ch
Feedback

不要被骗子欺骗!Telemetrio 会找到并标记这些频道 👉 如果想查看标记,请订阅

عِلْمُ التَّجْوِيدِ وتفسير القرآن

عِلْمُ التَّجْوِيدِ وتفسير القرآن

前往频道在 Telegram

ലളിതമായ രീതിയിൽ ഖുർആൻ പാരായണ നിയമങ്ങൾ പഠനത്തിനുളള ശ്രമം

显示更多
2 116
订阅者
无数据24 小时
-37 天
-230 天

正在加载数据

标签云
无数据
有任何问题?请刷新页面或联系我们的客服。
进出提及
---
---
---
---
---
---
吸引订阅者
10月 '26
十月 '26
+12
在0个频道中
九月 '26
+16
在0个频道中
Get PRO
八月 '26
+20
在0个频道中
Get PRO
七月 '26
+18
在0个频道中
Get PRO
六月 '26
+27
在0个频道中
Get PRO
五月 '26
+19
在0个频道中
Get PRO
四月 '26
+22
在0个频道中
Get PRO
三月 '26
+20
在0个频道中
Get PRO
二月 '26
+20
在0个频道中
Get PRO
一月 '26
+16
在0个频道中
Get PRO
十二月 '25
+18
在0个频道中
Get PRO
十一月 '25
+25
在0个频道中
Get PRO
十月 '25
+61
在0个频道中
Get PRO
九月 '25
+23
在0个频道中
Get PRO
八月 '25
+72
在0个频道中
Get PRO
七月 '25
+31
在0个频道中
Get PRO
六月 '25
+38
在0个频道中
Get PRO
五月 '25
+132
在0个频道中
Get PRO
四月 '25
+43
在0个频道中
Get PRO
三月 '25
+39
在1个频道中
Get PRO
二月 '25
+29
在0个频道中
Get PRO
一月 '25
+70
在0个频道中
Get PRO
十二月 '24
+147
在0个频道中
Get PRO
十一月 '24
+60
在0个频道中
Get PRO
十月 '24
+75
在0个频道中
Get PRO
九月 '24
+58
在0个频道中
Get PRO
八月 '24
+75
在0个频道中
Get PRO
七月 '24
+39
在0个频道中
Get PRO
六月 '24
+33
在0个频道中
Get PRO
五月 '24
+60
在0个频道中
Get PRO
四月 '24
+16
在0个频道中
Get PRO
三月 '24
+37
在0个频道中
Get PRO
二月 '24
+42
在0个频道中
Get PRO
一月 '24
+47
在0个频道中
Get PRO
十二月 '23
+41
在0个频道中
Get PRO
十一月 '23
+28
在0个频道中
Get PRO
十月 '23
+31
在2个频道中
Get PRO
九月 '23
+24
在0个频道中
Get PRO
八月 '23
+18
在0个频道中
Get PRO
七月 '23
+15
在0个频道中
Get PRO
六月 '23
+15
在0个频道中
Get PRO
五月 '23
+13
在0个频道中
Get PRO
四月 '23
+14
在0个频道中
Get PRO
三月 '23
+11
在0个频道中
Get PRO
二月 '23
+13
在0个频道中
Get PRO
一月 '23
+18
在0个频道中
Get PRO
十二月 '22
+11
在0个频道中
Get PRO
十一月 '22
+18
在0个频道中
Get PRO
十月 '22
+21
在0个频道中
Get PRO
九月 '22
+12
在0个频道中
Get PRO
八月 '22
+14
在0个频道中
Get PRO
七月 '22
+7
在0个频道中
Get PRO
六月 '22
+14
在0个频道中
Get PRO
五月 '22
+14
在0个频道中
Get PRO
四月 '22
+10
在0个频道中
Get PRO
三月 '22
+5
在0个频道中
Get PRO
二月 '22
+8
在0个频道中
Get PRO
一月 '22
+17
在0个频道中
Get PRO
十二月 '21
+14
在0个频道中
Get PRO
十一月 '21
+20
在0个频道中
Get PRO
十月 '21
+16
在0个频道中
Get PRO
九月 '21
+14
在0个频道中
Get PRO
八月 '21
+31
在0个频道中
Get PRO
七月 '21
+18
在0个频道中
Get PRO
六月 '21
+47
在0个频道中
Get PRO
五月 '21
+47
在0个频道中
Get PRO
四月 '21
+36
在0个频道中
Get PRO
三月 '21
+19
在0个频道中
Get PRO
二月 '21
+21
在0个频道中
Get PRO
一月 '21
+21
在0个频道中
Get PRO
十二月 '20
+1 337
在0个频道中
日期
订阅者增长
提及
频道
18 十月0
17 十月+1
16 十月+1
15 十月0
14 十月+1
13 十月0
12 十月+2
11 十月+1
10 十月+1
09 十月0
08 十月+2
07 十月0
06 十月0
05 十月0
04 十月+2
03 十月0
