📖Psc വായനശാല✒️
📍Daily newspaper Cuts📰 📍Exam Oriented CAPolls 📊 📍CA BOTS💡 🎯ᴊᴏɪɴ ᴄʜᴀᴛ ɢʀᴏᴜᴘ https://t.me/pscvayanashalachat ✨️Let's move forward together💪✨️
إظهار المزيد📈 نظرة تحليلية على قناة تيليجرام 📖Psc വായനശാല✒️
تُعد قناة 📖Psc വായനശാല✒️ (@pscvayanashala) في القطاع اللغوي ماليالام لاعباً نشطاً. يضم المجتمع حالياً 60 516 مشتركاً، محتلاً المرتبة 2 833 في فئة التعليم والمرتبة 5 432 في منطقة الهند.
📊 مؤشرات الجمهور والحراك
منذ تأسيسه في невідомо، حقق المشروع نمواً سريعاً وجمع 60 516 مشتركاً.
بحسب آخر البيانات بتاريخ 25 نوفمبر, 2026، تحافظ القناة على نشاط مستقر. خلال آخر 30 يوماً تغيّر عدد الأعضاء بمقدار 323، وفي آخر 24 ساعة بمقدار -13، مع بقاء الوصول العام مرتفعاً.
- حالة التحقق: غير موثّقة
- معدل التفاعل (ER): يبلغ متوسط تفاعل الجمهور 7.27%. وخلال أول 24 ساعة من النشر يحصد المحتوى عادةً 2.95% من ردود الفعل نسبةً إلى إجمالي المشتركين.
- وصول المنشورات: يحصل كل منشور على متوسط 4 397 مشاهدة. وخلال اليوم الأول يجمع عادةً 1 787 مشاهدة.
- التفاعلات والاستجابة: يتفاعل الجمهور بانتظام؛ متوسط التفاعلات لكل منشور يبلغ 18.
📝 الوصف وسياسة المحتوى
يصف المؤلف القناة بأنها مساحة للتعبير عن الآراء الذاتية:
“📍Daily newspaper Cuts📰
📍Exam Oriented CAPolls 📊
📍CA BOTS💡
🎯ᴊᴏɪɴ ᴄʜᴀᴛ ɢʀᴏᴜᴘ
https://t.me/pscvayanashalachat
✨️Let's move forward together💪✨️”
بفضل وتيرة التحديث المرتفعة (أحدث البيانات بتاريخ 26 نوفمبر, 2026) تحافظ القناة على حداثتها ومستوى وصول مرتفع. وتُظهر التحليلات تفاعلاً نشطاً من الجمهور، ما يجعلها نقطة تأثير مهمة ضمن فئة التعليم.
جارٍ تحميل البيانات
| التاريخ | نمو المشتركين | الإشارات | القنوات | |
| 26 نوفمبر | +6 | |||
| 25 نوفمبر | 0 | |||
| 24 نوفمبر | +9 | |||
| 23 نوفمبر | +1 | |||
| 22 نوفمبر | +7 | |||
| 21 نوفمبر | +10 | |||
| 20 نوفمبر | +11 | |||
| 19 نوفمبر | +14 | |||
| 18 نوفمبر | +2 | |||
| 17 نوفمبر | +1 | |||
| 16 نوفمبر | +11 | |||
| 15 نوفمبر | 0 | |||
| 14 نوفمبر | +5 | |||
| 13 نوفمبر | +11 | |||
| 12 نوفمبر | +12 | |||
| 11 نوفمبر | +7 | |||
| 10 نوفمبر | +15 | |||
| 09 نوفمبر | +15 | |||
| 08 نوفمبر | +1 | |||
| 07 نوفمبر | +7 | |||
| 06 نوفمبر | +23 | |||
| 05 نوفمبر | +25 | |||
| 04 نوفمبر | +11 | |||
| 03 نوفمبر | +21 | |||
| 02 نوفمبر | +25 | |||
| 01 نوفمبر | +16 |
