👁️🔔PSCMYNOTEBOOK👁️🔔
🟢SCERT + NCERT+ SYLLABUS + PYQ Poll&Bot :-- @botkannu Channel :- @pscmynotebook_kannu 💙Suffering is the essence of success💚
Більше9 926
Підписники
+1224 години
+917 днів
+38630 днів
- Підписники
- Перегляди допису
- ER - коефіцієнт залучення
Триває завантаження даних...
Приріст підписників
Триває завантаження даних...
Фото недоступнеДивитись в Telegram
ഞങ്ങളുടെ പാലക്കാടിന്റെ നേതാവ് ഇനി വടകരയുടെയും സ്വന്തം
ഷാഫിക്ക 💚💙
🔥 46❤ 6👍 3⚡ 2
Фото недоступнеДивитись в Telegram
പാർട്ടിചിഹ്നം നോക്കി 2 തവണ തൃശ്ശൂർ കൊടുത്തില്ല.
ഇപ്രാവശ്യം ഇങ്ങേരു അങ്ങ് തൃശ്ശൂർ എടുത്തു 💙💚
🔥 44❤ 5👍 3
Фото недоступнеДивитись в Telegram
ലോകസഭ 2024
ഇന്ത്യൻ ഭരണഘടന വിജയിക്കുമോ🙂
ആര് ജയിച്ചാലും നമ്മൾ പണിക്കുപോയ നമുക്ക് കിട്ടും
🔥 24👍 10❤ 3👌 2
Poll&Bot :-- @botkannu
Channel :- @pscmynotebook_kannu
𝗦𝗖𝗘𝗥𝗧 ഇന്ത്യൻ ഹിസ്റ്ററി പോൾ & ബോട്ട് വേണ്ടവർ ഗ്രൂപ്പിൽ കേറുക
ഓർക്കുക.........
🛜ഇന്ത്യയിൽ എത്തിയ ആദ്യ വിദേശികൾ അറബികൾ
🛜 കടൽമാർഗം ഇന്ത്യയിൽ എത്തിയ ആദ്യ യൂറോപ്പ്യൻ ശക്തി പോർച്ചുഗീസുകാർ
🛜 ഇന്ത്യയിൽ അവസാനം എത്തിയ യൂറോപ്പ്യൻ ശക്തി ഫ്രഞ്ചുകാർ
🛜 ഇന്ത്യയിൽ നിന്നും ആദ്യം തിരികെ പോയ യൂറോപ്പ്യൻ ശക്തി ഡച്ച്ക്കാർ
🛜 ഇന്ത്യയിൽ നിന്നും അവസാനം പോയ യൂറോപ്പ്യൻ ശക്തി പോർച്ചുഗീസുകാർ
🛜 ഏറ്റവും കൂടുതൽ കാലം ഇന്ത്യയിൽ ഭരണ സാന്നിധ്യം ഉണ്ടായിരുന്ന യൂറോപ്പ്യൻ ശക്തി പോർച്ച്ഗീസുകൾ
Poll&Bot :-- @botkannu
Channel :- @pscmynotebook_kannu
👍 4🔥 4❤ 2
Фото недоступнеДивитись в Telegram
എല്ലാരും NEWS കാണില്ലേ....
ഇതുകൂടി ഒന്ന് അറിഞ്ഞു വെച്ചോളൂ💙
ഒരറിവും ചെറുതല്ല
Poll&Bot :-- @botkannu
Channel :- @pscmynotebook_kannu
🔥 16❤ 5👍 4
Repost from N/a
💚𝗦𝗖𝗘𝗥𝗧 💚𝗡𝗖𝗘𝗥𝗧 💚𝗖𝗔 💚 𝗣𝗬𝗤 💚𝗦𝗬𝗟𝗟𝗔𝗕𝗨𝗦
𝗤𝗨𝗜𝗭 & 𝗕𝗢𝗧
Poll&Bot :-- @botkannu
Channel :- @pscmynotebook_kannu
ഉപകാരം ആവുന്നെങ്കിൽ ഒന്ന് ഷെയർ ചെയ്തേക്ക്
❤ 3🔥 2👍 1
🔖✍𝗣𝗦𝗖 യിൽ ജയ്പൂർ✍🔖
#PSC_1_MARK
🛜 പിങ്ക് സിറ്റി
🛜 രാജസ്ഥാന്റെ തലസ്ഥാനം
🛜രാജസ്ഥാനിലെ ഏറ്റവും വലിയ നഗരം
🛜 ബിർള പ്ലാനറ്റോറിയം
🛜 കൃത്രിമ കാലുകളുടെ നിർമ്മാണം
🛜 കാറ്റിന്റെ കൊട്ടാരം എന്നറിയപ്പെടുന്ന ഹവാ മഹൽ സ്ഥിതി ചെയ്യുന്നു
🛜 എലിഫന്റ് ഫെസ്റ്റിവൽ
🛜 യുനെസ് കോ ലോക പൈതൃക പട്ടികൾ ഇടം നേടുന്ന രണ്ടാമത്തെ നഗരം
🛜ജന്തർ മന്തർ ( വാന നിരീക്ഷണ കേന്ദ്രം )
🛜സിറ്റി പാലസ്
🛜സാവായ് മാൻസിംഗ് സ്റ്റേഡിയം
🛜 മാളവ്യ ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജി
🛜 നാഷണൽ ആയുർവേദിക് ഇൻസ്റ്റിറ്റ്യൂട്ട്
🛜 പത്രിക ഗേറ്റ് സ്മാരകം
🛜 ഇന്ത്യയിലെ ആദ്യ അവയവദാന സ്മാരകം
Poll&Bot :-- @botkannu
Channel :- @pscmynotebook_kannu
👍 8❤ 5👌 2