fa
Feedback
EagerBeaver 4 PSC

EagerBeaver 4 PSC

رفتن به کانال در Telegram

Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.

نمایش بیشتر
1 601
مشترکین
-124 ساعت
-47 روز
+230 روز
آرشیو پست ها
2022ൽ കേരളത്തിൽനിന്ന് പത്മശ്രീ ലഭിച്ച സാമൂഹിക പ്രവർത്തക
Anonymous voting

ഒരു ഫാത്തം എത്ര അടിയാണ്
Anonymous voting

സെക്കൻഡറി ഹയർസെക്കൻഡറി തലത്തിൽ വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതി
Anonymous voting

2022 ഫെബ്രുവരിയിൽ കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കുന്ന ആദ്യ യൂറോപ്യൻ രാജ്യം
Anonymous voting

🏵️🏵️എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🏵️🏵️
🏵️🏵️എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🏵️🏵️

✴️ CA ✴️
✴️ CA ✴️

🗞️CA🗞️
🗞️CA🗞️

ഗ്രൂപ്പിൽ ഇടുന്ന polls പകുതി ആളുകൾ പോലും അറ്റൻഡ് ചെയ്തു കാണുന്നില്ല. എല്ലാവരും ചെയ്തു നോക്കൂട്ടോ 🔥🔥Opportunity lies in everywhere.. We just have to recognize and utilize.. Stay on track🔥🔥

ആരെങ്കിലും ചെയ്യാത്തവർ ഉണ്ടേൽ അറ്റൻഡ് ചെയ്യൂ 👆

🎲 Quiz 'മോട്ടോർ വാഹന ഭേദഗതി നിയമം 2019 @eagerbeaverpsc' 🖊 21 questions · ⏱ 30 sec

🔔🔔ദേവസ്വം ബോർഡ് പരീക്ഷ എഴുതുന്നവർ ശ്രദ്ധിക്കുക
🔔🔔ദേവസ്വം ബോർഡ് പരീക്ഷ എഴുതുന്നവർ ശ്രദ്ധിക്കുക

📌📌📌📌സെപ്റ്റംബർ 17 ന് നടക്കുന്ന മൂന്നാം ഘട്ട +2 LEVEL പ്രാഥമിക പരീക്ഷയുടെ ഹാൾടിക്കറ്റ് ഡൌൺലോഡ് ചെയ്യാൻ പ്രൊഫൈൽ ചെക്ക് ചെയ്യുക

🔥CA🔥
🔥CA🔥

💥CA💥 @eagerbeaverpsc
💥CA💥 @eagerbeaverpsc

♦️ഐഎസ്ആർഒയുടെ പുതിയ ഉപഗ്രഹവിക്ഷേപണ കേന്ദ്രം നിലവിൽ വരുന്നത് -കുലശേഖരപട്ടണം(തമിഴ്നാട്) ♦️മഹാരാഷ്ട്രയുടെ ഔദ്യോഗിക കായിക ഇനമായി പ്രഖ്യാപിച്ചത്-ദഹി ഹൻഡി ♦️ജനസംഖ്യ ഇടിവിനെ തുടർന്ന് 10 കുട്ടികളെ പ്രസവിക്കുന്ന സ്ത്രീകൾക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച രാജ്യം - റഷ്യ ♦️നബാർഡിന്റെ പുതിയ ചെയർമാനായി നിയമിതനായത്-മുഹമ്മദ് മുസ്തഫ ♦️മത്സ്യങ്ങളിൽ കോവിഡ് പരിശോധന ആരംഭിച്ച ലോകത്തിലെ ആദ്യ രാജ്യം ചൈന ♦️ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് "Switch EiV-22" ♦️രാജ്യത്തുടനീളമുള്ള ആളുകളെ സുരക്ഷിതമായ ബാങ്കിംഗ് രീതികൾ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ "വിജിൽ ആന്റി” എന്ന ക്യാമ്പയിൻ ആരംഭിച്ച ബാങ്ക് - HDFC @eagerbeaverpsc

ഇന്ത്യയിലെ ആദ്യ സ്വകാര്യ റെയിൽവേ സ്റ്റേഷൻ
Anonymous voting

ബുദ്ധമത തീർത്ഥാടന കേന്ദ്രത്തിലേക്ക് സർവീസ് നടത്തുന്ന ട്രെയിൻ
Anonymous voting

ആദ്യ ഭൂഗർഭ റെയിൽവേ നിലവിൽ വന്നത്
Anonymous voting

ഇന്ത്യയിലെ ആദ്യ വികലാംഗ സൗഹൃദ റെയിൽവേ സ്റ്റേഷൻ
Anonymous voting