മൗലിദ് പഠനം
Відкрити в Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
Показати більше1 380
Підписники
Немає даних24 години
+37 днів
+1530 днів
Архів дописів
1 380
مولد رفع البلاء والوباء بالتوسّل بأهل العباء
مناقب أهل العباء رضي الله عنهم
تأليف الشيخ أحمد كتي المنلتدكي المتنوري المليباري
അഹ്ലുബൈത്ത് മൗലിദ്
അഹ്‌ലുൽ അബാ മൗലിദ്
ഇമാമീങ്ങളുടെ മൗലിദ്
രചന : മുത്തനൂർ മണ്ണിൽതൊടിക അഹ്‌മദ്‌കുട്ടി മൗലവി
Another one
https://t.me/moulidstudy/166
https://t.me/moulidstudy/232
https://t.me/moulidstudy/1765
ഹി.61 മുഹർറം 10
"എനിക്ക് സ്വർഗത്തിൽ വെച്ചു മുത്തി സന്തോഷിക്കാനുള്ള റൈഹാൻ പുഷ്പമാണെന്നു പറഞ്ഞു ആദരവായ തിരുനബി(സ) സ്നേഹം പ്രകടിപ്പിച്ച പൗത്രൻ സയ്യിദുനാ ഹുസൈൻ(റ) അടക്കം അവിടുന്ന് വളരെ പ്രാധാന്യം കൽപ്പിച്ച അഹ് ലു ബൈത്തുൾപ്പെടെ 70-ൽ പരം മഹത്തുക്കൾ വഫാത്തായ കർബല യുദ്ധദിനം.
ആദരവായ മുത്തുനബി(സ), പൊന്നുമോൾ ഫാത്തിമ : ബീവി(റ), ഭർത്താവ് അലി(റ), മക്കളായ ഹസൻ(റ), ഹുസൈൻ(റ) എന്നിവരടങ്ങുന്ന അഹ്‌ലുൽ അബാഇനെ തവസ്സുൽ ചെയ്തു 'അഹ്‌ലുൽ അബാ മൗലിദ്' എന്ന പേരിൽ അല്ലാമാ ശാലിയാഥ്വിയുടെ (ഖ.സി) ശിഷ്യനായ മുത്തന്നൂർ (എളയൂർ) അഹ്മദ് കുട്ടി മുസ്‌ലിയാർ രചിച്ച മൗലിദ്
1 380
*മക്കത്തൂദീത്ത* *റസൂലേ...*
*പൂതിങ്കള്‍* *നബിയെ* *ഹബീബെ...*
*صَلَّی* *اللّٰه* *عَلیٰٓ* *مُحَمَّدْ* *صَلَّی* *اللّٰه* *عَلَيْه* *وَ* *سَلَّمْ*
*മണിമുത്ത്* *മദീനയിലാണോ...*
*മന്താര* *ചെപ്പിന്നഴകാണോ...*
*صَلَّی* *اللّٰه* *عَلیٰٓ* *مُحَمَّدْ* *صَلَّی* *اللّٰه* *عَلَيْه* *وَ* *سَلَّم*
*ْ*
*റസൂലേ* *കരുണ* *കടലോരെ...*
*മുത്ത്* *നബി* *ശഫീഹുല്‍* *ഉമ്മ....*
*صَلَّی* *اللّٰه* *عَلیٰٓ* *مُحَمَّدْ* *صَلَّی* *اللّٰه* *عَلَيْه* *وَ* *سَلَّمْ*
*വന്ന്യരാം* *അബ്ദുള്ളാ* *പുത്രന്‍... *
*മഹദീയാം* *ആമീന* *മോനെ...*
*صَلَّی* *اللّٰه* *عَلیٰٓ* *مُحَمَّدْ* *صَلَّی* *اللّٰه* *عَلَيْه* *وَ* *سَلَّم*
*ْ*
*മഹ്ശറ* *വന്‍സബ* *നാളില്‍* *...*
*ഉമ്മത്തീ* *എന്നൂരത്തോരെ...*
*صَلَّی* *اللّٰه* *عَلیٰٓ* *مُحَمَّدْ* *صَلَّی* *اللّٰه* *عَلَيْه* *وَ* *سَلَّم*
*ْ*
*ശത്രക്കള്‍* *ദ്രോഹിച്ച* *നേരം.. *
*പുജിരീ* *തൂകീയ* *മുല്ലേ...*
*صَلَّی* *اللّٰه* *عَلیٰٓ* *مُحَمَّدْ* *صَلَّی* *اللّٰه* *عَلَيْه* *وَ* *سَلَّم*
*ْ*
*ഞങ്ങളില്‍* *വന്ന* *റസൂലേ...*
*പുന്ന്യ* *പൂമണം* *ഹബീബേ...*
*صَلَّی* *اللّٰه* *عَلیٰٓ* *مُحَمَّدْ* *صَلَّی* *اللّٰه* *عَلَيْه* *وَ* *سَلَّمْ*
*റഹ്മത്തുല്‍* *ആലമീന്‍* *ത്വാഹ...*
*ചോരിയെണം* *ഞങ്ങളില്‍* *റാഹ...*
*صَلَّی* *اللّٰه* *عَلیٰٓ* *مُحَمَّدْ* *صَلَّی* *اللّٰه* *عَلَيْه* *وَ* *سَلَّم*
*ْ*
*യാ* *നബീ* *സലാം* *അലൈക്കും...*
*പിന്നെ* *സലാം* *വന്ന്യ* *സഹാബോരില്‍...*
*صَلَّی* *اللّٰه* *عَلیٰٓ* *مُحَمَّدْ* *صَلَّی* *اللّٰه* *عَلَيْه* *وَ* *سَلَّم*
*ْ*
*അങ്ങേക്കായ്* * ഞങ്ങള്‍* *അര്‍പ്പണം* *..*
*മുത്ത്* *നബി* *കൈകള്‍* *മുത്തീനം...*
*صَلَّی* *اللّٰه* *عَلیٰٓ* *مُحَمَّدْ*ﷺ
*صَلَّی* *اللّٰه* *عَلَيْه* *وَ* *سَلَّم*
1 380
Moulid Kithab ICF Ajman.pdf
പകർച്ച വ്യാധികളിൽ നിന്ന് കാവലിനും രക്ഷപ്പെടാനും മഹാത്മാക്കൾ നിർദ്ദേശിച്ചത്👆
1 380
പറമ്പിൽബസാർ ഉമറുൽ ഖാദിരി(റ) മൗലിദ്
രചന: ഇ കെ ദാരിമി ഉസ്താദ്
Read more
https://t.me/moulidstudy/1647
https://t.me/moulidstudy/1357
Another
https://t.me/moulidstudy/308
https://t.me/moulidstudy/1662
1 380
نجاة المدين بمدح زين العلم محي الدين
അയ്യായ പൊട്ടേങ്ങൽ മുഹ്യുദ്ധീൻ മുസ്ലിയാരുപ്പാപ്പയെക്കുറിച്ച്
പകര ഉസ്താദ്
See
https://t.me/moulidstudy/771
1 380
مِنَحَة الله المنّان على ذكر مناقب الشيخ عبد الرحمن
مولد الشيخ عبد الرحمن المدفون بمونتال
تاليف الشيخ العارف العلامة زين الدين الجمنيكادي المليباري
മോന്താൽ അബ്ദുറഹിമാൻ ശൈഖ് മൗലിദ്
Another
https://t.me/moulidstudy/1461
Read more
https://t.me/moulidstudy/1729