📖Psc വായനശാല✒️
前往频道在 Telegram
📍Daily newspaper Cuts📰 📍Exam Oriented CAPolls 📊 📍CA BOTS💡 🎯ᴊᴏɪɴ ᴄʜᴀᴛ ɢʀᴏᴜᴘ https://t.me/pscvayanashalachat ✨️Let's move forward together💪✨️
显示更多📈 Telegram 频道 📖Psc വായനശാല✒️ 的分析概览
频道 📖Psc വായനശാല✒️ (@pscvayanashala) 马拉雅拉姆语 语言赛道中的 是活跃参与者。目前社区聚集了 60 518 名订阅者,在 教育 类别中位列第 2 830,并在 印度 地区排名第 5 390 位。
📊 受众指标与增长动态
自 невідомо 创建以来,项目保持高速增长,吸引了 60 518 名订阅者。
根据 20 十一月, 2026 的最新数据,频道保持稳定运转。过去 30 天订阅人数变化为 475,过去 24 小时变化为 -3,整体触达仍然可观。
- 认证状态: 未认证
- 互动率 (ER): 平均受众互动率为 9.11%。内容发布后 24 小时内通常能获得 3.24% 的反应,占订阅者总量。
- 帖子覆盖: 每篇帖子平均可获得 5 510 次浏览,首日通常累积 1 963 次浏览。
- 互动与反馈: 受众积极参与,单帖平均反应数为 14。
📝 描述与内容策略
作者将该频道定位为表达主观观点的平台:
“📍Daily newspaper Cuts📰
📍Exam Oriented CAPolls 📊
📍CA BOTS💡
🎯ᴊᴏɪɴ ᴄʜᴀᴛ ɢʀᴏᴜᴘ
https://t.me/pscvayanashalachat
✨️Let's move forward together💪✨️”
凭借高频更新(最新数据采集于 21 十一月, 2026),频道始终保持新鲜度与高覆盖。分析显示受众积极互动,使其成为 教育 类别中的关键影响点。
60 518
订阅者
-324 小时
-67 天
+47530 天
正在加载数据
吸引订阅者
十一月 '2611月 '26
十一月 '26
+243
在0个频道中
十月 '26
+750
在1个频道中
Get PRO
九月 '26
+584
在1个频道中
Get PRO
八月 '26
+373
在1个频道中
Get PRO
七月 '26
+1 098
在2个频道中
Get PRO
六月 '26
+847
在0个频道中
Get PRO
五月 '26
+842
在2个频道中
Get PRO
四月 '26
+509
在0个频道中
Get PRO
三月 '26
+308
在1个频道中
Get PRO
二月 '26
+208
在2个频道中
Get PRO
一月 '26
+287
在0个频道中
Get PRO
十二月 '25
+188
在1个频道中
Get PRO
十一月 '25
+241
在1个频道中
Get PRO
十月 '25
+341
在1个频道中
Get PRO
九月 '25
+351
在5个频道中
Get PRO
八月 '25
+1 434
在13个频道中
Get PRO
七月 '25
+1 099
在14个频道中
Get PRO
六月 '25
+471
在5个频道中
Get PRO
五月 '25
+699
在11个频道中
Get PRO
四月 '25
+721
在9个频道中
Get PRO
三月 '25
+140
在3个频道中
Get PRO
二月 '25
+611
在10个频道中
Get PRO
一月 '25
+1 668
在16个频道中
Get PRO
十二月 '24
+1 805
在17个频道中
Get PRO
十一月 '24
+3 248
在19个频道中
Get PRO
十月 '24
+3 266
在16个频道中
Get PRO
九月 '24
+2 123
在14个频道中
Get PRO
八月 '24
+4 352
在18个频道中
Get PRO
七月 '24
+8 965
在25个频道中
Get PRO
六月 '24
+7 064
在17个频道中
Get PRO
五月 '24
+7 598
在22个频道中
Get PRO
四月 '24
+5 403
在20个频道中
Get PRO
三月 '24
+6 318
