ar
Feedback
عِلْمُ التَّجْوِيدِ وتفسير القرآن

عِلْمُ التَّجْوِيدِ وتفسير القرآن

الذهاب إلى القناة على Telegram

ലളിതമായ രീതിയിൽ ഖുർആൻ പാരായണ നിയമങ്ങൾ പഠനത്തിനുളള ശ്രമം

إظهار المزيد
2 150
المشتركون
-224 ساعات
-67 أيام
+930 أيام

جاري تحميل البيانات...

سحابة العلامات
لا توجد بيانات
هل تواجه مشاكل؟ يرجى تحديث الصفحة أو الاتصال بمدير الدعم الخاص بنا.
الإشارات الواردة والصادرة
---
---
---
---
---
---
جذب المشتركين
يونيو '26
يونيو '26
+20
في 0 قنوات
مايو '26
+19
في 0 قنوات
Get PRO
أبريل '26
+22
في 0 قنوات
Get PRO
مارس '26
+20
في 0 قنوات
Get PRO
فبراير '26
+20
في 0 قنوات
Get PRO
يناير '26
+16
في 0 قنوات
Get PRO
ديسمبر '25
+18
في 0 قنوات
Get PRO
نوفمبر '25
+25
في 0 قنوات
Get PRO
أكتوبر '25
+61
في 0 قنوات
Get PRO
سبتمبر '25
+23
في 0 قنوات
Get PRO
أغسطس '25
+72
في 0 قنوات
Get PRO
يوليو '25
+31
في 0 قنوات
Get PRO
يونيو '25
+38
في 0 قنوات
Get PRO
مايو '25
+132
في 0 قنوات
Get PRO
أبريل '25
+43
في 0 قنوات
Get PRO
مارس '25
+39
في 1 قنوات
Get PRO
فبراير '25
+29
في 0 قنوات
Get PRO
يناير '25
+70
في 0 قنوات
Get PRO
ديسمبر '24
+147
في 0 قنوات
Get PRO
نوفمبر '24
+60
في 0 قنوات
Get PRO
أكتوبر '24
+75
في 0 قنوات
Get PRO
سبتمبر '24
+58
في 0 قنوات
Get PRO
أغسطس '24
+75
في 0 قنوات
Get PRO
يوليو '24
+39
في 0 قنوات
Get PRO
يونيو '24
+33
في 0 قنوات
Get PRO
مايو '24
+60
في 0 قنوات
Get PRO
أبريل '24
+16
في 0 قنوات
Get PRO
مارس '24
+37
في 0 قنوات
Get PRO
فبراير '24
+42
في 0 قنوات
Get PRO
يناير '24
+47
في 0 قنوات
Get PRO
ديسمبر '23
+41
في 0 قنوات
Get PRO
نوفمبر '23
+28
في 0 قنوات
Get PRO
أكتوبر '23
+31
في 2 قنوات
Get PRO
سبتمبر '23
+24
في 0 قنوات
Get PRO
أغسطس '23
+18
في 0 قنوات
Get PRO
يوليو '23
+15
في 0 قنوات
Get PRO
يونيو '23
+15
في 0 قنوات
Get PRO
مايو '23
+13
في 0 قنوات
Get PRO
أبريل '23
+14
في 0 قنوات
Get PRO
مارس '23
+11
في 0 قنوات
Get PRO
فبراير '23
+13
في 0 قنوات
Get PRO
يناير '23
+18
في 0 قنوات
Get PRO
ديسمبر '22
+11
في 0 قنوات
Get PRO
نوفمبر '22
+18
في 0 قنوات
Get PRO
أكتوبر '22
+21
في 0 قنوات
Get PRO
سبتمبر '22
+12
في 0 قنوات
Get PRO
أغسطس '22
+14
في 0 قنوات
Get PRO
يوليو '22
+7
في 0 قنوات
Get PRO
يونيو '22
+14
في 0 قنوات
Get PRO
مايو '22
+14
في 0 قنوات
Get PRO
أبريل '22
+10
في 0 قنوات
Get PRO
مارس '22
+5
في 0 قنوات
Get PRO
فبراير '22
