عِلْمُ التَّجْوِيدِ وتفسير القرآن
Відкрити в Telegram
ലളിതമായ രീതിയിൽ ഖുർആൻ പാരായണ നിയമങ്ങൾ പഠനത്തിനുളള ശ്രമം
Показати більше2 145
Підписники
Немає даних24 години
-17 днів
-830 день
Триває завантаження даних...
Схожі канали
Хмара тегів
Немає даних
Виникли проблеми? Будь ласка, оновіть сторінку або зверніться до нашого support-менеджера.
Вхідні та вихідні згадування
---
---
---
---
---
---
Залучення підписників
липень '26
липень '26
+15
в 0 каналах
червень '26
+27
в 0 каналах
Get PRO
травень '26
+19
в 0 каналах
Get PRO
квітень '26
+22
в 0 каналах
Get PRO
березень '26
+20
в 0 каналах
Get PRO
лютий '26
+20
в 0 каналах
Get PRO
січень '26
+16
в 0 каналах
Get PRO
грудень '25
+18
в 0 каналах
Get PRO
листопад '25
+25
в 0 каналах
Get PRO
жовтень '25
+61
в 0 каналах
Get PRO
вересень '25
+23
в 0 каналах
Get PRO
серпень '25
+72
в 0 каналах
Get PRO
липень '25
+31
в 0 каналах
Get PRO
червень '25
+38
в 0 каналах
Get PRO
травень '25
+132
в 0 каналах
Get PRO
квітень '25
+43
в 0 каналах
Get PRO
березень '25
+39
в 1 каналах
Get PRO
лютий '25
+29
в 0 каналах
Get PRO
січень '25
+70
в 0 каналах
Get PRO
грудень '24
+147
в 0 каналах
Get PRO
листопад '24
+60
в 0 каналах
Get PRO
жовтень '24
+75
в 0 каналах
Get PRO
вересень '24
+58
в 0 каналах
Get PRO
серпень '24
+75
в 0 каналах
Get PRO
липень '24
+39
в 0 каналах
Get PRO
червень '24
+33
в 0 каналах
Get PRO
травень '24
+60
в 0 каналах
Get PRO
квітень '24
+16
в 0 каналах
Get PRO
березень '24
+37
в 0 каналах
Get PRO
лютий '24
+42
в 0 каналах
Get PRO
січень '24
+47
в 0 каналах
Get PRO
грудень '23
+41
в 0 каналах
Get PRO
листопад '23
+28
в 0 каналах
Get PRO
жовтень '23
+31
в 2 каналах
Get PRO
вересень '23
+24
в 0 каналах
Get PRO
серпень '23
+18
в 0 каналах
Get PRO
липень '23
+15
в 0 каналах
Get PRO
червень '23
+15
в 0 каналах
Get PRO
травень '23
+13
в 0 каналах
Get PRO
квітень '23
+14
в 0 каналах
Get PRO
березень '23
+11
в 0 каналах
Get PRO
лютий '23
+13
в 0 каналах
Get PRO
січень '23
+18
в 0 каналах
Get PRO
грудень '22
+11
в 0 каналах
Get PRO
листопад '22
+18
в 0 каналах
Get PRO
жовтень '22
+21
в 0 каналах
Get PRO
вересень '22
+12
в 0 каналах
Get PRO
серпень '22
+14
в 0 каналах
Get PRO
липень '22
+7
в 0 каналах
Get PRO
червень '22
+14
в 0 каналах
Get PRO
травень '22
+14
в 0 каналах
Get PRO
квітень '22
+10
в 0 каналах
Get PRO
березень '22
+5
в 0 каналах
Get PRO
лютий '22
+8
в 0 каналах
Get PRO
січень '22
+17