在18个频道中
Get PRO
二月 '24
+7 474
在18个频道中
Get PRO
一月 '24
+3 907
在11个频道中
Get PRO
十二月 '23
+3 201
在11个频道中
Get PRO
十一月 '23
+791
在3个频道中
Get PRO
十月 '23
+646
在3个频道中
Get PRO
九月 '23
+252
在0个频道中
Get PRO
八月 '23
+233
在0个频道中
Get PRO
七月 '23
+1 370
在0个频道中
| 日期 | 订阅者增长 | 提及 | 频道 | |
| 21 十一月 | +10 | |||
| 20 十一月 | +11 | |||
| 19 十一月 | +14 | |||
| 18 十一月 | +2 | |||
| 17 十一月 | +1 | |||
| 16 十一月 | +11 | |||
| 15 十一月 | 0 | |||
| 14 十一月 | +5 | |||
| 13 十一月 | +11 | |||
| 12 十一月 | +12 | |||
| 11 十一月 | +7 | |||
| 10 十一月 | +15 | |||
| 09 十一月 | +15 | |||
| 08 十一月 | +1 | |||
| 07 十一月 | +7 | |||
| 06 十一月 | +23 | |||
| 05 十一月 | +25 | |||
| 04 十一月 | +11 | |||
| 03 十一月 | +21 | |||
| 02 十一月 | +25 | |||
| 01 十一月 | +16 |
频道帖子
⭐രാജ്യത്തെ ആദ്യ ട്രാൻസ്ഫർ കാർഗോ സെക്യൂരിറ്റി ഹോൾഡ് ഏരിയ സിയാലിൽ സജ്ജമാക്കി
🌟 ആഭ്യന്തര എയർ ലൈനുകളിൽ നിന്ന് അന്താരാഷ്ട്ര എയർ ലൈനു കളിലേക്കും,തിരിച്ചുമുള്ള കാർഗോ നീക്കം വിമാനത്താവളത്തിന്റെ ഓപ്പറേഷണൽ മേഖലയിൽ വെച്ച് തന്നെ നടത്തുന്ന പ്രക്രിയയാണിത്
🌟പുതിയ സംവിധാനം നിലവിൽ വന്നതോടെ സുരക്ഷാ പരിശോധന വേഗത്തിൽ പൂർത്തിയാക്കി ചരക്ക് നീക്കത്തിനുള്ള സമയം ഗണ്യമായി കുറയ്ക്കാനാകും
𝟏𝟗/𝟏𝟏/𝟐𝟎𝟐𝟔
📖Psc വായനശാല✒️
21 11月, 12:04
| 2 | ഗോവയിൽ നടക്കുന്നത് എത്രാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയാണ്?
📖Psc വായനശാല ✒️ | 630 |
| 3 | ഗോവ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പനോരമ ഫീച്ചർ വിഭാഗത്തിലെ ഉദ്ഘാടനചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഹിന്ദി ചിത്രം ഏതാണ്?
📖Psc വായനശാല ✒️ | 611 |
| 4 | 57-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം ഏതായിരുന്നു?
📖Psc വായനശാല ✒️ | 592 |
| 5 | കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC) നിർമ്മിച്ച്, അന്താരാഷ്ട്ര ചലച്ചിത്രമേളയായ കൊളംബിയ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് (FICDEH) തിരഞ്ഞെടുക്കപ്പെട്ട സിനിമ ഏതാണ്?
📖Psc വായനശാല ✒️ | 620 |
| 6 | കൊളമാർക്ക കൺസർവേഷൻ റിസർവിനെ വന്യജീവി സങ്കേതമായി ഉയർത്താൻ തീരുമാനിച്ച സംസ്ഥാനം?