| 2 | ⭐ചാര വിവാദത്തിൽ അകപ്പെട്ട ജെൻസൻ ഹുവാങ്ങിനെ സി ഇ ഒ സ്ഥാനത്തേക്ക് തിരിച്ചെടുത്ത് എൻ വിഡിയ
𝟐𝟒/𝟏𝟏/𝟐𝟎𝟐𝟔
📖Psc വായനശാല✒️ | 84 |
| 3 | ⭐സൗന്ദര്യവർദ്ധക ഉത്പന്നങ്ങ ളിലെ മായവും വിഷാംശവും കണ്ടെത്തുന്നതിനായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് ആരംഭിച്ച പദ്ധതിയാണ് "ഓപ്പറേഷൻ സൗന്ദര്യ"
𝟐𝟒/𝟏𝟏/𝟐𝟎𝟐𝟔
📖Psc വായനശാല✒️ | 122 |
| 4 | ⭐ നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായും,ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും എട്ടു കരാറുകളിൽ ഒപ്പ് വച്ചു
🌟 അയോധ്യ- ജനക്പുരി സരയു -കമല എക്സ്പ്രസ് ട്രെയിൻ ഇരുവരും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു
🌟ഐ ഐ ടി ക്യാമ്പസ് നേപ്പാളിൽ ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്
𝟐𝟒/𝟏𝟏/𝟐𝟎𝟐𝟔
📖Psc വായനശാല✒️ | 134 |
| 5 | ⭐ ലോവി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഏഷ്യാ പവർ ഇൻഡക്സിൽ ഇൻഡോ-പസഫിക് മേഖലയിലെ ഏറ്റവും കരുത്തുറ്റ നേതാവായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗ്
⭐ രണ്ടാമത്തെ,സ്വാധീനമുള്ള നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി
🌟നിക്ഷേപം ആകർഷിക്കുന്ന തിൽ യുഎസിന് പിന്നിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തി
🌟 സായുധസേന,ഭാവി തൊഴിൽ ശക്തി, ജനസംഖ്യ വിഭവം തുടങ്ങിയവയിൽ ഇന്ത്യയാണ് ഒന്നാമത്
𝟐𝟒/𝟏𝟏/𝟐𝟎𝟐𝟔
📖Psc വായനശാല✒️ | 801 |
| 6 | 📢 ശ്രദ്ധിക്കുക: 🛡 𝐊𝐀𝐏 𝟑 𝐁𝐀𝐓𝐓𝐀𝐋𝐈𝐎𝐍 𝐕𝐄𝐑𝐈𝐅𝐈𝐄𝐃 𝐆𝐑𝐎𝐔𝐏
KAP 3 ബറ്റാലിയൻ ഉദ്യോഗാർത്ഥികൾക്കായി നമ്മൾ പുതിയൊരു വെരിഫൈഡ് (Verified) ടെലിഗ്രാം ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. ഈ ഗ്രൂപ്പിലേക്ക് ജോയിൻ ചെയ്യാനുള്ള ലിങ്ക് താഴെ നൽകുന്നു.
🔗 ഗ്രൂപ്പ് ലിങ്ക്: https://t.me/+EBaZwdHvwW0xYTdl
⚠️ ഗ്രൂപ്പിൽ പ്രവേശിക്കുന്നതിനുള്ള നിബന്ധനകൾ:
അഡ്മിൻ അപ്രൂവൽ (Approval) ലഭിച്ചാൽ മാത്രമേ ഈ ഗ്രൂപ്പിലേക്ക് പ്രവേശനം ലഭിക്കുകയുള്ളൂ. അപ്രൂവൽ ലഭിക്കുന്നതിനായി താഴെ പറയുന്ന രേഖകൾ നിർബന്ധമായും അയച്ചു തരേണ്ടതാണ്:
1️⃣ ഫിസിക്കൽ അഡ്മിറ്റ് കാർഡ് (Physical Admit Card)
2️⃣ ഫിസിക്കൽ പാസ്സായതിന്റെ രേഖ (PET Pass Proof)
(അയക്കുന്ന രേഖകളിൽ നിങ്ങളുടെ ബറ്റാലിയൻ KAP 3 ആണെന്നും, PET പാസ്സായിട്ടുണ്ട് എന്നുമുള്ള വിവരം വ്യക്തമായി കാണുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. അല്ലാത്തപക്ഷം റിക്വസ്റ്റ് അപ്രൂവ് ചെയ്യുന്നതല്ല).@all | 1 888 |
| 7 | ⭐ ജനീവയിൽ നടന്ന ഗ്ലോബൽ മോഡൽ W H O സമ്മേളനത്തിൽ മികച്ച നയതന്ത്രജ്ഞ പുരസ്കാര ത്തിന് മലയാളി വിദ്യാർഥിനിയായ മെർവിൻ ഡെന്നി അർഹയായി
🌟 മോഡൽ W H O യിൽ മെർവിൻ ജപ്പാനയാണ് പ്രതിനിധീകരിച്ചത്.
