മൗലിദ് പഠനം
Відкрити в Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
Показати більше1 380
Підписники
Немає даних24 години
+37 днів
+1530 днів
Архів дописів
1 380
C.M മൗലിദ് - പകരഉസ്താദ്
منائح الديم بمدائح سي يم
مولد الشيخ ولي الله سي يم أبي بكر المدووري
تأليف الشيخ محمد الاحسني الفكري عفا عنه
മനാഇഹുദ്ദിയം ഫീ മദാഇഹി സി.എം
മടവൂർ സി എം വലിയ്യുല്ലാഹി മൗലിദ്
രചന: ഉസ്താദ് പകര മുഹമ്മദ് അഹ്സനി
https://archive.org/details/c.-m.maulid
https://archive.org/details/c.-m.maulid/page/n1/mode/2up
download now
https://archive.org/details/c.-m.maulid/page/n1/mode/2up
1 380
مولد قطب العالم لعبد البصير الثقافي البلاكلي المليباري
CM മൗലിദ് - പിലാക്കൽ ഉസ്താദ്
Another
https://t.me/moulidstudy/1913
1 380
مولد النور في مناقب ولي الله المدووري
دي ام إسماعيل بن عبد القادر المدني
CM മൗലിദ് - മദനി ഉസ്താദ്
(CM സെൻ്റർ പുറത്തിറക്കിയത്)
മടവൂർ ശൈഖുനാ യുടെ ആദ്യ മൗലിദ് കിത്താബ് (مولد النور) രചയിതാവും വന്ദ്യരായ ഉസ്താദും കൂടിയായ ടി.എം ഇസ്മാഈൽ മുസ്‌ലിയാർ മദനി(പാലാഴി) വഫാത്ത് ശവ്വാൽ 27
അവിടുത്തെ പേരിൽ فاتحة،اخلاص،معوذتين എന്നിവ ഓതി ഹദിയ ചെയ്തു പ്രത്യേകം ദുആ ചെയ്യുക. സർവ്വശക്തനായ റബ്ബ് മടവൂർ ശൈഖുനായുടേയും ഉസ്താദിന്റെയും കൂടെ നമ്മേയും നമ്മിൽ നിന്ന് വിട്ടു പിരിഞ്ഞവരേയും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടി തരട്ടെ. ആമീൻ.
Another
https://t.me/moulidstudy/2213
1 380
مولد تاج العاشقين أحمد جلال الدين القادري
മുറ്റിച്ചൂർ ഇ.കെ അഹ്മദ് ഹാജി മൗലിദ്
രചന ഇ.കെ അബ്ദുല്ല മുസ്‌ലിയാർ
1 380
المنظومة المرضية في مدح ولي الله عبد الكريم الحاج ابن الصالح الحاج محمد الكويشيري ، كضنتود
توسل به والأنبياء والأولياء
കള്ളംതോട് ഉസ്താദ് മൗലിദ് - മുണ്ടംപറമ്പ് എം കെ മുഹമ്മദ് ബാഖവി
1 380
مولد معراج النبي
മിഅ്റാജ് മൗലിദ്
See
https://t.me/moulidstudy/986
https://t.me/moulidstudy/2060
1 380
♻️ വെളിയങ്കോട് ഉമർ ഖാളി رضي الله عنه
🔹➖➖➖➖♦️➖➖➖➖🔸
നികുതി നിഷേധത്തിലൂടെ ബ്രിട്ടീഷ് ഭരണ കൂടത്തിനെതിരെ ശക്തമായ പ്രതിരോധം തീർത്ത ധീര പോരാളി, അനീതികൾക്കെതിരെ പട നയിച്ച സുൽത്താൻ, നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ്, പ്രശസ്തമായ സ്വല്ലൽ ഇലാഹു അടക്കം അനവധി കവിതകളുടെ കർത്താവ്, പ്രവാചക സ്നേഹത്തിന്റെ നേർ സാക്ഷി, നിരവധി കറാമത്തുകൾക്ക് ഉടമ, മുഫ്തിയും നിമിഷക്കവിയും സൂഫിവര്യരുമായ പ്രമുഖ പണ്ഡിത പ്രതിഭ മലപ്പുറം ജില്ലയിലെ വെളിയങ്കോട് ജുമാ മസ്ജിദ് മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന വെളിയങ്കോട് ഉമർ ഖാളി رضي الله عنه & കുമ്പോൽ സാദാത്തീങ്ങളുടെ പിതാമഹനായ മർഹൂം കുമ്പോൽ സയ്യിദ് മുഹമ്മദ് പാപ്പം കോയ തങ്ങൾ قدس الله سره العزيز എന്നിവരുടെ വഫാത്തിന്റെ ദിവസമാണ് ഇന്ന്. അവരുടെയും ഈ ദിവസം വഫാത്തായ മറ്റു മഹാന്മാരുടെയും ഹള്റത്തിലേക്ക് നമുക്ക് 3 ഫാത്തിഹ ഓതാം...
