cookie

ما از کوکی‌ها برای بهبود تجربه مرور شما استفاده می‌کنیم. با کلیک کردن بر روی «پذیرش همه»، شما با استفاده از کوکی‌ها موافقت می‌کنید.

avatar

Jobs In Malayalam

نمایش بیشتر
پست‌های تبلیغاتی
1 971
مشترکین
-124 ساعت
-47 روز
+130 روز

در حال بارگیری داده...

معدل نمو المشتركين

در حال بارگیری داده...

Photo unavailableShow in Telegram
⏱️ രാജ്യത്തെ 11 പൊതുമേഖലാ ബാങ്കുകളിലെ ക്ലർക്ക് തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു | 6128 ഒഴിവുകളാണുള്ളത്. 🏦 കേരളത്തിൽ തൃശ്ശൂർ, പാലക്കാട്, കൊച്ചി, തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കോട്ടയം, കൊല്ലം, കണ്ണൂർ എന്നീ ജില്ലകളിലാണ് പ്രിലിമിനറി പരീക്ഷ കേന്ദ്രങ്ങളുള്ളത്. 🏦 ഓൺലൈനായി അപേക്ഷ സമർപ്പിക്കാം ▪️ Bank of Baroda ▪️ Canara Bank ▪️ Indian Overseas Bank ▪️ UCO Bank ▪️ Bank of India ▪️ Central Bank of India ▪️ Punjab National Bank ▪️ Union Bank of India ▪️ Bank of Maharashtra ▪️ Indian Bank ▪️ Punjab & Sind Bank തുടങ്ങി ബാങ്കുകളിലാണ് അവസരം 🏦 വിശദ വിവരങ്ങൾ അറിയുവാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക : 🔗 https://link.jobsinmalayalam.in/IBPS-Clerk-2024 🔗 https://link.jobsinmalayalam.in/IBPS-Clerk-2024 🏦 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂലായ് 21 🏦 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക 📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക
نمایش همه...
Photo unavailableShow in Telegram
⚖️ കേരള ഹൈക്കോടതിയിൽ അവസരം ⚖️ കേരള ഹൈക്കോടതിയിൽ സെക്ഷൻ ഓഫീസർ/കോർട്ട് ഓഫീസർ തസ്തികയിലേക്ക് സ്പെഷ്യൽ റിക്രൂട്ട്മെന്റ് (റിക്രൂട്ട്മെന്റ് നമ്പർ:8/2024) പ്രകാരം അപേക്ഷിക്കാം. ⚖️ ശമ്പളം: 51,400-1,10,300 രൂപ ⚖️ വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനുശേഷം അപേക്ഷ ഓൺലൈനായി ജൂലായ് 3 മുതൽ സമർപ്പിക്കാം. ⚖️ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജൂലായ് 31. ⚖️വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക 🔗 https://link.jobsinmalayalam.in/HCK-Notification-2024 🔗 https://link.jobsinmalayalam.in/HCK-Notification-2024 ⚖️ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക 📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക 🪀 https://chat.whatsapp.com/J6yiW6lsIzWL9LgGhRc6Q7 © Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
نمایش همه...
🆕 കേരള പി.എസ്.സി. സ്റ്റെനോഗ്രാഫർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ✍️ കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ സ്റ്റെനോഗ്രാഫർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം ✍️ സ്ഥിരം നിയമനമാണ് ✍️ യോഗ്യത ▪️ ബിരുദം, ▪️ ടൈപ്പ്റൈറ്റിങ്, ▪️ ഷോർട്ട് ഹാൻഡ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ✍️ കേരള പി.എസ്.സി.യുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം ✍️ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2024 ജൂലായ് 17 ✍️ വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക 🔗 https://link.jobsinmalayalam.in/KPSC-Steno-2024 🔗 https://link.jobsinmalayalam.in/KPSC-Steno-2024 ✍️ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക 📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക 🪀 https://chat.whatsapp.com/J6yiW6lsIzWL9LgGhRc6Q7 © Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
نمایش همه...
Photo unavailableShow in Telegram
