es
Feedback
FIRSTBELL CA🔔

FIRSTBELL CA🔔

Ir al canal en Telegram

🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁 🍁©𝐍𝐢𝐦𝐦𝐲🍁

Mostrar más

📈 Análisis del canal de Telegram FIRSTBELL CA🔔

El canal FIRSTBELL CA🔔 (@firstbellca) en el segmento lingüístico de Malabar es un actor destacado. Actualmente la comunidad reúne a 36 705 suscriptores, ocupando la posición 5 092 en la categoría Educación y el puesto 10 656 en la región India.

📊 Métricas de audiencia y dinámica

Desde su creación el невідомо, el proyecto ha mostrado un crecimiento acelerado, reuniendo a 36 705 suscriptores.

Según los últimos datos del 03 septiembre, 2026, el canal mantiene una actividad estable. En los últimos 30 días la variación de miembros fue de 216, y en las últimas 24 horas de 16, conservando un alto alcance.

  • Estado de verificación: No verificado
  • Tasa de interacción (ER): El promedio de interacción de la audiencia es 3.13%. Durante las primeras 24 horas tras publicar, el contenido suele obtener 1.85% de reacciones respecto al total de suscriptores.
  • Alcance de las publicaciones: Cada publicación recibe en promedio 1 147 visualizaciones. En el primer día suele acumular 678 visualizaciones.
  • Reacciones e interacción: La audiencia responde de forma activa: el promedio de reacciones por publicación es 6.

📝 Descripción y política de contenido

El autor describe el recurso como un espacio para expresar opiniones subjetivas:
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁 🍁©𝐍𝐢𝐦𝐦𝐲🍁

Gracias a la alta frecuencia de actualizaciones (últimos datos recibidos el 04 septiembre, 2026), el canal mantiene la vigencia y un amplio alcance. La analítica demuestra que la audiencia interactúa activamente con el contenido, lo que lo convierte en un punto de referencia dentro de la categoría Educación.

36 705
Suscriptores
+1624 horas
+747 días
+21630 días
Archivo de publicaciones
സെപ്റ്റംബർ 2 - ലോക നാളികേര ദിനം 🥥🥥🥥🥥
സെപ്റ്റംബർ 2 - ലോക നാളികേര ദിനം 🥥🥥🥥🥥

കേരളത്തിൽ പുതുതായി നിലവിൽ വന്ന വയോജനക്ഷേമ വകുപ്പിന്റെ പ്രവർത്തനങ്ങൾക്കായി ലോകത്തിലെ നാല് പ്രമുഖ രാജ്യങ്ങളിലെ മാതൃകകൾ സർക്കാർ
കേരളത്തിൽ പുതുതായി നിലവിൽ വന്ന വയോജനക്ഷേമ വകുപ്പിന്റെ പ്രവർത്തനങ്ങൾക്കായി ലോകത്തിലെ നാല് പ്രമുഖ രാജ്യങ്ങളിലെ മാതൃകകൾ സർക്കാർ പരിഗണിക്കുന്നു. ജപ്പാൻ: ദീർഘകാല ഇൻഷുറൻസ് പദ്ധതി. സ്വീഡൻ: ഗൃഹാധിഷ്ഠിത പരിചരണ സംവിധാനം (Home-based care) .ഡെന്മാർക്ക്: 'ഏജിങ് ഇൻ പ്ലേസ്' (Aging in place) സംവിധാനം. സിംഗപ്പൂർ: 'ആക്ടീവ് ഏജിങ് സെന്റർ' (Active aging centers).✨✨

ഇന്ത്യൻ വ്യോമസേനയിലെ നോൺ-മെഡിക്കൽ വിഭാഗത്തിൽ എയർ വൈസ് മാർഷൽ പദവി അല്ലെങ്കിൽ അതിന് തുല്യമായ റാങ്ക് നേടുന്ന ആദ്യ വനിതാ ഓഫീസർ -
ഇന്ത്യൻ വ്യോമസേനയിലെ നോൺ-മെഡിക്കൽ വിഭാഗത്തിൽ എയർ വൈസ് മാർഷൽ പദവി അല്ലെങ്കിൽ അതിന് തുല്യമായ റാങ്ക് നേടുന്ന ആദ്യ വനിതാ ഓഫീസർ - ശക്തി ശർമ✨✨

