📖Psc വായനശാല✒️
📍Daily newspaper Cuts📰 📍Exam Oriented CAPolls 📊 📍CA BOTS💡 🎯ᴊᴏɪɴ ᴄʜᴀᴛ ɢʀᴏᴜᴘ https://t.me/pscvayanashalachat ✨️Let's move forward together💪✨️
نمایش بیشتر📈 تحلیل کانال تلگرام 📖Psc വായനശാല✒️
کانال 📖Psc വായനശാല✒️ (@pscvayanashala) در بخش زبانی مالایالم بازیگری فعال است. در حال حاضر جامعه شامل 60 500 مشترک است و جایگاه 2 829 را در دسته آموزش و رتبه 5 394 را در منطقه الهند دارد.
📊 شاخصهای مخاطب و پویایی
از زمان ایجاد در невідомо، پروژه رشد سریعی داشته و 60 500 مشترک جذب کرده است.
بر اساس آخرین دادهها در تاریخ 17 نوامبر, 2026، کانال فعالیت پایداری دارد. در ۳۰ روز گذشته تغییر اعضا برابر 501 و در ۲۴ ساعت گذشته برابر -2 بوده و همچنان دسترسی گستردهای حفظ شده است.
- وضعیت تأیید: تأیید نشده
- نرخ تعامل (ER): میانگین تعامل مخاطب 8.60% است و در ۲۴ ساعت نخست پس از انتشار، محتوا معمولاً 3.71% واکنش نسبت به کل مشترکان کسب میکند.
- دسترسی پستها: هر پست به طور میانگین 5 204 بازدید دریافت میکند. در اولین روز معمولاً 2 247 بازدید جمعآوری میشود.
- واکنشها و تعامل: مخاطبان بهطور فعال حمایت میکنند؛ میانگین واکنش به هر پست 14 است.
📝 توضیح و سیاست محتوایی
نویسنده این فضا را محل بیان دیدگاههای شخصی توصیف میکند:
“📍Daily newspaper Cuts📰
📍Exam Oriented CAPolls 📊
📍CA BOTS💡
🎯ᴊᴏɪɴ ᴄʜᴀᴛ ɢʀᴏᴜᴘ
https://t.me/pscvayanashalachat
✨️Let's move forward together💪✨️”
به لطف بهروزرسانیهای پرتکرار (آخرین داده در تاریخ 18 نوامبر, 2026)، کانال همواره بهروز و دارای دسترسی بالاست. تحلیلها نشان میدهد مخاطبان بهطور فعال با محتوا تعامل دارند و آن را به نقطه اثرگذاری مهم در دسته آموزش تبدیل کردهاند.
در حال بارگذاری دادهها
| تاریخ | رشد مشترکین | اشارات | کانالها | |
| 18 نوامبر | 0 | |||
| 17 نوامبر | +1 | |||
| 16 نوامبر | +11 | |||
| 15 نوامبر | 0 | |||
| 14 نوامبر | +5 | |||
| 13 نوامبر | +11 | |||
| 12 نوامبر | +12 | |||
| 11 نوامبر | +7 | |||
| 10 نوامبر | +15 | |||
| 09 نوامبر | +15 | |||
| 08 نوامبر | +1 | |||
| 07 نوامبر | +7 | |||
| 06 نوامبر | +23 | |||
| 05 نوامبر | +25 | |||
| 04 نوامبر | +11 | |||
| 03 نوامبر | +21 | |||
| 02 نوامبر | +25 | |||
| 01 نوامبر | +16 |
| 2 | #CAtips 22
COSPAR വിക്രം സാരാഭായ് മെഡൽ
@pscvayanashala | 897 |
| 3 | #CAtips 21
രാജ്യത്തെ ആദ്യ AI പോലീസ് അധിഷ്ഠിത സ്റ്റേഷൻ
@pscvayanashala | 1 122 |
| 4 | 2026 ലെ വേൾഡ് ഹെൽത്ത് ഉച്ചകോടിയുടെ വേദി?