в 0 каналах
Get PRO
грудень '21
+14
в 0 каналах
Get PRO
листопад '21
+20
в 0 каналах
Get PRO
жовтень '21
+16
в 0 каналах
Get PRO
вересень '21
+14
в 0 каналах
Get PRO
серпень '21
+31
в 0 каналах
Get PRO
липень '21
+18
в 0 каналах
Get PRO
червень '21
+47
в 0 каналах
Get PRO
травень '21
+47
в 0 каналах
Get PRO
квітень '21
+36
в 0 каналах
Get PRO
березень '21
+19
в 0 каналах
Get PRO
лютий '21
+21
в 0 каналах
Get PRO
січень '21
+21
в 0 каналах
Get PRO
грудень '20
+1 337
в 0 каналах
| Дата | Залучення підписників | Згадування | Канали | |
| 23 липня | +2 | |||
| 22 липня | 0 | |||
| 21 липня | +2 | |||
| 20 липня | +1 | |||
| 19 липня | +1 | |||
| 18 липня | +1 | |||
| 17 липня | 0 | |||
| 16 липня | 0 | |||
| 15 липня | 0 | |||
| 14 липня | 0 | |||
| 13 липня | 0 | |||
| 12 липня | 0 | |||
| 11 липня | 0 | |||
| 10 липня | +2 | |||
| 09 липня | +2 | |||
| 08 липня | 0 | |||
| 07 липня | 0 | |||
| 06 липня | +1 | |||
| 05 липня | 0 | |||
| 04 липня | 0 | |||
| 03 липня | 0 | |||
| 02 липня | +3 | |||
| 01 липня | 0 |
Дописи каналу
| 2 | #QURAN_PADANA_CLASS_PART_206_
#ക്വുർആൻ_പഠന_ക്‌ളാസ്_206_
59. الحشر - അല്‍ ഹശ്ര്‍ - 59:22
هُوَ ٱللَّهُ ٱلَّذِى لَآ إِلَٰهَ إِلَّا هُوَ ۖ عَٰلِمُ ٱلْغَيْبِ وَٱلشَّهَٰدَةِ ۖ هُوَ ٱلرَّحْمَٰنُ ٱلرَّحِيمُ
താനല്ലാതെ (വേറെ) യാതൊരു ആരാധ്യനും ഇല്ലാത്തവനായ അല്ലാഹുവത്രെ, അവന്‍; അദൃശ്യത്തെയും, ദൃശ്യത്തെയും അറിയുന്നവന്‍! അവന്‍ പരമകാരുണികനാണ്, കരുണാനിധിയാണ്.
59. الحشر - അല്‍ ഹശ്ര്‍ - 59:23
هُوَ ٱللَّهُ ٱلَّذِى لَآ إِلَٰهَ إِلَّا هُوَ ٱلْمَلِكُ ٱلْقُدُّوسُ ٱلسَّلَٰمُ ٱلْمُؤْمِنُ ٱلْمُهَيْمِنُ ٱلْعَزِيزُ ٱلْجَبَّارُ ٱلْمُتَكَبِّرُ ۚ سُبْحَٰنَ ٱللَّهِ عَمَّا يُشْرِكُونَ
(അതെ) താനല്ലാതെ (വേറെ) യാതൊരു ആരാധ്യനുമില്ലാത്ത അല്ലാഹുവാണവന്‍. (അവന്‍) രാജാധിപതിയാണ്, മഹാ പരിശുദ്ധനാണ്, അന്യൂനനാണ് (അല്ലെങ്കില്‍ രക്ഷയായുള്ളവനാണ്), അഭയം നല്‍കുന്നവനാണ്, മേല്‍നോട്ടം ചെയ്യുന്നവനാണ്, പ്രതാപശാലിയാണ്. പരമാധികാരിയാണ്, മഹത്വശാലിയാണ്. അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നു (എല്ലാം) അല്ലാഹു എത്രയോ പരിശുദ്ധന്‍!
59. الحشر - അല്‍ ഹശ്ര്‍ - 59:24
هُوَ ٱللَّهُ ٱلْخَٰلِقُ ٱلْبَارِئُ ٱلْمُصَوِّرُ ۖ لَهُ ٱلْأَسْمَآءُ ٱلْحُسْنَىٰ ۚ يُسَبِّحُ لَهُۥ مَا فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ
സൃഷ്ടാവായ, നിര്‍മിച്ചുണ്ടാക്കുന്നവനായ, രൂപം നല്‍കുന്നവനായ അല്ലാഹുവത്രെ അവന്‍! അവനു ഏറ്റവും നല്ല (ഉല്‍കൃഷ്ട) നാമങ്ങളുണ്ട്. ആകാശങ്ങളിലും ഭൂമിയിലുമുള്ളതു (മുഴുവനും) അവനു സ്തോത്ര കീര്‍ത്തനം ചെയ്യുന്നു. അവനത്രെ പ്രതാപശാലിയും, അഗാധജ്ഞനുമായുള്ളവനും!