ദക്ഷിണ കൊറിയയിൽ നടക്കുന്ന പ്രശസ്തമായ ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമ -ചെവിട്ടോർമ സംവി
ദക്ഷിണ കൊറിയയിൽ നടക്കുന്ന പ്രശസ്തമായ ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമ -ചെവിട്ടോർമ സംവിധാനം - ലിയോ തദേവൂസ്✨✨

അന്റാർട്ടിക്ക മേഖലയിൽ 2024 മാർച്ചിൽ ഓസോണിന്റെ അളവ് 477 ഡോബ്സൺ യൂണിറ്റായി (DU) ഉയർന്നതിന്റെ യഥാർത്ഥ കാരണം അന്തരീക്ഷത്തിലെ പ്രത
അന്റാർട്ടിക്ക മേഖലയിൽ 2024 മാർച്ചിൽ ഓസോണിന്റെ അളവ് 477 ഡോബ്സൺ യൂണിറ്റായി (DU) ഉയർന്നതിന്റെ യഥാർത്ഥ കാരണം അന്തരീക്ഷത്തിലെ പ്രത്യേക കാറ്റിന്റെ വ്യതിയാനങ്ങളും (Aerosol conditions) കാലാവസ്ഥാ ഘടകങ്ങളുമാണ് എന്ന് ഐഐടി ഖരഗ്പൂരിലെ പിഎച്ച്.ഡി ഗവേഷകയായ അഞ്ജലി സത്യനാഥും ശാസ്ത്രജ്ഞനായ പ്രൊഫ. ജയനാരായണനും ചേർന്ന് നടത്തിയ പഠനത്തിൽ വ്യക്തമാക്കി✨✨

Apple-ന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ചുമതലയേൽക്കുന്നത് -ജോൺ ടെർണസ് നിലവിലെ സിഇഒ ആയ ടിം കുക്ക് എക്സിക്യൂട്ടീവ് ചെയർമ
Apple-ന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ചുമതലയേൽക്കുന്നത് -ജോൺ ടെർണസ് നിലവിലെ സിഇഒ ആയ ടിം കുക്ക് എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്തേക്ക് മാറും.✨✨

5️⃣7️⃣ ഇന്ത്യയിൽ ആദ്യം കേരളത്തിൽ ക്രിസ്ത്യൻ പള്ളി -Palayur St. Thomas Church, thrisur മുസ്ലിം പള്ളി -Cheraman Juma Masjid, methala, thrisur 👉ഇന്ത്യയിലെ (കേരളത്തിലെ) ആദ്യത്തെ മുസ്ലിം പള്ളി: തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്തുള്ള മേത്തലയിൽ സ്ഥിതി ചെയ്യുന്ന ചേരമാൻ ജുമാ മസ്ജിദ് ആണ് ഇന്ത്യയിലെ തന്നെ ആദ്യത്തെ മുസ്ലിം പള്ളി. എ.ഡി 629-ൽ മാലിക് ബിൻ ദീനാർ ആണ് ഇത് നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും പഴയ പള്ളിയും ഇതാണ്. 👉ഇന്ത്യയിലെ ആദ്യത്തെ ക്രൈസ്തവ ദേവാലയമായി,പരക്കെ അറിയപ്പെടുന്നത് തൃശൂർ ജില്ലയിലെ പാലയൂർ സെന്റ് തോമസ് സീറോ മലബാർ പള്ളിയാണ് (Palayur St. Thomas Church).യേശുക്രിസ്തുവിന്റെ ശിഷ്യനായ തോമാശ്ലീഹ (St. Thomas) എ.ഡി. 52-ൽ കേരളത്തിൽ എത്തിയപ്പോൾ സ്ഥാപിച്ച ഏഴരപ്പള്ളികളിൽ ഒന്നാണിത്. ഇന്ത്യയിൽ ആദ്യമായി മാമ്മോദീസ (ജ്ഞാനസ്‌നാനം) നടന്ന സ്ഥലവും ഇതാണ്.

