CPC Kozhikode
Ir al canal en Telegram
MALOORKKUNNU, DHQ CAMP, KOZHIKODE CITY. Ph 0495-2370139 ചൊവ്വ അവധി + സ്റ്റോക്കെടുപ്പ് ആയതിനാൽ മാസത്തിലെ അവസാനത്തെ 2 ദിവസങ്ങളിലും വിൽപ്പന ഉണ്ടാവില്ല
Mostrar más3 836
Suscriptores
-124 horas
-117 días
-3230 días
Archivo de publicaciones
3 836
31-05-2026 തിയ്യതി വരെ പണമടച്ചവരുടെ Non CPC കാന്റീൻ സ്മാർട്ട് കാർഡ് വിതരണത്തിന് തയ്യാറായിട്ടുണ്ട്. ക്യാന്റീനിൽ വന്നു കൈപ്പറ്റാവുന്നതാണ്.👇👇
3 836
*30-04-2026 തിയ്യതി വരെ പണമടച്ചവരുടെ Non CPC കാന്റീൻ സ്മാർട്ട് കാർഡ് വിതരണത്തിന് തയ്യാറായിട്ടുണ്ട്. ക്യാന്റീനിൽ വന്നു കൈപ്പറ്റാവുന്നതാണ്.*
3 836
പ്രതിവാര അവധി ആയതിനാൽ നാളെ 19-05-2026 ചൊവ്വാഴ്ച ക്യാൻ്റീൻ തുറന്ന് പ്രവർത്തിക്കുന്നതല്ല.
3 836
*എല്ലാ KPKB (CPC Canteen) booklet ഉടമകളും നിലവിലെ ബുക്ക്ലെറ്റിന് പകരമുള്ള പുതിയ ഓൺലൈൻ അധിഷ്ഠിത KPKB കാർഡിനായി _https//home.kpkbmha.in_ പോർട്ടലിൽ NEW CONSUMER REGISTRATION ലൂടെ സ്വന്തമായി രജിസ്ട്രേഷൻ പൂർത്തീകരിച്ച് രജിസ്ട്രേഷ്ന് ആവശ്യമായി ഉപയോഗിച്ച മുഴുവൻ രേഖകളുടെയും അസ്സൽ (PAN, SERVICE ID/ PPO, DEPENDENT AADHAR CARD/s) രജിസ്ട്രേഷൻ നടത്തിയതിനുശേഷം ലഭിച്ച അപ്ലിക്കേഷൻ നമ്പർ സഹിതം ഏതെങ്കിലും അടുത്തുള്ള മാസ്റ്റർ കാൻ്റീനിനേയോ സബ്സിഡിയറി പോലീസ് കാൻ്റീനിനേയോ അപ്രൂവലിനായി സമീപിക്കേണ്ടതാണ്.*
*രജിസ്ട്രേഷൻ സമയത്ത് ആവശ്യമുള്ള രേഖകൾ: 1. PAN Card, 2. Passport size Photo (soft copy), 3. Regimental id card/Police id card with PEN number/ PPO (PPO number- Name, designation, Nominee details ഉള്ള പേജുകൾ) (soft copy), 4. ആശ്രിതരുടെ Aadhar card (numbers)).*
*State Police Force സർവീസിൽ ഉളളവർ PEN number ആണ് regiment id ക്ക് പകരം നൽകേണ്ടത്*
Dependants (optional):
1. Serving - Spouse, minor children ( max- 4 personnel).
2. Retired - Spouse, children (max- 4 personnel).
Rank:
1. Officer (R01)- DySP & Above.
2. Subordinate Officer (RK02)- ASI to IP
3. Other Rank (RK03)- CPO to Sr.CPO.
*Note: മുഴുവൻ പരാ മിലിട്ടറി സേനാംഗങ്ങളും, സ്റ്റേറ്റ് പോലീസിലെ യൂണിഫോം ഫോഴ്‌സിലുള്ളവരും (Serving/Pensioner) മാത്രം രജിസ്റ്റർ ചെയ്താൽ മതി.*
*രജിസ്ട്രേഷനും അപ്രൂവലിനും ശേഷം ഒരു നിശ്ചിത ദിവസത്തിനു ശേഷം മേൽപ്പറഞ്ഞ പോർട്ടലിൽ കസ്റ്റമർ ലോഗിൻ ചെയ്തു പുതിയ KPKB Smart card ഡൗൺലോഡ് ചെയ്ത് പ്രിൻറ് എടുത്തു കാൻറീനിൽ പർച്ചേസിനായി ഉപയോഗിക്കാം..,*
(Login Id for registerred customer:-
*ID- PANCARD number* ,
*P/W- as created/ forgot password (then, reset)*
KPKB കാർഡ് സംബന്ധിച്ച് എന്തെങ്കിലും സംശയനിവാരണത്തിനായി *7403474054* (Amal ) എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
3 836
*30-04-2026 തിയ്യതി വരെ പണമടച്ചവരുടെ Non CPC കാന്റീൻ സ്മാർട്ട് കാർഡ് വിതരണത്തിന് തയ്യാറായിട്ടുണ്ട്. ക്യാന്റീനിൽ വന്നു കൈപ്പറ്റാവുന്നതാണ്.
3 836
*ഇന്ന് ക്യാൻ്റീൻ തുറന്ന് പ്രവർത്തിക്കും. സമയം രാവിലെ 11.00 മുതൽ വൈകുന്നേരം 06.00 വരെ. വിൽപ്പന Non- CPC ഉൽപ്പന്നങ്ങൾ മാത്രം.*
¡Ya disponible! Investigación de Telegram 2025 — los principales insights del año 
