EagerBeaver 4 PSC
Відкрити в Telegram
Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.
Показати більше1 601
Підписники
Немає даних24 години
-47 днів
+130 день
Архів дописів
1 601
ഏതു വർഷമാണ് ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്
1 601
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മത്സ്യബന്ധന കേന്ദ്രങ്ങളിൽ ഒന്നായ ഗ്രാൻഡ് ബാങ്ക്സ് ഏത് സമുദ്രത്തിലാണ്
1 601
*തമിഴ്നാട് വനം വകുപ്പ് Urban Animal Rescue Center സ്ഥാപിച്ച നാഷണൽ പാർക്ക്-Guindy National Park
*ലോക ചെസ്സ് ഫെഡറേഷന്റെ ഇന്റർനാഷണൽ ആർബിറ്റർ പദവി ലഭിച്ച മലയാളി-ജിസ്മോൻ മാത്യു
*സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികാഘോഷം പ്രമാണിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിക്കുന്ന സ്ഥിര നിക്ഷേപ പദ്ധതി-ഉത്സവ് ഡെപ്പോസിറ്റ്
കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിംഗ് ചെന്നൈയിൽ പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യ ഉപ്പുജല റാന്തൽ വിളക്ക്-റോഷ്നി
*ഏത് സ്വാതന്ത്ര്യസമര സേനാനിയുടെ 150 മത്തെ ജന്മവാർഷികമാണ് 2022 ഓഗസ്റ്റ് 15ന് ആചരിച്ചത്-അരവിന്ദഘോഷ്
*യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്താൻ ഇന്ത്യൻ റെയിൽവേയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ചേർന്ന് ആരംഭിക്കുന്ന സംരംഭം-ഓപ്പറേഷൻ യാത്രി സുരക്ഷ
*2022 ഓഗസ്റ്റിൽ അന്തരിച്ച ഇന്ത്യയുടെ വാരൺ ബഫറ്റ് എന്നറിയപ്പെടുന്ന വ്യക്തി -രാകേഷ് ജുൻജുൻവാല
1 601
5 മണി ആകുന്നു.. മോട്ടോർ വാഹന ഭേദഗതി Live quiz bot ന് ready ആണോ?
1 601
🇮🇳ആസാദി കാ അമൃത് മഹോത്സവിന്റെ ആഭിമുഖ്യത്തിൽ സാംസ്കാരിക മന്ത്രാലയം സംഘടിപ്പിച്ച പാൻ ഇന്ത്യ പ്രോഗ്രാം -Badhe Chalo
🇮🇳സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികത്തിൽ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമരം വിവരിക്കുന്ന കൈ പുസ്തകം - ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രം
🇮🇳സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികാഘോഷം പ്രമാണിച്ച് യാചകവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ പുനരധിവാസം ലക്ഷ്യമിട്ട് കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം ആരംഭിച്ച സംരംഭം- SMILE-75"
🇮🇳മഹോത്സവത്തിന്റെ ഭാഗമായി ഒരു കോടിയോളം സ്കൂൾ വിദ്യാർത്ഥികൾ ഒരുമിച്ച് ദേശഭക്തിഗാനങ്ങൾ ആലപിച്ച് റെക്കോർഡിട്ട സംസ്ഥാനം - രാജസ്ഥാൻ
🇮🇳സ്വാതന്ത്ര്യത്തിന്റെ 75മത് വാർഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ISRO ആരംഭിച്ച വെർച്വൽ സ്പേസ് മ്യൂസിയം- സ്പാർക്ക്
@eagerbeaverpsc
1 601
👆ഇതുമായി ബന്ധപ്പെട്ട live quiz bot നമ്മുടെ ചാറ്റ് ഗ്രൂപ്പിൽ ബുധനാഴ്ച വൈകിട്ട് 5 മണിക്ക്
1 601
*തൊഴിലിടങ്ങളിൽ ശിശുപരിപാലന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനായി ശിശു വികസന വകുപ്പ് ആരംഭിച്ച പദ്ധതി-ക്രഷ്
*മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും എന്ന പുസ്തകം എഴുതിയ വ്യക്തി -കെ.സി.നാരായണൻ
*തമിഴ്നാടിന്റെ ആദ്യ അന്താരാഷ്ട്ര പട്ടം പറത്തൽ മഹോത്സവത്തിന് വേദിയായത് മഹാബലിപുരം
*ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലായി കന്നുകാലികൾക്കിടയിൽ പടർന്നു പിടിക്കുന്ന ലംബി ത്വക്ക് രോഗത്തിന് വാക്സിൻ വികസിപ്പിച്ചത് ICAR(Indian Council of Agricultural Research)
*2022 ഒക്ടോബർ 30 മുതൽ നവംബർ 6 വരെ നടക്കുന്ന രണ്ടാമത് നോർത്ത്-ഈസ്റ്റ് ഒളിമ്പിക്സിന്റെ വേദി-മേഘാലയ
*യുഎൻ റിപ്പോർട്ട് പ്രകാരം 2021 ലെ ഡിജിറ്റൽ കറൻസി ഉപയോഗത്തിൽ ഒന്നാമതെത്തിയ രാജ്യം- ഉക്രൈൻ
@eagerbeaverpsc
*യുഎൻ റിപ്പോർട്ട് പ്രകാരം 2021 ലെ ഡിജിറ്റൽ കറൻസി ഉപയോഗത്തിൽ ഇന്ത്യയുടെ സ്ഥാനം-7
1 601
🔥🔥🔥🔥
*2022 ഓഗസ്റ്റിൽ അന്തരിച്ച “ഏഷ്യൻ സ്പ്രിന്റ് റാണി" എന്നറിയപ്പെട്ട വ്യക്തി ലിഡിയ ഡി വേഗ
*2022 ഓഗസ്റ്റിൽ ഫ്രഞ്ച് ഗവൺമെന്റിന്റെ ഷെവലിയാർ പുരസ്ക്കാരം ലഭിച്ചത്-ശശി തരൂർ
*കാർഷികോല്പന്നങ്ങൾ വിപണിയിൽ എത്തിക്കാൻ കേരളത്തിൽ പൊതുസകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന കമ്പനി KABCO(Kerala Agri Business company)
*ഇന്ത്യയുടെ പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായത് -യു.യു.ലളിത്
*2022 ലെ സ്വിസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ ജേതാവായത്-കാസ്പർ റൂഡ്
*2022 ലെ കോമൺവെൽത്ത് ഗെയിംസിൽ ഒന്നാം സ്ഥാനം ലഭിച്ചത്-ഓസ്ട്രേലിയ
*2022 ഓഗസ്റ്റിൽ ചൈനയിൽ റിപ്പോർട്ട് ചെയ്ത മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന വൈറസ്-Langya
@eagerbeaverpsc
🔥🔥🔥🔥
1 601
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Theme of the Independence day 2022 :
'Nation first, always first'
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Вже доступно! Дослідження Telegram за 2025 — головні інсайти року 