_അവരുടെ ബറകത്ത് കൊണ്ട്, പ്രവാചകാനുരാഗികളിൽ ഉൾപ്പെടാൻ الله നമുക്ക് തൗഫീഖ് നൽകട്ടെ, آمين_
1 380
المورد الرّحموتيّ في مولد الشيخ وليّ الله عُمر القاضي البلنكوتيّ
ഉമർ ഖാളി(റ) മൗലിദ്
മാത്തൂർ ഉസ്താദ്
Another one
https://t.me/swallalelahu/239
https://t.me/moulidstudy/1674
1 380
المولد المنتخب في الأمور
في مناقب الشهداء الأومانور
مولد الشهداء الأوماري
ഓമാനൂർ ശുഹദാ മൗലിദ്
അബൂ സ്വാദിഖ് അലവിക്കുട്ടി സഅദി
Another one
https://t.me/moulidstudy/1448
Read more
https://t.me/moulidstudy/1449
1 380
مناقب ولي الله الرباني والغوث الصمداني الشيخ عبد القادر الثاني ابن الشيخ الوليّ السلطان البالافتني عثمان الهمداني (ر)
https://archive.org/details/20200521_20200521_0109
പുറത്തീൽ അബ്ദുൽഖാദർ സാനി(റ) മൌലിദ് ( 1934),
വളപ്പിൽ അബ്ദുൽ അസീസ് മുസ്ലിയാരുടെ രചന
Another one
https://t.me/moulidstudy/1115
https://t.me/moulidstudy/1403
https://t.me/moulidstudy/1417
Read more
https://t.me/moulidstudy/1405
1 380
جمال صورته ﷺ
ആകാര ഭംഗി🎁
📿 قد أکرَم الله نبيّناﷺ بأکمل وأجمل الصفات الخلقية...
أنّ المحاسن الظاھرة آثار على المحاسن الباطنة ونقل القرطبي عن بعضھم أنّه لم يظھر تمام حسنهﷺ وإلاّ لما طاقت الصحابة النظر إِليهِ...💫
🕯️ عن أنس رضي الله عنه قال :- کان رسول الله ﷺ ليس بالطّويل البائن ولابالقصير ولابالأبيض الأمھق ولابالأٓدم ولابالجعد القطط ولا بالسبط بعثه الله تعالى على رأس أربعين سنة فأقامَ بمکّة عشرة سنين وبالمدينة عشرة سنين وتوفاه الله تعالى على رأس ستّين سنة وليس في رأسه ﷺ ولحيته ﷺ عشرون شعرةً بيضاء...
🕯️قال الإمام البوصيرى رحمه الله : *"منزه عن شريك في محاسنه ♧ فجوھر الحسن فيه غير منقسم"*
🕯️ کان ﷺ اِذاجلس يکون کتفه أعلى من الجالس...