#സൂറത്ത് ഇവിടെ അവസാനിച്ചു #
♻️♻️♻️
👉 തജ്‌വീദോടു കൂടിയുള്ള
പാരായണ പഠനം
👉പദാനുപദം അർത്ഥം
👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം
📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി*
@masjidurrahman_Vadanappally
#المحرم_٢٨_١٤٤٨_
🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ*
#Rafeeq_ibn_abdirrahman_
(وفقه الله تعالى )
⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️
https://t.me/thajweedclassweekly/456
⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️
Join⬇️⬇️⬇️⬇️⬇️⬇️
https://t.me/thajweedclassweekly | 64 |
| 3 | 260630_1923.mp3 | 167 |
| 4 | #QURAN_PADANA_CLASS_PART_205_
#ക്വുർആൻ_പഠന_ക്‌ളാസ്_205_
59. الحشر - അല്‍ ഹശ്ര്‍ - 59:21
لَوْ أَنزَلْنَا هَٰذَا ٱلْقُرْءَانَ عَلَىٰ جَبَلٍ لَّرَأَيْتَهُۥ خَٰشِعًا مُّتَصَدِّعًا مِّنْ خَشْيَةِ ٱللَّهِ ۚ وَتِلْكَ ٱلْأَمْثَٰلُ نَضْرِبُهَا لِلنَّاسِ لَعَلَّهُمْ يَتَفَكَّرُونَ
ഈ ഖുര്‍ആന്‍ വല്ല പര്‍വ്വതത്തിനും നാം ഇറക്കിക്കൊടുത്തിരുന്നെങ്കില്‍, വിനയം കാണിക്കുന്നതായും, അല്ലാഹുവിനെ പേടിച്ചതു നിമിത്തം പൊട്ടിപ്പൊളിയുന്നതായും അതിനെ നീ കാണുമായിരുന്നു! ആ ഉപമകളെ നാം മനുഷ്യര്‍ക്കുവേണ്ടി വിവരിക്കുകയാണ്; അവര്‍ ചിന്തിക്കുവാന്‍വേണ്ടി.
♻️♻️♻️
👉 തജ്‌വീദോടു കൂടിയുള്ള
പാരായണ പഠനം
👉പദാനുപദം അർത്ഥം
👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം
📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി*
@masjidurrahman_Vadanappally
#المحرم_١٤_١٤٤٨_
🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ*
#Rafeeq_ibn_abdirrahman_
(وفقه الله تعالى )
⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️
https://t.me/thajweedclassweekly/454
⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️
Join⬇️⬇️⬇️⬇️⬇️⬇️
https://t.me/thajweedclassweekly | 160 |
| 5 | 260623_1921.mp3 | 200 |
| 6 | #QURAN_PADANA_CLASS_PART_204_
#ക്വുർആൻ_പഠന_ക്‌ളാസ്_204_
59. الحشر - അല്‍ ഹശ്ര്‍ - 59:18
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ خَبِيرٌۢ بِمَا تَعْمَلُونَ
ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. ഓരോ ആത്മാവും [ആളും] നാളെത്തേക്കു വേണ്ടി താന്‍ എന്താണ് മുന്നൊരുക്കം ചെയ്തിട്ടുള്ളതെന്നു നോക്കിക്കൊള്ളട്ടെ. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍. നിശ്ചയമായും, അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ്.
59. الحشر - അല്‍ ഹശ്ര്‍ - 59:19
وَلَا تَكُونُوا۟ كَٱلَّذِينَ نَسُوا۟ ٱللَّهَ فَأَنسَىٰهُمْ أَنفُسَهُمْ ۚ أُو۟لَٰٓئِكَ هُمُ ٱلْفَٰسِقُونَ
അല്ലാഹുവിനെ മറന്നുകളയുകയും, അങ്ങനെ, അവര്‍ക്കു അവരെത്തന്നെ അവന്‍ മറപ്പിച്ചുകളയുകയും ചെയ്തിട്ടുള്ളവരെപ്പോലെ നിങ്ങള്‍ ആയിത്തീരരുത്. അങ്ങിനെയുള്ളവര്‍ തന്നെയാണ് തോന്നിയവാസികള്‍.
