ar
Feedback
FIRSTBELL CA🔔

FIRSTBELL CA🔔

الذهاب إلى القناة على Telegram

🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁 🍁©𝐍𝐢𝐦𝐦𝐲🍁

إظهار المزيد

📈 نظرة تحليلية على قناة تيليجرام FIRSTBELL CA🔔

تُعد قناة FIRSTBELL CA🔔 (@firstbellca) في القطاع اللغوي ماليالام لاعباً نشطاً. يضم المجتمع حالياً 36 139 مشتركاً، محتلاً المرتبة 5 213 في فئة التعليم والمرتبة 11 079 في منطقة الهند.

📊 مؤشرات الجمهور والحراك

منذ تأسيسه في невідомо، حقق المشروع نمواً سريعاً وجمع 36 139 مشتركاً.

بحسب آخر البيانات بتاريخ 28 يونيو, 2026، تحافظ القناة على نشاط مستقر. خلال آخر 30 يوماً تغيّر عدد الأعضاء بمقدار 450، وفي آخر 24 ساعة بمقدار 7، مع بقاء الوصول العام مرتفعاً.

  • حالة التحقق: غير موثّقة
  • معدل التفاعل (ER): يبلغ متوسط تفاعل الجمهور 2.24‎%. وخلال أول 24 ساعة من النشر يحصد المحتوى عادةً 1.33‎% من ردود الفعل نسبةً إلى إجمالي المشتركين.
  • وصول المنشورات: يحصل كل منشور على متوسط 811 مشاهدة. وخلال اليوم الأول يجمع عادةً 482 مشاهدة.
  • التفاعلات والاستجابة: يتفاعل الجمهور بانتظام؛ متوسط التفاعلات لكل منشور يبلغ 3.

📝 الوصف وسياسة المحتوى

يصف المؤلف القناة بأنها مساحة للتعبير عن الآراء الذاتية:
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁 🍁©𝐍𝐢𝐦𝐦𝐲🍁

بفضل وتيرة التحديث المرتفعة (أحدث البيانات بتاريخ 29 يونيو, 2026) تحافظ القناة على حداثتها ومستوى وصول مرتفع. وتُظهر التحليلات تفاعلاً نشطاً من الجمهور، ما يجعلها نقطة تأثير مهمة ضمن فئة التعليم.

36 139
المشتركون
+724 ساعات
+1337 أيام
+45030 أيام
أرشيف المشاركات
🍀രാജ്യത്ത് ആദ്യമായി അപൂർവരോഗങ്ങളെ, രജിസ്റ്ററിലാക്കുന്ന സംസ്ഥാനമായി മാറുന്നത് -കേരളം 🍀കെയർ (കേരള എഗെൻസ്റ്റ് റെയർ ഡിസീസ്) എന്
🍀രാജ്യത്ത് ആദ്യമായി അപൂർവരോഗങ്ങളെ, രജിസ്റ്ററിലാക്കുന്ന സംസ്ഥാനമായി മാറുന്നത് -കേരളം 🍀കെയർ (കേരള എഗെൻസ്റ്റ് റെയർ ഡിസീസ്) എന്ന പോർട്ട ലിൽ രോഗികളുടെ വിവരങ്ങൾ നജിസ്റ്റർ ചെയ്യുന്നതോടെ ഇത്തരത്തിലൊരു സംവിധാനത്തിനു തുടക്കമാകും

🛁ചരക്ക് സേവന നികുതി (GST) സംവിധാനത്തിൽ, 50,000 രൂപയിൽ കൂടുതൽ മൂല്യമുള്ള സാധനങ്ങൾ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ
🛁ചരക്ക് സേവന നികുതി (GST) സംവിധാനത്തിൽ, 50,000 രൂപയിൽ കൂടുതൽ മൂല്യമുള്ള സാധനങ്ങൾ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ ആവശ്യമായ ഇലക്ട്രോണിക് രേഖയാണ്-ഇ-വേ ബിൽ (E-Way Bill) ചരക്കുകൾ തടസ്സമില്ലാതെ നീങ്ങുന്നതിനും നികുതി വെട്ടിപ്പ് തടയുന്നതിനുമായാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്