🕯️ لم يکن يماشيه أحد من الناس إِلاّ طاله ﷺ...
🎋✨അല്ലാഹു പരിപൂർണവും അതിസുന്ദരവുമായ *സൃഷ്ടി വിശേഷണങ്ങൾ* നൽകി നബി ﷺ യെ ബഹുമാനിച്ചിട്ടുണ്ട്..
ബാഹ്യ സൗന്ദര്യങ്ങൾ *ആന്തരിക സൗന്ദര്യങ്ങളുടെ* പ്രതിഫലനങ്ങളാണ്
ഇമാം ഖുർതുബി(റ) ഉദ്ധരിക്കുന്നു: നബി ﷺ യുടെ *മുഴുവൻ ആകാര ഭംഗിയും* വെളിവാക്കപ്പെട്ടിട്ടില്ല അങ്ങനെ ഉണ്ടായിരുന്നേൽ *സ്വഹാബത്തിനു* അവിടുത്തെ നോക്കാൻ സാധിക്കില്ലായിരിന്നു....🍀🍀
🌳അനസ്(റ)പറയുന്നു :നബി ﷺ അധികം *നീളമുള്ളവരോ* എന്നാൽ കുറിയവരോ അല്ല (ഒത്ത നീളമായിരിന്നു) അവിടുന്ന് വല്ലാതെ വെളുത്തവരും *ചുവന്നനിറമുള്ളവരും* അല്ല(വെളുപ്പിനോട് ചുവപ്പ് കലർന്ന നിറമായിരുന്നു)ചെറിയ *ചുരുണ്ടതോ നീണ്ട് തൂങ്ങികിടക്കുന്നതോ ആയ മുടിയുള്ള വരുമല്ല.*
അല്ലാഹു അവരെ ﷺ *നാൽപതിന്റെ തുടക്കത്തിൽ* റസൂലാക്കി.പത്തു വർഷം മക്കയിലും പത്തു വർഷം *മദീനയിലും* ജീവിച്ചു..അല്ലഹു അറുപതിന്റെ തുടക്കത്തിൽ *തിരികെ വിളിക്കു* കയും ചെയ്തു. ആ സമയത്ത് പ്രവാചകരുടെ ﷺ *താടിയിലും തലയിലും ഇരുപത് വെളുത്ത രോമം ഇല്ലായിരുന്നു* (അതിലും കുറവായിരിന്നു)....
🌳സൗന്ദര്യത്തിന്റെ വിഷയത്തിൽ അവിടുന്ന് *പങ്കുകാരില്ലാത്ത വിശുദ്ധനാണ്* ആകയാൽ സൗന്ദര്യത്തിന്റെ സത്ത നബി ﷺ യുടെ കാര്യത്തിൽ *അവിഭക്തം തന്നെ*
🌳നബി ﷺ ഒരു മജ്ലിസിൽ ഇരുന്നാൽ *നബി ﷺ യുടെ ചുമൽ* മറ്റുള്ളവരെക്കൾ മുകളിലായിരിക്കും
🌳നബി ﷺ യോട് കൂടെ ഒരാളും നടന്നിട്ടില്ല *നബി ﷺ അവരെക്കാൾ* ഉയർന്നവരായിട്ടല്ലാതെ...
🍁🍁🍁🍁🍁
📚أشرف الوسائل...
📚شرح الشمائل....
📚زَھر الخمائل على الشمائل للسُّيطي
🏷️ اللهمّ صلّ على سيّدنا محمّدﷺ کما تحبّ أن يصلّى عليه وعلى آله وصحبه وسلّم
1 380
المورد الروي في مولد الشيخ السيد أحمد البدوي
تأليف الشيخ ابو بكر أحمد المليباري
അഹ്മദ് ബദവി(റ) മൗലിദ്
രചന : എ.പി അബൂബക്കർ മുസ്‌ലിയാർ
Another
https://t.me/moulidstudy/2030