59. الحشر - അല്‍ ഹശ്ര്‍ - 59:20
لَا يَسْتَوِىٓ أَصْحَٰبُ ٱلنَّارِ وَأَصْحَٰبُ ٱلْجَنَّةِ ۚ أَصْحَٰبُ ٱلْجَنَّةِ هُمُ ٱلْفَآئِزُونَ
നരകക്കാരും, സ്വര്‍ഗക്കാരും സമമാവുകയില്ല; സ്വര്‍ഗക്കാരായുള്ളവര്‍ തന്നെയാണ് ഭാഗ്യവാന്മാര്‍.
♻️♻️♻️
👉 തജ്‌വീദോടു കൂടിയുള്ള
പാരായണ പഠനം
👉പദാനുപദം അർത്ഥം
👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം
📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി*
@masjidurrahman_Vadanappally
#المحرم_١٤٤٨_
🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ*
#Rafeeq_ibn_abdirrahman_
(وفقه الله تعالى )
⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️
⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️
Join⬇️⬇️⬇️⬇️⬇️⬇️
https://t.me/thajweedclassweekly | 200 |
| 7 | AUDIO-2026-06-17-06-59-42.mp3 | 132 |
| 8 | #QURAN_PADANA_CLASS_PART_203_
#ക്വുർആൻ_പഠന_ക്‌ളാസ്_203_
59. الحشر - അല്‍ ഹശ്ര്‍ - 59:14
لَا يُقَٰتِلُونَكُمْ جَمِيعًا إِلَّا فِى قُرًى مُّحَصَّنَةٍ أَوْ مِن وَرَآءِ جُدُرٍۭ ۚ بَأْسُهُم بَيْنَهُمْ شَدِيدٌ ۚ تَحْسَبُهُمْ جَمِيعًا وَقُلُوبُهُمْ شَتَّىٰ ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَّا يَعْقِلُونَ
കോട്ടയാ (ക്കിഭദ്രമാ) ക്കപ്പെട്ട രാജ്യങ്ങളില്‍വെച്ചോ, അല്ലെങ്കില്‍ വല്ല മതിലുകളുടെയും പിന്നില്‍ നിന്നോ അല്ലാതെ. അവര്‍ ഒരുമിച്ചു (യോജിച്ചു) കൊണ്ട് നിങ്ങളോടു യുദ്ധം ചെയ്കയില്ല. തങ്ങള്‍ക്കിടയില്‍ അവരുടെ സമരശക്തി (അഥവാ ശൂരത) കടുത്തതാകുന്നു. നീ അവരെ യോജിച്ചവരാണെന്നു വിചാരിക്കുന്നു; അവരുടെ ഹൃദയങ്ങളാകട്ടെ, വിഭിന്നങ്ങളാകുന്നു. അതു, അവര്‍ ബുദ്ധികൊടു(ത്തു മനസ്സിലാ)ക്കാത്ത ഒരു ജനതയാണെന്നുള്ളതുകൊണ്ടത്രെ.
59. الحشر - അല്‍ ഹശ്ര്‍ - 59:15
كَمَثَلِ ٱلَّذِينَ مِن قَبْلِهِمْ قَرِيبًا ۖ ذَاقُوا۟ وَبَالَ أَمْرِهِمْ وَلَهُمْ عَذَابٌ أَلِيمٌ
(ഇവരുടെ സ്ഥിതി) അടുത്തകാലത്ത് ഇവരുടെ മുമ്പുണ്ടായിരുന്നവരുടെ മാതിരിത്തന്നെ; അവര്‍ തങ്ങളുടെ കാര്യത്തിന്‍റെ ദുഷ്ഫലം ആസ്വദിച്ചു; അവര്‍ക്കു വേദനയേറിയ ശിക്ഷയുണ്ട്.
