cookie

Ми використовуємо файли cookie для покращення вашого досвіду перегляду. Натиснувши «Прийняти все», ви погоджуєтеся на використання файлів cookie.

avatar

KL ( അറിവും തൊഴിലറിയിപ്പും )

✨ഓരോ അറിവും 🥣ഔഷധം പോലെയാണ് അത് പകർന്ന നൽകാൻ ഉള്ളതാണ് 💵💸💰സാമ്പത്തിക നേട്ടത്തിന് വേണ്ടി വിൽക്കാനുള്ളതല്ല ✨ പൊതു വിജ്ഞാന ചോദ്യങ്ങൾ , ആനുകാലിക സംഭവങ്ങൾ, തൊഴിൽ അറിയിപ്പുകൾ, സൗജന്യമായി അറിയിക്കുന്ന ഒരു സംരംഭം ,

Більше
Рекламні дописи
2 017
Підписники
Немає даних24 години
+57 днів
+2630 днів

Триває завантаження даних...

Приріст підписників

Триває завантаження даних...

ഖത്തർ വിദ്യാഭ്യാസ മന്ത്രാലയത്തിന് 52 ​​ഇംഗ്ലീഷ് അധ്യാപകരെ ആവശ്യമുണ്ട് പുരുഷൻ അല്ലെങ്കിൽ സ്ത്രീ സർക്കാർ ജോലി ശമ്പളം 8840 ഖത്തർ റിയാൽ (ഇന്ത്യൻ രൂപ 200000/കൂടുതൽ വിസ ടിക്കറ്റ് താമസ സൗകര്യം എയർ ടിക്കറ്റിനൊപ്പം മെഡിക്കൽ, വാർഷിക അവധി ആരെങ്കിലും ഉദ്ദേശിക്കുന്നതായി നിങ്ങൾക്കറിയാമെങ്കിൽ ദയവായി റഫർ ചെയ്യുക താഴെ പറയുന്ന വിലാസത്തിൽ CV അയയ്ക്കുക [email protected], [email protected] ഇത് മറ്റ് ഗ്രൂപ്പുകളിലേക്ക് കൈമാറുക ആർക്കെങ്കിലും സഹായകമായേക്കാം ഇംഗ്ലീഷിൽ മാസ്റ്റർ ബിരുദം അല്ലെങ്കിൽ എം.ഫിൽ
Показати все...
KL  അറിവും തൊഴിലറിയിപ്പും🪝🗿 ലോകത്തിൽ ആദ്യമായി 1790 സെൻസസ് നടത്തിയ രാജ്യം ?Anonymous voting
  • തായ്‌ലൻഡ്
  • ചൈന
  • അമേരിക്ക
  • ഗ്രീസ്
0 votes
3
KL  അറിവും തൊഴിലറിയിപ്പും🛣🛖 ഭരണഭാഷ മലയാളം ആക്കാൻ ഉദ്ദേശിച്ച് 1957 ൽ രൂപീകരിക്കപ്പെട്ട സർക്കാർ കമ്മിറ്റിയുടെ അധ്യക്ഷൻ ?Anonymous voting
  • ജോസഫ് മുണ്ടശ്ശേരി
  • വള്ളത്തോൾ നാരായണമേനോൻ
  • ദീപാ നിശാന്ത്
  • സുനിൽ പി ഇളയിടം
  • കോമാട്ടിൽ അച്യുതമേനോൻ
0 votes
2👍 1
KL  അറിവും തൊഴിലറിയിപ്പും🏔⛰️ കാർഷിക അണുനാശിനിയായി DDT ഉപയോഗിക്കുന്നത് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയ വർഷം ?Anonymous voting
  • 1985
  • 2005
  • 2014
0 votes
🤔 2
വർഷത്തിൽ ആദ്യം നടക്കുന്ന ഗ്രാംൻസ് ലാം ടുർണമെന്റ് ഏത് 🎸Anonymous voting
  • ഓസ്ട്രേലിയൻ ഓപ്പൺ
  • വിമ്പിൾഡൺ
  • ഫ്രഞ്ച് ഓപ്പൺ
  • യു എസ് ഓപ്പൺ
0 votes
സച്ചിൻ തെൻഡുൽക്കർ 100 മത് രാജ്യന്തര സെഞ്ചുറി നേടിയത് ഏത് രാജ്യത്തിനെതിരെ ആയിരുന്നു 🎸Anonymous voting
  • ഓസ്ട്രലിയ
  • ശ്രീലങ്ക
  • പാകിസ്ഥാൻ
  • ബംഗ്ലദേശ്
0 votes
സുനിൽ ഛെത്രിക്ക് ഖേൽരത്ന പുരസ്‌കാരം ലഭിച്ചവർഷം 🎸Anonymous voting
  • 2021
  • 2018
  • 2022
  • 2019
0 votes
🔥 2
ഇന്ത്യൻ ഫുട്ബോൾ താരം സുനിൽ ഛെത്രി ജനിച്ചത് ഏതു state🎸Anonymous voting
  • സിക്കിം
  • മഹാരാഷ്ട്ര
  • ബീഹാർ
  • ആന്ധ്രാപ്രദേശ്
0 votes
👍 2
ഒറ്റയാൻ 🎸Anonymous voting
  • ഗുഹ
  • വീട്
  • കൂട്
  • ഉദ്യാനം
0 votes
👍 1
2024 🏏 17th സീസൺ IPL കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വിജയം
Показати все...
🔥 2