📖Psc വായനശാല ✒️ | 625 |
| 7 | സംസ്ഥാനത്തെ റോഡപകട മരണങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച കേരള സ്റ്റേറ്റ് റോഡ് സേഫ്റ്റി മിഷന്റെ (ജീവ-സുയാത്ര മിഷൻ) ബ്രാൻഡ് അംബാസിഡറായി നിയമിച്ചിരിക്കുന്നത്? | 590 |
| 8 | 🎯 KAT ന് പഠിച്ചാലോ?
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (Assistant) പരീക്ഷയ്ക്ക് 78 മാർക്കുകളുടെ കൃത്യമായ തയ്യാറെടുപ്പ്!
⚖️ Law – 60 Marks
📰 Current Affairs – 8 Marks
📖 Malayalam – 10 Marks
📚 Exam-oriented Notes | MCQs | Revision Materials
DEMO NOTES
💰 Course Fee: ₹300 മാത്രം!
📲 Join on Telegram
📞 WhatsApp: 8714012120
PAYMENT DETAILS
താഴെ കൊടുത്തിരിക്കുന്ന
Gpay /UPI ID/Bank Account //QR Code വഴിയോ
✅Gpay No : 8547988692(Remya pc) OR
✅Gpay No : 9446660847 (Nadiya K Mohammad), 95445 70571 (Moideen mayyil)
✅ UPI ID: remyapc21@oksbi
പേയ്മെൻ്റ് ചെയ്തതിനുശേഷം @rockie009
@rockie009
എന്ന ഐഡിയിലേക്ക്
പെയ്മെൻ്റ് സ്ക്രീൻഷോട്ട് അയക്കുക
SUB INSPECTOR COURSE DETAILS
COMPANY BOARD ASSISTANT COURSE DETAILS
MIRACLE PSC – THE COMPLETE MENTOR
@MIRACLEPLUS | 1 621 |
| 9 | ⭐ 57ᵗʰ അന്താരാഷ്ട്ര ചലച്ചിത്രമേള വെള്ളിയാഴ്ച ഗോവയിൽ തുടങ്ങും
🌟' അതിരുകളില്ലാത്ത കഥകൾ' എന്നതാണ് മേളയുടെ പ്രമേയം
🌟സർവ്വം മായ, ഒറ്റ ഞാവൽ മരം,അജയന്റെ മരണം:ഒരു കേസ് സ്റ്റഡി എന്നിവയാണ് മേളയിൽ ഉൾപ്പെട്ടിട്ടുള്ള മലയാള ചലച്ചിത്രങ്ങൾ
𝟐𝟎/𝟏𝟏/𝟐𝟎𝟐𝟔
📖Psc വായനശാല✒️ | 1 928 |
| 10 | ⭐തിരുവനന്തപുരം ജനറൽ ആശുപത്രിയ്ക്ക് ഇനി പുതിയ പേര്
കെ കരുണാകരൻ ഗവണ്മെന്റ് മെഡിക്കൽ കോളേജ് 🌟
𝟐𝟎/𝟏𝟏/𝟐𝟎𝟐𝟔
📖Psc വായനശാല✒️ | 1 931 |
| 11 | ⭐ ഭൂമിയിൽനിന്ന് ഏറ്റവും അകലെ എത്തിയ മനുഷ്യ നിർമ്മിത വസ്തു എന്ന റെക്കോർഡ് സ്വന്തമാക്കി നാസയുടെ വോയേജർ 1 പേടകം
⭐1977 സെപ്റ്റംബർ 5ന് വിക്ഷേ പിച്ച പേടകം 2026 നവംബർ 18ന് ഭൂമിയിൽ നിന്ന് 2590 കോടി കിലോമീറ്റർ (ഒരു പ്രകാശ ദിനം)അകലെ എത്തി
🌟 വ്യാഴത്തിന്റെ വളയങ്ങൾ ആദ്യമായി പകർത്തിയത് വോയേജർ 1 ആണ് (1979ൽ )
