cookie

ما از کوکی‌ها برای بهبود تجربه مرور شما استفاده می‌کنیم. با کلیک کردن بر روی «پذیرش همه»، شما با استفاده از کوکی‌ها موافقت می‌کنید.

avatar

KL ( അറിവും തൊഴിലറിയിപ്പും )

✨ഓരോ അറിവും 🥣ഔഷധം പോലെയാണ് അത് പകർന്ന നൽകാൻ ഉള്ളതാണ് 💵💸💰സാമ്പത്തിക നേട്ടത്തിന് വേണ്ടി വിൽക്കാനുള്ളതല്ല ✨ പൊതു വിജ്ഞാന ചോദ്യങ്ങൾ , ആനുകാലിക സംഭവങ്ങൾ, തൊഴിൽ അറിയിപ്പുകൾ, സൗജന്യമായി അറിയിക്കുന്ന ഒരു സംരംഭം ,

نمایش بیشتر
پست‌های تبلیغاتی
2 072
مشترکین
+224 ساعت
+157 روز
+4230 روز

در حال بارگیری داده...

معدل نمو المشتركين

در حال بارگیری داده...

UPPER BHADRA പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? https://t.me/GKLS916Anonymous voting
  • സാമ്പത്തിക ഭദ്രത
  • സുരക്ഷിതമായ വ്യോമ യാത്ര
  • കൃഷിക്കും കുടിവെള്ളത്തിൽ ജലം എത്തിക്കുന്ന പദ്ധതി
0 votes
ഇരുമ്പുരുക്ക് വ്യവസായത്തിൽ ഉപയോഗിക്കുന്ന പ്രധാന ലോഹ വസ്തു ? https://t.me/GKLS916Anonymous voting
  • മാഗനീസ്
  • അഭ്രം
  • ലിമോണൈറ്റ്
0 votes
NEW NOTIFICATION 199/2024 ATTENDER LAST DATE 14/08/2024 📃 " കേരളത്തിലെ ഉദ്യോഗാർത്ഥികൾക്ക് അവസരങ്ങൾ നൽകുവാനും ഭരണരംഗത്ത് മികവുള്ള ഉദ്യോഗാർത്ഥികളെ നിയമിക്കുവാനും അന്നും ഇന്നും എന്നും" KPSC
نمایش همه...
😁 5👏 1🤣 1🙈 1
കേരളത്തിൽ ബഡ്ജറ്റ് അവതരിപ്പിച്ച ആദ്യ മുഖ്യമന്ത്രി ? ✍️ ഓർത്തിരിക്കേണ്ട ചോദ്യങ്ങൾ https://t.me/GKLS916Anonymous voting
  • സി അച്യുതമേനോൻ
  • ഉമ്മൻചാണ്ടി
  • EMS
  • R ശങ്കർ
0 votes
ജൂലൈ 30ന് നടക്കുന്ന  ഖാദി ബോർഡ്‌ LDC പരീക്ഷയുടെ ഹാൾ ടിക്കറ്റ് PSC തുളസി പ്രൊഫൈലിൽ ലഭ്യമാണ് ━━━━━━━━━━━━━━━━━
نمایش همه...
" തിരുവിതാംകൂർ തിരുവിതാംകൂർകാർക്ക്" എന്ന മുദ്രാവാക്യം പ്രചരിപ്പിച്ച പ്രസിദ്ധീകരണം ? 🫰❤️‍🩹KLAnonymous voting
  • മലയാളി
  • കേരള മിത്രം
  • പശ്ചിമോദയം
  • സിറാജ്
0 votes
👍 1
കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡിന്റെ Report പ്രകാരം കേരളത്തിലെ ഏറ്റവും മലിനമായ നദി ഏതാണ് 🎸Anonymous voting
  • കല്ലായിപുഴ
  • പെരിയാർ
  • ചാലിയാർ
  • കൂവം
0 votes
Photo unavailableShow in Telegram
MK കരുണാനിധിയുടെ 100 മത ജന്മദിനത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ ആദരസൂചകമായി 100 രൂപ നാണയം പുറത്തിറക്കി
نمایش همه...
3🔥 2
یک طرح متفاوت انتخاب کنید

طرح فعلی شما تنها برای 5 کانال تجزیه و تحلیل را مجاز می کند. برای بیشتر، لطفا یک طرح دیگر انتخاب کنید.