en
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

Open in Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

Show more
1 380
Subscribers
No data24 hours
+37 days
+1530 days
Posts Archive
ബദ്രിയത്ത് റാഹിയ്യ

مولد رفع البلاء والوباء بالتوسّل بأهل العباء مناقب أهل العباء رضي الله عنهم تأليف الشيخ أحمد كتي المنلتدكي المتنوري المليباري അഹ്ലുബൈത്ത് മൗലിദ് അഹ്‌ലുൽ അബാ മൗലിദ് ഇമാമീങ്ങളുടെ മൗലിദ് രചന : മുത്തനൂർ മണ്ണിൽതൊടിക അഹ്‌മദ്‌കുട്ടി മൗലവി Another one https://t.me/moulidstudy/166 https://t.me/moulidstudy/232 https://t.me/moulidstudy/1765 ഹി.61 മുഹർറം 10 "എനിക്ക് സ്വർഗത്തിൽ വെച്ചു മുത്തി സന്തോഷിക്കാനുള്ള റൈഹാൻ പുഷ്പമാണെന്നു പറഞ്ഞു ആദരവായ തിരുനബി(സ) സ്നേഹം പ്രകടിപ്പിച്ച പൗത്രൻ സയ്യിദുനാ ഹുസൈൻ(റ) അടക്കം അവിടുന്ന് വളരെ പ്രാധാന്യം കൽപ്പിച്ച അഹ് ലു ബൈത്തുൾപ്പെടെ 70-ൽ പരം മഹത്തുക്കൾ വഫാത്തായ കർബല യുദ്ധദിനം. ആദരവായ മുത്തുനബി(സ), പൊന്നുമോൾ ഫാത്തിമ : ബീവി(റ), ഭർത്താവ് അലി(റ), മക്കളായ ഹസൻ(റ), ഹുസൈൻ(റ) എന്നിവരടങ്ങുന്ന അഹ്‌ലുൽ അബാഇനെ തവസ്സുൽ ചെയ്തു 'അഹ്‌ലുൽ അബാ മൗലിദ്' എന്ന പേരിൽ അല്ലാമാ ശാലിയാഥ്വിയുടെ (ഖ.സി) ശിഷ്യനായ മുത്തന്നൂർ (എളയൂർ) അഹ്മദ് കുട്ടി മുസ്‌ലിയാർ രചിച്ച മൗലിദ്

