cookie

نحن نستخدم ملفات تعريف الارتباط لتحسين تجربة التصفح الخاصة بك. بالنقر على "قبول الكل"، أنت توافق على استخدام ملفات تعريف الارتباط.

avatar

DAILYJOB 🌺

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ അറിയൂ ഏറ്റവും വേഗത്തിൽ DAILYJOB നൊപ്പം

إظهار المزيد
مشاركات الإعلانات
2 832
المشتركون
-124 ساعات
-107 أيام
-2430 أيام

جاري تحميل البيانات...

معدل نمو المشترك

جاري تحميل البيانات...

ഹൈക്കോടതിയിൽ 2329 ഒഴിവുകൾ - മിനിമം സാക്ഷരത ഉള്ളവർക്ക് അപേക്ഷിക്കാം മദ്രാസ് ഹൈക്കോടതി വിവിധ തസ്തികളിലായി 2329 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു മിനിമം എഴുതാനും വായിക്കാനും അറിയുന്നവർക്ക് അവസരം അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾ അറിയാനും ലിങ്ക് സന്ദർശിക്കുക https://www.dailyjob.online/2024/05/madras-high-court-recruitment-.html അപേക്ഷിക്കേണ്ട അവസാന തീയതി 2024 മെയ്‌ 27 തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക https://t.me/pscacademe
إظهار الكل...
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ 108 ഒഴിവുകൾ അറ്റൻഡർ, ടെക്നീഷ്യൻ, സർവ്വേയർ,ഓഫീസർ തുടങ്ങിയ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു മാസ ശമ്പളം 25050 മുതൽ 2,40000 രൂപ വരെ കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയുന്നതിന് ലിങ്ക് സന്ദർശിക്കുക👇🏻 https://www.dailyjob.online/2024/04/2-sail-recruitment-2024.html ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 2024 മെയ് 7 മാക്സിമം നിങ്ങളുടെ ജോലി അന്വേഷിക്കുന്ന സുഹൃത്തുക്കളിലേക്ക് ഷെയർ ചെയ്യുക തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക https://t.me/pscacademe
إظهار الكل...
നിങ്ങൾക്ക് യോഗ്യതക്ക് അനുയോജ്യമായ ജോലി കണ്ടെത്താം മലയാളം എഴുതാനും വായിക്കാനും അറിയുന്നവർക്ക് പറ്റിയ ജോലി മുതൽ ഡിഗ്രി, എഞ്ചിനീയറിങ് കഴിഞ്ഞവർക്ക് വരെയുള്ള ജോലി ഒഴിവുകൾ ഇവിടെയുണ്ട്👇 http://bit.ly/latest-jobs-for-you ഓർക്കുക: ആരും നിങ്ങൾക്ക് വീട്ടിലേക്ക് ജോലി കൊണ്ട് തരില്ല. നിങ്ങൾ സ്വയമേ കണ്ടെത്തണം മാക്സിമം മറ്റ് ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക. ഒരു പക്ഷേ നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകരിച്ചേക്കാം തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക https://t.me/pscacademe
إظهار الكل...
👍 1
വിമാനത്താവളത്തിൽ ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം വിവിധ പോസ്റ്റുകളിലായി 145 ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ മിനിമം യോഗ്യത: എസ്എസ്എൽസി കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയുന്നതിന് ലിങ്ക് സന്ദർശിക്കുക👇🏻 https://www.dailyjob.online/2024/04/aiasl-jaipur-recruitment-.html മാക്സിമം നിങ്ങളുടെ ജോലി അന്വേഷിക്കുന്ന സുഹൃത്തുക്കളിലേക്ക് ഷെയർ ചെയ്യുക തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക https://t.me/pscacademe
إظهار الكل...
👍 1
