5 181
Підписники
+124 години
-147 днів
-5230 днів
Архів дописів
5 181
DAILY CURRENT AFFAIRS
📆 01-02-2024
പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ
ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം.
👉FOLLOW US ON👍
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE
👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z
Maximum share🔻
01 лют 2024, 00:10
5 181
കേരളത്തിൽ ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് നടന്ന സംഭവം ?
31 січ 2024, 09:30
5 181
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ചോദ്യങ്ങൾ ശരിയായി രേഖപ്പെടുത്തി?
31 січ 2024, 08:34
5 181
24.കാലാവസ്ഥാ നിരീക്ഷണത്തിനായി ഫെബ്രുവരിയിൽ isro വിക്ഷേപിക്കാനൊരുങ്ങുന്ന ഉപഗ്രഹം ?
31 січ 2024, 08:33
5 181
23.പുതുവ൪ഷത്തിൽ isro വിക്ഷേപിച്ച ഏറ്റവും ചെലവ് കുറഞ്ഞ ബഹിരാകാശ പ്ലാറ്റ്ഫോം ?
31 січ 2024, 08:33
5 181
22.2024 ജനുവരിയിൽ കേരളത്തിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം ഓന്ത്?
31 січ 2024, 08:33
5 181
21.കേരള നിയമസഭ ചരിത്രത്തിൽ ഏറ്റവും ദൈ൪ഘ്യം കുറഞ്ഞ നയപ്രഖ്യാപന പ്രസംഗം അവതരിപ്പിച്ച ഗവ൪ണ൪?
31 січ 2024, 08:33
5 181
20.കാർട്ടോഗ്രാഫി എന്ന പദത്തിന്റെ ഉത്ഭവം ഏത് ഭാഷയിൽ നിന്നാണ്?
31 січ 2024, 08:32
5 181
18.അനക്സിമാൻഡെറുടെ കാലഘട്ടത്തിൽ ഭൂപടങ്ങൾ തയ്യാറാക്കിയിരുന്നത്?
31 січ 2024, 08:32
5 181
15.ഇന്ത്യയെ കണ്ടെത്താനായി ക്രിസ്റ്റഫർ കൊളംബസ് അറ്റ്ലാന്റിക് സമുദ്രത്തിലൂടെ കപ്പൽ യാത്ര നടത്തിയ വർഷം?
31 січ 2024, 08:32
5 181
13.മക്ടാ൯ ദ്വീപുവാസികളുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ട ലോക നാവിക൯?
31 січ 2024, 08:32
5 181
12.ഭൂമധ്യരേഖയ്ക്ക് സമാന്തരമായി വൃത്താകൃതിയിൽ കാണപ്പെടുന്ന സാങ്കല്പിക രേഖകൾ അറിയപ്പെടുന്നത്?
31 січ 2024, 08:32