59. الحشر - അല്‍ ഹശ്ര്‍ - 59:16
كَمَثَلِ ٱلشَّيْطَٰنِ إِذْ قَالَ لِلْإِنسَٰنِ ٱكْفُرْ فَلَمَّا كَفَرَ قَالَ إِنِّى بَرِىٓءٌ مِّنكَ إِنِّىٓ أَخَافُ ٱللَّهَ رَبَّ ٱلْعَٰلَمِينَ
(അതെ) പിശാചിന്‍റെ മാതിരി; അവന്‍ മനുഷ്യനോട്'നീ അവിശ്വാസിച്ചുകൊള്ളുക' എന്നു പറഞ്ഞ സന്ദര്‍ഭം; എന്നിട്ട് അവന്‍ [മനുഷ്യന്‍] അവിശ്വസിച്ചപ്പോഴോ, അവന്‍ പറഞ്ഞു : 'ഞാന്‍ നിന്നില്‍നിന്നും ഒഴിവായവനാണ് [നാം തമ്മില്‍ ബന്ധമില്ല]; നിശ്ചയമായും ഞാന്‍ ലോക രക്ഷിതാവായ അല്ലാഹുവിനെ ഭയപ്പെടുന്നു.'
59. الحشر - അല്‍ ഹശ്ര്‍ - 59:17
فَكَانَ عَٰقِبَتَهُمَآ أَنَّهُمَا فِى ٱلنَّارِ خَٰلِدَيْنِ فِيهَا ۚ وَذَٰلِكَ جَزَٰٓؤُا۟ ٱلظَّٰلِمِينَ
അങ്ങനെ, ഇരുവരുടെയും പര്യവസാനം, അവര്‍ രണ്ടുപേരും നിത്യവാസികളായ നിലയില്‍ നരകത്തിലാണ് എന്നതായിരുന്നു. അക്രമികളുടെ പ്രതിഫലമത്രെ അത്.
♻️♻️♻️
👉 തജ്‌വീദോടു കൂടിയുള്ള
പാരായണ പഠനം
👉പദാനുപദം അർത്ഥം
👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം
📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി*
@masjidurrahman_Vadanappally
#ذو_الحجة_٢٩_١٤٤٧_
🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ*
#Rafeeq_ibn_abdirrahman_
(وفقه الله تعالى )
⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️
⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️
Join⬇️⬇️⬇️⬇️⬇️⬇️
https://t.me/thajweedclassweekly | 143 |
| 9 | #QURAN_PADANA_CLASS_PART_202_
#ക്വുർആൻ_പഠന_ക്‌ളാസ്_202_
59. الحشر - അല്‍ ഹശ്ര്‍ - 59:11
۞ أَلَمْ تَرَ إِلَى ٱلَّذِينَ نَافَقُوا۟ يَقُولُونَ لِإِخْوَٰنِهِمُ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَٰبِ لَئِنْ أُخْرِجْتُمْ لَنَخْرُجَنَّ مَعَكُمْ وَلَا نُطِيعُ فِيكُمْ أَحَدًا أَبَدًا وَإِن قُوتِلْتُمْ لَنَنصُرَنَّكُمْ وَٱللَّهُ يَشْهَدُ إِنَّهُمْ لَكَٰذِبُونَ
(നബിയേ) കപടതകാണിക്കുന്നവരെ നീ കണ്ടില്ലേ? വേദക്കാരില്‍നിന്ന്‍ അവിശ്വസിച്ചവരായ തങ്ങളുടെ സഹോദരന്‍മാരോടു അവര്‍ പറയുന്നു: 'നിങ്ങള്‍ പുറത്താക്കപ്പെട്ടുവെങ്കില്‍, നിശ്ചയമായും, ഞങ്ങളും നിങ്ങളോടൊപ്പം പുറപ്പെടുകതന്നെ ചെയ്യും; നിങ്ങളുടെ വിഷയത്തില്‍ ഒരാളെയും ഒരു കാലത്തും ഞങ്ങള്‍ അനുസരിക്കുന്നതുമല്ല; നിങ്ങളോടു യുദ്ധം ചെയ്യപ്പെട്ടുവെങ്കിലോ, നിശ്ചയമായും ഞങ്ങള്‍ നിങ്ങളെ സഹായിക്കുകയും ചെയ്യും.' അല്ലാഹു സാക്ഷ്യപ്പെടുത്തുന്നു: നിശ്ചയമായും അവര്‍ വ്യാജം പറയുന്നവരാകുന്നു എന്ന്‍.
