ar
Feedback
EagerBeaver 4 PSC

EagerBeaver 4 PSC

الذهاب إلى القناة على Telegram

Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.

إظهار المزيد
1 683
المشتركون
-424 ساعات
+187 أيام
+5130 أيام
أرشيف المشاركات
❓️What are the latest 5 Ramsar Wetland Sites in India ? ☞ 50th Ramsar Site – Karikili Bird Sanctuary (Tamil Nadu) ☞ 51st Ramsar Site – Pallikaranai Marsh Reserve Forest (Tamil Nadu) ☞ 52nd Ramsar Site – Pichavaram Mangrove (Tamil Nadu) ☞ 53rd Ramsar Site – Sakhya Sagar Lake (Madhya Pradesh) ☞ 54th Ramsar Site – Pala Wetland (Mizoram) 📌There are currently 54 Ramsar sites in India @eagerbeaverpsc

Indian President facts.pdf @eagerbeaverpsc

*2022 ലെ ലൊകാർണോ ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമ-അറിയിപ്പ് (സംവിധാനം: മഹേഷ് നാരായണൻ) *ഭരണഘടനാ വിരുദ്ധ പരാമർശത്തെ തുടർന്ന് രാജിവച്ച കേരള ഫിഷറീസ്, യുവജനകാര്യ മന്ത്രി-സജി ചെറിയാൻ @eagerbeaverpsc *ഗണിതശാസ്ത്ര നോബൽ എന്ന് വിശേഷണമുള്ള ഫീൽഡ്സ് മെഡൽ 2022 ൽ ലഭിച്ചവർ-മരിന വിയസോവസ്ക, യൂഗോ ഡുമിനില് കോപിൻ, ജൂൺ ഹുഹ്, ജെയിംസ് മെയ്ക്കാട് *2021-22 വർഷത്തെ വുമൺ, പീസ് ആന്റ് സെക്യൂരിറ്റി ഇന്റക്സിൽ ഇന്ത്യയുടെ സ്ഥാനം-148(ഏറ്റവും പിന്നിലുള്ള രാജ്യം: അഫ്ഗാനിസ്ഥാൻ) Join @eagerbeaverpsc

*2022 ജൂലൈയിൽ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത വ്യക്തികൾ-പി.ടി.ഉഷ, ഇളയരാജ *2022 ജൂണിൽ പ്രവർത്തനം ആരംഭിച്ച കേരള സർക്കാരിന്റെ ആഡംബര കപ്പൽ - Nefertiti *The Centre for Monitoring Indian Economy പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിൽരഹിതർ ഉള്ള സംസ്ഥാനം-ഹരിയാന & രാജസ്ഥാൻ *ബ്രിട്ടീഷ് പാർലമെന്റിൽ നിന്നും രാജിവച്ച ഇന്ത്യൻ വംശജനായ ധനമന്ത്രി-റിഷി സുനാക് @eagerbeaverpsc

💥+2 Level Preliminary Exam💥 Phase l ന്റെ ഹാൾ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാണ്..

അച്ഛനും അമ്മയ്ക്കും ഒരു അപകടം.. അതിന്റെ കൂടെ എല്ലാർക്കും പനിയുമായി. അതുകൊണ്ടാട്ടോ ക്ലാസ്സ്‌ ഇടാത്തത്. ഒരു dedicated time കിട്ടുന്നില്ല. ആരും ഉഴപ്പരുത്. പരീക്ഷകൾ എല്ലാം അടുത്തടുത്തായി വരുന്നുണ്ട്. Be on track💪🔥

👆Detailed syllabus ചോദിച്ചവർക്കായി Devaswomboard Exam 2022 @eagerbeaverpsc

📌Devaswom Board LDC/ Sub group officer II Exam on 18th SEPTEMBER 2022 💥💥💥💥💥💥💥

CA Jan22 part1.pdf Pw: eagerbeaver

PSC BULLETIN JULY 1, 2022.pdf15.56 MB

2022 ജൂലൈയിൽ ചബ ചുഴലിക്കാറ്റ് ഏത് രാജ്യത്താണ് വൻനാശനഷ്ടം വിതച്ചത്
Anonymous voting

ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റി ഡെസ്ക് ആരംഭിച്ച സംസ്ഥാനം
Anonymous voting

രണ്ട് ഗ്രീൻ എനർജി എഫിഷ്യന്റ് പട്ടണങ്ങൾ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം
Anonymous voting

മൃഗങ്ങൾക്ക് വേണ്ടി കോവിഡ് 19 വാക്സിൻ പുറത്തിറക്കുന്ന ലോകത്തിലെ ആദ്യ രാജ്യം
Anonymous voting

പത്രപ്രവർത്തകരെ ഫ്രണ്ട് ലൈൻ വർക്കേഴ്സ് എന്ന് പുനർനാമകരണം ചെയ്ത സംസ്ഥാനം?
Anonymous voting