+8
في 0 قنوات
Get PRO
يناير '22
+17
في 0 قنوات
Get PRO
ديسمبر '21
+14
في 0 قنوات
Get PRO
نوفمبر '21
+20
في 0 قنوات
Get PRO
أكتوبر '21
+16
في 0 قنوات
Get PRO
سبتمبر '21
+14
في 0 قنوات
Get PRO
أغسطس '21
+31
في 0 قنوات
Get PRO
يوليو '21
+18
في 0 قنوات
Get PRO
يونيو '21
+47
في 0 قنوات
Get PRO
مايو '21
+47
في 0 قنوات
Get PRO
أبريل '21
+36
في 0 قنوات
Get PRO
مارس '21
+19
في 0 قنوات
Get PRO
فبراير '21
+21
في 0 قنوات
Get PRO
يناير '21
+21
في 0 قنوات
Get PRO
ديسمبر '20
+1 337
في 0 قنوات
التاريخ
نمو المشتركين
الإشارات
القنوات
24 يونيو+1
23 يونيو0
22 يونيو+1
21 يونيو0
20 يونيو0
19 يونيو0
18 يونيو0
17 يونيو0
16 يونيو+1
15 يونيو+1
14 يونيو+2
13 يونيو0
12 يونيو0
11 يونيو+2
10 يونيو+1
09 يونيو+2
08 يونيو+1
07 يونيو+4
06 يونيو0
05 يونيو0
04 يونيو0
03 يونيو+4
02 يونيو0
01 يونيو0
منشورات القناة
260623_1921.mp38.79 MB

2
#QURAN_PADANA_CLASS_PART_204_ #ക്വുർആൻ_പഠന_ക്‌ളാസ്_204_ 59. الحشر - അല്‍ ഹശ്ര്‍ - 59:18 يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ خَبِيرٌۢ بِمَا تَعْمَلُونَ ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. ഓരോ ആത്മാവും [ആളും] നാളെത്തേക്കു വേണ്ടി താന്‍ എന്താണ് മുന്നൊരുക്കം ചെയ്തിട്ടുള്ളതെന്നു നോക്കിക്കൊള്ളട്ടെ. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍. നിശ്ചയമായും, അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ്. 59. الحشر - അല്‍ ഹശ്ര്‍ - 59:19 وَلَا تَكُونُوا۟ كَٱلَّذِينَ نَسُوا۟ ٱللَّهَ فَأَنسَىٰهُمْ أَنفُسَهُمْ ۚ أُو۟لَٰٓئِكَ هُمُ ٱلْفَٰسِقُونَ അല്ലാഹുവിനെ മറന്നുകളയുകയും, അങ്ങനെ, അവര്‍ക്കു അവരെത്തന്നെ അവന്‍ മറപ്പിച്ചുകളയുകയും ചെയ്തിട്ടുള്ളവരെപ്പോലെ നിങ്ങള്‍ ആയിത്തീരരുത്. അങ്ങിനെയുള്ളവര്‍ തന്നെയാണ് തോന്നിയവാസികള്‍. 59. الحشر - അല്‍ ഹശ്ര്‍ - 59:20 لَا يَسْتَوِىٓ أَصْحَٰبُ ٱلنَّارِ وَأَصْحَٰبُ ٱلْجَنَّةِ ۚ أَصْحَٰبُ ٱلْجَنَّةِ هُمُ ٱلْفَآئِزُونَ നരകക്കാരും, സ്വര്‍ഗക്കാരും സമമാവുകയില്ല; സ്വര്‍ഗക്കാരായുള്ളവര്‍ തന്നെയാണ് ഭാഗ്യവാന്മാര്‍. ♻️♻️♻️ 👉 തജ്‌വീദോടു കൂടിയുള്ള പാരായണ പഠനം 👉പദാനുപദം അർത്ഥം 👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം 📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി* @masjidurrahman_Vadanappally #المحرم_١٤٤٨_ 🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ* #Rafeeq_ibn_abdirrahman_ (وفقه الله تعالى ) ⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️ ⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️ Join⬇️⬇️⬇️⬇️⬇️⬇️ https://t.me/thajweedclassweekly
