cookie

ما از کوکی‌ها برای بهبود تجربه مرور شما استفاده می‌کنیم. با کلیک کردن بر روی «پذیرش همه»، شما با استفاده از کوکی‌ها موافقت می‌کنید.

avatar

PSC PDF BANK

ഒരു ഗവണ്മെന്റ് ജോലി എന്ന് സ്വപ്നം കാണുന്ന വിദ്യാർത്ഥികളെ ആ സ്വപ്നം സംഭലമാക്കുവാൻ സഹായിക്കുന്ന കൂട്ടായിമ. Website : https://www.pscpdfbanks.in Contact Us : @PSC_PDF_BANK_Team PSC PDF Notes, Current Affairs, Mock Test, SCERT, NCERT Class, Free Class

نمایش بیشتر
Advertising posts
75 712مشترکین
+4824 ساعت
+2317 روز
+59730 روز

در حال بارگیری داده...

معدل نمو المشتركين

در حال بارگیری داده...

🔥🔥 കേരളത്തിൽ രാജീവ് ഗാന്ധി സെൻറർ ഫോർ ബയോ ടെക്നോളജി നേടാം ! വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം Read More : https://www.pscpdfbanks.in/2024/04/rgcb-kerala-recruitment-notification.html 🚀 തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യൂ 👇 https://t.me/PSC_PDF_BANK
نمایش همه...
🔥🔥 ഈ ചോദ്യങ്ങൾ നിങ്ങൾക്ക് അറിയാമോ ? കേരളത്തെ കുറിച്ച് അറിയേണ്ട 100 ചോദ്യങ്ങൾ മുൻവർഷ ചോദ്യങ്ങൾ ഉൾപെടെ മോക്ക് ടെസ്റ്റ് പരിശിലിക്കു 👇 https://www.pscpdfbanks.in/2020/11/100-facts-about-kerala-mock-test-in.html 🚀 ദിവസവും മോക്ക് ടെസ്റ്റ് പരിശിലിക്കുവാൻ ജോയിൻ ചെയ്യൂ 👇 https://t.me/PSC_PDF_BANK
نمایش همه...
👍 3
🔥🔥 കേരളത്തിൽ KSEB യിൽ ജോലി നേടാം പുതിയ വിജ്ഞാപനം വന്നു ! മാസം 1,60,000 രൂപ വരെ ശമ്പളം ഇപ്പൊൾ ഓൺലൈൻ ആയി അപേക്ഷിക്കാം Read More : https://www.pscpdfbanks.in/2024/03/kseb-recruitment-2024-kseb-career-2024.html 🎯 തൊഴിൽ വാർത്തകൾക്കും സൗജന്യ പി എസ് സി പഠനത്തിനും ജോയിൻ ചെയ്യൂ 👇 https://t.me/PSC_PDF_BANK
نمایش همه...
👍 2 1
🗞️🗞️ഇന്നത്തെ കറണ്ട് അഫയേഴ്സ് 🗓️ ഏപ്രിൽ 25 1) ലോക മലേറിയ ദിനം? ഏപ്രിൽ 25 2) അടുത്തിടെ അന്തരിച്ച ഇന്ത്യൻ സൈക്കോഅനലിസ്റ്റും എഴുത്തുകാരനുമായ വ്യക്തി? സുധീർ കാക്കർ 3)സംസ്ഥാനത്തെ മികച്ച ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കുള്ള അവാർഡ് കരസ്ഥമാക്കിയത്? എറണാകുളം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി 4) അടുത്തിടെ ടിക് ടോക് നിരോധിക്കാനുള്ള ബില്ല് പാസാക്കിയ രാജ്യം? അമേരിക്ക 5) 2024-ലെ ലോക പുസ്‌തക തലസ്ഥാനമായി യുനെസ്കോ തിരഞ്ഞെടുത്തത് ? സ്ട്രാസ്ബർഗ് (ഫ്രാൻസ്) 6)ഇന്തോനേഷ്യയിൽ യുഎൻ ഓയുടെ റസിഡന്റ് കോർഡിനേറ്ററായി നിയമിതയായി ഇന്ത്യൻ വംശജ ? ഗീതാ സഭർവാൽ 7) WMO യുടെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞവർഷത്തെ ദുരന്ത മേഖലകളിൽ ഒന്നാമത് എത്തിയത് ? ഏഷ്യ 8) 2024ഇൽ ലോറസ് പുരസ്കാരം കരസ്ഥമാക്കിയ ടെന്നീസ് താരം? നൊവാക് ജോക്കോവിച്ച് 9)ഏഷ്യൻ അണ്ടർ 20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് വേദി? ദുബായ് 10) 20204 ടി20 വേൾഡ് കപ്പിന്റെ ബ്രാൻഡ് അംബാസഡർ ? ഉസൈൻ ബോൾട്ട് 🗞️🗞 ദിവസവും കറൻ്റ് അഫയേഴ്സ് ലഭിക്കുവാനായി ജോയിൻ ചെയ്യൂ👇👇 https://t.me/PSC_PDF_BANK
نمایش همه...
👍 8
🔥🔥 പ്ലസ് ടൂ ഉണ്ടോ ? LD ക്ലർക്ക്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ വിജ്ഞാപനം വന്നു ! 3000 ത്തിൽ ഏറെ ഒഴിവുകൾ ! വിവിധ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്കാണ് നിയമനം Read More At : https://www.pscpdfbanks.in/2024/04/ssc-chsl-recruitment-2024.html 🚀 തൊഴിൽ വാർത്തകൾക്കും സൗജന്യ പിഎസ് സി പഠനത്തിനും ജോയിൻ ചെയ്യും
نمایش همه...
SSC CHSL Recruitment 2024 : LDC, Data Entry Operator Vacancies