🌸 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇംഗ്ലണ്ട് താരം- ബെൻ സ്റ്റോക്ക്സ്
🌸 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇംഗ്ലണ്ട് താരം- ബെൻ സ്റ്റോക്ക്സ്

🪙ഏക സിവിൽ കോഡ് ബില്ല് പാസ്സ്ആക്കാനൊരുങ്ങി ബംഗാൾ 🪙നടപ്പാക്കിയ സംസ്ഥാനങ്ങൾ -ഗുജറാത്ത്‌,ആസാം, ഉത്തരാഖണ്ഡ്
🪙ഏക സിവിൽ കോഡ് ബില്ല് പാസ്സ്ആക്കാനൊരുങ്ങി ബംഗാൾ 🪙നടപ്പാക്കിയ സംസ്ഥാനങ്ങൾ -ഗുജറാത്ത്‌,ആസാം, ഉത്തരാഖണ്ഡ്

🔓വനിത T20 ലോകകപ്പ് ഇന്ത്യ പുറത്ത്
🔓വനിത T20 ലോകകപ്പ് ഇന്ത്യ പുറത്ത്

⭐സീഷെൽസ് സുവർണ ജൂബിലി ദേശീയ ദിനാഘോഷത്തിൽ വിശിഷ്ടാതിഥി- നരേന്ദ്രമോദി ⭐ സീഷെൽസ് 'ഗാർഡിയൻ ഓഫ് ദ ബ്ലൂ ഹൊറൈസൺ' ബഹുമതി സമ്മാനിച്ചു.
⭐സീഷെൽസ് സുവർണ ജൂബിലി ദേശീയ ദിനാഘോഷത്തിൽ വിശിഷ്ടാതിഥി- നരേന്ദ്രമോദി ⭐ സീഷെൽസ് 'ഗാർഡിയൻ ഓഫ് ദ ബ്ലൂ ഹൊറൈസൺ' ബഹുമതി സമ്മാനിച്ചു. സീഷെൽസ് ആദ്യമായി നൽകുന്ന ബഹുമതി കൂടിയാണിത്.

അന്താരാഷ്ട്ര വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമായി ദീപ്തി ശര്‍മ
അന്താരാഷ്ട്ര വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമായി ദീപ്തി ശര്‍മ

ഇന്ത്യൻ ഗവൺമെന്റ് ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന് (CPCL) അഭിമാനകരമായ നവരത്ന പദവി (Navratna Status) നൽകി . മികച്ച പ്ര
ഇന്ത്യൻ ഗവൺമെന്റ് ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന് (CPCL) അഭിമാനകരമായ നവരത്ന പദവി (Navratna Status) നൽകി . മികച്ച പ്രവർത്തന മികവും സാമ്പത്തിക വളർച്ചയും കണക്കിലെടുത്ത് 2026 ജൂൺ മാസത്തിലാണ് ഈ പദവി കമ്പനിക്ക് ലഭിച്ചത് .

🚩🚩🚩🚩 🚩🚩 💱ദേശീയ സ്ഥിതിവിവര ശാസ്ത്രദിനം/ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനം (National Statistics Day) 💱ദേശീയ ക്യാമറ ദിനം (National Camera Day) 💱ലോക വ്യവസായ രൂപരേഖ ദിനം (World Industrial Design Day) 💱അന്താരാഷ്ട്ര ചെളി/ചളി ദിനം (International Mud Day) 💱lnternational Day Of The Tropics 💱National Almond Buttercrunch Day 💱National Waffle Iron Day 💱National Parchment Day

photo content
+1

photo content
+1

photo content

photo content

photo content

photo content

photo content

photo content

📮നാളെ SCERT സയൻസ് ക്ലാസ് ഉണ്ടട്ടോ.👍 ഉച്ചക്ക് 12 മണിക്ക്

Grand masters 92nd: Aaryan Varshney (January 2026) 93rd: Aarav Dengla (2026) 94th: Mayank Chakraborty (2026, first from the North East) 95th: Aronyak Ghosh (2026) 96th: Ethan Vaz (June 2026) 97th: G. B. Harshavardhan

Daily ca
Daily ca