15
3
AUDIO-2026-06-17-06-59-42.mp3
22
4
#QURAN_PADANA_CLASS_PART_203_ #ക്വുർആൻ_പഠന_ക്‌ളാസ്_203_ 59. الحشر - അല്‍ ഹശ്ര്‍ - 59:14 لَا يُقَٰتِلُونَكُمْ جَمِيعًا إِلَّا فِى قُرًى مُّحَصَّنَةٍ أَوْ مِن وَرَآءِ جُدُرٍۭ ۚ بَأْسُهُم بَيْنَهُمْ شَدِيدٌ ۚ تَحْسَبُهُمْ جَمِيعًا وَقُلُوبُهُمْ شَتَّىٰ ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَّا يَعْقِلُونَ കോട്ടയാ (ക്കിഭദ്രമാ) ക്കപ്പെട്ട രാജ്യങ്ങളില്‍വെച്ചോ, അല്ലെങ്കില്‍ വല്ല മതിലുകളുടെയും പിന്നില്‍ നിന്നോ അല്ലാതെ. അവര്‍ ഒരുമിച്ചു (യോജിച്ചു) കൊണ്ട് നിങ്ങളോടു യുദ്ധം ചെയ്കയില്ല. തങ്ങള്‍ക്കിടയില്‍ അവരുടെ സമരശക്തി (അഥവാ ശൂരത) കടുത്തതാകുന്നു. നീ അവരെ യോജിച്ചവരാണെന്നു വിചാരിക്കുന്നു; അവരുടെ ഹൃദയങ്ങളാകട്ടെ, വിഭിന്നങ്ങളാകുന്നു. അതു, അവര്‍ ബുദ്ധികൊടു(ത്തു മനസ്സിലാ)ക്കാത്ത ഒരു ജനതയാണെന്നുള്ളതുകൊണ്ടത്രെ. 59. الحشر - അല്‍ ഹശ്ര്‍ - 59:15 كَمَثَلِ ٱلَّذِينَ مِن قَبْلِهِمْ قَرِيبًا ۖ ذَاقُوا۟ وَبَالَ أَمْرِهِمْ وَلَهُمْ عَذَابٌ أَلِيمٌ (ഇവരുടെ സ്ഥിതി) അടുത്തകാലത്ത് ഇവരുടെ മുമ്പുണ്ടായിരുന്നവരുടെ മാതിരിത്തന്നെ; അവര്‍ തങ്ങളുടെ കാര്യത്തിന്‍റെ ദുഷ്ഫലം ആസ്വദിച്ചു; അവര്‍ക്കു വേദനയേറിയ ശിക്ഷയുണ്ട്. 59. الحشر - അല്‍ ഹശ്ര്‍ - 59:16 كَمَثَلِ ٱلشَّيْطَٰنِ إِذْ قَالَ لِلْإِنسَٰنِ ٱكْفُرْ فَلَمَّا كَفَرَ قَالَ إِنِّى بَرِىٓءٌ مِّنكَ إِنِّىٓ أَخَافُ ٱللَّهَ رَبَّ ٱلْعَٰلَمِينَ (അതെ) പിശാചിന്‍റെ മാതിരി; അവന്‍ മനുഷ്യനോട്'നീ അവിശ്വാസിച്ചുകൊള്ളുക' എന്നു പറഞ്ഞ സന്ദര്‍ഭം; എന്നിട്ട് അവന്‍ [മനുഷ്യന്‍] അവിശ്വസിച്ചപ്പോഴോ, അവന്‍ പറഞ്ഞു : 'ഞാന്‍ നിന്നില്‍നിന്നും ഒഴിവായവനാണ് [നാം തമ്മില്‍ ബന്ധമില്ല]; നിശ്ചയമായും ഞാന്‍ ലോക രക്ഷിതാവായ അല്ലാഹുവിനെ ഭയപ്പെടുന്നു.' 59. الحشر - അല്‍ ഹശ്ര്‍ - 59:17 فَكَانَ عَٰقِبَتَهُمَآ أَنَّهُمَا فِى ٱلنَّارِ خَٰلِدَيْنِ فِيهَا ۚ وَذَٰلِكَ جَزَٰٓؤُا۟ ٱلظَّٰلِمِينَ അങ്ങനെ, ഇരുവരുടെയും പര്യവസാനം, അവര്‍ രണ്ടുപേരും നിത്യവാസികളായ നിലയില്‍ നരകത്തിലാണ് എന്നതായിരുന്നു. അക്രമികളുടെ പ്രതിഫലമത്രെ അത്. ♻️♻️♻️ 👉 തജ്‌വീദോടു കൂടിയുള്ള പാരായണ പഠനം 👉പദാനുപദം അർത്ഥം 👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം 📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി* @masjidurrahman_Vadanappally #ذو_الحجة_٢٩_١٤٤٧_ 🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ* #Rafeeq_ibn_abdirrahman_ (وفقه الله تعالى ) ⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️ ⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️ Join⬇️⬇️⬇️⬇️⬇️⬇️ https://t.me/thajweedclassweekly
