EagerBeaver 4 PSC
前往频道在 Telegram
1 683
订阅者
-424 小时
+187 天
+5130 天
帖子存档
1 682
❓️What are the latest 5 Ramsar Wetland Sites in India ?
☞ 50th Ramsar Site – Karikili Bird Sanctuary (Tamil Nadu)
☞ 51st Ramsar Site – Pallikaranai Marsh Reserve Forest (Tamil Nadu)
☞ 52nd Ramsar Site – Pichavaram Mangrove (Tamil Nadu)
☞ 53rd Ramsar Site – Sakhya Sagar Lake (Madhya Pradesh)
☞ 54th Ramsar Site – Pala Wetland (Mizoram)
📌There are currently 54 Ramsar sites in India
@eagerbeaverpsc
1 682
*2022 ലെ ലൊകാർണോ ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമ-അറിയിപ്പ് (സംവിധാനം: മഹേഷ് നാരായണൻ)
*ഭരണഘടനാ വിരുദ്ധ പരാമർശത്തെ തുടർന്ന് രാജിവച്ച കേരള ഫിഷറീസ്, യുവജനകാര്യ മന്ത്രി-സജി ചെറിയാൻ
@eagerbeaverpsc
*ഗണിതശാസ്ത്ര നോബൽ എന്ന് വിശേഷണമുള്ള ഫീൽഡ്സ് മെഡൽ 2022 ൽ ലഭിച്ചവർ-മരിന വിയസോവസ്ക, യൂഗോ ഡുമിനില് കോപിൻ, ജൂൺ ഹുഹ്, ജെയിംസ് മെയ്ക്കാട്
*2021-22 വർഷത്തെ വുമൺ, പീസ് ആന്റ് സെക്യൂരിറ്റി ഇന്റക്സിൽ ഇന്ത്യയുടെ സ്ഥാനം-148(ഏറ്റവും പിന്നിലുള്ള രാജ്യം: അഫ്ഗാനിസ്ഥാൻ)
Join @eagerbeaverpsc
1 682
*2022 ജൂലൈയിൽ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത വ്യക്തികൾ-പി.ടി.ഉഷ, ഇളയരാജ
*2022 ജൂണിൽ പ്രവർത്തനം ആരംഭിച്ച കേരള സർക്കാരിന്റെ ആഡംബര കപ്പൽ - Nefertiti
*The Centre for Monitoring Indian Economy പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിൽരഹിതർ ഉള്ള സംസ്ഥാനം-ഹരിയാന & രാജസ്ഥാൻ
*ബ്രിട്ടീഷ് പാർലമെന്റിൽ നിന്നും രാജിവച്ച ഇന്ത്യൻ വംശജനായ ധനമന്ത്രി-റിഷി സുനാക്
@eagerbeaverpsc
1 682
അച്ഛനും അമ്മയ്ക്കും ഒരു അപകടം.. അതിന്റെ കൂടെ എല്ലാർക്കും പനിയുമായി. അതുകൊണ്ടാട്ടോ ക്ലാസ്സ് ഇടാത്തത്. ഒരു dedicated time കിട്ടുന്നില്ല. ആരും ഉഴപ്പരുത്. പരീക്ഷകൾ എല്ലാം അടുത്തടുത്തായി വരുന്നുണ്ട്. Be on track💪🔥
1 682
2022 ജൂലൈയിൽ ചബ ചുഴലിക്കാറ്റ് ഏത് രാജ്യത്താണ് വൻനാശനഷ്ടം വിതച്ചത്
1 682
ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റി ഡെസ്ക് ആരംഭിച്ച സംസ്ഥാനം
1 682
രണ്ട് ഗ്രീൻ എനർജി എഫിഷ്യന്റ് പട്ടണങ്ങൾ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം
1 682
മൃഗങ്ങൾക്ക് വേണ്ടി കോവിഡ് 19 വാക്സിൻ പുറത്തിറക്കുന്ന ലോകത്തിലെ ആദ്യ രാജ്യം
1 682
പത്രപ്രവർത്തകരെ ഫ്രണ്ട് ലൈൻ വർക്കേഴ്സ് എന്ന് പുനർനാമകരണം ചെയ്ത സംസ്ഥാനം?