5️⃣6️⃣ ഓർമയിൽ സൂക്ഷിക്കാൻ വൈക്കം സത്യഗ്രഹം തുടങ്ങിയത് - 1924 മാർച്ച്‌ 30 Total days - 604 days (20 months) അവസാനിച്ചത് - നവംബർ 23, 1925 കാരണങ്ങൾ അയിത്തവും വഴിനടക്കാനുള്ള വിലക്കും: വൈക്കം മഹാദേവ ക്ഷേത്രത്തിന് ചുറ്റുമുള്ള പൊതുനിരത്തുകളിലൂടെ നടക്കാൻ ഈഴവർ, പുലയർ തുടങ്ങിയ അവർണ്ണ വിഭാഗങ്ങൾക്ക് അനുവാദമുണ്ടായിരുന്നില്ല. ക്ഷേത്രത്തിൽ പ്രവേശിക്കാനല്ല, മറിച്ച് ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നു ഈ സമരം. ​അടിസ്ഥാനപരമായ വിവേചനം: ക്ഷേത്രത്തിന് ചുറ്റുമുള്ള നിരത്തുകളിലൂടെ അഹിന്ദുക്കൾക്ക് (ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും) യാത്ര ചെയ്യാൻ സ്വാതന്ത്ര്യമുണ്ടായിരുന്നിട്ടും, അവർണ്ണ ഹിന്ദുക്കൾക്ക് വിലക്ക് ഏർപ്പെടുത്തിയത് വലിയ പ്രതിഷേധത്തിന് കാരണമായി നേതാക്കൾ ടി.കെ. മാധവൻ കെ.പി. കേശവമേനോൻ കെ. കേളപ്പൻ മന്നത്ത് പത്മനാഭൻ ജോർജ് ജോസഫ് പെരിയാർ ഇ.വി. രാമസ്വാമി ഗുരുവായൂർ സത്യാഗ്രഹം തുടങ്ങിയത് - November 1, 1931 അവസാനിച്ചത് - October 2, 1932 നേതാക്കൾ K. Kelappan Mannathu Padmanabhan A. K. Gopalan Subrahmanian Thirumump P. Krishna Pillai പ്രമുഖ നേതാവ്: കെ. കേളപ്പൻ (കേരള ഗാന്ധി). ഈ സമരത്തിന്റെ ഭാഗമായി അദ്ദേഹം 12 ദിവസം നിരാഹാരം അനുഷ്ഠിച്ചു (ഗാന്ധിജിയുടെ അഭ്യർത്ഥന മാനിച്ചാണ് പിന്നീട് നിരാഹാരം അവസാനിപ്പിച്ചത്) ​വളണ്ടിയർ ക്യാപ്റ്റൻ: എ.കെ. ഗോപാലൻ (എ.കെ.ജി) Points ​ക്ഷേത്രപ്രവേശനത്തിനായുള്ള ആവശ്യം: വൈക്കം സത്യാഗ്രഹം ക്ഷേത്രത്തിന് ചുറ്റുമുള്ള പൊതുനിരത്തുകളിലൂടെ നടക്കാനുള്ള അവകാശത്തിന് വേണ്ടിയായിരുന്നെങ്കിൽ, ഗുരുവായൂർ സത്യാഗ്രഹം എല്ലാ ഹിന്ദുക്കൾക്കും (പ്രത്യേകിച്ച് അവർണ്ണ വിഭാഗങ്ങൾക്ക്) ക്ഷേത്രത്തിനകത്ത് പ്രവേശിച്ച് ആരാധന നടത്താനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നു. ​സാമൂതിരിയുടെ കടുത്ത എതിർപ്പ്: ഗുരുവായൂർ ക്ഷേത്രത്തിന്റെ ഭരണച്ചുമതലയുണ്ടായിരുന്ന കോഴിക്കോട് സാമൂതിരി, അവർണ്ണർക്ക് ക്ഷേത്രപ്രവേശനം അനുവദിക്കാൻ യാതൊരു കാരണവശാലും തയ്യാറായിരുന്നില്ല. ഈ വിവേചനത്തിനെതിരെയുള്ള നേരിട്ടുള്ള പോരാട്ടമായിരുന്നു സമരം ​വടകര കോൺഗ്രസ് സമ്മേളനം (1931): 1931-ൽ വടകരയിൽ ചേർന്ന കേരള പ്രൊവിൻഷ്യൽ കോൺഗ്രസ് കമ്മിറ്റി യോഗമാണ് അയിത്തത്തിനെതിരെ ശക്തമായ സമരം തുടങ്ങാനും ഗുരുവായൂരിൽ ക്ഷേത്രപ്രവേശന സത്യാഗ്രഹം ആരംഭിക്കാനും തീരുമാനിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ് ഈ സമരത്തിന് നേതൃത്വം നൽകിയത്.

