uk
Feedback
IB Computing

IB Computing

Відкрити в Telegram

#IB_Computing 💻 Computing Related Knowledge and #Tips #Videos and #Blogpost Share and support us subscribe our channel : https://goo.gl/1FseU2

Показати більше
1 662
Підписники
Немає даних24 години
-87 днів
-2130 день
Архів дописів
How to set Proxy for Telegram https://youtube.com/shorts/IjyQUjTRuZ0

ടെലിഗ്രാം ബാനാകുമോ എന്നൊരാശങ്ക കാറ്റിൽ പടരുന്നുണ്ടല്ലോ. എന്തായാലും നിലവിൽ ബാൻ ചെയ്യാൻ പദ്ധതിയില്ലെന്ന് ഹോം മിനിസ്റ്ററി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും ബാനായാൽ പ്രോക്സി എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് മുമ്പ് കേരളഗ്രാം തയ്യാറാക്കിയ കുറിപ്പ് വായിക്കാം. https://telegra.ph/Telegram-Proxy-05-25

ഐടി@സ്കൂൾ പുതിയ ഓഎസ് പുറത്തിറങ്ങി. ഇതിൽ ഒരു പേഴ്സണൽ സന്തോഷം കൂടെയുണ്ട്. ഈ വെർഷൻ മുതൽ ഞാൻ ഡെവലപ് ചെയ്ത പൂൎണ്ണ കീബോർഡ് ആണ് മലയാ
ഐടി@സ്കൂൾ പുതിയ ഓഎസ് പുറത്തിറങ്ങി. ഇതിൽ ഒരു പേഴ്സണൽ സന്തോഷം കൂടെയുണ്ട്. ഈ വെർഷൻ മുതൽ ഞാൻ ഡെവലപ് ചെയ്ത പൂൎണ്ണ കീബോർഡ് ആണ് മലയാളം ടൈപ്പിംഗ് പഠിപ്പിക്കാനായി ഈ ഓഎസിൽ ഡിഫാൾട്ടായി വന്നിട്ടുള്ളത്. അങ്ങനെ മ്മളൂടെ ഭാഗമായ ഒരു സോഫ്റ്റ്‌വെയറുപയോഗിച്ച് ഒരുപാട് കുട്ടികൾ പഠിക്കാൻ പോകുന്നു ❤️ ഉബുണ്ടു 22.04 നെ അടിസ്ഥാനമാക്കിയാണ് പുതിയ കൈറ്റ് ഗ്നുലിനക്സ് പുറത്തിറങ്ങിയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ https://youtu.be/PN-bNRPaAp8

അങ്ങനെ ഒരുവർഷത്തിലധികം ഗ്യാപിന് ശേഷം മ്മടെ വീഡിയോസ് വീണ്ടാമതും തുടങ്ങാൻ പോണു ഗുയ്സ്...
അങ്ങനെ ഒരുവർഷത്തിലധികം ഗ്യാപിന് ശേഷം മ്മടെ വീഡിയോസ് വീണ്ടാമതും തുടങ്ങാൻ പോണു ഗുയ്സ്...

Electric Bus chagring in warsaw, poland at the bus station https://youtube.com/shorts/4mCYXK_BTJ0?si=Oh6PyncN-BxVqrJR

photo content

Use custom subtitle in Ott platforms https://youtube.com/shorts/wsPGA_kvpOE?feature=share

രണ്ടായി മുറിയുന്ന മെക്കാനിക്കൽ കീബോർഡ് https://youtube.com/shorts/nvQAZVdteAw?feature=share

സോളാർ ആർക്കൊക്കെ ഉപയോഗിക്കാം? ഓൺഗ്രിഡോ അതോ ഓഫ്ഗ്രിഡോ? https://youtube.com/shorts/ChRN3vRXoBk?feature=share

സോളാർ ആർക്കൊക്കെ ഉപയോഗിക്കാം? ഓൺഗ്രിഡോ അതോ ഓഫ്ഗ്രിഡോ? https://youtube.com/shorts/ChRN3vRXoBk?feature=share