uz
Feedback

Firibgarlarga uchmang! Telemetrio bunday kanallarni topadi va belgilaydi 👉 Belgini ko‘rmoqchi bo‘lsangiz, obuna bo‘ling

PSCNote

PSCNote

Kanalga Telegram’da o‘tish
5 181
Obunachilar
+124 soatlar
-147 kun
-5230 kun
Postlar arxiv
PSCNote
5 181
DAILY CURRENT AFFAIRS 📆 01-02-2024 പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക
DAILY CURRENT AFFAIRS 📆 01-02-2024 പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം. 👉FOLLOW US ON👍 👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE 👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z Maximum share🔻
01 Fev 2024, 00:10

PSCNote
5 181
ശിലകളുടെ മാതാവ് എന്നറിയപ്പെടുന്ന ശില ഏതാണ് ?
Anonymous voting
31 Yan 2024, 10:30

PSCNote
5 181
31 Yan 2024, 09:40

PSCNote
5 181
കേരളത്തിൽ ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് നടന്ന സംഭവം ?
Anonymous voting
31 Yan 2024, 09:30

PSCNote
5 181
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ചോദ്യങ്ങൾ ശരിയായി രേഖപ്പെടുത്തി?
Anonymous voting
31 Yan 2024, 08:34

PSCNote
5 181
25.ഇന്ത്യ൯ കരസേനയിലെ ആദ്യ വനിതാ സുബേദാ൪?
Anonymous voting
31 Yan 2024, 08:33

PSCNote
5 181
24.കാലാവസ്ഥാ നിരീക്ഷണത്തിനായി ഫെബ്രുവരിയിൽ isro വിക്ഷേപിക്കാനൊരുങ്ങുന്ന ഉപഗ്രഹം ?
Anonymous voting
31 Yan 2024, 08:33

PSCNote
5 181
23.പുതുവ൪ഷത്തിൽ isro വിക്ഷേപിച്ച ഏറ്റവും ചെലവ് കുറഞ്ഞ ബഹിരാകാശ പ്ലാറ്റ്ഫോം ?
Anonymous voting
31 Yan 2024, 08:33

PSCNote
5 181
22.2024 ജനുവരിയിൽ കേരളത്തിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം ഓന്ത്?
Anonymous voting
31 Yan 2024, 08:33

PSCNote
5 181
21.കേരള നിയമസഭ ചരിത്രത്തിൽ ഏറ്റവും ദൈ൪ഘ്യം കുറഞ്ഞ നയപ്രഖ്യാപന പ്രസംഗം അവതരിപ്പിച്ച ഗവ൪ണ൪?
Anonymous voting
31 Yan 2024, 08:33

PSCNote
5 181
20.കാർട്ടോഗ്രാഫി എന്ന പദത്തിന്റെ ഉത്ഭവം ഏത് ഭാഷയിൽ നിന്നാണ്?
Anonymous voting
31 Yan 2024, 08:32

PSCNote
5 181
19.അമേരിക്കൻ ഭൂഖണ്ഡത്തിലെത്തിയ ആദ്യ നാവികൻ?
Anonymous voting
31 Yan 2024, 08:32

PSCNote
5 181
18.അനക്സിമാൻഡെറുടെ കാലഘട്ടത്തിൽ ഭൂപടങ്ങൾ തയ്യാറാക്കിയിരുന്നത്?
Anonymous voting
31 Yan 2024, 08:32

PSCNote
5 181
17.ഇതുവരെ കണ്ടെടുത്തതിൽ ഏറ്റവും പഴക്കംചെന്ന ഭൂപടം?
Anonymous voting
31 Yan 2024, 08:32

PSCNote
5 181
16.ഭൂമിശാസ്ത്രകരുടെ പ്രധാന ഉപകരണം?
Anonymous voting
31 Yan 2024, 08:32

PSCNote
5 181
15.ഇന്ത്യയെ കണ്ടെത്താനായി ക്രിസ്റ്റഫർ കൊളംബസ് അറ്റ്ലാന്റിക് സമുദ്രത്തിലൂടെ കപ്പൽ യാത്ര നടത്തിയ വർഷം?
Anonymous voting
31 Yan 2024, 08:32

PSCNote
5 181
14.ചെറിയ തോത് ഭൂപടത്തിനുദാഹരണമേത്?
Anonymous voting
31 Yan 2024, 08:32

PSCNote
5 181
13.മക്ടാ൯ ദ്വീപുവാസികളുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ട ലോക നാവിക൯?
Anonymous voting
31 Yan 2024, 08:32

PSCNote
5 181
12.ഭൂമധ്യരേഖയ്ക്ക് സമാന്തരമായി വൃത്താകൃതിയിൽ കാണപ്പെടുന്ന സാങ്കല്പിക രേഖകൾ അറിയപ്പെടുന്നത്?
Anonymous voting
31 Yan 2024, 08:32