🔺 ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം--കർണാടക 🔺തമിഴ്‌നാട് രണ്ടാം സ്ഥാനത്തും കേരളം മൂന്നാം സ്ഥാനത്തുമാണ്
🔺 ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം--കർണാടക 🔺തമിഴ്‌നാട് രണ്ടാം സ്ഥാനത്തും കേരളം മൂന്നാം സ്ഥാനത്തുമാണ്

🔺തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST) വികസിപ്പിച്ചെടുത്ത ഇന്ത്
🔺തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST) വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ആദ്യത്തെ സ്വദേശി മെഡിക്കൽ സ്റ്റെന്റ്--ചിത്ര കോർ

#APPOINTMENTS
#APPOINTMENTS

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ISRO വിക്ഷേപിക്കാൻ ഒരുങ്ങുന്ന അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹം--EOS-05 (Earth Observation Satel
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ISRO വിക്ഷേപിക്കാൻ ഒരുങ്ങുന്ന അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹം--EOS-05 (Earth Observation Satellite-05). 🔺ജിസാറ്റ് പരമ്പരയിലെ രണ്ടാമത്തെ ഉപഗ്രഹമായതിനാൽ ഇത് GISAT-1A എന്നും അറിയപ്പെടുന്നു

🔺ലോകത്തിലെ ഏറ്റവും വലിയ ടെക്ക് കമ്പനികളിലൊന്നായ ആപ്പിളിന്റെ പുതിയ CEO ആയി നിയമിതനായത്--ജോൺ ടർനസ്
🔺ലോകത്തിലെ ഏറ്റവും വലിയ ടെക്ക് കമ്പനികളിലൊന്നായ ആപ്പിളിന്റെ പുതിയ CEO ആയി നിയമിതനായത്--ജോൺ ടർനസ്

photo content

🔺പല്ലനയാറ്റിൽ നടന്ന 48-ാമത് മഹാകവി കുമാരനാശാൻ സ്മാരക ജലോത്സവത്തിൽ ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ ജേതാക്കളായത്-- വെള്ളംകുളങ്ങര
🔺പല്ലനയാറ്റിൽ നടന്ന 48-ാമത് മഹാകവി കുമാരനാശാൻ സ്മാരക ജലോത്സവത്തിൽ ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ ജേതാക്കളായത്-- വെള്ളംകുളങ്ങര ചുണ്ടനും, ആനാരി ചുണ്ടനും