02 十月+1
01 十月0
频道帖子
السلام عليكم ورحمة الله وبركاته പ്രിയ രക്ഷിതാക്കളെ , നമ്മുടെ മക്കളെ ദീനിയായി വളർത്തിക്കൊണ്ട് വരിക എന്നത് ഓരോ രക്ഷിതാക്കളുടെയും ഉത്തരവാദിത്വമാണ്. നാളെ പരലോകത്ത് അതിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നതാണ്. *«متون طالب العلم»* *(മുതൂനു ത്വാലിബു ഇൽമ്) എന്നത് മദീനയിലെ മസ്ജിദുന്നബവിയിലെ ഇമാമും ഖത്വീബും ആയ ശൈഖ് ഡോ. അബ്ദുൽ മുഹ്‌സിൻ ബിൻ മുഹമ്മദ് അൽ ഖാസിം സമാഹരിച്ച ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ ഒരു* പഠന പദ്ധതിയാണ്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പ്രായ ഭേദമന്യേ മസ്ജിദുന്നബവിയിൽ നിന്ന് നേരിട്ടും അല്ലാതെയും പഠിച്ചു കൊണ്ടിരിക്കുന്ന പാഠ്യ പദ്ദതിയാണിത്. കേവലം മനപ്പാഠമെന്നതിനപ്പുറം ഓരോ ഗ്രന്ഥങ്ങളുടെയും ആശയം മനസ്സിലാക്കി ചെറുപ്രായത്തിലെ ഇൽമിൻ്റെ വഴിയെ നമ്മുടെ മക്കളെ വഴിനടത്താൻ ഒരു മാർഗമൊരുക്കുയാണ് *അൽ മഹാറ* بإذن الله.. താൽപ്പര്യമുള്ളവർ അഡ്മിഷൻ ഗ്രൂപ്പിൽ ജോയ്ൻ ചെയ്യുക. 🌸 *Ladies Only* https://chat.whatsapp.com/IjxpJ13EaRMKNUbsV960D9?s=cl&p=a&mlu=4&ilr=4

2
Photo from أبو إبراهيم
Photo from أبو إبراهيم
74
3
#QURAN_PADANA_CLASS_PART_217_ #ക്വുർആൻ_പഠന_ക്‌ളാസ്_217_ الحديد - അല്‍ ഹദീദ് - 57:5 لَّهُۥ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ وَإِلَى ٱللَّهِ تُرْجَعُ ٱلْأُمُورُ ആകാശങ്ങളുടെയും ഭൂമിയുടെയും രാജാധിപത്യം അവനാകുന്നു. അല്ലാഹുവിങ്കലേക്കു തന്നെ കാര്യങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു. الحديد - അല്‍ ഹദീദ് - 57:6 يُولِجُ ٱلَّيْلَ فِى ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِى ٱلَّيْلِ ۚ وَهُوَ عَلِيمٌۢ بِذَاتِ ٱلصُّدُورِ രാത്രിയെ അവന്‍ പകലില്‍ കടത്തിക്കൂട്ടുന്നു; പകലിനെ രാത്രിയിലും കടത്തിക്കൂട്ടുന്നു; അവന്‍, ഹൃദയങ്ങളിലുള്ളതിനെപ്പറ്റി അറിയുന്നവനുമാകുന്നു. الحديد - അല്‍ ഹദീദ് - 57:7 ءَامِنُوا۟ بِٱللَّهِ وَرَسُولِهِۦ وَأَنفِقُوا۟ مِمَّا جَعَلَكُم مُّسْتَخْلَفِينَ فِيهِ ۖ فَٱلَّذِينَ ءَامَنُوا۟ مِنكُمْ وَأَنفَقُوا۟ لَهُمْ أَجْرٌ كَبِيرٌ (മനുഷ്യരേ) നിങ്ങള്‍ അല്ലാഹുവിലും, അവന്റെ റസൂലിലും വിശ്വസിക്കുവിന്‍; നിങ്ങളെ അവന്‍ ഏതൊന്നില്‍ പ്രാതിനിധ്യം നല്‍കപ്പെട്ടവരാക്കി വെച്ചിരിക്കുന്നുവോ അതില്‍നിന്ന് നിങ്ങള്‍ ചിലവഴിക്കുകയും ചെയ്യുവിന്‍. എന്നാല്‍, നിങ്ങളില്‍നിന്ന് യാതൊരുവര്‍ വിശ്വസിക്കുകയും, ചിലവഴിക്കുകയും ചെയ്തുവോ അവര്‍ക്ക് വലുതായ പ്രതിഫലമുണ്ട്. الحديد - അല്‍ ഹദീദ് - 57:8 وَمَا لَكُمْ لَا تُؤْمِنُونَ بِٱللَّهِ ۙ وَٱلرَّسُولُ يَدْعُوكُمْ لِتُؤْمِنُوا۟ بِرَبِّكُمْ وَقَدْ أَخَذَ مِيثَٰقَكُمْ إِن كُنتُم مُّؤْمِنِينَ നിങ്ങള്‍ക്കെന്താണ് - നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നില്ല?! റസൂലാകട്ടെ, നിങ്ങളുടെ രക്ഷിതാവില്‍ വിശ്വസിക്കുവാനായി നിങ്ങളെ ക്ഷണിച്ചുകൊണ്ടുമിരിക്കുന്നു. അവന്‍ [അല്ലാഹു] നിങ്ങളുടെ ഉറപ്പ് (അഥവാ കരാര്‍) വാങ്ങിയിട്ടുമുണ്ട്‌. നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍.....! ♻️♻️♻️ 👉 തജ്‌വീദോടു കൂടിയുള്ള പാരായണ പഠനം 👉പദാനുപദം അർത്ഥം 👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം 📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി* @masjidurrahman_വാടാനപ്പള്ളി #ربيع_الآخر_٢٤_١٤٤٨_ 🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ* #Rafeeq_ibn_abdirrahman_ (وفقه الله تعالى ) ⛓️‍💥⚙️🔩⛓️⚒️🔨🔧⚔️🔪🗡️🪓 https://t.me/thajweedclassweekly/483 ⛓️‍💥⚙️🔩⛓️⚒️🔨🔧⚔️🔪🗡️🪓 Join⬇️⬇️⬇️⬇️⬇️⬇️ https://t.me/thajweedclassweekly
126
4
260929_1846_01.mp3
162
5
#QURAN_PADANA_CLASS_PART_216_ #ക്വുർആൻ_പഠന_ക്‌ളാസ്_216_ الحديد - അല്‍ ഹദീദ് - 57:1 سَبَّحَ لِلَّهِ مَا فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ ആകാശങ്ങളിലും ഭൂമിയിലുമുള്ളവ(യെല്ലാം) അല്ലാഹുവിന് 'തസ്ബീഹു' [സ്തോത്രകീര്‍ത്തനം] ചെയ്യുന്നു. അഗാധജ്ഞനായ പ്രതാപശാലിയത്രെ അവന്‍. الحديد - അല്‍ ഹദീദ് - 57:2 لَهُۥ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ يُحْىِۦ وَيُمِيتُ ۖ وَهُوَ عَلَىٰ كُلِّ شَىْءٍ قَدِيرٌ ആകാശങ്ങളുടെയും, ഭൂമിയുടെയും രാജാധിപത്യം അവന്നാകുന്നു; അവന്‍ ജീവിപ്പിക്കുകയും, മരിപ്പിക്കുകയും ചെയ്യുന്നു; അവന്‍, എല്ലാ കാര്യത്തിനും കഴിവുള്ളവനുമാകുന്നു. الحديد - അല്‍ ഹദീദ് - 57:3 هُوَ ٱلْأَوَّلُ وَٱلْءَاخِرُ وَٱلظَّٰهِرُ وَٱلْبَاطِنُ ۖ وَهُوَ بِكُلِّ شَىْءٍ عَلِيمٌ അവന്‍ ആദ്യനായുള്ളവനും, അന്ത്യനായുള്ളവനും, പ്രത്യക്ഷനായുള്ളവനും, പരോക്ഷനായുള്ളവനുമത്രെ. അവന്‍ എല്ലാ വസ്തുവെ (അഥവാ കാര്യത്തെ)ക്കുറിച്ചും അറിവുള്ളവനുമാകുന്നു. الحديد - അല്‍ ഹദീദ് - 57:4 هُوَ ٱلَّذِى خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ فِى سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ ۚ يَعْلَمُ مَا يَلِجُ فِى ٱلْأَرْضِ وَمَا يَخْرُجُ مِنْهَا وَمَا يَنزِلُ مِنَ ٱلسَّمَآءِ وَمَا يَعْرُجُ فِيهَا ۖ وَهُوَ مَعَكُمْ أَيْنَ مَا كُنتُمْ ۚ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ അവനത്രെ, ആകാശങ്ങളെയും ഭൂമിയും ആറുദിവസങ്ങളിലായി സൃഷ്ടിച്ചവന്‍; പിന്നീട് അവന്‍ 'അര്‍ശി'ല്‍ [സിംഹാസനത്തില്‍] ആരോഹണം ചെയ്തു. ഭൂമിയില്‍ കടന്നുകൂടുന്നതും, അതില്‍നിന്ന് പുറത്തുപോകുന്നതും, ആകാശത്തുനിന്ന് ഇറങ്ങുന്നതും, അതില്‍ കയറിച്ചെല്ലുന്നതും, (എല്ലാം) അവന്‍ അറിയുന്നു. നിങ്ങള്‍ എവിടെയായിരിക്കട്ടെ, അവന്‍ നിങ്ങളുടെ കൂടെയുണ്ട്. അല്ലാഹു, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു. ♻️♻️♻️ 