ru
Feedback
EagerBeaver 4 PSC

EagerBeaver 4 PSC

Открыть в Telegram

Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.

Больше
1 601
Подписчики
Нет данных24 часа
-47 дней
+130 день
Архив постов
ഏതു വർഷമാണ് ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്
Anonymous voting

കോഴിക്കോട് ജില്ലയിലെ കൊളാവിപ്പാലം എന്തിന് പേരുകേട്ട സ്ഥലം?
Anonymous voting

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മത്സ്യബന്ധന കേന്ദ്രങ്ങളിൽ ഒന്നായ ഗ്രാൻഡ് ബാങ്ക്സ് ഏത് സമുദ്രത്തിലാണ്
Anonymous voting

*തമിഴ്നാട് വനം വകുപ്പ് Urban Animal Rescue Center സ്ഥാപിച്ച നാഷണൽ പാർക്ക്-Guindy National Park *ലോക ചെസ്സ് ഫെഡറേഷന്റെ ഇന്റർനാഷണൽ ആർബിറ്റർ പദവി ലഭിച്ച മലയാളി-ജിസ്മോൻ മാത്യു *സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികാഘോഷം പ്രമാണിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിക്കുന്ന സ്ഥിര നിക്ഷേപ പദ്ധതി-ഉത്സവ് ഡെപ്പോസിറ്റ് കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിംഗ് ചെന്നൈയിൽ പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യ ഉപ്പുജല റാന്തൽ വിളക്ക്-റോഷ്നി *ഏത് സ്വാതന്ത്ര്യസമര സേനാനിയുടെ 150 മത്തെ ജന്മവാർഷികമാണ് 2022 ഓഗസ്റ്റ് 15ന് ആചരിച്ചത്-അരവിന്ദഘോഷ് *യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്താൻ ഇന്ത്യൻ റെയിൽവേയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ചേർന്ന് ആരംഭിക്കുന്ന സംരംഭം-ഓപ്പറേഷൻ യാത്രി സുരക്ഷ *2022 ഓഗസ്റ്റിൽ അന്തരിച്ച ഇന്ത്യയുടെ വാരൺ ബഫറ്റ് എന്നറിയപ്പെടുന്ന വ്യക്തി -രാകേഷ് ജുൻജുൻവാല

🔥CA🔥 @eagerbeaverpsc
🔥CA🔥 @eagerbeaverpsc

ദേവസ്വം ബോർഡ്‌ എക്സാം ഹാൾ ടിക്കറ്റ് ഓഗസ്റ്റ് 29 മുതൽ ഡൌൺലോഡ് ചെയ്യാം
ദേവസ്വം ബോർഡ്‌ എക്സാം ഹാൾ ടിക്കറ്റ് ഓഗസ്റ്റ് 29 മുതൽ ഡൌൺലോഡ് ചെയ്യാം

5 മണി ആകുന്നു.. മോട്ടോർ വാഹന ഭേദഗതി Live quiz bot ന് ready ആണോ?
Anonymous voting

TS.webp0.85 KB

🇮🇳ആസാദി കാ അമൃത് മഹോത്സവിന്റെ ആഭിമുഖ്യത്തിൽ സാംസ്കാരിക മന്ത്രാലയം സംഘടിപ്പിച്ച പാൻ ഇന്ത്യ പ്രോഗ്രാം -Badhe Chalo 🇮🇳സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികത്തിൽ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമരം വിവരിക്കുന്ന കൈ പുസ്തകം - ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രം 🇮🇳സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികാഘോഷം പ്രമാണിച്ച് യാചകവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ പുനരധിവാസം ലക്ഷ്യമിട്ട് കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം ആരംഭിച്ച സംരംഭം- SMILE-75" 🇮🇳മഹോത്സവത്തിന്റെ ഭാഗമായി ഒരു കോടിയോളം സ്കൂൾ വിദ്യാർത്ഥികൾ ഒരുമിച്ച് ദേശഭക്തിഗാനങ്ങൾ ആലപിച്ച് റെക്കോർഡിട്ട സംസ്ഥാനം - രാജസ്ഥാൻ 🇮🇳സ്വാതന്ത്ര്യത്തിന്റെ 75മത് വാർഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ISRO ആരംഭിച്ച വെർച്വൽ സ്പേസ് മ്യൂസിയം- സ്പാർക്ക് @eagerbeaverpsc