@📖Psc വായനശാല✒️ | 977 |
| 5 | ആഗോള AI സുരക്ഷയ്ക്കും സപ്ലൈ ചെയിൻ സംരക്ഷണത്തിനുമായി ഇന്ത്യ ഉൾപ്പെടെയുള്ള 10 രാജ്യങ്ങൾ അടുത്തിടെ ഒപ്പുവെച്ച കരാർ ഏത്? | 903 |
| 6 | 2026 സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ജേതാക്കള്‍. ഫൈനലില്‍ പാക്കിസ്ഥാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പത്താം കിരീടം ഉയര്‍ത്തി ചരിത്രം സൃഷ്ടിച്ചത്. ആദ്യമായി ഫൈനല്‍ കളിച്ച പാക്കിസ്ഥാന്റെ കന്നിക്കിരീടം സ്വപ്‌നമായി മാറി.
📖Psc വായനശാല✒️
18/11/26 | 809 |
| 7 | കേരളത്തിലെ ആദ്യ ഡ്രോൺ സ്റ്റേഷൻ സ്ഥാപിതമാകുന്നത് എവിടെ?
📖Psc വായനശാല✒️ | 772 |
| 8 | 2027 ലെ ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ (SCO Summit) അധ്യക്ഷ സ്ഥാനം വഹിക്കുന്ന രാജ്യം ഏത്?
📖Psc വായനശാല✒️ | 807 |
| 9 | 🧰ഇരുപത്തിമൂന്നാമത് ആസിയാൻ- ഇന്ത്യ ഉച്ചകോടി വേദി -മനില (ഫിലിപ്പീൻസ്)
𝟏𝟕/𝟏𝟏/𝟐𝟎𝟐𝟔
📖Psc വായനശാല✒️ | 874 |
| 10 | 🎖️ മികച്ച സേവനത്തിന് വനിത പോലീസിൽ,സി കമലമ്മയുടെ യും എം പത്മിനി അമ്മയുടെയും പേരിൽ രണ്ടു പുരസ്കാരങ്ങൾ ഏർപ്പെടുത്തി
⭐ ഗുരുതരമായ കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിലും അന്വേഷണം മികച്ച രീതിയിൽ പൂർത്തിയാക്കുന്നതിലും മികവ് പുലർത്തുന്ന ഉദ്യോഗസ്ഥയ്ക്കാ ണ് കമലമ്മ അവാർഡ്
⭐ ക്രമസമാധാന പാലനത്തിലെ മികച്ച പ്രവർത്തനത്തിനാണ് പത്മിനിയമ്മ അവാർഡ്
⭐ സംസ്ഥാനത്തെ ആദ്യ വനിത പോലീസ് ഉദ്യോഗസ്ഥ
-സി കമലമ്മ -
⭐ സംസ്ഥാനത്തെ ആദ്യ വനിത സബ് ഇൻസ്പെക്ടർ
-എം പത്മിനി അമ്മ-
🌟 രാജ്യത്ത് വനിത പോലീസ് സ്റ്റേഷന്റെ ചുമതല സ്വതന്ത്രമായി വഹിച്ച ആദ്യ ഉദ്യോഗസ്ഥ കൂടിയാണ് എം പത്മിനി അമ്മ⭐
𝟏𝟕/𝟏𝟏/𝟐𝟎𝟐𝟔
📖Psc വായനശാല✒️ | 926 |
| 11 | 🧰 ഐ സി സി ചെയർമാനായി ജയ് ഷായെ എതിരില്ലാതെ തിരഞ്ഞെടുത്തു
⭐ 2024 ലാണ് ആദ്യമായി ഐ സി സി ചെയർമാന്റെ പദവിയിൽ എത്തിയത്.
