uk
Feedback
CPC Kozhikode

CPC Kozhikode

Відкрити в Telegram

MALOORKKUNNU, DHQ CAMP, KOZHIKODE CITY. Ph 0495-2370139 ചൊവ്വ അവധി + സ്റ്റോക്കെടുപ്പ് ആയതിനാൽ മാസത്തിലെ അവസാനത്തെ 2 ദിവസങ്ങളിലും വിൽപ്പന ഉണ്ടാവില്ല

Показати більше
3 745
Підписники
-424 години
-67 днів
-3230 день
Архів дописів
Photo from nishadanugrah
Photo from nishadanugrah

Photo from nishadanugrah
Photo from nishadanugrah

Photo from nishadanugrah
Photo from nishadanugrah

Photo from nishadanugrah
Photo from nishadanugrah

കാൻ്റീനിൽ ഒട്ടുമിക്ക CPC-NON CPC ഉൽപ്പന്നങ്ങളും വിൽപ്പനയ്ക്കായി എത്തിയിട്ടുണ്ട്. പുതിയ KPKB കാർഡ് ഉള്ളവർക്ക് CPC ഉൽപ്പന്നങ്ങളും പഴയ SMART card ഉള്ളവർക്ക് NON- CPC ഉൽപ്പന്നങ്ങളും വാങ്ങിക്കാവുന്നതാണ്.

New KPKB canteen card making- procedure

Edit, Sign and Share PDF files on the go. Download the Acrobat Reader app: https://adobeacrobat.app.link/Mhhs4GmNsxb

Photo from nishadanugrah
Photo from nishadanugrah

Photo from nishadanugrah
Photo from nishadanugrah

Photo from nishadanugrah
Photo from nishadanugrah

Photo from nishadanugrah
Photo from nishadanugrah

Photo from nishadanugrah
Photo from nishadanugrah

Photo from nishadanugrah
Photo from nishadanugrah

നാളെ 23.07.2026 മുതൽ ക്യാൻ്റീൻ തുറന്ന് പ്രവർത്തിക്കും. സമയം രാവിലെ 11.00 മുതൽ വൈകുന്നേരം 06.00 വരെ. പുതിയ KPKB സോഫ്റ്റ്‌വെയറും ബാങ്കക്കൗണ്ടും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രവർത്തനം നടന്നു കൊണ്ടിരിക്കുന്നതിനാൽ കുറച്ച് ദിവസത്തേക്കുകൂടി CPC ഉൽപ്പന്നങ്ങളുടെ വിൽപ്പന ഉണ്ടായിരിക്കുന്നതല്ല. മാന്യ ഉപഭോക്താക്കൾ സഹകരിക്കുക

Photo from nishadanugrah
Photo from nishadanugrah

*എല്ലാ KPKB (CPC Canteen) booklet ഉടമകളും നിലവിലെ ബുക്ക്ലെറ്റിന് പകരമുള്ള പുതിയ ഓൺലൈൻ അധിഷ്ഠിത KPKB കാർഡിനായി _https//home.kpkbmha.in_ പോർട്ടലിൽ NEW CONSUMER REGISTRATION ലൂടെ സ്വന്തമായി രജിസ്ട്രേഷൻ പൂർത്തീകരിച്ച് രജിസ്ട്രേഷ്ന് ആവശ്യമായി ഉപയോഗിച്ച മുഴുവൻ രേഖകളുടെയും അസ്സൽ (PAN, SERVICE ID/ PPO, DEPENDENT AADHAR CARD/s) രജിസ്ട്രേഷൻ നടത്തിയതിനുശേഷം ലഭിച്ച അപ്ലിക്കേഷൻ നമ്പർ സഹിതം ഏതെങ്കിലും അടുത്തുള്ള മാസ്റ്റർ കാൻ്റീനിനേയോ സബ്സിഡിയറി പോലീസ് കാൻ്റീനിനേയോ അപ്രൂവലിനായി സമീപിക്കേണ്ടതാണ്.* *രജിസ്ട്രേഷൻ സമയത്ത് ആവശ്യമുള്ള രേഖകൾ: 1. PAN Card, 2. Passport size Photo (സർവീസിൽ ഉളളവർ Uniform photo) (soft copy), 3. Regimental id card/Police id card with PEN number/ PPO (PPO number- Name, designation, Nominee details ഉള്ള പേജുകൾ) (soft copy), 4. ആശ്രിതരുടെ Aadhar card (numbers)).* *State Police Force സർവീസിൽ ഉളളവർ PEN number ആണ് regiment id ക്ക് പകരം നൽകേണ്ടത്* Dependants (optional): 1. Serving - Spouse, minor children ( max- 4 personnel). 2. Retired - Spouse, children (max- 4 personnel). Rank: 1. Officer (R01)- DySP & Above. 2. Subordinate Officer (RK02)- ASI to IP 3. Other Rank (RK03)- CPO to Sr.CPO. *Pensioner മരണപ്പെട്ട family pensioner ആണെങ്കിൽ ആണ് അപേക്ഷകനെങ്കിൽ registration സമയത്ത് retirement ന് പകരം _Deceased_ എന്നാണ് നൽകേണ്ടത്.* *രജിസ്ട്രേഷനും അപ്രൂവലിനും ശേഷം ഒരു നിശ്ചിത ദിവസത്തിനു ശേഷം മേൽപ്പറഞ്ഞ പോർട്ടലിൽ കസ്റ്റമർ ലോഗിൻ ചെയ്തു പുതിയ KPKB Smart card ഡൗൺലോഡ് ചെയ്ത് പ്രിൻറ് എടുത്തു കാൻറീനിൽ പർച്ചേസിനായി ഉപയോഗിക്കാം..,* (Login Id for registerred customer:- *ID- PANCARD number* , *P/W- as created/ forgot password (then, reset)* KPKB കാർഡ് സംബന്ധിച്ച് എന്തെങ്കിലും സംശയനിവാരണത്തിനായി *7403474054* (Amal ) എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Photo from nishadanugrah
Photo from nishadanugrah

Photo from nishadanugrah
Photo from nishadanugrah

ഇന്ന് മുതൽ ക്യാൻ്റീൻ തുറന്ന് പ്രവർത്തിക്കും. സമയം രാവിലെ 11.00 മുതൽ വൈകുന്നേരം 06.00 വരെ. CPC ഉൽപ്പന്നങ്ങളുടെ വിൽപ്പന ഉണ്ടായിരിക്കും.

photo content

CPC Kozhikode - Статистика та аналітика Telegram каналу @scpc2370139