EagerBeaver 4 PSC
Kanalga Telegram’da o‘tish
Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.
Ko'proq ko'rsatish1 686
Obunachilar
+524 soatlar
+297 kun
+5630 kun
Postlar arxiv
1 681
യുഎസ് ഹെറിറ്റേജ് വാൾ ഓഫ് ഫെയിമിൽ ഇടം നേടിയ ആദ്യത്തെ ഇന്ത്യൻ സോഷ്യൽ സൈക്കോളജിസ്റ്റ്
1 681
ബംഗ്ലാദേശിലെ ഇന്ത്യൻ വിസ ആപ്ലിക്കേഷൻ സെന്റർ (IVAC) അടുത്ത രണ്ട് വർഷത്തേക്ക് ഏത് ബാങ്ക് ആണ് കൈകാര്യം ചെയ്യുന്നത്?
1 681
കോവിഡ് 19ന് എതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ റിസപ്റ്റർ ബൈൻഡിങ് ഡോമയ്ൻ (RBD) പ്രോട്ടീൻ സബ് യൂണിറ്റ് വാക്സിൻ ഏത്
1 681
ലോകസമാധാനത്തിനായി മെക്സിക്കൻ പ്രസിഡന്റ് നിർദ്ദേശിച്ച കമ്മീഷനിലെ അംഗങ്ങളിൽ ഒരാളെ ചുവടെ കൊടുത്തിരിക്കുന്നു ആരാണത്?
1 681
ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയാർ ഡി ലാ ലേജിയൻ ടീ ഹോണർ ലഭിച്ച ഇന്ത്യൻ രാഷ്ട്രീയക്കാരൻ
1 681
ഇന്ത്യയിലെ വോട്ടിംഗ് പ്രായം 18 വയസ്സ് ആക്കിയത് എത് ഭരണഘടന ഭേദഗതിയിലൂടെ?
1 681
ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിളിലാണ് മൈനോറിറ്റി എന്ന വാക്ക് പ്രത്യക്ഷപ്പെടുന്നത്
1 681
ഏതു വർഷമാണ് ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്
1 681
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മത്സ്യബന്ധന കേന്ദ്രങ്ങളിൽ ഒന്നായ ഗ്രാൻഡ് ബാങ്ക്സ് ഏത് സമുദ്രത്തിലാണ്
1 681
*തമിഴ്നാട് വനം വകുപ്പ് Urban Animal Rescue Center സ്ഥാപിച്ച നാഷണൽ പാർക്ക്-Guindy National Park
*ലോക ചെസ്സ് ഫെഡറേഷന്റെ ഇന്റർനാഷണൽ ആർബിറ്റർ പദവി ലഭിച്ച മലയാളി-ജിസ്മോൻ മാത്യു
*സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികാഘോഷം പ്രമാണിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിക്കുന്ന സ്ഥിര നിക്ഷേപ പദ്ധതി-ഉത്സവ് ഡെപ്പോസിറ്റ്
കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിംഗ് ചെന്നൈയിൽ പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യ ഉപ്പുജല റാന്തൽ വിളക്ക്-റോഷ്നി
*ഏത് സ്വാതന്ത്ര്യസമര സേനാനിയുടെ 150 മത്തെ ജന്മവാർഷികമാണ് 2022 ഓഗസ്റ്റ് 15ന് ആചരിച്ചത്-അരവിന്ദഘോഷ്
*യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്താൻ ഇന്ത്യൻ റെയിൽവേയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ചേർന്ന് ആരംഭിക്കുന്ന സംരംഭം-ഓപ്പറേഷൻ യാത്രി സുരക്ഷ
*2022 ഓഗസ്റ്റിൽ അന്തരിച്ച ഇന്ത്യയുടെ വാരൺ ബഫറ്റ് എന്നറിയപ്പെടുന്ന വ്യക്തി -രാകേഷ് ജുൻജുൻവാല