🌟 ലോകാരോഗ്യ സംഘടനയ്ക്കായി പ്ലാസ്റ്റിക്കും ആരോഗ്യവും എന്ന വിഷയത്തിൽ യൂത്ത് ഡിക്ലറേഷൻ തയ്യാറാക്കുന്നതിനായി രൂപീകരിച്ച ആറംഗ സമിതിയിലേക്കും മർവിൻ ഡെന്നി തിരഞ്ഞെടുക്കപ്പെട്ടു
𝟐𝟒/𝟏𝟏/𝟐𝟎𝟐𝟔
📖Psc വായനശാല✒️ | 2 123 |
| 8 | ⭐ചങ്ങനാശ്ശേരി : പാറേൽ മർത്ത് മറിയം പള്ളിയെ ബസലിക്ക പദവിയിലേക്ക് ഉയർത്തിയതിന്റെ സ്മരണാർത്ഥം ഭാരതീയ തപാൽ വകുപ്പ്; തപാൽ കവർ പുറത്തിറക്കി
𝟐𝟒/𝟏𝟏/𝟐𝟎𝟐𝟔
📖Psc വായനശാല✒️ | 1 898 |
| 9 | ⭐ മിഷൻ സമുദ്രയിലെ ആദ്യ പദ്ധതി
🌟 വിഴിഞ്ഞത്ത് ഫുജൈറ മാതൃകയിൽ ഔട്ടർ തുറമുഖം
𝟐𝟑/𝟏𝟏/𝟐𝟎𝟐𝟔
📖Psc വായനശാല✒️ | 2 568 |
| 10 | ⭐ അരുവിപ്പുറത്ത് കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി ശില്പം ഒരുങ്ങി
𝟐𝟐/𝟏𝟏/𝟐𝟎𝟐𝟔
📖Psc വായനശാല✒️ | 2 495 |
| 11 | ⭐ പ്രഥമ ഓം ചേരി സാഹിത്യപ്രഭ പുരസ്കാരത്തിന്
കെ സച്ചിദാനന്ദൻ അർഹനായി
𝟐𝟐/𝟏𝟏/𝟐𝟎𝟐𝟔
📖Psc വായനശാല✒️ | 2 177 |
| 12 | ⭐ പാലക്കാട് നടന്ന സംസ്ഥാന കേരള സ്കൂൾ ശാസ്ത്രോത്സവ ത്തിൽ കണ്ണൂർ ജില്ല ഒന്നാം സ്ഥാനം നേടി
🌟രണ്ടാം സ്ഥാനം മലപ്പുറവും, മൂന്നാം സ്ഥാനം പാലക്കാടും സ്വന്തമാക്കി
𝟐𝟐/𝟏𝟏/𝟐𝟎𝟐𝟔
📖Psc വായനശാല✒️ | 2 092 |
| 13 | ⭐വന്യജീവി ആക്രമണം മൂലമുണ്ടാകു ന്ന വിള നാശം കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്താൻ കേരളം
⭐ 2026 ഖാരിഫ് സീസൺ മുതൽ പ്രധാനമന്ത്രി ഫസൽ ബീമ യോജന യ്ക്ക് കീഴിൽ വന്യജീവി ആക്രമണം മൂലമുള്ള വിളനാശം അധിക ഇൻഷുറൻസ് പരിരക്ഷ യായി ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ അനുമതി നൽകിയ സാഹചര്യത്തിലാണ് നടപടി
𝟐𝟐/𝟏𝟏/𝟐𝟎𝟐𝟔
📖Psc വായനശാല✒️ | 1 982 |
| 14 | ⭐ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടൻ വള്ളങ്ങളുടെ ഐ പി എൽ മാതൃകയിലുള്ള ചാമ്പ്യൻസ് ബോട്ട് ലീഗ് (CBL)ആറാം കിരീടവും, കൊല്ലം പ്രസിഡന്റ്സ് ട്രോഫിയും പള്ളാതുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപ്പാടം ചുണ്ടൻ കരസ്ഥമാക്കി
🌟 പള്ളാതുരുത്തി ബോട്ട് ക്ലബ്ബിന്റെ അഞ്ചാമത് സി ബി എൽ ചാമ്പ്യൻഷിപ്പ് വിജയമാണിത്
𝟐𝟐/𝟏𝟏/𝟐𝟎𝟐𝟔
📖Psc വായനശാല✒️ | 1 816 |
| 15 | *വിദ്യാർത്ഥികളുടെ സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കും - വിദ്യാഭ്യാസ മന്ത്രി..*
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ എൽ.പി. വിഭാഗം വിദ്യാർത്ഥികളുടെ സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിനുള്ള പദ്ധതി അടുത്ത അധ്യയന വർഷം മുതൽ പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ അറിയിച്ചു.
തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാലയങ്ങളിൽ വിവിധ വകുപ്പുകളുടെയും പി.ടി.എ., എസ്.എം.സി. എന്നിവരുടെയും സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക.
നാല് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ മുഴുവൻ എൽ.പി., യു.പി. വിദ്യാലയങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ബോധവത്കരണവും നൽകും.
📖Psc വായനശാല ✒️ | 2 161 |
| 16 | ⭐ രാജ്യത്തെ മികച്ച ക്ഷീര കർഷകനുള്ള 2026 ലെ ഗോപാൽ രത്ന അവാർഡ് കോട്ടയം സ്വദേശിയായ മുരളീധരൻ നായർക്ക്
𝟐𝟏/𝟏𝟏/𝟐𝟎𝟐𝟔
📖Psc വായനശാല✒️ | 2 641 |
| 17 | ⭐ ബുധന്റെ നിഗൂഢതകളുടെ ചുരുളഴിക്കാൻ 'ബെപി കൊളംബോ'
🌟2018-ൽ ആരംഭിച്ച, എട്ടു വർഷത്തെ യാത്രയ്ക്കൊടുവിലാണ് പേടകം ബുധന്റെ ഗുരുത്വാകർഷണ വലയത്തിൽ പ്രവേശിക്കുന്നത്
⭐യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെയും, ജപ്പാന്റെ ജാക്സയുടെയും സംയുക്ത ദൗത്യമാണിത്
𝟐𝟏/𝟏𝟏/𝟐𝟎𝟐𝟔
📖Psc വായനശാല✒️ | 2 972 |
| 18 | ⭐പർച്ചേയ്സ് പ്ലാനിംഗ് മുതൽ മെറ്റീരിയൽ ഡെലിവറി വരെയുള്ള എല്ലാ ഘട്ടങ്ങളും പൂർണ്ണമായും കടലാസ് രഹിതമാക്കുക എന്ന ലക്ഷ്യത്തോടെ കെ.എസ്.ഇ.ബി തയ്യാറാക്കിയ പുതിയ ഇ.ആർ.പി സോഫ്റ്റ്‌വെയറാണ് സമഗ്ര
𝟐𝟏/𝟏𝟏/𝟐𝟎𝟐𝟔
📖Psc വായനശാല✒️ | 3 208 |
| 19 | ⭐ 2026 നവംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അക്വാൻ ചുഴലിക്കാറ്റ് തീവ്ര ന്യൂനമർദ്ദമായി ഒഡീഷയുടെ തീരം
തൊട്ടു.
🌟 ചുഴലിക്കാറ്റിന് ഇറാൻ നിർദ്ദേശിച്ച പേരാണ് അക്വാൻ
𝟐𝟏/𝟏𝟏/𝟐𝟎𝟐𝟔
📖Psc വായനശാല✒️ | 3 057 |
| 20 | ⭐കേരളത്തിന്റെ പൈതൃകവും ദേശീയ വിനോദസഞ്ചാരപ്പെരുമയും ദേശീയതലത്തിൽ അടയാളപ്പെ ടുത്തുന്ന ജടായു ശില്പത്തിന് പ്രത്യേക തപാൽ കവർ പുറത്തിറക്കി ഇന്ത്യ പോസ്റ്റ്
𝟐𝟏/𝟏𝟏/𝟐𝟎𝟐𝟔
📖Psc വായനശാല✒️ | 3 175 |