🌟 വ്യാഴത്തിന്റെ രണ്ടു ഉപഗ്രഹങ്ങ ളെയും അയോ ഉപഗ്രഹത്തിലെ അഗ്നിപർവതങ്ങളെയും കണ്ടെത്തി
🌟 ശനിയുടെ വളയങ്ങളും പഠനവിധേയമാക്കി
🌟 2012 ൽ ഹീലിയോ പോസ് കടന്ന് ഇന്റർ സ്റ്റെല്ലാർ സ്പേസിൽ എത്തിയ ആദ്യ പേടകമായി
⭐ സൂര്യന്റെ കാന്തിക വലയത്തി ന്റെയും സൗരവാതത്തിന്റെയും സ്വാധീനം അവസാനിക്കുന്ന അതിർത്തിയാണ് ഹീലിയോ പോസ്
⭐വോയേജർ 2 - ഇരട്ട സഹോദരി
വേഗത കുറഞ്ഞ ഇതിനെയാണ് ആദ്യം വിക്ഷേപിച്ചത്(1977 ഓഗസ്റ്റ് 20)
🌟 വ്യാഴം, ശനി,യുറാനസ്, നെപ്ട്യൂൺ എന്നിവയെ ചുറ്റി പതിയെ വരുന്നു
𝟏𝟗/𝟏𝟏/𝟐𝟎𝟐𝟔
📖Psc വായനശാല✒️ | 1 878 |
| 12 | *പ്രധാന നിയമനങ്ങൾ*
• *പ്രദീപ് ജോഷി:*
പുതിയ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയായി ചുമതലയേറ്റു.
• *കെ. എ. ചന്ദ്രശേഖർ:* സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷനായി നിയമിതനായി.
• *ഹർജിത് സിംഗ്* ഗ്രേവാൾ: ദേശീയ ന്യൂനപക്ഷ കമ്മീഷൻ പുതിയ ചെയർമാനായി നിയമിതനായി.
• *അമർ ബെൻസാൽ:* അറ്റോർണി ജനറൽ നിയമ ഉപദേഷ്ടാവായി നിയമിതനായി.
• *അനൂപ് അഗർവാൾ:* ഇക്കണോമിക് അഫയേഴ്സ് സെക്രട്ടറിയായി നിയമിതനായി.
PSC BULLETIN CA
📖Psc വായനശാല ✒️ | 2 038 |
| 13 | *പ്രധാന നിയമനങ്ങൾ*
• *പ്രദീപ് ജോഷി:* പുതിയ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയായി ചുമതലയേറ്റു.
• *കെ. എ. ചന്ദ്രശേഖർ:* സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷനായി നിയമിതനായി.
• *ഹർജിത് സിംഗ്* ഗ്രേവാൾ: ദേശീയ ന്യൂനപക്ഷ കമ്മീഷൻ പുതിയ ചെയർമാനായി നിയമിതനായി.
• *അമർ ബെൻസാൽ:* അറ്റോർണി ജനറൽ നിയമ ഉപദേഷ്ടാവായി നിയമിതനായി.
• *അനൂപ് അഗർവാൾ:* ഇക്കണോമിക് അഫയേഴ്സ് സെക്രട്ടറിയായി നിയമിതനായി.
PSC BULLETIN CA
📖Psc വായനശാല ✒️ | 1 |
| 14 | *പ്രധാന നിയമനങ്ങൾ*
• *പ്രദീപ് ജോഷി:* പുതിയ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയായി ചുമതലയേറ്റു.
• *കെ. എ. ചന്ദ്രശേഖർ:* സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷനായി നിയമിതനായി.
• *ഹർജിത് സിംഗ്* ഗ്രേവാൾ: ദേശീയ ന്യൂനപക്ഷ കമ്മീഷൻ പുതിയ ചെയർമാനായി നിയമിതനായി.
• *അമർ ബെൻസാൽ:* അറ്റോർണി ജനറൽ നിയമ ഉപദേഷ്ടാവായി നിയമിതനായി.