⭐ ഐ സി സിയുടെ ഏറ്റവും പ്രായം കുറഞ്ഞ ചെയർമാനാണ് ജയ് ഷാ
⭐ രണ്ടുവർഷമാണ് കാലാവധി
⭐ ഐ സി സി ചെയർമാൻ ആകുന്ന അഞ്ചാമത്തെ ഇന്ത്യക്കാരൻ🌟
⭐ജഗ് മോഹൻ ഡാൽമിയ, ശരദ് പവാർ, എൻ ശ്രീനിവാസൻ, ശശാങ്ക് മനോഹർ എന്നിവരാണ് മുൻഗാമികൾ
𝟏𝟕/𝟏𝟏/𝟐𝟎𝟐𝟔
📖Psc വായനശാല✒️ | 924 |
| 12 | ⭐ വിദ്യാർത്ഥികളിൽ കാർഷിക അവബോധം വളർത്താനും അവരെ കൃഷിയിലേക്ക് ആകർഷിക്കാനുമായി കൃഷിവകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന "കതിര്"പദ്ധതിയു ടെ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം മോഹൻലാലിനെ നിയോഗിച്ചു
🌟 ആദ്യഘട്ടം 500 വിദ്യാലയങ്ങളി ലാണ് ക്ലബ്ബുകൾ രൂപീകരിക്കുക
🌟 കൃഷിയിൽ ഏർപ്പെടുന്ന കുട്ടികൾക്ക് വെയിറ്റേജ് മാർക്ക് നൽകും
𝟏𝟕/𝟏𝟏/𝟐𝟎𝟐𝟔
📖Psc വായനശാല✒️ | 990 |
| 13 | 🧰സി എ ജി നിർദ്ദേശ പ്രകാരം മുഖ്യമന്ത്രി, മന്ത്രിമാർ, എം എൽ എ മാർ എന്നിവരുടെ ശമ്പള- ആനുകൂല്യ വിതരണം, 2027 ജനുവരി മുതൽ സ്പാർക്ക് മുഖേന
⭐ സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണത്തിനുളള സ്പാർക്ക് സോഫ്റ്റ്‌വെയറുമായാണ് ബന്ധിപ്പിക്കുന്നത്
𝟏𝟔/𝟏𝟏/𝟐𝟎𝟐𝟔
📖Psc വായനശാല✒️ | 1 175 |
| 14 | 🧰 സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം സർക്കാരിന്റെ സമന്വയ പോർട്ടൽ വഴി മാത്രമാക്കും🌟
🚨 കേരള വിദ്യാഭ്യാസ ചട്ടത്തിലെ അധ്യായം 14 ചട്ടം (1) ആണ് ഭേദഗതി ചെയ്യുക🌟
𝟏𝟔/𝟏𝟏/𝟐𝟎𝟐𝟔
📖Psc വായനശാല✒️ | 1 597 |
| 15 | ⭐ രാജ്യത്തെ ആദ്യ വൈദ്യുത യാത്രാവിമാനത്തിന്റെ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി- ചൈന-
🌟 പൊതുമേഖല സ്ഥാപനമായ കൊമേഴ്സ്യൽ എയർക്രാഫ്റ്റ് കോർപ്പറേഷൻ ഓഫ് ചൈന തദ്ദേശീയമായി വികസിപ്പിച്ച
"സി ഇ -25 എ" എന്ന വിമാനമാണ് ആദ്യ പരീക്ഷണ പറക്കൽ പൂർത്തിയാക്കിയത്
𝟏𝟔/𝟏𝟏/𝟐𝟎𝟐𝟔
📖Psc വായനശാല✒️ | 1 734 |
| 16 | ⭐ രാജ്യത്തെ ആദ്യ വൈദ്യുത യാത്രാ വിമാനത്തിന്റെ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി -ചൈന-
🌟 പൊതുമേഖല സ്ഥാപനമായ കൊമേഴ്സ്യൽ എയർ ക്രാഫ്റ്റ് കോർപ്പറേഷൻ ഓഫ് ചൈന വികസിപ്പിച്ച "സി ഇ-25 എ "എന്ന വിമാനമാണ് ആദ്യ പരീക്ഷണ പറക്കൽ പൂർത്തിയാക്കിയത്
𝟏𝟔/𝟏𝟏/𝟐𝟎𝟐𝟔
📖Psc വായനശാല✒️ | 2 |
| 17 | ⭐ലോസ് ആഞ്ജലീസിലെ ആദ്യ ഏഷ്യൻ - അമേരിക്കൻ മേയറായി തിരഞ്ഞെടുക്കപ്പെട്ട മലയാളി വനിത
- നിത്യ രാമൻ ⭐
(ഡെമോക്രാറ്റിക് പാർട്ടി)
𝟏𝟔/𝟏𝟏/𝟐𝟎𝟐𝟔
📖Psc വായനശാല✒️ | 1 732 |
| 18 | 2026 U-19 ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ പരാജയപ്പെടുത്തിയ രാജ്യം ഏതാണ്? | 1 945 |
| 19 | 2026 U-19 ഏഷ്യാകപ്പ് ക്രിക്കറ്റ് വിജയി? | 1 811 |
| 20 | 2026 U-19 ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ ഫൈനലിന്റെ വേദി? | 1 892 |