👉 തജ്‌വീദോടു കൂടിയുള്ള പാരായണ പഠനം 👉പദാനുപദം അർത്ഥം 👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം 📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി* @masjidurrahman_വാടാനപ്പള്ളി #ربيع_الآخر_١٧_١٤٤٨_ 🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ* #Rafeeq_ibn_abdirrahman_ (وفقه الله تعالى ) ⛓️‍💥⚙️🔩⛓️⚒️🔨🔧⚔️🔪🗡️🪓 https://t.me/thajweedclassweekly/481 ⛓️‍💥⚙️🔩⛓️⚒️🔨🔧⚔️🔪🗡️🪓 Join⬇️⬇️⬇️⬇️⬇️⬇️ https://t.me/thajweedclassweekly
161
6
260922_1854.mp3
166
7
#QURAN_PADANA_CLASS_PART_215_ #ക്വുർആൻ_പഠന_ക്‌ളാസ്_215_ المجادلة - അല്‍ മുജാദിലഃ - 58:22 لَّا تَجِدُ قَوْمًا يُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ يُوَآدُّونَ مَنْ حَآدَّ ٱللَّهَ وَرَسُولَهُۥ وَلَوْ كَانُوٓا۟ ءَابَآءَهُمْ أَوْ أَبْنَآءَهُمْ أَوْ إِخْوَٰنَهُمْ أَوْ عَشِيرَتَهُمْ ۚ أُو۟لَٰٓئِكَ كَتَبَ فِى قُلُوبِهِمُ ٱلْإِيمَٰنَ وَأَيَّدَهُم بِرُوحٍ مِّنْهُ ۖ وَيُدْخِلُهُمْ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا ۚ رَضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ ۚ أُو۟لَٰٓئِكَ حِزْبُ ٱللَّهِ ۚ أَلَآ إِنَّ حِزْبَ ٱللَّهِ هُمُ ٱلْمُفْلِحُونَ അല്ലാഹുവിലും, അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത, അല്ലാഹുവിനോടും അവന്റെ റസൂലിനോടും മല്‍സരം കാണിക്കുന്നവരുമായി സ്നേഹബന്ധം പുലര്‍ത്തുന്നതായി കണ്ടെത്തുകയില്ല; അവര്‍ തങ്ങളുടെ പിതാക്കളോ, പുത്രന്‍മാരോ, സഹോദരങ്ങളോ, ബന്ധുകുടുംബമോ ആയിരുന്നാലും ശരി. (അങ്ങിനെയുള്ള) അക്കൂട്ടരുടെ ഹൃദയങ്ങളില്‍ അവന്‍ സത്യവിശ്വാസം രേഖപ്പെടുത്തിവെച്ചിരിക്കുന്നു; അവന്റെ പക്കല്‍നിന്നുള്ള ഒരു ആത്മാവുകൊണ്ടു അവന്‍ അവരെ ബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗങ്ങളില്‍ - അതില്‍ നിത്യവാസികളായ നിലയില്‍ - അവന്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അല്ലാഹു അവരെക്കുറിച്ചു തൃപ്തിപ്പെട്ടിരിക്കുന്നു; അവര്‍ അവനെക്കുറിച്ചും തൃപ്തിപ്പെട്ടിരിക്കുന്നു. അക്കൂട്ടര്‍, അല്ലാഹുവിന്റെ കക്ഷിയത്രെ. അല്ലാ (അറിഞ്ഞേക്കുക;) നിശ്ചയമായും അല്ലാഹുവിന്റെ കക്ഷിതന്നെയാണ് വിജയികള്‍. (സൂറത്ത് അവസാനിച്ചു ) ♻️♻️♻️ 👉 തജ്‌വീദോടു കൂടിയുള്ള പാരായണ പഠനം 👉പദാനുപദം അർത്ഥം 👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം 📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി* @masjidurrahman_വാടാനപ്പള്ളി #ربيع_الآخر_١٠_١٤٤٨_ 🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ* #Rafeeq_ibn_abdirrahman_ (وفقه الله تعالى ) 🗑🗑🗑🗑🗑🗑🗑🗑🗑🗑🗑 https://t.me/thajweedclassweekly/476 🖇🖇🖇🖇🖇🖇🖇🖇🖇🖇🖇 Join⬇️⬇️⬇️⬇️⬇️⬇️ https://t.me/thajweedclassweekly
