cookie

Мы используем файлы cookie для улучшения сервиса. Нажав кнопку «Принять все», вы соглашаетесь с использованием cookies.

avatar

KL ( അറിവും തൊഴിലറിയിപ്പും )

✨ഓരോ അറിവും 🥣ഔഷധം പോലെയാണ് അത് പകർന്ന നൽകാൻ ഉള്ളതാണ് 💵💸💰സാമ്പത്തിക നേട്ടത്തിന് വേണ്ടി വിൽക്കാനുള്ളതല്ല ✨ പൊതു വിജ്ഞാന ചോദ്യങ്ങൾ , ആനുകാലിക സംഭവങ്ങൾ, തൊഴിൽ അറിയിപ്പുകൾ, സൗജന്യമായി അറിയിക്കുന്ന ഒരു സംരംഭം ,

Больше
Рекламные посты
2 021
Подписчики
+224 часа
+57 дней
+2830 дней

Загрузка данных...

Прирост подписчиков

Загрузка данных...

ട്രാൻസ്ജൻഡർ വിഭാഗം മൂന്നാം ലിംഗമാണെന്ന് സുപ്രീം കോടതി വിധി പ്രഖ്യാപിച്ച കേസ്Anonymous voting
  • വിശാഖ v. സ്റ്റേറ്റ് ഓഫ്‌ രാജസ്ഥാൻ
  • നാഷണൽ ലീഗൽ സർവീസ് അതോറിട്ടി v. യൂണിയൻ ഓഫ്‌ ഇന്ത്യ
  • ലതാസിംഗ് v. സ്റ്റേറ്റ് ഓഫ്‌ ഉത്തർപ്രദേശ്
  • ലക്ഷ്മി v. യൂണിയൻ ഓഫ്‌ ഇന്ത്യ
0 votes
KL അറിവും
Показать все...
വായുവിലൂടെ കൂടുതൽ വൈദ്യുതോല്പാദിപ്പിക്കുന്ന രാജ്യം ? KL അറിവും തൊഴിലറിയിപ്പും♦💭Anonymous voting
  • ജർമ്മനി
  • ഡെന്മാർക്ക്
  • ഇന്ത്യ
  • ചൈന
0 votes
KL  അറിവും തൊഴിൽ അറിയിപ്പും🎶🎶 എവറസ്റ്റ് കീഴടക്കിയ പ്രായം കുറഞ്ഞ ഇന്ത്യൻ വനിതകൾAnonymous voting
  • മലാവത്ത് പൂർണ്ണ (13 വയസ്സ് ഉള്ളപ്പോൾ) തെലുങ്കാന സ്വദേശി
  • കാമ്യ കാർത്തികേയൻ(16 വയസ്സ്) കാമിയുടെ പിതാവ് നേവി ഉദ്യോഗസ്ഥനും പർവ്വതാരോഹകനുമാണ്
0 votes
KL channels ന്റെ model ആണോ ഈ പെണ്ണ് 😊
Показать все...
Фото недоступноПоказать в Telegram
2024 🚭 പുകയില വിരുദ്ധ ദിന സന്ദേശം Protecting children from tobacco industry interference "ഭക്ഷ്യധാന്യം കൃഷി ചെയ്യൂ പുകയില വേണ്ട " WHO 2023 വർഷത്തെ സന്ദേശം 🚬എരിയുന്നുണ്ട്  ചുണ്ടിനും ജീവിതത്തിനുമിടയിൽ ഒരു കനൽ... ഉടലെരിച്ചു ചിതയിലേക്കെടുവാൻ. 🚬🚭മെയ് 31 ലോക പുകയില വിരുദ്ധ ദിനം
Показать все...
3👍 1
ഖത്തർ വിദ്യാഭ്യാസ മന്ത്രാലയത്തിന് 52 ​​ഇംഗ്ലീഷ് അധ്യാപകരെ ആവശ്യമുണ്ട് പുരുഷൻ അല്ലെങ്കിൽ സ്ത്രീ സർക്കാർ ജോലി ശമ്പളം 8840 ഖത്തർ റിയാൽ (ഇന്ത്യൻ രൂപ 200000/കൂടുതൽ വിസ ടിക്കറ്റ് താമസ സൗകര്യം എയർ ടിക്കറ്റിനൊപ്പം മെഡിക്കൽ, വാർഷിക അവധി ആരെങ്കിലും ഉദ്ദേശിക്കുന്നതായി നിങ്ങൾക്കറിയാമെങ്കിൽ ദയവായി റഫർ ചെയ്യുക താഴെ പറയുന്ന വിലാസത്തിൽ CV അയയ്ക്കുക [email protected], [email protected] ഇത് മറ്റ് ഗ്രൂപ്പുകളിലേക്ക് കൈമാറുക ആർക്കെങ്കിലും സഹായകമായേക്കാം ഇംഗ്ലീഷിൽ മാസ്റ്റർ ബിരുദം അല്ലെങ്കിൽ എം.ഫിൽ
Показать все...
KL  അറിവും തൊഴിലറിയിപ്പും🪝🗿 ലോകത്തിൽ ആദ്യമായി 1790 സെൻസസ് നടത്തിയ രാജ്യം ?Anonymous voting
  • തായ്‌ലൻഡ്
  • ചൈന
  • അമേരിക്ക
  • ഗ്രീസ്
0 votes
3
KL  അറിവും തൊഴിലറിയിപ്പും🛣🛖 ഭരണഭാഷ മലയാളം ആക്കാൻ ഉദ്ദേശിച്ച് 1957 ൽ രൂപീകരിക്കപ്പെട്ട സർക്കാർ കമ്മിറ്റിയുടെ അധ്യക്ഷൻ ?Anonymous voting
  • ജോസഫ് മുണ്ടശ്ശേരി
  • വള്ളത്തോൾ നാരായണമേനോൻ
  • ദീപാ നിശാന്ത്
  • സുനിൽ പി ഇളയിടം
  • കോമാട്ടിൽ അച്യുതമേനോൻ
0 votes
2👍 1
KL  അറിവും തൊഴിലറിയിപ്പും🏔⛰️ കാർഷിക അണുനാശിനിയായി DDT ഉപയോഗിക്കുന്നത് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയ വർഷം ?Anonymous voting
  • 1985
  • 2005
  • 2014
0 votes
🤔 2