fa
Feedback

فریب کلاهبرداران را نخورید! تل‌متریو این کانال‌ها را شناسایی و برچسب‌گذاری می‌کند 👉 برای مشاهده برچسب، اشتراک تهیه کنید

ടെക്നോളജി

ടെക്നോളജി

رفتن به کانال در Telegram

ടെലിഗ്രാം മലയാളികൾക്കായി ഒരു ടെക്നോളജി ചാനൽ.ടെക്നോളജി വാർത്തകൾ ബ്ലോഗുകൾ ടെക് ടിപ്സുകൾ തുടങ്ങിയവ വായിക്കാം. #tech #mobile #tricks Admins :- @Mallutechtrick_bot Updates:- @mallutechtrick_channel Group :- @mtt_official ©Team MTT from @SHPTech_Official

نمایش بیشتر
5 472
مشترکین
-324 ساعت
-157 روز
-6630 روز
آرشیو پست ها
സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പൊലീസിന്‍റെ 'ക്ലിക്ക്' https://www.metrovaartha.com/news/kerala/police-click-to-prevent-cybercrimes

*Reliance Jio also launched Voice Only Monthly Plans as mandated by TRAI.* Plans a bit cheaper than Airtel and VodafoneIdea .
*Reliance Jio also launched Voice Only Monthly Plans as mandated by TRAI.* Plans a bit cheaper than Airtel and VodafoneIdea .

📊 *Excel just broke a 40-year rule* For the first time ever, a single Excel cell can hold *multiple values*. Microsoft has removed the “1 cell = 1 value” limit. You can now put: - Lists - Arrays - Nested arrays …all inside one cell. This is a big shift in how Excel handles data. Currently rolling out to Microsoft 365 Beta Channel users on Windows & Mac. 🔗 msft.it/6015aFu1L

📱 WhatsApp launches own cloud backup, replacing Google Drive/iCloud. ✅ 2 GB free ✅ End-to-end encrypted ✅ Android & iPhone P
📱 WhatsApp launches own cloud backup, replacing Google Drive/iCloud. ✅ 2 GB free ✅ End-to-end encrypted ✅ Android & iPhone Paid plans: - WhatsApp Plus: 100 GB - Meta One Core: 2 TB - Meta One Premium: 4 TB Check: Settings → Chats → Chat backup → Cloud backup. Rolling out gradually. 🔗 Source: https://faq.whatsapp.com/1760166854992273/?cms_platform=android

*BIG BREAKING :* World’s largest cryptocurrency exchange Binance has been hacked, with estimated $5.7 billion stolen.
*BIG BREAKING :* World’s largest cryptocurrency exchange Binance has been hacked, with estimated $5.7 billion stolen.

📳റബ്ബർ കർഷകർ, ടാപ്പർമാർ, റബ്ബർ തോട്ടങ്ങൾ ഏറ്റെടുത്ത് ടാപ്പിങ് നടത്തുന്ന ഏജൻസികൾ എന്നിവരെ പരസ്പരം ബന്ധിപ്പിക്കുന്നതിനായി റബ്ബ
📳റബ്ബർ കർഷകർ, ടാപ്പർമാർ, റബ്ബർ തോട്ടങ്ങൾ ഏറ്റെടുത്ത് ടാപ്പിങ് നടത്തുന്ന ഏജൻസികൾ എന്നിവരെ പരസ്പരം ബന്ധിപ്പിക്കുന്നതിനായി റബ്ബർ ബോർഡ് വികസിപ്പിച്ചെടുത്ത ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ' ഐ.എൻ.ആർ. കണക്ട്' (INR Konnect). 📳ടാപ്പിങ് നടക്കാത്ത റബ്ബർ തോട്ടങ്ങൾ കണ്ടെത്തി അവ ഏജൻസികളിലൂടെ ഏറ്റെടുത്ത് വീണ്ടും ഉൽപ്പാദനക്ഷമമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. 📳റബ്ബർ ബോർഡ് അടുത്തിടെ വികസിപ്പിച്ച മറ്റ് പ്രധാന ഡിജിറ്റൽ സംവിധാനങ്ങൾ. mRube : റബ്ബർ വ്യാപാരത്തിനായുള്ള ഇലക്ട്രോണിക് ട്രേഡിങ് പ്ലാറ്റ്‌ഫോം CRISP (Comprehensive Rubber Information System Platform): റബ്ബർ കർഷകർക്ക് പരിശീലനവും വിവരങ്ങളും നൽകുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷൻ.

