cookie

We use cookies to improve your browsing experience. By clicking «Accept all», you agree to the use of cookies.

avatar

👁️🔔PSCMYNOTEBOOK👁️🔔

🟢SCERT + NCERT+ SYLLABUS + PYQ Poll&Bot :-- @botkannu Channel :- @pscmynotebook_kannu 💙Suffering is the essence of success💚

Show more
Advertising posts
9 661
Subscribers
+1824 hours
+807 days
+22630 days

Data loading in progress...

Subscriber growth rate

Data loading in progress...

👁കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങൾ👁 ✍പ്രധാനപ്പെട്ട വർഷങ്ങൾ✍ ✍ അഞ്ചുതെങ്ങ് കലാപം 1697 ✍ ആറ്റിങ്ങൽ കലാപം 1721 ✍ ഒന്നാം പഴശ്ശി വിപ്ലവം 1793- 1797 ✍ രണ്ടാം പഴശ്ശി വിപ്ലവം 1800- 1805 ✍ നായർ പട്ടാളം ലഹള 1804 ✍ കുണ്ടറവിളംബരം 1809 ✍കുറിച്യർ ലഹള 1812 ✍ മലബാർ ജില്ലാ കോൺഗ്രസ് 1916 ✍ മലബാർകലാപം 1921 ✍ വാഗൺ ട്രാജഡി 1921 ✍ ഉപ്പുസത്യാഗ്രഹം 1930 ✍മൊറാഴ  സമരം 1940 ✍ കയ്യൂർ സമരം 1941 ✍ കീഴരിയൂർ ബോംബ്  1942 ✍ പുന്നപ്ര വയലാർ സമരം 1946 ✍ ഉദയംപേരൂർ സുന്നഹദോസ് 1599 ✍ കൂനൻ കുരിശു സത്യം 1653 ✍ ചാന്നാർ ലഹള 1859 ✍ മലയാളി മെമ്മോറിയൽ 1891 ✍ ഈഴവ മെമ്മോറിയൽ 1896 ✍ നായർ ഈഴവ ലഹള 1905 ✍പുലയ ലഹള 1915 ✍ പെരിനാട് ലഹള 1915 ✍ പൗര സമത്വ പ്രക്ഷോഭം 1919- 22 ✍ വൈക്കം സത്യാഗ്രഹം 1924 ✍ ശുചിന്ദ്രം സത്യാഗ്രഹം 1926 ✍ ഗുരുവായൂർ സത്യാഗ്രഹം 1931 ✍ നിവർത്തന പ്രക്ഷോഭം 1932 ✍ വൈദ്യുതി പ്രക്ഷോഭം 1936 ✍ ക്ഷേത്രപ്രവേശന വിളംബരം 1936 ✍ പട്ടിണി ജാഥ 1936 ✍ കല്ലറ പാങ്ങോട് സമരം 1938 ✍ കടയ്ക്കൽ പ്രക്ഷോഭം 1938 ✍ ഉത്തരവാദ ഭരണ പ്രക്ഷോഭം 1938 ✍ കരിവള്ളൂർ സമരം 1946 ✍ പാലിയം സത്യാഗ്രഹം 1947 ✍ തോൽവിറക്  സമരം 1946 𝗣𝗦𝗖 1 𝗠𝗔𝗥𝗞
Show all...
👍 1 1👌 1
3🎉 1
👍 3 3🎉 1
2🎉 1
2👍 1 1🎉 1
❤️ഒരു മാർക്ക് ഇനി പോവില്ല❤️ ⛱ 2023പത്മവിഭൂഷൻ പുരസ്കാരം ❤️ എസ് കെ കൃഷ്ണ (കർണാടക) ❤️മുലായം സിംങ് യാദവ് (ഉത്തർപ്രദേശ്) - മുൻ മുഖ്യമന്ത്രിമാർ ❤️ ആറുപേർക്കാണ് പത്മവിഭൂഷൻ പുരസ്കാര ലഭിച്ചത്പത്മഭൂഷൻ പുരസ്കാരം നേടിയ വനിതകൾ 💚 ശ്രീമതി സുധാമൂർത്തി (സാമൂഹ്യ സേവനം ) 💚 ശ്രീമതി വാണി ജയറാം (സംഗീതജ്ഞ ) 💚 ശ്രീമതി സുമൻ കല്യാൺപൂർ (സംഗീതജഞ ) - 9 പേർക്കാണ് പത്മഭൂഷൻ പുരസ്കാരം ലഭിച്ചത് ⛱ പത്മശ്രീ പുരസ്കാരം 💙 നാലുപേർക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചു 💙 വി പി അപ്പുക്കുട്ട പൊതുവാൾ (ഗാന്ധിയൻ ) 💙 ചെറുവയൽ രാമൻ (പരമ്പരാഗത നെൽ വിത്ത് സംരക്ഷകൻ ) 💙 സി ഐ ഐസക്ക് (ചരിത്രകാരൻ വിദ്യാഭ്യാസ വിദഗ്ധൻ ) 💙 എസ് ആർ ഡി പ്രസാദ് (കളരിപ്പയറ്റ് ആചാര്യൻ ) #CA #JAN #2023 #AWARD Poll&Bot :-- @botkannu Channel :- @pscmynotebook_kannu
Show all...
👍 8 3🔥 1
🛜പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങൾ 🛜 🎡 സാമ്പത്തിക വളർച്ച 🎡ആധുനികീകരണം 🎡സ്വാശ്രയത്വം 🎡നീതി Poll&Bot :-- @botkannu Channel :- @pscmynotebook_kannu 𝗡𝗖𝗘𝗥𝗧
Show all...
6👍 4
ഇന്ന് ഡിഗ്രി ഒന്നാംഘട്ട പ്രിലിമിനറി എക്സാം എഴുതാൻ പോകുന്ന എല്ലാ കൂട്ടുകാർക്ക് എന്റെ വിജയാശംസകൾ
Show all...
👍 9 9
🔥🔥നല്ല സമയം വരും... #hope
Show all...
🔥 22 10👍 4🎉 1
💚പാർലമെന്ററി സമ്പ്രദായത്തിന്റെ പ്രത്യേകതകൾ💙 ▶️ പ്രധാനമന്ത്രിയുടെ നേതൃത്വo ▶️ രാഷ്ട്രീയ സജാതീയത ▶️ കൂട്ടുത്തരവാദിത്വം ▶️ രഹസ്യസ്വഭാവം ▶️കെട്ടുറപ്പ് ▶️നാമമാത്രവും യഥാർത്ഥവുമായ എക്സിക്യൂട്ടീവുകൾ Poll&Bot :-- @botkannu Channel :- @pscmynotebook_kannu 𝗡𝗖𝗘𝗥𝗧
Show all...
🔥 8👍 4 3