23
5
#QURAN_PADANA_CLASS_PART_202_ #ക്വുർആൻ_പഠന_ക്‌ളാസ്_202_ 59. الحشر - അല്‍ ഹശ്ര്‍ - 59:11 ۞ أَلَمْ تَرَ إِلَى ٱلَّذِينَ نَافَقُوا۟ يَقُولُونَ لِإِخْوَٰنِهِمُ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَٰبِ لَئِنْ أُخْرِجْتُمْ لَنَخْرُجَنَّ مَعَكُمْ وَلَا نُطِيعُ فِيكُمْ أَحَدًا أَبَدًا وَإِن قُوتِلْتُمْ لَنَنصُرَنَّكُمْ وَٱللَّهُ يَشْهَدُ إِنَّهُمْ لَكَٰذِبُونَ (നബിയേ) കപടതകാണിക്കുന്നവരെ നീ കണ്ടില്ലേ? വേദക്കാരില്‍നിന്ന്‍ അവിശ്വസിച്ചവരായ തങ്ങളുടെ സഹോദരന്‍മാരോടു അവര്‍ പറയുന്നു: 'നിങ്ങള്‍ പുറത്താക്കപ്പെട്ടുവെങ്കില്‍, നിശ്ചയമായും, ഞങ്ങളും നിങ്ങളോടൊപ്പം പുറപ്പെടുകതന്നെ ചെയ്യും; നിങ്ങളുടെ വിഷയത്തില്‍ ഒരാളെയും ഒരു കാലത്തും ഞങ്ങള്‍ അനുസരിക്കുന്നതുമല്ല; നിങ്ങളോടു യുദ്ധം ചെയ്യപ്പെട്ടുവെങ്കിലോ, നിശ്ചയമായും ഞങ്ങള്‍ നിങ്ങളെ സഹായിക്കുകയും ചെയ്യും.' അല്ലാഹു സാക്ഷ്യപ്പെടുത്തുന്നു: നിശ്ചയമായും അവര്‍ വ്യാജം പറയുന്നവരാകുന്നു എന്ന്‍. 59. الحشر - അല്‍ ഹശ്ര്‍ - 59:12 لَئِنْ أُخْرِجُوا۟ لَا يَخْرُجُونَ مَعَهُمْ وَلَئِن قُوتِلُوا۟ لَا يَنصُرُونَهُمْ وَلَئِن نَّصَرُوهُمْ لَيُوَلُّنَّ ٱلْأَدْبَٰرَ ثُمَّ لَا يُنصَرُونَ അവര്‍ പുറത്താക്കപ്പെട്ടുവെങ്കില്‍, ഇവര്‍ [കപടവിശ്വാസികള്‍] അവരൊന്നിച്ചു പുറപ്പെട്ടു പോകയില്ലതന്നെ; അവരോടു യുദ്ധം ചെയ്യപ്പെട്ടുവെങ്കില്‍ ഇവര്‍ അവരെ സഹായിക്കുകയുമില്ല; അവരെ ഇവര്‍ സഹായിച്ചാല്‍ തന്നെയും ഇവര്‍ നിശ്ചയമായും, പിന്‍തിരിഞ്ഞോടുന്നതാണ്. പിന്നീടു അവര്‍ക്കു സഹായം ലഭിക്കുന്നതല്ല. 59. الحشر - അല്‍ ഹശ്ര്‍ - 59:13 لَأَنتُمْ أَشَدُّ رَهْبَةً فِى صُدُورِهِم مِّنَ ٱللَّهِ ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَّا يَفْقَهُونَ നിശ്ചയമായും, നിങ്ങളാണ് അവരുടെ നെഞ്ചു [മനസ്സു]കളില്‍ അല്ലാഹുവിനെക്കാള്‍ കഠിനമായി ഭയമുള്ളത്. അതു് അവര്‍ (കാര്യം) ഗ്രഹിക്കാത്ത ഒരു ജനതയാണെന്നുള്ളതു കൊണ്ടാകുന്നു. ♻️♻️♻️ 👉 തജ്‌വീദോടു കൂടിയുള്ള പാരായണ പഠനം 👉പദാനുപദം അർത്ഥം 👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം 📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി* @masjidurrahman_Vadanappally #ذو_الحجة_٢٢_١٤٤٧_ 🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ* #Rafeeq_ibn_abdirrahman_ (وفقه الله تعالى ) ⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️ https://t.me/thajweedclassweekly/447 ⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️ Join⬇️⬇️⬇️⬇️⬇️⬇️ https://t.me/thajweedclassweekly