പുതുതായി ആരംഭിക്കാൻ പോകുന്ന നെസ്റ്റോ ഹൈപ്പർമാർക്കറ്റിലേക്ക് ഇന്റർവ്യൂ ഇന്ത്യയിലും വിദേശത്തും ഒരുപാട് ശാഖകൾ ഉള്ള നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് സെയിൽമാൻ, വീഡിയോ എഡിറ്റർ, ഗ്രാഫിക് ഡിസൈനർ തുടങ്ങിയ നിരവധി ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു മിനിമം എസ്എസ്എൽസി കോളിഫിക്കേഷൻ ഉള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുത്ത് ജോലി നേടാം കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയുന്നതിന് ലിങ്ക് സന്ദർശിക്കുക👇🏻 https://www.dailyjob.online/2024/04/nesto-hyper-kottakkal-careers.html മാക്സിമം നിങ്ങളുടെ ജോലി അന്വേഷിക്കുന്ന സുഹൃത്തുക്കളിലേക്ക് ഷെയർ ചെയ്യുക തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക https://t.me/pscacademe
إظهار الكل...
Required Delivery Boys Only 99k ♦️Country: Armenia ✈️✈️Departure: within 20 days 🔥🔥Package Including🔥🔥 ♦ Visit Visa, ♦ Insurance ♦ Hotel Booking ♦ Flight Ticket ♦ Airport Pick-up ♦ Delivery Job 100% ♦ Social Card ♦Yandex ID ♦ Accommodation (One Month) ♦ Food(One Month) 🔖🔖Interested* Candidates pls Contact.👇🏻 WhatsApp Only * +37443854031 * +37496210480
إظهار الكل...
ഫ്ലിപ്കാർട്ടിൽ പാർട്ട് ടൈം/ ഫുൾടൈം ജോലി ഒഴിവുകൾ എസ്എസ്എൽസി, ഡ്രൈവിംഗ് ലൈസൻസ് ഉള്ള പുരുഷന്മാർക്കും വനിതകൾക്കും വിദ്യാർത്ഥികൾക്കുംഅവസരം അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾ അറിയാനും ലിങ്ക് സന്ദർശിക്കുക https://www.dailyjob.online/2024/04/flipkart-part-time-full-time-job-vacancy.html തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക https://t.me/pscacademe
إظهار الكل...
പോസ്റ്റ്‌ ഓഫീസിൽ ജോലി നേടാം | ശമ്പളം 63,200 വരെ സ്റ്റാഫ് കാർ ഡ്രൈവർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു തപാൽ വഴി അപേക്ഷിക്കണം കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയുന്നതിനും അപേക്ഷ സമർപ്പിക്കാനും സന്ദർശിക്കുക👇🏻 https://www.dailyjob.online/2024/04/post-office-staff-car-driver-job.html ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 2024 മെയ് 15 മാക്സിമം നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിലേക്കും മറ്റും ഷെയർ ചെയ്യുക തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക https://t.me/pscacademe
إظهار الكل...
കേരളത്തിലെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിൽ അവസരം ജൂനിയർ റിസർച്ച് ഫെലോ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു ഓൺലൈനായി അപേക്ഷിക്കാം അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾ അറിയാനും ലിങ്ക് സന്ദർശിക്കുക https://www.dailyjob.online/2024/04/rgcb-recruitment-2024.html ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 2024 മെയ്‌ 15 തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക https://t.me/pscacademe
إظهار الكل...
👍 1
ഗുരുവായൂർ ദേവസ്വത്തിൽ ജോലി ഒഴിവുകൾ | 21,000 മുതൽ മാസ ശമ്പളം ഗുരുവായൂർ ദേവസ്വം ബോർഡ് സെക്യൂരിറ്റി ഗാർഡ് പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു തപാൽ വഴി അപേക്ഷിക്കുക അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾ അറിയാനും ലിങ്ക് സന്ദർശിക്കുക https://www.dailyjob.online/2024/04/guruvayur-devaswom-recruitment-2024.html അപേക്ഷിക്കേണ്ട അവസാന തീയതി 2024 ഏപ്രിൽ 26 തൊഴിൽ വാർത്തകൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക https://t.me/pscacademe
إظهار الكل...