EagerBeaver 4 PSC
Відкрити в Telegram
Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.
Показати більше1 601
Підписники
Немає даних24 години
-47 днів
+130 день
Архів дописів
1 601
2022 ജൂലൈയിൽ ചബ ചുഴലിക്കാറ്റ് ഏത് രാജ്യത്താണ് വൻനാശനഷ്ടം വിതച്ചത്
1 601
ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റി ഡെസ്ക് ആരംഭിച്ച സംസ്ഥാനം
1 601
രണ്ട് ഗ്രീൻ എനർജി എഫിഷ്യന്റ് പട്ടണങ്ങൾ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം
1 601
മൃഗങ്ങൾക്ക് വേണ്ടി കോവിഡ് 19 വാക്സിൻ പുറത്തിറക്കുന്ന ലോകത്തിലെ ആദ്യ രാജ്യം
1 601
പത്രപ്രവർത്തകരെ ഫ്രണ്ട് ലൈൻ വർക്കേഴ്സ് എന്ന് പുനർനാമകരണം ചെയ്ത സംസ്ഥാനം?
1 601
📌ഭരണഘടനാവിരുദ്ധ പരാമർശം മന്ത്രി സജി ചെറിയാൻ രാജിവെച്ചു
📌ഫിഷറീസ്, സാംസ്കാരിക യുവജനകാര്യ വകുപ്പ് മന്ത്രി ആയിരുന്നു
@eagerbeaverpsc
1 601
☘️🔥CA🔥☘️
☘️സ്റ്റോക്കോം ഡയമണ്ട് ലീഗിൽ ജാവലിൻ ത്രോയിൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത് വെള്ളി മെഡൽ കരസ്ഥമാക്കിയ ഇന്ത്യൻ അത്ലറ്റ് -നീരജ് ചോപ്ര.
@eagerbeaverpsc
☘️ക്രിക്കറ്റിൽ രണ്ട് രാജ്യങ്ങൾക്ക് വേണ്ടി സെഞ്ച്വറി നേടുന്ന ലോകത്തിലെ ആദ്യ താരം-ഓയിൻ മോർഗൻ
☘️2022 ജൂണിൽ ഇറാൻ വിക്ഷേപിച്ച Solid Fueled Goong-Zulijanah
@eagerbeaverpsc
☘️2022 ജൂണിൽ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി ചുമതലയേറ്റത് -ഏക്നാഥ് ഷിൻഡെ
☘️2022 ജൂണിൽ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റത് ദേവേന്ദ്ര ഫഡ്നാവിസ്
@eagerbeaverpsc
Вже доступно! Дослідження Telegram за 2025 — головні інсайти року 