👆ഇതുമായി ബന്ധപ്പെട്ട live quiz bot നമ്മുടെ ചാറ്റ് ഗ്രൂപ്പിൽ ബുധനാഴ്ച വൈകിട്ട് 5 മണിക്ക്

*തൊഴിലിടങ്ങളിൽ ശിശുപരിപാലന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനായി ശിശു വികസന വകുപ്പ് ആരംഭിച്ച പദ്ധതി-ക്രഷ് *മഹാത്മാഗാന്ധിയും മാധവിക്കുട്ടിയും എന്ന പുസ്തകം എഴുതിയ വ്യക്തി -കെ.സി.നാരായണൻ *തമിഴ്നാടിന്റെ ആദ്യ അന്താരാഷ്ട്ര പട്ടം പറത്തൽ മഹോത്സവത്തിന് വേദിയായത് മഹാബലിപുരം *ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലായി കന്നുകാലികൾക്കിടയിൽ പടർന്നു പിടിക്കുന്ന ലംബി ത്വക്ക് രോഗത്തിന് വാക്സിൻ വികസിപ്പിച്ചത് ICAR(Indian Council of Agricultural Research) *2022 ഒക്ടോബർ 30 മുതൽ നവംബർ 6 വരെ നടക്കുന്ന രണ്ടാമത് നോർത്ത്-ഈസ്റ്റ് ഒളിമ്പിക്സിന്റെ വേദി-മേഘാലയ *യുഎൻ റിപ്പോർട്ട് പ്രകാരം 2021 ലെ ഡിജിറ്റൽ കറൻസി ഉപയോഗത്തിൽ ഒന്നാമതെത്തിയ രാജ്യം- ഉക്രൈൻ @eagerbeaverpsc *യുഎൻ റിപ്പോർട്ട് പ്രകാരം 2021 ലെ ഡിജിറ്റൽ കറൻസി ഉപയോഗത്തിൽ ഇന്ത്യയുടെ സ്ഥാനം-7

🔥🔥🔥🔥 *2022 ഓഗസ്റ്റിൽ അന്തരിച്ച “ഏഷ്യൻ സ്പ്രിന്റ് റാണി" എന്നറിയപ്പെട്ട വ്യക്തി ലിഡിയ ഡി വേഗ *2022 ഓഗസ്റ്റിൽ ഫ്രഞ്ച് ഗവൺമെന്റിന്റെ ഷെവലിയാർ പുരസ്ക്കാരം ലഭിച്ചത്-ശശി തരൂർ *കാർഷികോല്പന്നങ്ങൾ വിപണിയിൽ എത്തിക്കാൻ കേരളത്തിൽ പൊതുസകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന കമ്പനി KABCO(Kerala Agri Business company) *ഇന്ത്യയുടെ പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായത് -യു.യു.ലളിത് *2022 ലെ സ്വിസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ ജേതാവായത്-കാസ്പർ റൂഡ് *2022 ലെ കോമൺവെൽത്ത് ഗെയിംസിൽ ഒന്നാം സ്ഥാനം ലഭിച്ചത്-ഓസ്ട്രേലിയ *2022 ഓഗസ്റ്റിൽ ചൈനയിൽ റിപ്പോർട്ട് ചെയ്ത മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന വൈറസ്-Langya @eagerbeaverpsc 🔥🔥🔥🔥

💥CA💥 @eagerbeaverpsc
💥CA💥 @eagerbeaverpsc

🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 Theme of the Independence day 2022 : 'Nation first, always first' 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 Theme of the Independence day 2022 : 'Nation first, always first' 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

🔥CA🔥 @eagerbeaverpsc
🔥CA🔥 @eagerbeaverpsc

🔥CA🔥 @eagerbeaverpsc
🔥CA🔥 @eagerbeaverpsc