ru
Feedback
KL ( അറിവും തൊഴിലറിയിപ്പും )

KL ( അറിവും തൊഴിലറിയിപ്പും )

Открыть в Telegram

✨ഓരോ അറിവും 🥣ഔഷധം പോലെയാണ് അത് പകർന്ന നൽകാൻ ഉള്ളതാണ് 💵💸💰സാമ്പത്തിക നേട്ടത്തിന് വേണ്ടി വിൽക്കാനുള്ളതല്ല ✨ പൊതു വിജ്ഞാന ചോദ്യങ്ങൾ , ആനുകാലിക സംഭവങ്ങൾ, തൊഴിൽ അറിയിപ്പുകൾ, സൗജന്യമായി അറിയിക്കുന്ന ഒരു സംരംഭം ,

Больше
2 593
Подписчики
+124 часа
+67 дней
+4830 день
Архив постов
*കേരളത്തിന്റെ പുതിയ മന്ത്രിമാരുടെ വകുപ്പുകൾ:* - *വി. ഡി സതീശൻ: മുഖ്യമന്ത്രി* - പൊതുഭരണം, ധനകാര്യം, നിയമം, തുറമുഖം, സയൻസ് ആൻഡ് ടെക്നോളജി, ലോട്ടറി - *പി.കെ. കുഞ്ഞാലിക്കുട്ടി:* വ്യവസായം, ഐടി - *രമേശ്‌ ചെന്നിത്തല:* ആഭ്യന്തരം, വിജിലൻസ്, കയർ - *കെ മുരളീധരൻ:* ആരോഗ്യം, ദേവസ്വം - *സണ്ണി ജോസഫ്:* വൈദ്യുതി, പാർലമെന്ററി കാര്യം, പരിസ്ഥിതി - *എ.പി. അനിൽകുമാർ:* റവന്യു - *അഡ്വ. എൻ. ഷംസുദ്ദീൻ:* പൊതുവിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്ജ് - *പി. വിഷ്ണുനാഥ്:* ടൂറിസം, സാംസ്കാരികം - *എം. ലിജു:* എക്സൈസ്, സഹകരണം - *ബിന്ദു കൃഷ്ണ:* തൊഴിൽ, വനിത-ശിശു ക്ഷേമം, ക്ഷീര വികസനം - *കെ.എ തുളസി:* പിന്നോക്ക ക്ഷേമം - *ടി. സിദ്ദീഖ്:* കൃഷി - *ഒ.ജെ. ജനീഷ്:* കായികം, യുവജന ക്ഷേമം - *റോജി എം ജോൺ:* ഉന്നത വിദ്യാഭ്യാസം - *പി.കെ. ബഷീർ:* പൊതുമരാമത്ത് - *കെ.എം. ഷാജി:* തദ്ദേശ സ്വയംഭരണം - *വി. ഇ. അബ്ദുൽ ഗഫൂർ:* ഫിഷറീസ്, സാമൂഹിക നീതി - *സി.പി. ജോൺ:* ഗതാഗതം - *മോൻസ് ജോസഫ്:* ജലവിഭവം - *ഷിബു ബേബി ജോൺ:* വനം, നൈപുണ്യ വികസനം - *അനൂപ് ജേക്കബ്:* ഭക്ഷ്യ, പൊതു വിതരണം

കേരള നിയമസഭാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം ഇനി കുഞ്ഞാപ്പയുടെ പേരിൽ
കേരള നിയമസഭാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം ഇനി കുഞ്ഞാപ്പയുടെ പേരിൽ

കേരളത്തിലെ ആദ്യ കോസ്റ്റ് അക്കാദമി സ്ഥിതിചെയ്യുന്നത് ?
Anonymous voting

ആരവല്ലി പർവതനിര സംരക്ഷിച്ചില്ലെങ്കിൽ പ്രകൃതി നാഗവല്ലിയെ പോലെ പ്രതികരിക്കും
ആരവല്ലി പർവതനിര സംരക്ഷിച്ചില്ലെങ്കിൽ പ്രകൃതി നാഗവല്ലിയെ പോലെ പ്രതികരിക്കും

ഇതാണോ വർഗീസ് കുര്യൻ 😂

നവംബർ 26 : ദേശീയ ക്ഷീര ദിനം ( വർഗീസ് കുര്യൻറെ ജന്മദിനം) ജൂൺ 1 ലോക ക്ഷീര ദിനം
നവംബർ 26 : ദേശീയ ക്ഷീര ദിനം ( വർഗീസ് കുര്യൻറെ ജന്മദിനം) ജൂൺ 1 ലോക ക്ഷീര ദിനം

ദേശീയ പല്ലു തേപ്പ് ദിനം
Anonymous voting

തെരുവ് നായ്ക്കളുടെ പരിപാലനത്തെക്കുറിച്ചു വിശദമായ ചട്ടക്കൂട് പുറപ്പെടുവിച്ച ഇന്ത്യയിലെ ആദ്യ state?
Anonymous voting

"ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാവണം അന്തരംഗം; കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍"
"ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാവണം അന്തരംഗം; കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍"

മോൾ ദിനം ✨
Anonymous voting

ഇന്ത്യയിലെ നിത്യഹരിത നഗരമെന്ന് ഗാന്ധിജി വിശേഷിപ്പിച്ച നഗരം ഏത് ✨
Anonymous voting

കേരള സ്കൂൾ ഒളിമ്പിക്സ്  ഭാഗ്യ ചിന്ഹം - 🐰🐇തങ്കു മുയൽ

KL ( അറിവും തൊഴിലറിയിപ്പും ) - Статистика и аналитика Telegram-канала @gkls916