159
8
260915_1858.mp3
185
9
#QURAN_PADANA_CLASS_PART_214_ #ക്വുർആൻ_പഠന_ക്‌ളാസ്_214_ المجادلة - അല്‍ മുജാദിലഃ - 58:17 لَّن تُغْنِىَ عَنْهُمْ أَمْوَٰلُهُمْ وَلَآ أَوْلَٰدُهُم مِّنَ ٱللَّهِ شَيْـًٔا ۚ أُو۟لَٰٓئِكَ أَصْحَٰبُ ٱلنَّارِ ۖ هُمْ فِيهَا خَٰلِدُونَ അവരുടെ സ്വത്തുക്കളാകട്ടെ, അവരുടെ സന്താനങ്ങളാകട്ടെ, അവര്‍ക്കു അല്ലാഹുവിങ്കല്‍ നിന്നു(ണ്ടാകുന്ന) യാതൊന്നും പരിഹരിക്കുന്നതേയല്ല. അക്കൂട്ടര്‍, നരകത്തിന്റെ ആള്‍ക്കാരാകുന്നു; അവരതില്‍ നിത്യവാസികളായിരിക്കും. المجادلة - അല്‍ മുജാദിലഃ - 58:18 يَوْمَ يَبْعَثُهُمُ ٱللَّهُ جَمِيعًا فَيَحْلِفُونَ لَهُۥ كَمَا يَحْلِفُونَ لَكُمْ ۖ وَيَحْسَبُونَ أَنَّهُمْ عَلَىٰ شَىْءٍ ۚ أَلَآ إِنَّهُمْ هُمُ ٱلْكَٰذِبُونَ അവരെ മുഴുവനും അല്ലാഹു എഴുന്നേല്‍പിക്കുന്ന [പുനര്‍ജ്ജീവിപ്പിക്കുന്ന] ദിവസം, അപ്പോള്‍, നിങ്ങളോടു ശപഥം ചെയ്യുന്നതുപോലെ അവനോടും അവര്‍ ശപഥം ചെയ്യുന്നതാണ് തങ്ങള്‍ ഒരു കാര്യത്തിലാണെന്നു അവര്‍ വിചാരിക്കുകയും ചെയ്യും. അല്ലാ (അറിഞ്ഞേക്കുക:) നിശ്ചയമായും അവര്‍ തന്നെ കളവു പറയുന്നവര്‍. المجادلة - അല്‍ മുജാദിലഃ - 58:19 ٱسْتَحْوَذَ عَلَيْهِمُ ٱلشَّيْطَٰنُ فَأَنسَىٰهُمْ ذِكْرَ ٱللَّهِ ۚ أُو۟لَٰٓئِكَ حِزْبُ ٱلشَّيْطَٰنِ ۚ أَلَآ إِنَّ حِزْبَ ٱلشَّيْطَٰنِ هُمُ ٱلْخَٰسِرُونَ പിശാചു അവരെ ജയിച്ചടക്കി വെച്ചിരിക്കയാണ്‌. അങ്ങനെ, അല്ലാഹുവിന്റെ ഓര്‍മ്മ അവരെ അവന്‍ മറപ്പിച്ചു കളഞ്ഞിരിക്കുന്നു. അക്കൂട്ടര്‍ പിശാചിന്റെ കക്ഷിയത്രെ. അല്ലാ (അറിഞ്ഞേക്കുക)! നിശ്ചയമായും പിശാചിന്റെ കക്ഷിതന്നെയാണ് നഷ്ടക്കാര്‍. المجادلة - അല്‍ മുജാദിലഃ - 58:20 إِنَّ ٱلَّذِينَ يُحَآدُّونَ ٱللَّهَ وَرَسُولَهُۥٓ أُو۟لَٰٓئِكَ فِى ٱلْأَذَلِّينَ നിശ്ചയമായും, അല്ലാഹുവിനോടും, അവന്റെ റസൂലിനോടും, മല്‍സരം നടത്തുന്നവര്‍, അവര്‍, ഏറ്റവും നിന്ദ്യന്‍മാരുടെ കൂട്ടത്തിലായിരിക്കും. المجادلة - അല്‍ മുജാദിലഃ - 58:21 كَتَبَ ٱللَّهُ لَأَغْلِبَنَّ أَنَا۠ وَرُسُلِىٓ ۚ إِنَّ ٱللَّهَ قَوِىٌّ عَزِيزٌ അല്ലാഹു രേഖപ്പെടുത്തിവെച്ചിരിക്കുന്നു, നിശ്ചയമായും ഞാനും എന്റെ റസൂലുകളും തന്നെ വിജയംനേടും എന്ന്. നിശ്ചയമായും, അല്ലാഹു, ശക്തനും പ്രതാപശാലിയുമാകുന്നു. ♻️♻️♻️ 👉 തജ്‌വീദോടു കൂടിയുള്ള പാരായണ പഠനം 👉പദാനുപദം അർത്ഥം 👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം 📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി* @masjidurrahman_വാടാനപ്പള്ളി #ربيع_الآخر_٣_١٤٤٨_ 🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ* #Rafeeq_ibn_abdirrahman_ (وفقه الله تعالى ) 🗑🗑🗑🗑🗑🗑🗑🗑🗑🗑🗑 https://t.me/thajweedclassweekly/474 🖇🖇🖇🖇🖇🖇🖇🖇🖇🖇🖇 Join⬇️⬇️⬇️⬇️⬇️⬇️ https://t.me/thajweedclassweekly
189
10
没有文字...
