👁️🔔PSCMYNOTEBOOK👁️🔔
Відкрити в Telegram
🟢SCERT + NCERT+ SYLLABUS + PYQ Poll&Bot :-- @botkannu Channel :- @pscmynotebook_kannu 💙Suffering is the essence of success💚
Показати більше9 518
Підписники
Немає даних24 години
-207 днів
-13530 день
Архів дописів
9 518
ഗാന്ധിജിയുടെ കേരള സന്ദർശനം
✅5 തവണ
🛜1920 ഓഗസ്റ് 18
🛜1925 മാർച്ച് 8
🛜1927ഒക്ടോബർ 9
🛜1934 ജനുവരി 10
🛜1937ജനുവരി 12
Poll&Bot :-- @botkannu
Channel :- @pscmynotebook_kannu
9 518
നാളെ ആലപ്പുഴ പാലക്കാട് എൽഡിസി എക്സാം എല്ലാ കൂട്ടുകാർക്കും എന്റെ വിജയാശംസകൾ
𝘈𝘓𝘓 𝘛𝘏𝘌 𝘝𝘌𝘙𝘠 𝘉𝘌𝘚𝘛💚
കൂടെ എനിക്കും 🙂🙂
9 518
പാലക്കാട്
ആലപ്പുഴ
LD CLERK EXAM HALL TICKET വന്നു
പോയി പ്രൊഫൈൽ എടുത്തോ 🙂🙂...
9 518
എന്താണ് സിൻഡിക്കേറ്റ്🤔🤔🤔🤔🤔🤔🤔🤔🤔
#ℕℂ𝔼ℝ𝕋
കോൺഗ്രസ് സംഘടനയെ നിയന്ത്രിച്ചിരുന്ന ഒരു സംഘം മുതിർന്ന നേതാക്കന്മാർക്ക് നൽകിയ വിളിപ്പേരാണിത്
ചുവടെ നൽകിയിരിക്കുന്നവരുടെ കൂട്ടുകെട്ടിനെ വിശേഷിപ്പിക്കുന്നു.
✅ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന കെ കാമരാജ്
✅ ബോംബെ കോൺഗ്രസ് നേതാവായ എസ് കെ പട്ടീൽ
✅ മൈസൂരിലെ നേതാവായ നിജലിംഗപ്പ
✅ ആന്ധ്ര നേതാവ് എൻ സഞ്ജീവ് റെഡ്ഡി
✅ ബംഗാൾ നേതാവ് അതുല്യഘോഷ്
Poll&Bot :-- @botkannu
Channel :- @pscmynotebook_kannu
𝗡𝗖𝗘𝗥𝗧
9 518
Repost from IMPETUS LEARNINGS
🔠🔠🔠🔠 🔠🔠🔠🔠🔠
🔠🔠🔠 🔣🔠🔠🔠🔣
അടുത്ത LDC പരീക്ഷ എഴുതുന്നവർ നന്നായി വിശകലനം ചെയ്തു പഠിക്കൂ, നിങ്ങൾ എല്ലാവരും ചോദിച്ചത് IMPETUS തന്നിട്ടുണ്ട് 😎🔵 IMPETUS LEARNINGS