മലയാളി യൂട്യൂബര്‍മാരുടെ വരുമാനത്തിന് ഭീഷണി? ഗൂഗിളിന്റെ പരസ്യവരുമാന വളര്‍ച്ച മന്ദഗതിയില്‍ Read More : https://dhanamonline.com
മലയാളി യൂട്യൂബര്‍മാരുടെ വരുമാനത്തിന് ഭീഷണി? ഗൂഗിളിന്റെ പരസ്യവരുമാന വളര്‍ച്ച മന്ദഗതിയില്‍ Read More : https://dhanamonline.com/technology/google-ad-revenue-growth-youtube-creators-income-kerala-2026

ആപ്പിള്‍ ഉപയോക്താക്കള്‍ സൂക്ഷിക്കുക! ഹാക്കര്‍മാര്‍ കടന്നുകയറും, ഈ മുന്നറിയിപ്പുകള്‍ അവഗണിക്കരുത് | https://www.samakalikamalayalam.com/technology-news/govt-warns-against-using-old-software-in-iphone-and-mac

Gamers can understand 😂
Gamers can understand 😂

എഐ ഉപയോഗിച്ച് വീട്ടിൽ മദ്യം ഉണ്ടാക്കി; വ്യാജമദ്യം വിറ്റ കേസിൽ 10 പേർ അറസ്റ്റിൽ https://www.metrovaartha.com/news/crime/10-arrested-for-making-liquor-at-home-using-ai-and-selling-spurious-alcohol എന്തൊക്കയാ ഇവിടെ നടക്കുന്നെ🥹

ശബരിമലയിലെ മണ്ഡല, മകരവിളക്ക് തീര്‍ഥാടന കാലത്തേക്കുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നാളെ ആരംഭിക്കും. രാവിലെ 10 നാണ് ബുക്കിങ്ങ് ആരംഭിക്കുന്നത്. വെബ്‌സൈറ്റ് www.sabarimalaonline.org https://www.samakalikamalayalam.com/news/kerala/sabarimala-virtual-queue-booking-starts-tomorrow?utm_source=whatsapp&utm_medium=whatsapp-group&utm_campaign=clicks

വാട്‌സ്ആപ്പിന് ഇനി പുതിയ ലേഔട്ട്; സെറ്റിങ്സ് മെനുവില്‍ മാറ്റങ്ങള്‍; പുത്തന്‍ അപ്‌ഡേറ്റ് | https://www.samakalikamalayalam.com/technology-news/whatsapp-is-reportedly-working-on-a-new-settings-menu

'ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 60,000 ജീവനക്കാര്‍ക്ക് കമ്പനി വിടാം'; 'വിആർഎസ്' പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ് | https://www.samakalikamalayalam.com/career/microsoft-offers-voluntary-exit-package-60k-employees

നിങ്ങളുടെ ആധാര്‍ കാര്‍ഡ് എവിടെയൊക്കെ ഉപയോഗിച്ചുവെന്ന് മൊബൈലിലൂടെ എളുപ്പം പരിശോധിക്കാം. തട്ടിപ്പുകള്‍ ഒഴിവാക്കാനുള്ള ലളിതമായ വഴികള്‍ ഇതാ. https://malayalam.economictimes.com/news/general/check-aadhaar-authentication-history-uidai-portal-guide/articleshow/135229073.cms

സൈബർ സുരക്ഷയും ഡിജിറ്റൽ സ്വാതന്ത്ര്യവും കവരുമോ ടെലികോം വകുപ്പിന്റെ സിം ബൈൻഡിംഗ് നിയമം? കേന്ദ്ര ടെലികോം വകുപ്പ് നടപ്പിലാക്കാൻ ഒരുങ്ങുന്ന പുതിയ സിം ബൈൻഡിംഗ് നിർദ്ദേശം നിലവിലെ ഡിജിറ്റൽ ആശയവിനിമയ ശീലങ്ങളെ വലിയ രീതിയിൽ സ്വാധീനിക്കാൻ പോവുകയാണു്. നിലവിൽ ഒരു മൊബൈൽ നമ്പറിലേക്കു വരുന്ന ഒറ്റത്തവണ പാസ്‌വേഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്താൽ സിം ഇല്ലാതെ തന്നെ മെസേജിംഗ് ആപ്പുകൾ തുടർച്ചയായി ഉപയോഗിക്കാൻ കഴിയും. എന്നാൽ ഇനിമുതൽ വാട്സാപ്പ്, ടെലിഗ്രാം തുടങ്ങിയ ആപ്പുകൾ ഉപയോക്താവിന്റെ കെവൈസി സ്ഥിരീകരിച്ച സിം കാർഡുമായി എപ്പോഴും ബന്ധപ്പെട്ടിരിക്കണം എന്നാണു് പുതിയ നിർദ്ദേശം. സാമ്പത്തിക തട്ടിപ്പുകളും വ്യാജ അക്കൗണ്ടുകൾ വഴിയുള്ള ആൾമാറാട്ടവും തടയുക എന്ന ലക്ഷ്യത്തോടെയാണു് സർക്കാർ ഈ നീക്കം നടത്തുന്നതു്. read more....