SSC CHSL Recruitment 2024; Staff Selection Commission (SSC) CHSL examination notification 2024.LDC, Data Entry Operator Vacancies

👍 6🤔 1
സിവിൽ പൊലീസ് ഓഫിസർ സിലബസും മുൻ വർഷ ചോദ്യ പേപ്പറൂം Join : @PSC_PDF_BANK
نمایش همه...
13👍 5💯 2
🔥🔥 പത്താം ക്ലാസ് ഉണ്ടോ ? പോസ്റ്റ് ഓഫീസിൽ ജോലി നേടാം ! സ്റ്റാഫ് കാർ ഡ്രൈവർ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ ഫീസ് ഇല്ല 👇 https://www.pscpdfbanks.in/2024/04/post-office-staff-car-driver-recruitment.html 🚀 തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യു 👇 https://t.me/PSC_PDF_BANK
نمایش همه...
👍 5 3
🔥🔥 പി എസ് സി മോഡൽ പരീക്ഷ എഴുതാം | വരുവാൻ പോകുന്ന LDC , ഡിഗ്രി ലെവൽ പ്രിലിംസ്, പോലീസ് കോൺസ്റ്റബിൾ പരീക്ഷകൾക്ക് ഉപകാരപ്രദം. 2022ലെ പ്ലസ് ടു ലെവൽ പരീക്ഷയുടെ ചോദ്യങ്ങൾ 👇 https://www.pscpdfbanks.in/2021/10/plus-two-level-preliminary-stage-1-mock.html 🚀 ദിവസവും സൗജന്യമായി മോഡൽ എക്സാം പരിശീലിക്കുവാൻ ജോയിൻ ചെയ്യൂ 👇 https://t.me/PSC_PDF_BANK 🚀 വാട്സ്ആപ്പ് ഗ്രൂപ്പ് 👇 https://chat.whatsapp.com/KUW8m9vBEe50CGY1UiRNnU
نمایش همه...
👍 10
🔥🔥 ഏറ്റവും മികച്ച 5 കേരള പി എസ് സി വിജ്ഞാപനങ്ങൾ ! പത്താം ക്ലാസ്, പ്ലസ് ടു ഇപ്പോൾ അപേക്ഷ സമർപ്പിക്കാം Read More At : https://www.pscpdfbanks.in/2024/04/top-5-latest-kerala-psc-recruitment.html 🪀 പി എസ് സി അറിയിപ്പുകൾക്കും സൗജന്യ പി എസ് സി പഠനത്തിനും വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👇🏻 https://chat.whatsapp.com/KUW8m9vBEe50CGY1UiRNnU
نمایش همه...
Top 5 Latest Kerala PSC Recruitment Notifications | Kerala Government Job Today

Discover the latest Kerala PSC recruitment notifications with over 200 government vacancies. Explore opportunities and apply now

👍 7
🗞️🗞️ഇന്നത്തെ കറണ്ട് അഫയേഴ്സ് 🗓️ ഏപ്രിൽ 24 1) ദേശീയ പഞ്ചായത്തിരാജ് ദിനം? ഏപ്രിൽ 24 2)ഛിന്ന ഗ്രഹങ്ങളെ കണ്ടെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനെന്ന നേട്ടം സ്വന്തമാക്കി വൈക്കം സ്വദേശി? ശ്രേയസ് 3)അലിഗഢ് മുസ്ലിം സർവകലാശാലയുടെ ആദ്യ വനിതാ വൈസ് ചാൻസലറായി നിയമിതയായത്? നൈമ ഖാതൂൻ 4)2021 ലെ എമിരിറ്റസ് കിസ്സ് ഹ്യൂമാനിറ്റേറിയൻ അവാർഡിന് അർഹനായത്? രത്തൻ ടാറ്റ 5)2024 ഏപ്രിലിൽ ഡി.ആർ.ഡി.ഒ വിജയകരമായി പരീക്ഷിച്ച തദ്ദേശീയമായ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കപ്പെട്ട ക്രൂയിസ് മിസൈൽ ? നിർഭയ് 6)അടുത്തിടെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിലെ ഗവേഷകർ ഏതു മത്സ്യത്തിന്റെ വിത്തുല്പാദന സാങ്കേതികവിദ്യയാണ് വികസിപ്പിച്ചത് ? ഗോൾഡൻ ട്രെവാലി 7)പായ്ക്കപ്പലിൽ ലോകം ചുറ്റുന്ന സാഹസികതയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി? ലഫ്റ്റനൻ്റ് കമാൻഡർ K ദിൽന 8) അടുത്തിടെ കമ്മീഷൻ ചെയ്ത എയർ ഇന്ത്യയുടെ വിമാനം? ബോയിങ് 747 വിമാനം 9)3400 വർഷം പഴക്കമുള്ള റാംസസ് രണ്ടാമൻ രാജാവിൻറെ പ്രതിമ കണ്ടെത്തിയ രാജ്യം? ഈജിപ്റ്റ് 10) 2024 ഏപ്രിലിൽ പ്രളയത്തെ തുടർന്ന് നാശനഷ്ടമുണ്ടായ ഇന്ത്യയുടെ അയൽരാജ്യം ? ചൈന 🗞️🗞 ദിവസവും കറൻ്റ് അഫയേഴ്സ് ലഭിക്കുവാനായി ജോയിൻ ചെയ്യൂ👇👇 https://t.me/PSC_PDF_BANK
نمایش همه...
👍 61