176
11
260908_1904.mp3
179
12
#QURAN_PADANA_CLASS_PART_213_ #ക്വുർആൻ_പഠന_ക്‌ളാസ്_213_ المجادلة - അല്‍ മുജാദിലഃ - 58:14 ۞ أَلَمْ تَرَ إِلَى ٱلَّذِينَ تَوَلَّوْا۟ قَوْمًا غَضِبَ ٱللَّهُ عَلَيْهِم مَّا هُم مِّنكُمْ وَلَا مِنْهُمْ وَيَحْلِفُونَ عَلَى ٱلْكَذِبِ وَهُمْ يَعْلَمُونَ (നബിയേ) നീ നോക്കിക്കാണുന്നില്ലേ, അല്ലാഹു കോപിച്ചിട്ടുള്ളതായ ഒരു ജനതയോടു മൈത്രീബന്ധം സ്ഥാപിച്ചവരെ?! അവര്‍ [ആ ജനത] നിങ്ങളില്‍പെട്ടവരല്ല, അവരില്‍ പെട്ടവരുമല്ല; അറിഞ്ഞുകൊണ്ടു (തന്നെ) അവര്‍ വ്യാജത്തിന്റെപേരില്‍ ശപഥം ചെയ്യുകയും ചെയ്യുന്നു. المجادلة - അല്‍ മുജാദിലഃ - 58:15 أَعَدَّ ٱللَّهُ لَهُمْ عَذَابًا شَدِيدًا ۖ إِنَّهُمْ سَآءَ مَا كَانُوا۟ يَعْمَلُونَ അല്ലാഹു അവര്‍ക്കു കഠിനമായ ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നു. (കാരണം) നിശ്ചയമായും, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതു എത്രയോ ദുഷിച്ചതാണ്. المجادلة - അല്‍ മുജാദിലഃ - 58:16 ٱتَّخَذُوٓا۟ أَيْمَٰنَهُمْ جُنَّةً فَصَدُّوا۟ عَن سَبِيلِ ٱللَّهِ فَلَهُمْ عَذَابٌ مُّهِينٌ തങ്ങളുടെ സത്യങ്ങളെ അവര്‍ ഒരു തടവാക്കിത്തീര്‍ത്തു; അങ്ങനെ, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍നിന്നു അവര്‍ (ജനങ്ങളെ) തടഞ്ഞു. അതിനാല്‍, അവര്‍ക്കു അപമാനകരമായ ശിക്ഷയുണ്ട്. ♻️♻️♻️ 👉 തജ്‌വീദോടു കൂടിയുള്ള പാരായണ പഠനം 👉പദാനുപദം അർത്ഥം 👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം 📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി* @masjidurrahman_Vadanappally #ربيع_الاول_٢٦_١٤٤٨_ 🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ* #Rafeeq_ibn_abdirrahman_ (وفقه الله تعالى ) 🗑🗑🗑🗑🗑🗑🗑🗑🗑🗑🗑 https://t.me/thajweedclassweekly/472 🖇🖇🖇🖇🖇🖇🖇🖇🖇🖇🖇 Join⬇️⬇️⬇️⬇️⬇️⬇️ https://t.me/thajweedclassweekly
178
13
260901_1907.mp3
173
14
#QURAN_PADANA_CLASS_PART_212_ #ക്വുർആൻ_പഠന_ക്‌ളാസ്_212_ المجادلة - അല്‍ മുജാദിലഃ - 58:12 يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا نَٰجَيْتُمُ ٱلرَّسُولَ فَقَدِّمُوا۟ بَيْنَ يَدَىْ نَجْوَىٰكُمْ صَدَقَةً ۚ ذَٰلِكَ خَيْرٌ لَّكُمْ وَأَطْهَرُ ۚ فَإِن لَّمْ تَجِدُوا۟ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ റസൂലുമായി രഹസ്യസംഭാഷണം നടത്തുന്നതായാല്‍, നിങ്ങളുടെ രഹസ്യസംഭാഷണത്തിനു മുമ്പില്‍ (എന്തെങ്കിലും) ഒരു ദാനധര്‍മ്മം സമര്‍പ്പിക്കുവിന്‍. അതു, നിങ്ങള്‍ക്കു ഉത്തമമായതും, കൂടുതല്‍ ശുദ്ധമായതുമായിരിക്കും. എനി, നിങ്ങള്‍ക്കു (അതു) കിട്ടിയില്ലെങ്കില്‍ - എന്നാല്‍ - അല്ലാഹു വളരെ പൊറുക്കുന്നവനാണ്, കരുണാനിധിയാണ്. المجادلة - അല്‍ മുജാദിലഃ - 58:13 ءَأَشْفَقْتُمْ أَن تُقَدِّمُوا۟ بَيْنَ يَدَىْ نَجْوَىٰكُمْ صَدَقَٰتٍ ۚ فَإِذْ لَمْ تَفْعَلُوا۟ وَتَابَ ٱللَّهُ عَلَيْكُمْ فَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَأَطِيعُوا۟ ٱللَّهَ وَرَسُولَهُۥ ۚ وَٱللَّهُ خَبِيرٌۢ بِمَا تَعْمَلُونَ നിങ്ങളുടെ രഹസ്യഭാഷണത്തിനു മുമ്പില്‍ വല്ല ദാനധര്‍മ്മങ്ങളും സമര്‍പ്പിക്കുന്നതിനു നിങ്ങള്‍ ഭയപ്പെട്ടുവോ?! എന്നാല്‍, നിങ്ങള്‍ (അതു) ചെയ്യാതിരിക്കുകയും, അല്ലാഹു നിങ്ങള്‍ക്ക് മാപ്പ് നല്‍കുകയും ചെയ്തിരിക്കയാല്‍, നിങ്ങള്‍ നമസ്ക്കാരം നിലനിറുത്തുകയും, 'സകാത്തു' കൊടുക്കുകയും, അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുകയും ചെയ്തുകൊള്ളുവിന്‍. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു. ♻️♻️♻️ 👉 തജ്‌വീദോടു കൂടിയുള്ള പാരായണ പഠനം 👉പദാനുപദം അർത്ഥം 👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം 📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി* @masjidurrahman_Vadanappally #ربيع_الاول_١٩_١٤٤٨_ 🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ* #Rafeeq_ibn_abdirrahman_ (وفقه الله تعالى ) 🗑🗑🗑🗑🗑🗑🗑🗑🗑🗑🗑 https://t.me/thajweedclassweekly/470 🖇🖇🖇🖇🖇🖇🖇🖇🖇🖇🖇 Join⬇️⬇️⬇️⬇️⬇️⬇️ https://t.me/thajweedclassweekly
183
15
260825_1910.mp3
156
16
#QURAN_PADANA_CLASS_PART_211_ #ക്വുർആൻ_പഠന_ക്‌ളാസ്_211_ المجادلة - അല്‍ മുജാദിലഃ - 58:11 يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا قِيلَ لَكُمْ تَفَسَّحُوا۟ فِى ٱلْمَجَٰلِسِ فَٱفْسَحُوا۟ يَفْسَحِ ٱللَّهُ لَكُمْ ۖ وَإِذَا قِيلَ ٱنشُزُوا۟ فَٱنشُزُوا۟ يَرْفَعِ ٱللَّهُ ٱلَّذِينَ ءَامَنُوا۟ مِنكُمْ وَٱلَّذِينَ أُوتُوا۟ ٱلْعِلْمَ دَرَجَٰتٍ ۚ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ ഹേ, വിശ്വസിച്ചവരേ, 'ഇരിപ്പിടങ്ങളില്‍ വിശാലത [സൗകര്യം] ചെയ്യുവിന്‍' എന്നു നിങ്ങളോടു പറയപ്പെട്ടാല്‍, നിങ്ങള്‍ വിശാലത നല്‍കുവിന്‍, (എന്നാല്‍) അല്ലാഹു നിങ്ങള്‍ക്കു വിശാലത നല്‍കുന്നതാണ്. നിങ്ങളോടു 'എഴുന്നേല്‍ക്കുവിന്‍' എന്നു പറയപ്പെട്ടാല്‍, നിങ്ങള്‍ എഴുന്നേല്‍ക്കുകയും ചെയ്യുവിന്‍; നിങ്ങളില്‍നിന്നു വിശ്വസിച്ചവരെയും, അറിവു നല്‍കപ്പെട്ടിട്ടുള്ളവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായറിയുന്നവനാകുന്നു. 🪑ഇരിപ്പിടങ്ങളിൽ വിശാലത ചെയ്തു കൊടുക്കൽ 💺ഒരാളെ മഹത്വപ്പെടുത്താൻ വേണ്ടി ഇരിപ്പിടങ്ങളിൽ നിന്നും എഴുന്നേൽക്കൽ 🪑ഒരാളെ സ്വീകരിക്കാൻ ഇരിപ്പിടങ്ങളിൽ നിന്നും എഴുന്നേറ്റ് ചെല്ലൽ 📚ദീൻ പഠിക്കുന്നവർക്കുള്ള ശ്രേഷ്ഠത ♻️♻️♻️ 👉 തജ്‌വീദോടു കൂടിയുള്ള പാരായണ പഠനം 👉പദാനുപദം അർത്ഥം 👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം 📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി* @masjidurrahman_Vadanappally #ربيع_الاول_١٢_١٤٤٨_ 🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ* #Rafeeq_ibn_abdirrahman_ (وفقه الله تعالى ) 🗑🗑🗑🗑🗑🗑🗑🗑🗑🗑🗑 https://t.me/thajweedclassweekly/468 🖇🖇🖇🖇🖇🖇🖇🖇🖇🖇🖇 Join⬇️⬇️⬇️⬇️⬇️⬇️ https://t.me/thajweedclassweekly
160
17
260818_1915.mp3
161
18
