cookie

ما از کوکی‌ها برای بهبود تجربه مرور شما استفاده می‌کنیم. با کلیک کردن بر روی «پذیرش همه»، شما با استفاده از کوکی‌ها موافقت می‌کنید.

avatar

DAILYJOB 🌺

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ അറിയൂ ഏറ്റവും വേഗത്തിൽ DAILYJOB നൊപ്പം

نمایش بیشتر
Advertising posts
2 837مشترکین
اطلاعاتی وجود ندارد24 ساعت
-97 روز
-1830 روز

در حال بارگیری داده...

معدل نمو المشتركين

در حال بارگیری داده...

കേരളത്തിലെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിൽ അവസരം ജൂനിയർ റിസർച്ച് ഫെലോ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു ഓൺലൈനായി അപേക്ഷിക്കാം അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾ അറിയാനും ലിങ്ക് സന്ദർശിക്കുക https://www.dailyjob.online/2024/04/rgcb-recruitment-2024.html ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 2024 മെയ്‌ 15 തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക https://t.me/pscacademe
نمایش همه...
ഗുരുവായൂർ ദേവസ്വത്തിൽ ജോലി ഒഴിവുകൾ | 21,000 മുതൽ മാസ ശമ്പളം ഗുരുവായൂർ ദേവസ്വം ബോർഡ് സെക്യൂരിറ്റി ഗാർഡ് പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു തപാൽ വഴി അപേക്ഷിക്കുക അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾ അറിയാനും ലിങ്ക് സന്ദർശിക്കുക https://www.dailyjob.online/2024/04/guruvayur-devaswom-recruitment-2024.html അപേക്ഷിക്കേണ്ട അവസാന തീയതി 2024 ഏപ്രിൽ 26 തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക https://t.me/pscacademe
نمایش همه...
ദുബായിൽ സെക്യൂരിറ്റി ഗാർഡ് ജോലി ഒഴിവ് | ₹50,000 രൂപ മുതൽ തുടക്ക ശമ്പളം സെക്യൂരിറ്റി ഗാർഡ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു യോഗ്യത: മിനിമം പത്താം ക്ലാസ്സ് കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻 https://www.dailyjob.online/2023/06/odepec-recruitment-2023-apply-online.html അവസാന തിയ്യതി: ഏപ്രിൽ 25 തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക https://t.me/pscacademe
نمایش همه...
ഈ ആഴ്ചയിൽ വന്ന ജോലികളെല്ലാം ഒരു കുടക്കീഴിൽ | നിങ്ങൾക്ക് അനുയോജ്യമായതിന് അപേക്ഷിക്കുക മലയാളം എഴുതാനും വായിക്കാനും അറിയുന്നവർക്ക് പറ്റിയ ജോലി മുതൽ ഡിഗ്രി, എഞ്ചിനീയറിങ് കഴിഞ്ഞവർക്ക് വരെ പറ്റിയ ഒഴിവുകൾ ഇവിടെയുണ്ട്👇 *http://bit.ly/latest-jobs-for-you* ഓർക്കുക: ആരും നിങ്ങൾക്ക് വീട്ടിലേക്ക് ജോലി കൊണ്ട് തരില്ല. നിങ്ങൾ സ്വയമേ കണ്ടെത്തണം മാക്സിമം മറ്റ് ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക. ഒരു പക്ഷേ നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകരിച്ചേക്കാം തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക https://t.me/pscacademe
نمایش همه...
നാളികേര ഗവേഷണ കേന്ദ്രത്തിൽ ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം ഫാം ഓഫീസർ പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് മാസ ശമ്പളം 25,785 മുതൽ കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയുന്നതിനും അപേക്ഷ സമർപ്പിക്കാനും സന്ദർശിക്കുക👇🏻 https://www.dailyjob.online/2024/04/coconut-research-station-farm-officer-interview.html മാക്സിമം നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക https://t.me/pscacademe
نمایش همه...
മികച്ച ശമ്പളത്തിൽ എയർപോർട്ടിൽ ജോലി നേടാം | ശമ്പളം 1,4,0000 വരെ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ 490 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു 18 വയസ്സ് മുതൽ 27 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയുന്നതിനും അപേക്ഷ സമർപ്പിക്കാനും സന്ദർശിക്കുക👇🏻 https://www.dailyjob.online/2022/06/airport-authority-of-india-aai.html ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 2024 മെയ്‌ 1 മാക്സിമം നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക https://t.me/pscacademe
نمایش همه...
കേരള ബാങ്കിൽ ക്ലർക്ക്/ കാഷ്യർ ജോലി നേടാം - 230 ഒഴിവുകൾ കേരള സ്റ്റേറ്റ് ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് ക്ലർക്ക്/ ക്യാഷ്യർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു 18 വയസ്സ് മുതൽ 40 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയുന്നതിനും അപേക്ഷ സമർപ്പിക്കാനും സന്ദർശിക്കുക👇🏻 https://www.dailyjob.online/2024/04/230-kerala-bank-clerk-cashier.html ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 2024 മെയ്‌ 15 മാക്സിമം നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക 🪀തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക https://t.me/pscacademe
نمایش همه...
👍 1
നഹ്ദി മന്തി റസ്റ്റോറന്റുകളിൽ 300+ ജോലി ഒഴിവുകൾ ഇന്ത്യയിലെയും വിദേശത്തേയും റസ്റ്റോറന്റുകളിൽ ഒഴിവുകളുണ്ട് വിസ, താമസം, ഭക്ഷണം എന്നിവയെല്ലാം സൗജന്യമായി ലഭിക്കും കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻 https://www.dailyjob.online/2024/04/nahdi-kuzhimandi-careers-2024.html പരമാവധി മറ്റുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക https://t.me/pscacademe
نمایش همه...
കേരള ബാങ്കിൽ പ്യൂൺ ജോലി നേടാം | യോഗ്യത ഏഴാം ക്ലാസ് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് (കേരളാ ബാങ്ക്) ഓഫീസ് അറ്റൻഡർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു യോഗ്യത: ഏഴാം ക്ലാസ് (ഡിഗ്രി യോഗ്യതയുള്ളവരെ ഈ പോസ്റ്റിലേക്ക് പരിഗണിക്കില്ല) കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയുന്നതിനും അപേക്ഷ സമർപ്പിക്കാനും സന്ദർശിക്കുക👇🏻 https://www.dailyjob.online/2024/04/kerala-bank-office-attendant.html മാക്സിമം നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക https://t.me/pscacademe
نمایش همه...
ഇനിയും അപേക്ഷിച്ചില്ലേ 🫡നവോദയ വിദ്യാലയ സമിതിയിൽ നിരവധി ഒഴിവുകൾ | ശമ്പളം 11,2400 വരെ മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്, സ്റ്റാഫ് നഴ്‌സ്, സ്റ്റെനോഗ്രാഫർ, മെസ് ഹെൽപ്പർ തുടങ്ങി നിരവധി ഒഴിവുകൾ പത്താംക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയുന്നതിനും അപേക്ഷ സമർപ്പിക്കാനും സന്ദർശിക്കുക👇🏻 https://www.dailyjob.online/2024/03/1377-nvs-recruitment-2024.html മാക്സിമം നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക https://t.me/pscacademe
نمایش همه...
👍 2