ch
Feedback
EagerBeaver 4 PSC

EagerBeaver 4 PSC

前往频道在 Telegram

Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.

显示更多
1 686
订阅者
+524 小时
+297 天
+5630 天
帖子存档
ഒരു കുഞ്ഞുജനിക്കുമ്പോഴോ തൊട്ടുപിന്നാലെയോ മരണപ്പെട്ടാൽ കേന്ദ്ര സർക്കാർ വനിതാ ജീവനക്കാർക്ക് എത്ര ദിവസത്തെ പ്രസവ അവധിക്ക് അർഹതയുണ്ട്
Anonymous voting

കുസാറ്റിലെ ഗവേഷകരുടെ അഭിപ്രായത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ Madden Julian Oscillation(കട്ടിയുള്ള കാർമേഘം)സംഭവിക്കുമ്പോൾ കേരളത്തിൽ കനത്ത മഴക്ക് കാരണമാകുന്നു *കലാപങ്ങളും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന സാഹചര്യങ്ങളും നിയന്ത്രിക്കാൻ ഡ്രോൺ അധിഷ്ഠിത ടിയർ സ്മോക് ലോഞ്ചർ വികസിപ്പിച്ചെടുത്ത സേന -B S F

2022 സെപ്റ്റംബർ 2 നു ഏതു മറാത്താ രാജാവിന്റെ മുദ്രയോടുകൂടിയ പുതിയ നാവിക പതാകയാണ് പ്രധാനമന്ത്രി അനാച്ഛദനം ചെയ്തത്
Anonymous voting

റേഞ്ച് ഇല്ലാത്ത സ്ഥലത്തായിരുന്നു. അതാണ് പോസ്റ്റ്‌ ഒന്നും ചെയ്യാൻ പറ്റാഞ്ഞത്

🔸സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ചാൻസിലർ എന്ന നിലയിലുള്ള ഗവർണറുടെ അധികാരങ്ങൾക്കു കടിഞ്ഞാണിടുന്ന സർവകലാശാല നിയമ ഭേദഗതി ബില്ല് നിയമസഭ പാസ്സാക്കി *സർവകലാശാല നിയമ ഭേദഗതി ബില്ല് അനുസരിച്ച് ചാൻസലറുടെ നിയമന പ്രായത്തിന്റെ പരമാവധി പ്രായം-65വയസ്സ് 🔸ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമ പ്രകാരം പിതൃസ്വത്തിൽ പെണ്മക്കൾക്കും തുല്യ അവകാശമുണ്ടെന്ന സുപ്രീം കോടതിയുടെ വിധിക്കു വഴിയൊരുക്കിയ മേരി റോയ് അന്തരിച്ചു (പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയുടെ മാതാവ്) 🔸ഇന്ത്യ രൂപകൽപന ചെയ്തു നിർമിച്ച ആദ്യ വിമാന വാഹിനിയായ ഐ ൻ എസ് വിക്രാന്ത് കൊച്ചിൻ ഷിപ്യാഡിൽ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു . *INS വിക്രാന്തിന്റെ നിയുക്ത കമാൻഡിങ് ഓഫിസർ -COMMODORE VIDHYADAR HARKE 🔸കര്ഷകരുടെ ക്ഷേമത്തിനായി RURAL BACKYARD PIGGERY സ്കീം ആരംഭിച്ച സംസ്ഥാനം -മേഘാലയ *T20മത്സരങ്ങളിൽ 3500 റൺസ് തികക്കുന്ന ആദ്യ കളിക്കാരൻ - രോഹിത് ശർമ്മ

ദേവസ്വം ബോർഡ്‌ എക്സാം എഴുതുന്ന എല്ലാ കൂട്ടുകാർക്കും വിജയാശംസകൾ🔥❤️

🔥CA🔥
🔥CA🔥

വാതകാവസ്ഥയിൽ നിന്നും ഒരു വസ്തു ദ്രാവകാവസ്ഥയിലേക്ക് മാറുന്ന പ്രക്രിയ
Anonymous voting

ഖരവസ്തുക്കളിൽ താപം പ്രസരിക്കുന്നത് ഏത് പ്രക്രിയ മൂലം
Anonymous voting

2022ൽ കേരളത്തിൽനിന്ന് പത്മശ്രീ ലഭിച്ച സാമൂഹിക പ്രവർത്തക
Anonymous voting

ഒരു ഫാത്തം എത്ര അടിയാണ്
Anonymous voting

സെക്കൻഡറി ഹയർസെക്കൻഡറി തലത്തിൽ വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതി
Anonymous voting

2022 ഫെബ്രുവരിയിൽ കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കുന്ന ആദ്യ യൂറോപ്യൻ രാജ്യം
Anonymous voting

🏵️🏵️എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🏵️🏵️
🏵️🏵️എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🏵️🏵️

✴️ CA ✴️
✴️ CA ✴️

🗞️CA🗞️
🗞️CA🗞️

ഗ്രൂപ്പിൽ ഇടുന്ന polls പകുതി ആളുകൾ പോലും അറ്റൻഡ് ചെയ്തു കാണുന്നില്ല. എല്ലാവരും ചെയ്തു നോക്കൂട്ടോ 🔥🔥Opportunity lies in everywhere.. We just have to recognize and utilize.. Stay on track🔥🔥