FIRSTBELL CA🔔
前往频道在 Telegram
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁 🍁©𝐍𝐢𝐦𝐦𝐲🍁
显示更多📈 Telegram 频道 FIRSTBELL CA🔔 的分析概览
频道 FIRSTBELL CA🔔 (@firstbellca) 马拉雅拉姆语 语言赛道中的 是活跃参与者。目前社区聚集了 36 971 名订阅者,在 教育 类别中位列第 5 017,并在 印度 地区排名第 10 526 位。
📊 受众指标与增长动态
自 невідомо 创建以来,项目保持高速增长,吸引了 36 971 名订阅者。
根据 28 九月, 2026 的最新数据,频道保持稳定运转。过去 30 天订阅人数变化为 349,过去 24 小时变化为 11,整体触达仍然可观。
- 认证状态: 未认证
- 互动率 (ER): 平均受众互动率为 3.78%。内容发布后 24 小时内通常能获得 1.97% 的反应,占订阅者总量。
- 帖子覆盖: 每篇帖子平均可获得 1 399 次浏览,首日通常累积 729 次浏览。
- 互动与反馈: 受众积极参与,单帖平均反应数为 5。
📝 描述与内容策略
作者将该频道定位为表达主观观点的平台:
“🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁
🍁©𝐍𝐢𝐦𝐦𝐲🍁”
凭借高频更新(最新数据采集于 29 九月, 2026),频道始终保持新鲜度与高覆盖。分析显示受众积极互动,使其成为 教育 类别中的关键影响点。
36 971
订阅者
+1124 小时
+1027 天
+34930 天
帖子存档
36 971
സൂപ്പർ എൽ നിനോ പ്രതിഭാസം മൂലം അടുത്തവർഷം ഫെബ്രുവരി വരെയുള്ള 6 മാസ കാലയളവിൽ കേരളത്തിൽ 1,680 മരണങ്ങളുണ്ടാകാമെന്ന് കാലാവസ്ഥാ പ്രവചന സ്ഥാപനം ക്ലൈമറ്റ് ഇംപാക്റ്റ് ലാബിന്റെ റിപ്പോർട്ട്.
36 971
▪️എല്ലാ മദ്രസകളിലും ദേശീയഗീതമായ 'വന്ദേമാതരം' ആലപിക്കുന്നത് നിർബന്ധമാക്കിയ സംസ്ഥാനം :-പശ്ചിമ ബംഗാൾ
36 971
▪️ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന യുദ്ധവിമാനങ്ങൾക്കും ഡ്രോണുകൾക്കുമായി വിജയകരമായി പരീക്ഷിച്ച പോർവിമാന എൻജിൻ:-കാവേരി
36 971
▪️ഏഷ്യൻ ഗെയിംസ് ലോങ് ജംപിൽ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി 8.07 മീറ്റർ ദൂരം പിന്നിട്ടാണ് രണ്ടാമതെത്തിയത്
36 971
📚 പുസ്തക പരിചയം✅"പെൺമനസ്സുകൾ" (സ്ത്രീമനസ്സുകളുടെ വേറിട്ട ലോകങ്ങൾ അവതരിപ്പിക്കുന്ന നാല് ലഘുനോവലുകളുടെ സമാഹാരമാണിത്.തണ്ണീർപ്പന്തൽ,യാത്ര,ചിന്നമ്മു,കാവേരി) ✍🏼 സാറാ തോമസ്
36 971
പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ് തകർത്ത് ഇന്ത്യയുടെ വിദ്യ രാംരാജ്. നഗോയ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വെങ്കല മെഡൽ നേട്ടത്തോടെയാണ് വിത്യ ചരിത്രം കുറിച്ചത്. 54.75 സെക്കൻഡിലാണ് വിത്യ ഫിനിഷ് ചെയ്തത്. 1984-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ പി.ടി. ഉഷ കുറിച്ച 55.42 സെക്കൻഡായിരുന്നു വനിതകളുടെ 400 മീറ്റർ ഹർഡിൽസിലെ ഇന്ത്യൻ ദേശീയ റെക്കോർഡ്. നാല് പതിറ്റാണ്ടിലേറെക്കാലമായി നിലനിന്നിരുന്ന റെക്കോർഡാണ് വിദ്യ നഗോയയിലെ ഏഷ്യൻ ഗെയിംസ് വേദിയിൽ തിരുത്തിയത്. ഉഷയുടെ സമയത്തേക്കാൾ 0.67 സെക്കൻഡ് വേഗത്തിലാണ് വിത്യ ഫിനിഷിങ് ലൈൻ തൊട്ടത്.