• *അനൂപ് അഗർവാൾ:* ഇക്കണോമിക് അഫയേഴ്സ് സെക്രട്ടറിയായി നിയമിതനായി.
PSC BULLETIN CA
📖Psc വായനശാല ✒️ | 1 |
| 15 | ⭐കേംബ്രിഡ്ജ് നിഘണ്ടു 2026-ലെ വാക്കായി തിരഞ്ഞെടുത്തത്
- ഹ്യൂമൻ (Human)
🌟എ ഐ കാലത്ത് മനുഷ്യന് മൂല്യമേറുന്നു എന്ന യാഥാർഥ്യമാണ് ഹ്യൂമൻ എന്ന വാക്കിന് പ്രാധാന്യം നൽകുന്നത്
𝟏𝟗/𝟏𝟏/𝟐𝟎𝟐𝟔
📖Psc വായനശാല ✒️ | 2 550 |
| 16 | ⭐ ഐക്യരാഷ്ട്രസഭ സർവകലാ ശാല കൊച്ചിയിൽ
🌟 ജപ്പാൻ ആസ്ഥാനമായ യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റിയുടെ ക്യാമ്പസ് കൊച്ചിയിൽ ആരംഭിക്കും
𝟏𝟗/𝟏𝟏/𝟐𝟎𝟐𝟔
📖Psc വായനശാല✒️ | 2 561 |
| 17 | 🎯 MIRACLE – COMPANY BOARD ASSISTANT HIGH PRIORITY TOPIC COURSE
Company Board പരീക്ഷയ്ക്ക് മികച്ച രീതിയിൽ തയ്യാറെടുക്കാൻ ഒരു പ്രത്യേക പഠനപദ്ധതി.
📚 55 മാർക്കിന്റെ High Priority Topics ഉൾപ്പെടുത്തിയ PDF പഠനസാമഗ്രികൾ.
📝 English, Maths, Malayalam – Previous Year Question Discussion.
📖 History, Geography തുടങ്ങിയ ബാക്കിയുള്ള വിഷയങ്ങൾക്കും പഠനസാമഗ്രികൾ.
പരമാവധി മാർക്ക് നേടാൻ ശരിയായ രീതിയിലുള്ള പഠനം!
DEMO PDF NOTES
💰 Course Fee: ₹199
PAYMENT DETAILS
താഴെ കൊടുത്തിരിക്കുന്ന
Gpay /UPI ID/Bank Account //QR Code വഴിയോ
✅Gpay No : 8547988692(Remya pc) OR
✅Gpay No : 9446660847 (Nadiya K Mohammad), 95445 70571 (Moideen mayyil)
✅ UPI ID: remyapc21@oksbi
പേയ്മെൻ്റ് ചെയ്തതിനുശേഷം @rockie009
@rockie009
എന്ന ഐഡിയിലേക്ക്
പെയ്മെൻ്റ് സ്ക്രീൻഷോട്ട് അയക്കുക
SUB INSPECTOR COURSE DETAILS
KAT ASSISTANT COURSE DETAILS
MIRACLE – THE COMPLETE MENTOR | 2 898 |
| 18 | മാർക്കേറ്റർ ഭൂപട മാതൃകയ്ക്ക് പകരം പുതിയ ലോക ഭൂപടമായി ഐക്യരാഷ്ട്ര സഭ അംഗീകരിച്ച മാതൃക ഏതാണ്? | 2 386 |
| 19 | 2026 ഒക്ടോബറിലെ പുതിയ ആർ.ബി.ഐ മോണിറ്ററി പോളിസി പ്രകാരം റിപ്പോ റേറ്റ് എത്ര ശതമാനമാണ്? | 2 301 |
| 20 | ഇന്ത്യയുടെ ആദ്യ എൽ.എൻ.ജി (Liquified Natural Gas) അധിഷ്ഠിത ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്തത് ആരാണ്? | 2 058 |
