അമൽ വർഗീസ് ഭാഷ: ഇംഗ്ലീഷ് സംവിധാനം: Armando Iannucci ജോണർ: കോമഡി, ഡ്രാമ, ഹിസ്റ്ററി IMDb : 7.3 (R)
1953 മാർച്ച് 5, സോവിയറ്റ് യൂണിയന്റെ പരമാധികാരി ജോസഫ് സ്റ്റാലിൻ അപ്രതീക്ഷിതമായി മരണപ്പെടുന്നു. ഏകദേശം മൂന്ന് പതിറ്റാണ്ടുകളോളം ഒരൊറ്റ വ്യക്തിയുടെ ഹിതത്തെ മാത്രം ചുറ്റിപ്പറ്റി പ്രവർത്തിച്ചിരുന്ന ഒരു ഭരണകൂടം, അയാളുടെ അഭാവത്തോടെ പെട്ടെന്ന് നേതൃത്വമില്ലാത്ത അവസ്ഥയിലാകുന്നു. ഒരു വൻകരയുടെ ഭരണയന്ത്രം ഒറ്റനിമിഷം കൊണ്ട് നാഥനില്ലാതാകുന്നു. രാജ്യത്തിന്റെയോ ജനങ്ങളുടെയോ ഭാവിയെക്കുറിച്ച് ചിന്തിക്കാൻ അവിടെ ആർക്കും സമയമില്ലായിരുന്നു. പകരം എല്ലാവരുടെയും മനസ്സിലുണ്ടായിരുന്ന ഒരേയൊരു ചോദ്യം അടുത്ത സർവ്വാധിപൻ ആരാകും എന്നത് മാത്രമായിരുന്നു. ഇന്നലെ വരെ സ്റ്റാലിന്റെ മുന്നിൽ ജീവഭയത്തോടെ തലകുനിച്ചുനിന്ന ആ ഉന്നതവൃന്ദം, തങ്ങളുടെ നേതാവ് വീണതോടെ പരസ്പരം കഴുത്തറുക്കാനും രാജ്യത്തിന്റെ കടിഞ്ഞാൺ സ്വന്തം കയ്യിലൊതുക്കാനും വേണ്ടി നടത്തുന്ന തീർത്തും നിർദയമായ ഒരു അധികാര വടംവലിയിലേക്കാണ് മോസ്കോ വീണത്. അധികാരം ഒരു വ്യക്തിയെ ചുറ്റിപ്പറ്റി കേന്ദ്രീകരിക്കുമ്പോൾ, ആ വ്യക്തി അപ്രത്യക്ഷനായാൽ ബാക്കിവെക്കുന്നത് എന്താണ്, എന്ന ചോദ്യമാണ് സിനിമ ഉയർത്തുന്നത്. ഏകാധിപത്യത്തിന്റെ ക്രൂരതയും അതിന്റെ തികഞ്ഞ അസംബന്ധവും ഹാസ്യരൂപേണേ അവതരിപ്പിക്കുന്ന ചിത്രം, നിരൂപകർക്കിടയിലും പ്രേക്ഷകർക്കിടലും ഒരേപോലെ അഭിനന്ദം ഏറ്റുവാങ്ങി.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ 📥 ഡൗൺലോഡ് മലയാളം സബ്ടൈറ്റിൽ 👇 https://malayalamsubtitles.org/languages/english/the-death-of-stalin-2017/