5 181
Підписники
+124 години
-147 днів
-5230 днів
Архів дописів
5 181
11.ഇന്ത്യ൯ നാവികനായ അഭിലാഷ് ടോമി എത്ര ദിവസം കൊണ്ടാണ് ഭൂമിയെ ചുറ്റി സഞ്ചരിച്ചത്?
31 січ 2024, 08:32
5 181
10.അക്ഷാംശ രേഖ, രേഖാംശ രേഖ എന്നിവ ഭൂപടത്തിൽ ഏത് നിറത്തിൽ കാണപ്പെടുന്നു?
31 січ 2024, 08:31
5 181
8.ജലാശയങ്ങൾ ചിത്രീകരിക്കുന്നതിനായി ഭൂപടത്തിൽ കൊടുത്തിരിക്കുന്ന നിറം?
31 січ 2024, 08:30
5 181
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
31 січ 2024, 08:28
5 181
'ഞാൻ സഹായിക്കും' എന്ന വാക്യത്തിന്റെ ശരിയായ ഇംഗ്ലീഷ് വിവർത്തനം ഏതാണ്?
31 січ 2024, 06:22
5 181
ഒരു പ്രത്യേക ഭാഷയിൽ WOMEN എന്നത്തിനുള്ള കോഡ് YPOFP എന്നാണ് എങ്കിൽ PENCIL എന്നതിനുള്ള കോഡ് എന്തായിരിക്കും ?
31 січ 2024, 06:22
5 181
ഒരു ക്ലോക്കിൽ 12:30 ആകുമ്പോൾ മണിക്കൂർ, മിനുട്ട് സൂചികൾ തമ്മിലുള്ള കോണളവ് എത്ര ഡിഗ്രി ആയിരിക്കും ?
31 січ 2024, 06:22
5 181
ഒരു ക്ലോക്കും എതിർ ചുമരിലെ കണ്ണാടിയിൽ കാണുന്ന അതിന്റെ പ്രതിബിംബവും ഒരേ സമയം ഒരു ദിവസത്തിൽ എത്ര തവണ കാണിക്കും ?
31 січ 2024, 06:22
5 181
ഭരണഘടനയുടെ ആത്മാവും ഹൃദയവും എന്ന് 32-മത് വകുപ്പിനെ വിശേഷിപ്പിച്ചത് ?
31 січ 2024, 06:22
