fa
Feedback
FIRSTBELL CA🔔

FIRSTBELL CA🔔

رفتن به کانال در Telegram

🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁 🍁©𝐍𝐢𝐦𝐦𝐲🍁

نمایش بیشتر

📈 تحلیل کانال تلگرام FIRSTBELL CA🔔

کانال FIRSTBELL CA🔔 (@firstbellca) در بخش زبانی مالایالم بازیگری فعال است. در حال حاضر جامعه شامل 36 659 مشترک است و جایگاه 5 061 را در دسته آموزش و رتبه 10 654 را در منطقه الهند دارد.

📊 شاخص‌های مخاطب و پویایی

از زمان ایجاد در невідомо، پروژه رشد سریعی داشته و 36 659 مشترک جذب کرده است.

بر اساس آخرین داده‌ها در تاریخ 31 اوت, 2026، کانال فعالیت پایداری دارد. در ۳۰ روز گذشته تغییر اعضا برابر 181 و در ۲۴ ساعت گذشته برابر 15 بوده و همچنان دسترسی گسترده‌ای حفظ شده است.

  • وضعیت تأیید: تأیید نشده
  • نرخ تعامل (ER): میانگین تعامل مخاطب 2.80% است و در ۲۴ ساعت نخست پس از انتشار، محتوا معمولاً 1.95% واکنش نسبت به کل مشترکان کسب می‌کند.
  • دسترسی پست‌ها: هر پست به طور میانگین 1 028 بازدید دریافت می‌کند. در اولین روز معمولاً 716 بازدید جمع‌آوری می‌شود.
  • واکنش‌ها و تعامل: مخاطبان به‌طور فعال حمایت می‌کنند؛ میانگین واکنش به هر پست 5 است.

📝 توضیح و سیاست محتوایی

نویسنده این فضا را محل بیان دیدگاه‌های شخصی توصیف می‌کند:
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁 🍁©𝐍𝐢𝐦𝐦𝐲🍁

به لطف به‌روزرسانی‌های پرتکرار (آخرین داده در تاریخ 01 سپتامبر, 2026)، کانال همواره به‌روز و دارای دسترسی بالاست. تحلیل‌ها نشان می‌دهد مخاطبان به‌طور فعال با محتوا تعامل دارند و آن را به نقطه اثرگذاری مهم در دسته آموزش تبدیل کرده‌اند.

36 659
مشترکین
+1524 ساعت
+267 روز
+18130 روز
آرشیو پست ها
📮ഇന്നത്തെ 2026 ജനുവരി CA ക്ലാസ് റിവിഷൻ ടൈം രാത്രി 9 മണിക്ക് , പഠിച്ചിട്ട് വരിക.👍

മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ 60-ാം ചരമവാർഷികത്തോടനുബന്ധിച്ച് ഉസ്‌ബെക്ക് വിദ്യാർത്ഥികൾക്കായി ലാൽ ബഹദൂർ ശാസ്ത്രി ഹി
മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ 60-ാം ചരമവാർഷികത്തോടനുബന്ധിച്ച് ഉസ്‌ബെക്ക് വിദ്യാർത്ഥികൾക്കായി ലാൽ ബഹദൂർ ശാസ്ത്രി ഹിന്ദി ഭാഷാ സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചു ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതിയായ 'ഓർഡർ ഓഫ് ഒലി ഡോസ്ത്‌ലിക്' (Order of Oli Doostlik) പ്രസിഡന്റ് ഷാവ്‌കത്ത് മിർസിയോയേവ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു പ്രധാനമന്ത്രിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്ട്ര അവാർഡാണിത്✨🙏🏻🙏🏻

യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എൽബ്രസ് കീഴടക്കി ഇന്ത്യൻ വനിത - ശിവാനി മെഹ്റോത്ര 💪🏻⚡
യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എൽബ്രസ് കീഴടക്കി ഇന്ത്യൻ വനിത - ശിവാനി മെഹ്റോത്ര 💪🏻⚡

അങ്കണവാടി കുട്ടികളിലെ പോഷകാഹാരക്കുറവ്, ആരോഗ്യപ്രശ്നങ്ങൾ എന്നിവ പരിഹരിക്കാൻ വനിതാ-ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന പുതിയ പദ്ധ
അങ്കണവാടി കുട്ടികളിലെ പോഷകാഹാരക്കുറവ്, ആരോഗ്യപ്രശ്നങ്ങൾ എന്നിവ പരിഹരിക്കാൻ വനിതാ-ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന പുതിയ പദ്ധതി - ബാല്യ സ്പന്ദനം✨✨