#QURAN_PADANA_CLASS_PART_210_ #ക്വുർആൻ_പഠന_ക്‌ളാസ്_210_ 58. المجادلة - അല്‍ മുജാദിലഃ - 58:8 أَلَمْ تَرَ إِلَى ٱلَّذِينَ نُهُوا۟ عَنِ ٱلنَّجْوَىٰ ثُمَّ يَعُودُونَ لِمَا نُهُوا۟ عَنْهُ وَيَتَنَٰجَوْنَ بِٱلْإِثْمِ وَٱلْعُدْوَٰنِ وَمَعْصِيَتِ ٱلرَّسُولِ وَإِذَا جَآءُوكَ حَيَّوْكَ بِمَا لَمْ يُحَيِّكَ بِهِ ٱللَّهُ وَيَقُولُونَ فِىٓ أَنفُسِهِمْ لَوْلَا يُعَذِّبُنَا ٱللَّهُ بِمَا نَقُولُ ۚ حَسْبُهُمْ جَهَنَّمُ يَصْلَوْنَهَا ۖ فَبِئْسَ ٱلْمَصِيرُ രഹസ്യസംസാരത്തെപ്പറ്റി വിലക്കം ചെയ്യപ്പെട്ടിട്ടുള്ളവരെ നീ കാണുന്നില്ലേ? പിന്നേയും, തങ്ങളോട് വിലക്കപ്പെട്ടിട്ടുള്ളതിലേക്കു അവര്‍ മടങ്ങുന്നു [വീണ്ടും അതാവര്‍ത്തിക്കുന്നു:]. പാപവും, അതിക്രമവും, റസൂലിനോടുള്ള അനുസരണക്കേടും സംബന്ധിച്ചു അവര്‍ പരസ്പരം രഹസ്യസംസാരം നടത്തുകയും ചെയ്യുന്നു! അവര്‍ നിന്റെ അടുക്കല്‍ വന്നാലോ, അല്ലാഹു നിന്നെ അഭിവാദ്യം ചെയ്തിട്ടില്ലാത്തതുകൊണ്ടു അവര്‍ നിന്നെ അഭിവാദ്യം ചെയ്കയും ചെയ്യും. അവര്‍ തങ്ങളില്‍ (തമ്മതമ്മില്‍) പറയുകയും ചെയ്യും: "നാം (ഈ) പറയുന്നതിനു അല്ലാഹു നമ്മെ ശിക്ഷിക്കാത്തതെന്ത്" എന്നു. അവര്‍ക്കു 'ജഹന്നം' [നരകം] മതി; അതിലവര്‍ കടന്നെരിയും! അപ്പോള്‍ (ആ) പര്യവസാന സ്ഥലം എത്ര ചീത്ത!! 58. المجادلة - അല്‍ മുജാദിലഃ - 58:9 يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا تَنَٰجَيْتُمْ فَلَا تَتَنَٰجَوْا۟ بِٱلْإِثْمِ وَٱلْعُدْوَٰنِ وَمَعْصِيَتِ ٱلرَّسُولِ وَتَنَٰجَوْا۟ بِٱلْبِرِّ وَٱلتَّقْوَىٰ ۖ وَٱتَّقُوا۟ ٱللَّهَ ٱلَّذِىٓ إِلَيْهِ تُحْشَرُونَ ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ പരസപരം രഹസ്യസംസാരം നടത്തുന്നതായാല്‍, പാപവും, അതിക്രമവും, റസൂലിനോടു അനുസരണക്കേടും സംബന്ധിച്ചു രഹസ്യ സംസാരം നടത്തരുതു; പുണ്യവും, ഭയഭക്തിയും സംബന്ധിച്ചു രഹസ്യസംസാരം നടത്തുകയും ചെയ്തുകൊള്ളുവിന്‍. നിങ്ങള്‍ യാതൊരുവനിലേക്കു ഒരുമിച്ചു കൂട്ടപ്പെടുമോ ആ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍. 58. المجادلة - അല്‍ മുജാദിലഃ - 58:10 إِنَّمَا ٱلنَّجْوَىٰ مِنَ ٱلشَّيْطَٰنِ لِيَحْزُنَ ٱلَّذِينَ ءَامَنُوا۟ وَلَيْسَ بِضَآرِّهِمْ شَيْـًٔا إِلَّا بِإِذْنِ ٱللَّهِ ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ നിശ്ചയമായും (ആ) രഹസ്യസംസാരം പിശാചില്‍ നിന്നു തന്നെയുള്ളതാണ്; വിശ്വസിച്ചവരെ വ്യസനിപ്പിക്കുവാന്‍ വേണ്ടി. അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ, അവര്‍ക്കതു ഒട്ടും ഉപദ്രവം ചെയ്യുന്നതല്ലതാനും. അല്ലാഹുവിന്റെമേല്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ, സത്യവിശ്വാസികള്‍. ♻️♻️♻️ 👉 തജ്‌വീദോടു കൂടിയുള്ള പാരായണ പഠനം 👉പദാനുപദം അർത്ഥം 👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം 📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി* @masjidurrahman_Vadanappally #ربيع_الاول_٥_١٤٤٨_ 🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ* #Rafeeq_ibn_abdirrahman_ (وفقه الله تعالى ) 🗑🗑🗑🗑🗑🗑🗑🗑🗑🗑🗑 https://t.me/thajweedclassweekly/466 🖇🖇🖇🖇🖇🖇🖇🖇🖇🖇🖇 Join⬇️⬇️⬇️⬇️⬇️⬇️ https://t.me/thajweedclassweekly
160
19
Photo from أبو إبراهيم
Photo from أبو إبراهيم
127
20
Audio from أبو إبراهيم
159