ar
Feedback
CPC Kozhikode

CPC Kozhikode

الذهاب إلى القناة على Telegram

MALOORKKUNNU, DHQ CAMP, KOZHIKODE CITY. Ph 0495-2370139 ചൊവ്വ അവധി + സ്റ്റോക്കെടുപ്പ് ആയതിനാൽ മാസത്തിലെ അവസാനത്തെ 2 ദിവസങ്ങളിലും വിൽപ്പന ഉണ്ടാവില്ല

إظهار المزيد
3 836
المشتركون
-124 ساعات
-117 أيام
-3230 أيام
أرشيف المشاركات
Photo from nishadanugrah
Photo from nishadanugrah

Repost from CPC Kozhikode
Photo from nishadanugrah
Photo from nishadanugrah

31-05-2026 തിയ്യതി വരെ പണമടച്ചവരുടെ Non CPC കാന്റീൻ സ്മാർട്ട്‌ കാർഡ് വിതരണത്തിന് തയ്യാറായിട്ടുണ്ട്. ക്യാന്റീനിൽ വന്നു കൈപ്പറ്റാവുന്നതാണ്.👇👇

Photo from nishadanugrah
Photo from nishadanugrah

Photo from nishadanugrah
Photo from nishadanugrah

Photo from nishadanugrah
Photo from nishadanugrah

Photo from nishadanugrah
Photo from nishadanugrah

Photo from nishadanugrah
Photo from nishadanugrah

Photo from nishadanugrah
Photo from nishadanugrah

photo content

Photo from nishadanugrah
Photo from nishadanugrah

Photo from nishadanugrah
Photo from nishadanugrah

*30-04-2026 തിയ്യതി വരെ പണമടച്ചവരുടെ Non CPC കാന്റീൻ സ്മാർട്ട്‌ കാർഡ് വിതരണത്തിന് തയ്യാറായിട്ടുണ്ട്. ക്യാന്റീനിൽ വന്നു കൈപ്പറ്റാവുന്നതാണ്.*

പ്രതിവാര അവധി ആയതിനാൽ നാളെ 19-05-2026 ചൊവ്വാഴ്ച ക്യാൻ്റീൻ തുറന്ന് പ്രവർത്തിക്കുന്നതല്ല.

photo content

NEW KPKB CANTEEN ID CARD
NEW KPKB CANTEEN ID CARD

*എല്ലാ KPKB (CPC Canteen) booklet ഉടമകളും നിലവിലെ ബുക്ക്ലെറ്റിന് പകരമുള്ള പുതിയ ഓൺലൈൻ അധിഷ്ഠിത KPKB കാർഡിനായി _https//home.kpkbmha.in_ പോർട്ടലിൽ NEW CONSUMER REGISTRATION ലൂടെ സ്വന്തമായി രജിസ്ട്രേഷൻ പൂർത്തീകരിച്ച് രജിസ്ട്രേഷ്ന് ആവശ്യമായി ഉപയോഗിച്ച മുഴുവൻ രേഖകളുടെയും അസ്സൽ (PAN, SERVICE ID/ PPO, DEPENDENT AADHAR CARD/s) രജിസ്ട്രേഷൻ നടത്തിയതിനുശേഷം ലഭിച്ച അപ്ലിക്കേഷൻ നമ്പർ സഹിതം ഏതെങ്കിലും അടുത്തുള്ള മാസ്റ്റർ കാൻ്റീനിനേയോ സബ്സിഡിയറി പോലീസ് കാൻ്റീനിനേയോ അപ്രൂവലിനായി സമീപിക്കേണ്ടതാണ്.* *രജിസ്ട്രേഷൻ സമയത്ത് ആവശ്യമുള്ള രേഖകൾ: 1. PAN Card, 2. Passport size Photo (soft copy), 3. Regimental id card/Police id card with PEN number/ PPO (PPO number- Name, designation, Nominee details ഉള്ള പേജുകൾ) (soft copy), 4. ആശ്രിതരുടെ Aadhar card (numbers)).* *State Police Force സർവീസിൽ ഉളളവർ PEN number ആണ് regiment id ക്ക് പകരം നൽകേണ്ടത്* Dependants (optional): 1. Serving - Spouse, minor children ( max- 4 personnel). 2. Retired - Spouse, children (max- 4 personnel). Rank: 1. Officer (R01)- DySP & Above. 2. Subordinate Officer (RK02)- ASI to IP 3. Other Rank (RK03)- CPO to Sr.CPO. *Note: മുഴുവൻ പരാ മിലിട്ടറി സേനാംഗങ്ങളും, സ്റ്റേറ്റ് പോലീസിലെ യൂണിഫോം ഫോഴ്‌സിലുള്ളവരും (Serving/Pensioner) മാത്രം രജിസ്റ്റർ ചെയ്താൽ മതി.* *രജിസ്ട്രേഷനും അപ്രൂവലിനും ശേഷം ഒരു നിശ്ചിത ദിവസത്തിനു ശേഷം മേൽപ്പറഞ്ഞ പോർട്ടലിൽ കസ്റ്റമർ ലോഗിൻ ചെയ്തു പുതിയ KPKB Smart card ഡൗൺലോഡ് ചെയ്ത് പ്രിൻറ് എടുത്തു കാൻറീനിൽ പർച്ചേസിനായി ഉപയോഗിക്കാം..,* (Login Id for registerred customer:- *ID- PANCARD number* , *P/W- as created/ forgot password (then, reset)* KPKB കാർഡ് സംബന്ധിച്ച് എന്തെങ്കിലും സംശയനിവാരണത്തിനായി *7403474054* (Amal ) എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

*30-04-2026 തിയ്യതി വരെ പണമടച്ചവരുടെ Non CPC കാന്റീൻ സ്മാർട്ട്‌ കാർഡ് വിതരണത്തിന് തയ്യാറായിട്ടുണ്ട്. ക്യാന്റീനിൽ വന്നു കൈപ്പറ്റാവുന്നതാണ്.

photo content

*ഇന്ന് ക്യാൻ്റീൻ തുറന്ന് പ്രവർത്തിക്കും. സമയം രാവിലെ 11.00 മുതൽ വൈകുന്നേരം 06.00 വരെ. വിൽപ്പന Non- CPC ഉൽപ്പന്നങ്ങൾ മാത്രം.*

CPC Kozhikode - إحصائيات وتحليلات قناة تيليجرام @scpc2370139