ജെയിംസ് വെബ്ബിന് ശേഷം നാസ വിക്ഷേപിക്കുന്ന മറ്റൊരു കരുത്തുറ്റ ബഹിരാകാശ ദൂരദർശിനി - റോമൻ സ്പേസ് ടെലിസ്കോപ് വിക്ഷേപണ വാഹനം -സ്‌പ
ജെയിംസ് വെബ്ബിന് ശേഷം നാസ വിക്ഷേപിക്കുന്ന മറ്റൊരു കരുത്തുറ്റ ബഹിരാകാശ ദൂരദർശിനി - റോമൻ സ്പേസ് ടെലിസ്കോപ് വിക്ഷേപണ വാഹനം -സ്‌പേസ് എക്‌സ് ഫാൽക്കൺ നാസയിലെ മുൻ ജ്യോതിശാസ്ത്രജ്ഞയായ നാൻസി ഗ്രേസ് റോമന്റെ സ്മരണാർത്ഥമാണ് ടെലിസ്കോപ്പിന് ഈ പേര് നൽകിയിരിക്കുന്നത് : 36 വർഷമായി ഭ്രമണപഥത്തിലുള്ള നാസയുടെ ഹബിൾ ടെലിസ്കോപ്പ് 100 വർഷം കൊണ്ട് കണ്ടെത്തുന്ന വിവരങ്ങൾ റോമൻ ടെലിസ്കോപ്പ് ഒറ്റ മാസം കൊണ്ട് കണ്ടെത്തും✨✨

ISRO ഹ്യൂമൻ സ്പേയ്സ് സെന്റർന്റെ പുതിയ മേധാവി - എസ് ആർ ബിജു ✨✨
ISRO ഹ്യൂമൻ സ്പേയ്സ് സെന്റർന്റെ പുതിയ മേധാവി - എസ് ആർ ബിജു ✨✨

മുതിർന്ന പൗരന്മാർക്ക് നൽകുന്ന സന്നദ്ധസേവന സമയം ഭാവിയിലേക്ക് സമ്പാദ്യമായി സൂക്ഷിച്ചുവെക്കാൻ സഹായിക്കുന്ന പദ്ധതി - 'ടൈം ബാങ്ക്'
മുതിർന്ന പൗരന്മാർക്ക് നൽകുന്ന സന്നദ്ധസേവന സമയം ഭാവിയിലേക്ക് സമ്പാദ്യമായി സൂക്ഷിച്ചുവെക്കാൻ സഹായിക്കുന്ന പദ്ധതി - 'ടൈം ബാങ്ക്'✨✨

വിദേശ നേതാക്കൾക്കുള്ള ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി: 📮പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉസ്‌ബെക്കിസ്ഥാൻ പ്രസിഡന്റ് ഷൗക്കത
വിദേശ നേതാക്കൾക്കുള്ള ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി: 📮പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉസ്‌ബെക്കിസ്ഥാൻ പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവ് ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി സമ്മാനിച്ചു 📮ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യ ഏഷ്യൻ രാജ്യമായ കിർഗിസ്ഥാനിൽ

photo content

🔔🔔🔔 📮 പിള്ളേരെ ജൂലൈ വരെ monthly CA ക്ലാസ് എടുത്തു തീർത്തയാണ് , എന്നാൽ ഇനി VFA പോലുള്ള എക്സാമുകൾ വരാൻ പോകുവാണ് , അത് കൊണ്ട് ഇനി കുറച്ചു നാൾ നമുക്ക് ഓരോ മാസവും റിവിഷൻ ചെയ്യാം. 📮 അത് കൊണ്ട് ഇനിയുള്ള ദിവസങ്ങളിൽ പറയുന്ന മാസങ്ങളിലെ CA നിങ്ങൾ റിവിഷൻ ചെയ്ത് റെഡിയായി വരിക. ✅ ഇന്ന് CA ക്ലാസ് റിവിഷൻ : ജനുവരി 2026. 📝 നോട്ട് , റെക്കോർഡ് Nb : ഒരു മാസം എന്ന് പറഞ്ഞ് ഫുൾ ഫാക്ട് പറയുന്ന ക്ലാസ് ആയിട്ട് ഉണ്ടാകില്ല ഹോട് ടോപിക്സ് important കൊടുത്തായിരിക്കും ക്ലാസ്. ഇനി ഫുൾ ആയിട്ട് വേണം എന്നുള്ളവർ നമ്മുടെ ക്ലാസ് റെക്കോർഡ് നോട്ടുകൾ ഉപയോഗിക്കുക.👍ടൈം പിന്നീട് പറയും Join🔗 FIRSTBELL CA🔔