*മക്കത്തൂദീത്ത* *റസൂലേ...* *പൂതിങ്കള്‍* *നബിയെ* *ഹബീബെ...* *صَلَّی* *اللّٰه* *عَلیٰٓ* *مُحَمَّدْ* *صَلَّی* *اللّٰه* *عَلَيْه* *وَ* *سَلَّمْ* *മണിമുത്ത്* *മദീനയിലാണോ...* *മന്താര* *ചെപ്പിന്നഴകാണോ...* *صَلَّی* *اللّٰه* *عَلیٰٓ* *مُحَمَّدْ* *صَلَّی* *اللّٰه* *عَلَيْه* *وَ* *سَلَّم* *ْ* *റസൂലേ* *കരുണ* *കടലോരെ...* *മുത്ത്* *നബി* *ശഫീഹുല്‍* *ഉമ്മ....* *صَلَّی* *اللّٰه* *عَلیٰٓ* *مُحَمَّدْ* *صَلَّی* *اللّٰه* *عَلَيْه* *وَ* *سَلَّمْ* *വന്ന്യരാം* *അബ്ദുള്ളാ* *പുത്രന്‍... * *മഹദീയാം* *ആമീന* *മോനെ...* *صَلَّی* *اللّٰه* *عَلیٰٓ* *مُحَمَّدْ* *صَلَّی* *اللّٰه* *عَلَيْه* *وَ* *سَلَّم* *ْ* *മഹ്ശറ* *വന്‍സബ* *നാളില്‍* *...* *ഉമ്മത്തീ* *എന്നൂരത്തോരെ...* *صَلَّی* *اللّٰه* *عَلیٰٓ* *مُحَمَّدْ* *صَلَّی* *اللّٰه* *عَلَيْه* *وَ* *سَلَّم* *ْ* *ശത്രക്കള്‍* *ദ്രോഹിച്ച* *നേരം.. * *പുജിരീ* *തൂകീയ* *മുല്ലേ...* *صَلَّی* *اللّٰه* *عَلیٰٓ* *مُحَمَّدْ* *صَلَّی* *اللّٰه* *عَلَيْه* *وَ* *سَلَّم* *ْ* *ഞങ്ങളില്‍* *വന്ന* *റസൂലേ...* *പുന്ന്യ* *പൂമണം* *ഹബീബേ...* *صَلَّی* *اللّٰه* *عَلیٰٓ* *مُحَمَّدْ* *صَلَّی* *اللّٰه* *عَلَيْه* *وَ* *سَلَّمْ* *റഹ്മത്തുല്‍* *ആലമീന്‍* *ത്വാഹ...* *ചോരിയെണം* *ഞങ്ങളില്‍* *റാഹ...* *صَلَّی* *اللّٰه* *عَلیٰٓ* *مُحَمَّدْ* *صَلَّی* *اللّٰه* *عَلَيْه* *وَ* *سَلَّم* *ْ* *യാ* *നബീ* *സലാം* *അലൈക്കും...* *പിന്നെ* *സലാം* *വന്ന്യ* *സഹാബോരില്‍...* *صَلَّی* *اللّٰه* *عَلیٰٓ* *مُحَمَّدْ* *صَلَّی* *اللّٰه* *عَلَيْه* *وَ* *سَلَّم* *ْ* *അങ്ങേക്കായ്* * ഞങ്ങള്‍* *അര്‍പ്പണം* *..* *മുത്ത്* *നബി* *കൈകള്‍* *മുത്തീനം...* *صَلَّی* *اللّٰه* *عَلیٰٓ* *مُحَمَّدْ*ﷺ *صَلَّی* *اللّٰه* *عَلَيْه* *وَ* *سَلَّم*

Moulid Kithab ICF Ajman.pdf പകർച്ച വ്യാധികളിൽ നിന്ന് കാവലിനും രക്ഷപ്പെടാനും മഹാത്മാക്കൾ നിർദ്ദേശിച്ചത്👆

ബദർ മുനാജാത്ത് ബൈത്ത്

ബദരിയത്ത് മൂസ ഉസ്താദ്

مولد الغوث الأعظم محي الدين عبد القادر جيلاني

👆see

പറമ്പിൽബസാർ ഉമറുൽ ഖാദിരി(റ) മൗലിദ് രചന: ഇ കെ ദാരിമി ഉസ്താദ് Read more https://t.me/moulidstudy/1647 https://t.me/moulidstudy/1357 Another https://t.me/moulidstudy/308 https://t.me/moulidstudy/1662

Emailing مولد أهل العباء അഹ് ലുബൈത്ത് മൗലിദ്.pdf

umar r moulid.pdf2.03 MB

نور اليقين അജ്മീർ ബൈത്ത്

مولد الشيخ الجفني(ر).pdf

نجاة المدين بمدح زين العلم محي الدين അയ്യായ പൊട്ടേങ്ങൽ മുഹ്യുദ്ധീൻ മുസ്ലിയാരുപ്പാപ്പയെക്കുറിച്ച് പകര ഉസ്താദ് See https://t.me/moulidstudy/771

مِنَحَة الله المنّان على ذكر مناقب الشيخ عبد الرحمن مولد الشيخ عبد الرحمن المدفون بمونتال تاليف الشيخ العارف العلامة زين الدين الجمنيكادي المليباري മോന്താൽ അബ്ദുറഹിമാൻ ശൈഖ് മൗലിദ് Another https://t.me/moulidstudy/1461 Read more https://t.me/moulidstudy/1729

ഉമർ(റ) മൗലിദ്

CM തവുസ്സുൽ

CM മൗലിദ് - അബൂ അശ്റഫ് മുസ്‌ലിയാർ പുല്ലാനൂർ أبو أشرف زين الدين بن محمد الفلّانوري

CM മൗലിദ് - കാവനൂർ അലവിക്കുട്ടി സഅദി ഉസ്താദ്