59. الحشر - അല്‍ ഹശ്ര്‍ - 59:12
لَئِنْ أُخْرِجُوا۟ لَا يَخْرُجُونَ مَعَهُمْ وَلَئِن قُوتِلُوا۟ لَا يَنصُرُونَهُمْ وَلَئِن نَّصَرُوهُمْ لَيُوَلُّنَّ ٱلْأَدْبَٰرَ ثُمَّ لَا يُنصَرُونَ
അവര്‍ പുറത്താക്കപ്പെട്ടുവെങ്കില്‍, ഇവര്‍ [കപടവിശ്വാസികള്‍] അവരൊന്നിച്ചു പുറപ്പെട്ടു പോകയില്ലതന്നെ; അവരോടു യുദ്ധം ചെയ്യപ്പെട്ടുവെങ്കില്‍ ഇവര്‍ അവരെ സഹായിക്കുകയുമില്ല; അവരെ ഇവര്‍ സഹായിച്ചാല്‍ തന്നെയും ഇവര്‍ നിശ്ചയമായും, പിന്‍തിരിഞ്ഞോടുന്നതാണ്. പിന്നീടു അവര്‍ക്കു സഹായം ലഭിക്കുന്നതല്ല.
59. الحشر - അല്‍ ഹശ്ര്‍ - 59:13
لَأَنتُمْ أَشَدُّ رَهْبَةً فِى صُدُورِهِم مِّنَ ٱللَّهِ ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَّا يَفْقَهُونَ
നിശ്ചയമായും, നിങ്ങളാണ് അവരുടെ നെഞ്ചു [മനസ്സു]കളില്‍ അല്ലാഹുവിനെക്കാള്‍ കഠിനമായി ഭയമുള്ളത്. അതു് അവര്‍ (കാര്യം) ഗ്രഹിക്കാത്ത ഒരു ജനതയാണെന്നുള്ളതു കൊണ്ടാകുന്നു.
♻️♻️♻️
👉 തജ്‌വീദോടു കൂടിയുള്ള
പാരായണ പഠനം
👉പദാനുപദം അർത്ഥം
👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം
📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി*
@masjidurrahman_Vadanappally
#ذو_الحجة_٢٢_١٤٤٧_
🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ*
#Rafeeq_ibn_abdirrahman_
(وفقه الله تعالى )
⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️
https://t.me/thajweedclassweekly/447
⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️
Join⬇️⬇️⬇️⬇️⬇️⬇️
https://t.me/thajweedclassweekly | 174 |
| 10 | 260609_1917.mp3 | 141 |
| 11 | 260428_1906.mp3 | 186 |
| 12 | #QURAN_PADANA_CLASS_PART_201_
#ക്വുർആൻ_പഠന_ക്‌ളാസ്_201_
59. الحشر - അല്‍ ഹശ്ര്‍ - 59:10
وَٱلَّذِينَ جَآءُو مِنۢ بَعْدِهِمْ يَقُولُونَ رَبَّنَا ٱغْفِرْ لَنَا وَلِإِخْوَٰنِنَا ٱلَّذِينَ سَبَقُونَا بِٱلْإِيمَٰنِ وَلَا تَجْعَلْ فِى قُلُوبِنَا غِلًّا لِّلَّذِينَ ءَامَنُوا۟ رَبَّنَآ إِنَّكَ رَءُوفٌ رَّحِيمٌ
അവരുടെ ശേഷം വന്നവരും (ആയദരിദ്രന്മാര്‍ക്കും). അവര്‍ പറയും: 'ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ക്കും, സത്യവിശ്വാസത്തോടെ ഞങ്ങള്‍ക്കു മുന്‍കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ! 'സത്യവിശ്വാസം സ്വീകരിച്ചവരോടു ഞങ്ങളുടെ ഹൃദയങ്ങളില്‍ ഒരു വിദ്വേഷവും (അഥവാ പകയും) ഉണ്ടാക്കരുതേ! ഞങ്ങളുടെ റബ്ബേ! നിശ്ചയമായും നീ വളരെ കൃപയുള്ളവനാണ്, കരുണാനിധിയാണ്'.
♻️♻️♻️
👉 തജ്‌വീദോടു കൂടിയുള്ള
പാരായണ പഠനം
👉പദാനുപദം അർത്ഥം
👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം
📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി*
@masjidurrahman_Vadanappally
#ذو_القعدة_٥_١٤٤٧_
🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ*
#Rafeeq_ibn_abdirrahman_
(وفقه الله تعالى )
⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️
https://t.me/thajweedclassweekly/444
⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️
Join⬇️⬇️⬇️⬇️⬇️⬇️
https://t.me/thajweedclassweekly | 181 |