*ദേശീയ നാളികേര ദിനമായി ആചരിക്കുന്നത് എന്നാണ്? ​സെപ്റ്റംബർ 2 *​നാളികേര വികസന ബോർഡിന്റെ (Coconut Development Board) ആസ്ഥാനം എവിടെയാണ്? ​കൊച്ചി (സ്ഥാപിതമായത്: 1981) *​കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (CPCRI - Central Plantation Crops Research Institute) സ്ഥിതിചെയ്യുന്നത് എവിടെ? ​കാസർഗോഡ് (കുട്ലു) *​കേരള സംസ്ഥാന തെങ്ങ് ഗവേഷണ കേന്ദ്രം എവിടെയാണ്? ​ബാലരാമപുരം (തിരുവനന്തപുരം) ​തെങ്ങിനെ ബാധിക്കുന്ന *'കാറ്റുവീഴ്ച' രോഗത്തിന് കാരണമായ ജീവി ഏതാണ്? ​ഫൈറ്റോപ്ലാസ്മ / മൈക്കോപ്ലാസ്മ (Phytophthora/Phytoplasma) *​തെങ്ങിന്റെ വളർച്ചയ്ക്ക് ഏറ്റവും കൂടുതൽ ആവശ്യമായ മൂലകം (Nutrient) ഏതാണ്? ​പൊട്ടാസ്യം (K) *​CPCRI വികസിപ്പിച്ചെടുത്ത ആദ്യത്തെ സങ്കരയിനം (Hybrid) തെങ്ങ് ഏതാണ്? ​കേരസങ്കര (T x D ഇനം) ​ഏഷ്യൻ ആന്റ് പസഫിക് *കോക്കനട്ട് കമ്മ്യൂണിറ്റിയുടെ (APCC) ആസ്ഥാനം എവിടെയാണ്? ​ജക്കാർത്ത (ഇന്തോനേഷ്യ) *​ലോകത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന രാജ്യം ഏത്? ​ഇന്തോനേഷ്യ

🇹‌🇭‌🇪‌🇲‌🇪‌-അനിശ്ചിതത്വത്തിൻ്റെ കാലത്ത് തെങ്ങുകൾ: ഭക്ഷണം, ഊർജം, ഉപജീവനമാർഗങ്ങൾ എന്നിവ സുരക്ഷിതമാക്കൽ(Coconut in Times of
🇹‌🇭‌🇪‌🇲‌🇪‌-അനിശ്ചിതത്വത്തിൻ്റെ കാലത്ത് തെങ്ങുകൾ: ഭക്ഷണം, ഊർജം, ഉപജീവനമാർഗങ്ങൾ എന്നിവ സുരക്ഷിതമാക്കൽ(Coconut in Times of Uncertainty: Securing Food, Energy and Livelihoods)

🔹ലോക നാളികേര ദിനം (World Coconut Day) 🔹കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തിന് ഇന്ന് 56 വയസ്സ്. 🔹കേരളം വിറങ്ങലിച്ച എറണാകുള
🔹ലോക നാളികേര ദിനം (World Coconut Day) 🔹കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തിന് ഇന്ന് 56 വയസ്സ്. 🔹കേരളം വിറങ്ങലിച്ച എറണാകുളം വൈപ്പിൻ മദ്യദുരന്തത്തിന് ഇന്ന് 44 വയസ്സ്. 🔹 രണ്ടാം ലോക മഹായുദ്ധം അവസാനിച്ചു. 🔹Global Talent Acquisition Day 🔹Calendar Adjustment Day 🔹Blueberry Popsicle Day 🔹National V-J Day

📮നാളെ Current Affairs റിവിഷൻ ക്ലാസ് ഉണ്ട്.പഠിച്ചു വരേണ്ട ടോപ്പിക്ക് : ഇന്ത്യ റിലേറ്റഡ് കറന്റ് അഫയർ (January 2026) 📚 പഠിക്കാനുള്ള നോട്ട്ക്ലാസ് ടൈം നാളെ പറയും.👻 Join : 🔗 FIRSTBELL CA🔔

♨️ 10th Mains PYQ Class ♨️ ⏳Part 2 ലോക ചരിത്രം ✅ ബയോളജി 🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣 Thank You All🗓 01/09/2026 🔗 FIRSTBELL CA🔔