Repost from FIRSTBELL CA🔔
📮📮📮📮📮📮📮📮📮📮📮📮📮 ❇️ ഇതുവരെ പഠിപ്പിച്ച 2026 Monthly CA ക്ലാസ്സുകൾ 📰 (നോട്ട് + വോയിസ് റെക്കോർഡ്) 🛜 ജനുവരി 🛜 ഫെബ്രുവരി 🛜 മാർച്ച് 🛜 ഏപ്രിൽ 🛜 മെയ് 🛜 ജൂൺ 🛜 ജൂലൈ 🔗 FIRSTBELL CA🔔

photo content

കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം (Ministry of Tribal Affairs) പുറത്തിറക്കിയ നിർമ്മിത ബുദ്ധി (AI) ചാറ്റ്‌ബോട്ട് സംവിധാനമാണ്-ജാഗോ
കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം (Ministry of Tribal Affairs) പുറത്തിറക്കിയ നിർമ്മിത ബുദ്ധി (AI) ചാറ്റ്‌ബോട്ട് സംവിധാനമാണ്-ജാഗോ എഐ അസിസ്റ്റന്റ് (Jago AI Assistant) ✳️ആദിവാസി വിഭാഗങ്ങൾക്കായുള്ള വിവിധ സർക്കാർ ക്ഷേമപദ്ധതികൾ, സ്കോളർഷിപ്പുകൾ, ഔദ്യോഗിക രേഖകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങൾക്ക് ലളിതമായി ലഭ്യമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം

𝟮𝟬𝟮𝟲 𝗛𝗢𝗖𝗞𝗘𝗬 𝗪𝗢𝗥𝗟𝗗 𝗖𝗨𝗣🏑 𝗖𝗵𝗮𝗺𝗽𝗶𝗼𝗻𝘀- ജർമ്മനി 2⃣ സ്പെയിൻ 3⃣ അർജന്റീന 𝗩𝗲𝗻𝘂𝗲-ബെൽജിയത്തിലെ വാവ്‌റെ,
𝟮𝟬𝟮𝟲 𝗛𝗢𝗖𝗞𝗘𝗬 𝗪𝗢𝗥𝗟𝗗 𝗖𝗨𝗣🏑 𝗖𝗵𝗮𝗺𝗽𝗶𝗼𝗻𝘀- ജർമ്മനി 2⃣ സ്പെയിൻ 3⃣ അർജന്റീന 𝗩𝗲𝗻𝘂𝗲-ബെൽജിയത്തിലെ വാവ്‌റെ, നെതർലൻഡ്സിലെ ആംസ്റ്റൽവീൻ ഏറ്റവും കൂടുതൽ ലോകകപ്പ് കിരീടങ്ങൾ നേടിയ പാകിസ്താന്റെ റെക്കോഡിനൊപ്പമെത്താനും ഇതോടെ ജർമനിക്കായി.

photo content

photo content

🍀രാജ്യത്തുടനീളം ഒരേ സമയക്രമം ഉറപ്പാക്കാൻ ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം (IST) നിർബന്ധമാക്കുന്ന പുതിയ പദ്ധതി- ഒരു രാജ്യം ഒരേ സമയം
🍀രാജ്യത്തുടനീളം ഒരേ സമയക്രമം ഉറപ്പാക്കാൻ ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം (IST) നിർബന്ധമാക്കുന്ന പുതിയ പദ്ധതി- ഒരു രാജ്യം ഒരേ സമയം 'ഒരു രാജ്യം, ഒരു സമയം' (One Nation, One Time) നയത്തിന്റെ ഭാഗമായി ഇന്ത്യയിലെ എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം (IST) നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത് എന്ന് മുതലാണ്? A) 2027 ജനുവരി 26 B) 2027 ഓഗസ്റ്റ് 15 C) 2027 ഫെബ്രുവരി 23 D) 2027 ഡിസംബർ 31 ഉത്തരം: C) 2027 ഫെബ്രുവരി 23

ഇന്ന് ഓഗസ്റ്റ് 31 ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ 🔹Overdose Awareness Day 🔹Love Litigating Lawyers Day 🔹We Love Memoirs D
ഇന്ന് ഓഗസ്റ്റ് 31 ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ 🔹Overdose Awareness Day 🔹Love Litigating Lawyers Day 🔹We Love Memoirs Day 🔹National Matchmaker Day 🔹National Diatomaceous Earth Day

ജയിലിൽ കഴിയുന്നവർക്ക് അവരുടെ കുടുംബത്തിനുവേണ്ടി വരുമാനം കണ്ടെത്താനാണ് പുതിയ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത് #Prisoners #Prison #
ജയിലിൽ കഴിയുന്നവർക്ക് അവരുടെ കുടുംബത്തിനുവേണ്ടി വരുമാനം കണ്ടെത്താനാണ് പുതിയ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത് #Prisoners #Prison #jobs

photo content