85
6
260609_1917.mp3
70
7
260428_1906.mp3
0
8
#QURAN_PADANA_CLASS_PART_201_ #ക്വുർആൻ_പഠന_ക്‌ളാസ്_201_ 59. الحشر - അല്‍ ഹശ്ര്‍ - 59:10 وَٱلَّذِينَ جَآءُو مِنۢ بَعْدِهِمْ يَقُولُونَ رَبَّنَا ٱغْفِرْ لَنَا وَلِإِخْوَٰنِنَا ٱلَّذِينَ سَبَقُونَا بِٱلْإِيمَٰنِ وَلَا تَجْعَلْ فِى قُلُوبِنَا غِلًّا لِّلَّذِينَ ءَامَنُوا۟ رَبَّنَآ إِنَّكَ رَءُوفٌ رَّحِيمٌ അവരുടെ ശേഷം വന്നവരും (ആയദരിദ്രന്മാര്‍ക്കും). അവര്‍ പറയും: 'ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ക്കും, സത്യവിശ്വാസത്തോടെ ഞങ്ങള്‍ക്കു മുന്‍കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ! 'സത്യവിശ്വാസം സ്വീകരിച്ചവരോടു ഞങ്ങളുടെ ഹൃദയങ്ങളില്‍ ഒരു വിദ്വേഷവും (അഥവാ പകയും) ഉണ്ടാക്കരുതേ! ഞങ്ങളുടെ റബ്ബേ! നിശ്ചയമായും നീ വളരെ കൃപയുള്ളവനാണ്, കരുണാനിധിയാണ്'. ♻️♻️♻️ 👉 തജ്‌വീദോടു കൂടിയുള്ള പാരായണ പഠനം 👉പദാനുപദം അർത്ഥം 👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം 📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി* @masjidurrahman_Vadanappally #ذو_القعدة_٥_١٤٤٧_ 🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ* #Rafeeq_ibn_abdirrahman_ (وفقه الله تعالى ) ⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️ https://t.me/thajweedclassweekly/444 ⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️ Join⬇️⬇️⬇️⬇️⬇️⬇️ https://t.me/thajweedclassweekly
0
9
260421_1906.mp3
0
10
#QURAN_PADANA_CLASS_PART_200_ #ക്വുർആൻ_പഠന_ക്‌ളാസ്_200_ 59. الحشر - അല്‍ ഹശ്ര്‍ - 59:9 وَٱلَّذِينَ تَبَوَّءُو ٱلدَّارَ وَٱلْإِيمَٰنَ مِن قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلَا يَجِدُونَ فِى صُدُورِهِمْ حَاجَةً مِّمَّآ أُوتُوا۟ وَيُؤْثِرُونَ عَلَىٰٓ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ ۚ وَمَن يُوقَ شُحَّ نَفْسِهِۦ فَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ അവരുടെ മുമ്പായി [മുഹാജിറുകളുടെ വരവിനുമുമ്പായി] വാസസ്ഥലവും സത്യവിശ്വാസവും സ്വീകരിച്ചു ]സൗകര്യപ്പെടുത്തി] വെച്ചവരും (ആയ ദരിദ്രന്‍മാര്‍ക്കും). തങ്ങളുടെ അടുക്കലേക്കു ഹിജ്രവന്ന [നാടുവിട്ടുവന്ന] വരെ അവര്‍ സ്നേഹിക്കുന്നു; തങ്ങള്‍ക്കു നല്കപ്പെട്ടതു സംബന്ധിച്ച് അവരുടെ നെഞ്ചു [മനസ്സു] കളില്‍ യാതൊരാവശ്യവും അവര്‍ കണ്ടെത്തുന്നുമില്ല! തങ്ങളില്‍ വല്ലവിടവും (അഥവാ ദാരിദ്ര്യം) ഉണ്ടായിരുന്നാല്‍ പോലും അവര്‍ തങ്ങളുടെ ദേഹങ്ങളെക്കാള്‍ (മറ്റുള്ളവര്‍ക്കു) പ്രാധാന്യം നല്‍കുകയും ചെയ്യുന്നു! ഏതൊരുവന്‍ തന്‍റെ മനസ്സിന്‍റെ പിശുക്കില്‍ (അഥവാ ആര്‍ത്തിയില്‍) നിന്നു കാത്തു രക്ഷിക്കപ്പെടുന്നുവോ, അങ്ങിനെയുള്ളവര്‍ തന്നെയാണ് വിജയികള്‍. ♻️♻️♻️ 👉 തജ്‌വീദോടു കൂടിയുള്ള പാരായണ പഠനം 👉പദാനുപദം അർത്ഥം 👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം 📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി* @masjidurrahman_Vadanappally #ذو_القعدة_٥_١٤٤٧_ 🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ* #Rafeeq_ibn_abdirrahman_ (وفقه الله تعالى ) ⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️ https://t.me/thajweedclassweekly/442 ⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️ Join⬇️⬇️⬇️⬇️⬇️⬇️ https://t.me/thajweedclassweekly
0
11
260414_1906.mp3
0
12
#QURAN_PADANA_CLASS_PART_199_ #ക്വുർആൻ_പഠന_ക്‌ളാസ്_199_ 59. الحشر - അല്‍ ഹശ്ര്‍ - 59:6 وَمَآ أَفَآءَ ٱللَّهُ عَلَىٰ رَسُولِهِۦ مِنْهُمْ فَمَآ أَوْجَفْتُمْ عَلَيْهِ مِنْ خَيْلٍ وَلَا رِكَابٍ وَلَٰكِنَّ ٱللَّهَ يُسَلِّطُ رُسُلَهُۥ عَلَىٰ مَن يَشَآءُ ۚ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ അവരില്‍നിന്നു അല്ലാഹു തന്‍റെ റസൂലിനു കൈവരുത്തി ('ഫൈആ'ക്കി) ക്കൊടുത്തതു എന്തോ (അതു), അതിനായി നിങ്ങള്‍ കുതിരകളെയോ, (ഒട്ടക) വാഹനങ്ങളോ ഓട്ടുകയുണ്ടായിട്ടില്ല.<br /> എങ്കിലും, അല്ലാഹു ഉദ്ദേശിക്കുന്നവരുടെമേല്‍ അവന്‍ തന്‍റെ റസൂലുകളെ അധികാരപ്പെടുത്തുന്നു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്. 59. الحشر - അല്‍ ഹശ്ര്‍ - 59:7 مَّآ أَفَآءَ ٱللَّهُ عَلَىٰ رَسُولِهِۦ مِنْ أَهْلِ ٱلْقُرَىٰ فَلِلَّهِ وَلِلرَّسُولِ وَلِذِى ٱلْقُرْبَىٰ وَٱلْيَتَٰمَىٰ وَٱلْمَسَٰكِينِ وَٱبْنِ ٱلسَّبِيلِ كَىْ لَا يَكُونَ دُولَةًۢ بَيْنَ ٱلْأَغْنِيَآءِ مِنكُمْ ۚ وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمْ عَنْهُ فَٱنتَهُوا۟ ۚ وَٱتَّقُوا۟ ٱللَّهَ ۖ إِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ (എന്നുവെച്ചാല്‍) അല്ലാഹു അവന്‍റെ റസൂലിനു രാജ്യക്കാരില്‍നിന്നു കൈവരുത്തി ('ഫൈആ'ക്കി)ക്കൊടുത്തതെന്തോ (അതു), അല്ലാഹുവിനും, റസൂലിനും, അടുത്ത കുടുംബങ്ങള്‍, അനാഥകള്‍, സാധുക്കള്‍, വഴിപ്പോക്കര്‍ എന്നിവര്‍ക്കും ഉള്ളതാകുന്നു: നിങ്ങളില്‍ നിന്നുള്ള ധനികന്മാര്‍ക്കിടയില്‍ കൈമാറപ്പെടുന്നതാകാതിരിക്കുവാന്‍ വേണ്ടിയത്രെ (അതു). റസൂല്‍ നിങ്ങള്‍ക്കു (കൊണ്ടു) തന്നതെന്തോ അതു നിങ്ങള്‍ സ്വീകരിച്ചുകൊള്ളുക. അദ്ദേഹം നിങ്ങളോടു എന്തിനെക്കുറിച്ചു വിരോധിച്ചുവോ (അതില്‍നിന്നു) വിരമിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍. നിശ്ചയമായും അല്ലാഹു ശിക്ഷാനടപടി കഠിനമായവനാകുന്നു. 