IB Computing
رفتن به کانال در Telegram
#IB_Computing 💻 Computing Related Knowledge and #Tips #Videos and #Blogpost Share and support us subscribe our channel : https://goo.gl/1FseU2
نمایش بیشتر1 662
مشترکین
اطلاعاتی وجود ندارد24 ساعت
-87 روز
-2130 روز
آرشیو پست ها
1 662
ടെലിഗ്രാം ബാനാകുമോ എന്നൊരാശങ്ക കാറ്റിൽ പടരുന്നുണ്ടല്ലോ. എന്തായാലും നിലവിൽ ബാൻ ചെയ്യാൻ പദ്ധതിയില്ലെന്ന് ഹോം മിനിസ്റ്ററി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും ബാനായാൽ പ്രോക്സി എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് മുമ്പ് കേരളഗ്രാം തയ്യാറാക്കിയ കുറിപ്പ് വായിക്കാം.
https://telegra.ph/Telegram-Proxy-05-25
1 662
ഐടി@സ്കൂൾ പുതിയ ഓഎസ് പുറത്തിറങ്ങി. ഇതിൽ ഒരു പേഴ്സണൽ സന്തോഷം കൂടെയുണ്ട്. ഈ വെർഷൻ മുതൽ ഞാൻ ഡെവലപ് ചെയ്ത പൂൎണ്ണ കീബോർഡ് ആണ് മലയാളം ടൈപ്പിംഗ് പഠിപ്പിക്കാനായി ഈ ഓഎസിൽ ഡിഫാൾട്ടായി വന്നിട്ടുള്ളത്. അങ്ങനെ മ്മളൂടെ ഭാഗമായ ഒരു സോഫ്റ്റ്‌വെയറുപയോഗിച്ച് ഒരുപാട് കുട്ടികൾ പഠിക്കാൻ പോകുന്നു ❤️
ഉബുണ്ടു 22.04 നെ അടിസ്ഥാനമാക്കിയാണ് പുതിയ കൈറ്റ് ഗ്നുലിനക്സ് പുറത്തിറങ്ങിയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ
https://youtu.be/PN-bNRPaAp8
1 662
അങ്ങനെ ഒരുവർഷത്തിലധികം ഗ്യാപിന് ശേഷം മ്മടെ വീഡിയോസ് വീണ്ടാമതും തുടങ്ങാൻ പോണു ഗുയ്സ്...
1 662
Electric Bus chagring in warsaw, poland at the bus station
https://youtube.com/shorts/4mCYXK_BTJ0?si=Oh6PyncN-BxVqrJR
1 662
സോളാർ ആർക്കൊക്കെ ഉപയോഗിക്കാം? ഓൺഗ്രിഡോ അതോ ഓഫ്ഗ്രിഡോ?
https://youtube.com/shorts/ChRN3vRXoBk?feature=share
1 662
സോളാർ ആർക്കൊക്കെ ഉപയോഗിക്കാം? ഓൺഗ്രിഡോ അതോ ഓഫ്ഗ്രിഡോ?
https://youtube.com/shorts/ChRN3vRXoBk?feature=share