Found a website that lets you chat with multiple AI models for FREE. • No signup required • Multiple AI models in one place • Reasoning features • Clean, mobile-friendly interface Worth exploring if you love trying AI tools. Link: https://freemodels.pro

Vi has quietly hiked its 84 day plan 🇮🇳 💸 Old: ₹859 💸 New: ₹899 (+₹40) 📅 Validity: 84 days 📶 Data: 1.5GB to 2GB per day
Vi has quietly hiked its 84 day plan 🇮🇳 💸 Old: ₹859 💸 New: ₹899 (+₹40) 📅 Validity: 84 days 📶 Data: 1.5GB to 2GB per day (varies by circle) 📞 Unlimited calls + 100 SMS/day 🌙 Unlimited night data, 12 AM to 6 AM The ₹859 plan is no longer listed. That works out to about ₹10.7 a day. Silent price hikes are becoming normal in Indian telecom

രാജ്യത്തെ കര്‍ഷകര്‍ക്കായി വലിയ ചുവടുവച്ച് കേന്ദ്രം. പി.എം കിസാന്‍ പദ്ധതിയുടെ ആനുകൂല്യങ്ങളും വിള വിവരങ്ങളും ഇനി വിരല്‍ത്തുമ്പില്‍. ഭാരതി ആപ്പിന്റെ സവിശേഷതകളും ഉപയോഗ രീതികളും ലളിതമായി മനസിലാക്കാം. https://malayalam.economictimes.com/markets/market-news/pm-kisan-bharti-app-features-benefits-guide/articleshow/135222197.cms

നിങ്ങളുടെ സ്മാർട്ട് ടിവി (Smart TV) നിങ്ങൾ കാണുന്ന എല്ലാ കാര്യങ്ങളുടെയും സ്ക്രീൻഷോട്ടുകൾ രഹസ്യമായി എടുക്കുന്നുണ്ടെന്നത് ഇന്ന്
നിങ്ങളുടെ സ്മാർട്ട് ടിവി (Smart TV) നിങ്ങൾ കാണുന്ന എല്ലാ കാര്യങ്ങളുടെയും സ്ക്രീൻഷോട്ടുകൾ രഹസ്യമായി എടുക്കുന്നുണ്ടെന്നത് ഇന്ന് ആഗോളതലത്തിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്ന ഒരു പ്രധാന സുരക്ഷാ/സ്വകാര്യതാ പ്രശ്നമാണ്. ഓട്ടോമാറ്റിക് കണ്ടന്റ് റെക്കഗ്നിഷൻ (Automatic Content Recognition - ACR) എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സ്മാർട്ട് ടിവികൾ ഇത് ചെയ്യുന്നത്. ചില പ്രമുഖ ബ്രാൻഡുകളുടെ ടിവികൾ ഓരോ അര സെക്കൻഡിലോ (500 മില്ലിസെക്കൻഡ്) അല്ലെങ്കിൽ ഏതാനും സെക്കൻഡുകൾക്കുള്ളിലോ നിങ്ങളുടെ സ്ക്രീനിന്റെ ദൃശ്യങ്ങൾ പകർത്തി കമ്പനിയുടെ സെർവറുകളിലേക്ക് അയക്കുന്നു. നിങ്ങൾ സാധാരണ ടിവി ചാനലുകളോ നെറ്റ്ഫ്ലിക്സ് പോലുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളോ കാണുമ്പോൾ മാത്രമല്ല ഇത് സംഭവിക്കുന്നത്,HDMI കേബിൾ വഴി കണക്ട് ചെയ്ത് വീഡിയോ ഗെയിമുകൾ കളിക്കുമ്പോഴും,DVD പ്ലെയർ ഉപയോഗിക്കുമ്പോഴും, ലാപ്ടോപ്പ് കണക്ട് ചെയ്ത് വ്യക്തിഗത കാര്യങ്ങൾ ചെയ്യുമ്പോൾ പോലും ടിവി സ്ക്രീൻഷോട്ടുകൾ എടുക്കുന്നുണ്ട്. Read more...

‼️ *Filings to India's film censor board for 500+ titles, from scripts to distribution deals, were free downloads on the Inte
‼️ *Filings to India's film censor board for 500+ titles, from scripts to distribution deals, were free downloads on the Internet Archive, The Hindu reports.* The uploader's account bore ex-chairman Prasoon Joshi's name in Russian. The board says it has found "no trace" of them.