59. الحشر - അല്‍ ഹശ്ര്‍ - 59:8 لِلْفُقَرَآءِ ٱلْمُهَٰجِرِينَ ٱلَّذِينَ أُخْرِجُوا۟ مِن دِيَٰرِهِمْ وَأَمْوَٰلِهِمْ يَبْتَغُونَ فَضْلًا مِّنَ ٱللَّهِ وَرِضْوَٰنًا وَيَنصُرُونَ ٱللَّهَ وَرَسُولَهُۥٓ ۚ أُو۟لَٰٓئِكَ هُمُ ٱلصَّٰدِقُونَ അതായതു, തങ്ങളുടെ വാസസ്ഥലങ്ങളില്‍നിന്നും, സ്വത്തുക്കളില്‍നിന്നും പുറത്താക്കപ്പെട്ടിട്ടുള്ള 'മുഹാജിറുകളായ [സ്വദേശം വിട്ടുപോയ] ദരിദ്രന്‍മാര്‍ക്കു; അല്ലാഹുവിങ്കല്‍നിന്നുള്ള ദയവും പൊരുത്തവും തേടിക്കൊണ്ടും, അല്ലാഹുവിനെയും അവന്‍റെ റസൂലിനെയും സഹായിച്ചു കൊണ്ടുമിരിക്കവെ (പുറത്താക്കപ്പെട്ടവര്‍) അക്കൂട്ടര്‍തന്നെയാണ് സത്യവാന്മാര്‍. ♻️♻️♻️ 👉 തജ്‌വീദോടു കൂടിയുള്ള പാരായണ പഠനം 👉പദാനുപദം അർത്ഥം 👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം 📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി* @masjidurrahman_Vadanappally #شوال_٢٧_١٤٤٧_ 🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ* #Rafeeq_ibn_abdirrahman_ (وفقه الله تعالى ) ⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️ https://t.me/thajweedclassweekly/439 ⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️ Join⬇️⬇️⬇️⬇️⬇️⬇️ https://t.me/thajweedclassweekly
0
13
#QURAN_PADANA_CLASS_PART_198_ #ക്വുർആൻ_പഠന_ക്‌ളാസ്_198_ 59. الحشر - അല്‍ ഹശ്ര്‍ - 59:1 سَبَّحَ لِلَّهِ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۖ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം തന്നെ) അല്ലാഹുവിനു സ്തോത്ര കീര്‍ത്തനം ചെയ്യുന്നു. അവന്‍ അഗാധജ്ഞനായ പ്രതാപശാലിയായുള്ളവനത്രെ. 59. الحشر - അല്‍ ഹശ്ര്‍ - 59:2 هُوَ ٱلَّذِىٓ أَخْرَجَ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَٰبِ مِن دِيَٰرِهِمْ لِأَوَّلِ ٱلْحَشْرِ ۚ مَا ظَنَنتُمْ أَن يَخْرُجُوا۟ ۖ وَظَنُّوٓا۟ أَنَّهُم مَّانِعَتُهُمْ حُصُونُهُم مِّنَ ٱللَّهِ فَأَتَىٰهُمُ ٱللَّهُ مِنْ حَيْثُ لَمْ يَحْتَسِبُوا۟ ۖ وَقَذَفَ فِى قُلُوبِهِمُ ٱلرُّعْبَ ۚ يُخْرِبُونَ بُيُوتَهُم بِأَيْدِيهِمْ وَأَيْدِى ٱلْمُؤْمِنِينَ فَٱعْتَبِرُوا۟ يَٰٓأُو۟لِى ٱلْأَبْصَٰرِ വേദക്കാരില്‍ നിന്നു അവിശ്വസിച്ചവരെ ഒന്നാമത്തെ തുരത്തലില്‍ തങ്ങളുടെ വാസസ്ഥലങ്ങളില്‍നിന്നു പുറത്താക്കിയവനാണ് അവന്‍. അവര്‍ പുറത്തുപോകുമെന്ന് നിങ്ങള്‍ ധരിച്ചില്ല. തങ്ങളുടെ കോട്ടകള്‍ തങ്ങളെ അല്ലാഹുവില്‍നിന്നു (തടുത്തു) രക്ഷിക്കുന്നവയാണെന്ന് അവര്‍ ധരിക്കയും ചെയ്തു. എന്നാല്‍, അവര്‍ കണക്കാക്കാത്തവിധത്തില്‍കൂടി അല്ലാഹു അവരുടെ അടുക്കല്‍ ചെന്നു; അവരുടെ ഹൃദയങ്ങളില്‍ അവ൯ ഭീതി ഇട്ടേക്കുകയും ചെയ്തു. തങ്ങളുടെ വീടുകളെ അവര്‍, തങ്ങളുടെ കൈകളാല്‍ നശിപ്പിച്ചിരുന്നു; സത്യവിശ്വാസികളുടെ കൈകളാലും (നശിപ്പിച്ചിരുന്നു). അപ്പോള്‍ - കാഴ്ചയുള്ള ആളുകളേ-നിങ്ങള്‍ ഉറ്റാലോചിച്ചു നോക്കുവിന്‍ ! 59. الحشر - അല്‍ ഹശ്ര്‍ - 59:3 وَلَوْلَآ أَن كَتَبَ ٱللَّهُ عَلَيْهِمُ ٱلْجَلَآءَ لَعَذَّبَهُمْ فِى ٱلدُّنْيَا ۖ وَلَهُمْ فِى ٱلْءَاخِرَةِ عَذَابُ ٱلنَّارِ (ഈ) നാടുകടന്നുപോകല്‍ അവരുടെ മേല്‍ അല്ലാഹു (വിധിച്ച്) രേഖപ്പെടുത്തലുണ്ടായിരുന്നില്ലെങ്കിലും, ഇഹത്തില്‍ വെച്ചു അവരെ അവന്‍ (മറ്റുവിധേന) ശിക്ഷിക്കുകതന്നെ ചെയ്യുമായിരുന്നു. പരലോകത്തില്‍ നരകശിക്ഷയും അവര്‍ക്കുണ്ട്. 59. الحشر - അല്‍ ഹശ്ര്‍ - 59:4 ذَٰلِكَ بِأَنَّهُمْ شَآقُّوا۟ ٱللَّهَ وَرَسُولَهُۥ ۖ وَمَن يُشَآقِّ ٱللَّهَ فَإِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ അതു അല്ലാഹുവിനോടും, അവന്‍റെ റസൂലിനോടും അവര്‍ കക്ഷിപിടി(ച്ചു മല്‍സര) ച്ചതുകൊണ്ടാകുന്നു. അല്ലാഹുവിനോടു ആരെങ്കിലും കക്ഷിപിടി(ച്ചു മല്‍സരി)ക്കുന്നതായാല്‍, നിശ്ചയമായും അല്ലാഹു കഠിനമായി ശിക്ഷാനടപടിയെടുക്കുന്നവനാണ്. 59. الحشر - അല്‍ ഹശ്ര്‍ - 59:5 مَا قَطَعْتُم مِّن لِّينَةٍ أَوْ تَرَكْتُمُوهَا قَآئِمَةً عَلَىٰٓ أُصُولِهَا فَبِإِذْنِ ٱللَّهِ وَلِيُخْزِىَ ٱلْفَٰسِقِينَ (സത്യവിശ്വാസികളേ) നിങ്ങള്‍ ഈന്തപ്പനയില്‍ നിന്നു (വല്ലതും) മുറിക്കുകയോ, അല്ലെങ്കില്‍ അവയെ അവയുടെ മുരടുകളില്‍ നിലകൊള്ളുന്നതായി വിട്ടേക്കുകയോ ചെയ്തിട്ടുള്ളതു അല്ലാഹുവിന്‍റെ സമ്മതപ്രകാരമാകുന്നു; (ആ) തോന്നിയവാസികളെ അപമാനപ്പെടുത്തുവാന്‍ വേണ്ടിയും ആകുന്നു. ♻️♻️♻️ 👉 തജ്‌വീദോടു കൂടിയുള്ള പാരായണ പഠനം 👉പദാനുപദം അർത്ഥം 👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം 📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി* @masjidurrahman_Vadanappally #شوال_٢٠_١٤٤٧_ 🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ* #Rafeeq_ibn_abdirrahman_ (وفقه الله تعالى ) ⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️ https://t.me/thajweedclassweekly/435 ⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️ Join⬇️⬇️⬇️⬇️⬇️⬇️ https://t.me/thajweedclassweekly
0