36 971
▪️ലോക സാമ്പത്തിക ഫോറം (World Economic Forum) പുറത്തിറക്കിയ 2026-ലെ ട്രാവൽ ആൻഡ് ടൂറിസം ഡെവലപ്‌മെന്റ് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം:- 31
▪️ജപ്പാനാണ് ഒന്നാം സ്ഥാനത്ത്, അമേരിക്ക,സ്പെയിൻ രണ്ടും മൂന്നും സ്ഥാനങ്ങളിൽ
36 971
കേരളത്തിൽ സ്വന്തമായി സൗരോർജ്ജ പ്ലാന്റ് (Solar Power Plant) സ്ഥാപിച്ച ആദ്യത്തെ തദ്ദേശസ്വയംഭരണ സ്ഥാപനം ഏതാണ്:-പെരളശ്ശേരി ഗ്രാമപഞ്ചായത്ത്
36 971
🇸🇪🇵🇹🇪🇲🇧🇪🇷 𝟐𝟖
ദിനവിശേഷങ്ങൾ🗓🔹ലോക പേവിഷ ബാധാ ദിനം (World Rabies Day) 🔹ലോക വാർത്താ ദിനം (World News Day) 🔹ലോക വിവരാവകാശ ദിനം(World Right to Know Day) 🔹 ഹരിത ഉപഭോക്തൃ ദിനം (Green Consumer Day) 🔹പീരങ്കി ഭടൻന്മാരുടെ ദിനം (Gunners Day) 🔹ജ്യോതിശാസ്ത്ര പഠനത്തിനായുള്ള ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹമായ ആസ്ട്രോസാറ്റ് വിക്ഷേപിച്ചു 🔹National Neighbor Day 🔹National Family Day – Fourth Monday in September 🔹Drink Beer Day 🔹International Poke Day 🔹Strawberry Cream Pie Day
36 971
📮 ഇന്നത്തെ ക്ലാസ്സിൽ നിങ്ങൾക്ക് doubt തോന്നിയ ഭാഗം.👇
✅ ഒരു വനിതാ ബഹിരാകാശ യാത്രികയുടെ ഏറ്റവും ദൈർഘ്യമേറിയ ഒറ്റത്തവണ ബഹിരാകാശ യാത്രയുടെ (Longest single spaceflight by a woman) റെക്കോർഡുമായി ബന്ധപ്പെട്ടാണ് ക്രിസ്റ്റീന കോച്ചും , പെഗ്ഗി വിറ്റ്സണും ചരിത്രത്തിൽ ഇടംപിടിച്ചത്.
👉 മുൻപ് ഈ റെക്കോർഡ് പെഗ്ഗി വിറ്റ്സണിന്റെ പേരിലായിരുന്നു. 2016-17 കാലഘട്ടത്തിൽ 289 ദിവസങ്ങളാണ് പെഗ്ഗി ബഹിരാകാശത്ത് തുടർച്ചയായി ചിലവഴിച്ചത്.
👉 എന്നാൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) തുടർച്ചയായി 328 ദിവസങ്ങൾ ചിലവഴിച്ചുകൊണ്ട് ക്രിസ്റ്റീന കോച്ച് ഈ റെക്കോർഡ് തകർത്തു.
💁🏻 But ഒറ്റത്തവണ യാത്രയിലെ റെക്കോർഡ് ക്രിസ്റ്റീന മറികടന്നെങ്കിലും, വിവിധ ദൗത്യങ്ങളിലായി ആകെ 695 ദിവസങ്ങൾ ബഹിരാകാശത്ത് കഴിഞ്ഞ്, ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് ചിലവഴിച്ച അമേരിക്കൻ ബഹിരാകാശ യാത്രിക (വനിതകളിലും പുരുഷന്മാരിലും) എന്ന റെക്കോർഡ് ഇപ്പോഴും പെഗ്ഗി വിറ്റ്സൺ നിലനിർത്തുന്നു.👍
🔗 FIRSTBELL CA🔔
36 971
സാഹിത്യ അക്കാദമിയുടെ പുതിയ ചെയർമാനായി ചുമതലയേറ്റ വ്യക്തി ആരാണ്?
@ഫസ്റ്റ്ബെൽ CA
36 971
ബാങ്കിംഗ് പശ്ചാത്തലമാക്കി എഴുതിയ 'കണക്കിലെ ചിരികൾ' എന്ന പുതിയ പുസ്തകത്തിന്റെ രചയിതാവ് ആരാണ്?
@ഫസ്റ്റ്ബെൽ CA
36 971
♨️ Live ♨️
🗞 2026 ഏപ്രിൽ CA റിവിഷൻ 🗞
ജോയിൻ ചെയ്യാൻ 👇
✅ https://t.me/firstbellcachat?videochat=c6744503ad87a905d6
