EagerBeaver 4 PSC
Відкрити в Telegram
Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.
Показати більше1 686
Підписники
+524 години
+297 днів
+5630 днів
Архів дописів
1 687
ഒരു കുഞ്ഞുജനിക്കുമ്പോഴോ
തൊട്ടുപിന്നാലെയോ മരണപ്പെട്ടാൽ കേന്ദ്ര സർക്കാർ വനിതാ ജീവനക്കാർക്ക് എത്ര
ദിവസത്തെ പ്രസവ അവധിക്ക് അർഹതയുണ്ട്
1 687
കുസാറ്റിലെ ഗവേഷകരുടെ
അഭിപ്രായത്തിൽ ഇന്ത്യൻ
മഹാസമുദ്രത്തിൽ Madden Julian Oscillation(കട്ടിയുള്ള കാർമേഘം)സംഭവിക്കുമ്പോൾ കേരളത്തിൽ കനത്ത
മഴക്ക് കാരണമാകുന്നു
*കലാപങ്ങളും ജനക്കൂട്ടത്തെ
നിയന്ത്രിക്കുന്ന സാഹചര്യങ്ങളും
നിയന്ത്രിക്കാൻ ഡ്രോൺ അധിഷ്ഠിത ടിയർ
സ്മോക് ലോഞ്ചർ വികസിപ്പിച്ചെടുത്ത
സേന -B S F
1 687
2022 സെപ്റ്റംബർ 2 നു ഏതു മറാത്താ രാജാവിന്റെ മുദ്രയോടുകൂടിയ പുതിയ
നാവിക പതാകയാണ് പ്രധാനമന്ത്രി
അനാച്ഛദനം ചെയ്തത്
1 687
🔸സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ചാൻസിലർ
എന്ന നിലയിലുള്ള ഗവർണറുടെ
അധികാരങ്ങൾക്കു കടിഞ്ഞാണിടുന്ന
സർവകലാശാല നിയമ ഭേദഗതി ബില്ല്
നിയമസഭ പാസ്സാക്കി
*സർവകലാശാല നിയമ ഭേദഗതി ബില്ല് അനുസരിച്ച് ചാൻസലറുടെ
നിയമന പ്രായത്തിന്റെ പരമാവധി
പ്രായം-65വയസ്സ്
🔸ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമ
പ്രകാരം പിതൃസ്വത്തിൽ
പെണ്മക്കൾക്കും തുല്യ
അവകാശമുണ്ടെന്ന സുപ്രീം കോടതിയുടെ വിധിക്കു വഴിയൊരുക്കിയ മേരി റോയ്
അന്തരിച്ചു (പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയുടെ മാതാവ്)
🔸ഇന്ത്യ രൂപകൽപന ചെയ്തു നിർമിച്ച ആദ്യ വിമാന വാഹിനിയായ ഐ ൻ എസ്
വിക്രാന്ത് കൊച്ചിൻ ഷിപ്യാഡിൽ
പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു .
*INS വിക്രാന്തിന്റെ നിയുക്ത
കമാൻഡിങ് ഓഫിസർ -COMMODORE
VIDHYADAR HARKE
🔸കര്ഷകരുടെ ക്ഷേമത്തിനായി RURAL
BACKYARD PIGGERY സ്കീം ആരംഭിച്ച സംസ്ഥാനം -മേഘാലയ
*T20മത്സരങ്ങളിൽ 3500 റൺസ് തികക്കുന്ന ആദ്യ കളിക്കാരൻ - രോഹിത് ശർമ്മ
1 687
വാതകാവസ്ഥയിൽ നിന്നും ഒരു വസ്തു ദ്രാവകാവസ്ഥയിലേക്ക് മാറുന്ന പ്രക്രിയ
1 687
സെക്കൻഡറി ഹയർസെക്കൻഡറി തലത്തിൽ വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതി
1 687
2022 ഫെബ്രുവരിയിൽ കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കുന്ന ആദ്യ യൂറോപ്യൻ രാജ്യം
1 687
ഗ്രൂപ്പിൽ ഇടുന്ന polls പകുതി ആളുകൾ പോലും അറ്റൻഡ് ചെയ്തു കാണുന്നില്ല. എല്ലാവരും ചെയ്തു നോക്കൂട്ടോ
🔥🔥Opportunity lies in everywhere.. We just have to recognize and utilize.. Stay on track🔥🔥