🆕 പത്താം ക്ലാസ് ജയം/പ്ലസ്‌ടു യോഗ്യതയുള്ളവർക്ക് മുംബൈ നേവൽ സ്റ്റോഴ്സിൽ അവസരം 🪖 പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള മുംബൈ നേവൽ സ്റ്റോഴ്സിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 🪖 ഏഴ് ഒഴിവുണ്ട്. ▪️ സീനിയർ സ്റ്റോർ കീപ്പർ, ▪️ സ്റ്റെനോഗ്രാഫർ, ▪️ മൾട്ടിടാസ്കിങ് സ്റ്റാഫ് (ഓഫീസ്/സാനിറ്ററി) തുടങ്ങി തസ്തികകളിലാണ് അവസരം 🪖 വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷ ഫോം ഫിൽ ചെയ്തു തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം 🪖 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 5. 🪖 വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക 🔗 https://link.jobsinmalayalam.in/mumbai-naval-stores-job-2024 🔗 https://link.jobsinmalayalam.in/mumbai-naval-stores-job-2024 🪖 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക 📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക 🪀 https://chat.whatsapp.com/J6yiW6lsIzWL9LgGhRc6Q7 © Jobs In Malayalam
نمایش همه...
Photo unavailableShow in Telegram
🆕 സഹകരണ സ്ഥാപനങ്ങളില്‍ 207 അവസരം 🏦 സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണസംഘങ്ങളിലെ 207 ഒഴിവുകളിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ▪️സെക്രട്ടറി, ▪️അസിസ്റ്റൻറ് സെക്രട്ടറി /ചീഫ് അക്കൗണ്ടൻറ്, ▪️ജൂനിയർ ക്ലാർക്ക്/ കാഷ്യർ, ▪️സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ▪️ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത് 🏦 ഓൺലൈനായി അപേക്ഷ സമർപ്പിക്കാം 🏦 വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക 🔗 https://link.jobsinmalayalam.in/kerala-cseb-jobs-2024 🔗 https://link.jobsinmalayalam.in/kerala-cseb-jobs-2024 🏦 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂലായ് 02 🏦 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക 📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക 🪀 https://chat.whatsapp.com/J6yiW6lsIzWL9LgGhRc6Q7 © Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
نمایش همه...
Photo unavailableShow in Telegram
🌴വിനോദസഞ്ചാരവകുപ്പിൽ ജോലി നേടാം 🌴വിനോദസഞ്ചാരവകുപ്പിന് കീഴിലുള്ള കണ്ണൂർ ഗവ.ഗസ്റ്റ് ഹൗസിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ▪️ ഹൗസ് കീപ്പിങ് സ്റ്റാഫ്, ▪️ കുക്ക്, ▪️ റിസപ്ഷനിസ്റ്റ്, ▪️ കിച്ചൺ മേറ്റി തുടങ്ങി തസ്തികകളിലാണ് അവസരം 🌴അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 5 (5PM). 🌴വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക 🔗 https://link.jobsinmalayalam.in/GGH-Kannur-Jobs-2024 🌴അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക 📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക 🪀 https://chat.whatsapp.com/J6yiW6lsIzWL9LgGhRc6Q7 © Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
نمایش همه...
Photo unavailableShow in Telegram
🆕 SSC CGL 2024 – Combined Graduate Level Exam 2024 ▪️Exam Name : SSC-CGL Combined Graduate Level Exam ▪️Job Roles : Group “B” and Group “C” ▪️Job Category : Govt Jobs ▪️Qualification : Any Degree ▪️Total Vacancies : 17727 Posts (Approx) ▪️Job Location : Across India ▪️Application Mode : Online ▪️Application Start Date : 24 June 2024 ▪️Application Last Date : 24 July 2024 For More Details : 🔗 https://link.jobsinmalayalam.in/SSC-CGL-2024 🔗 https://link.jobsinmalayalam.in/SSC-CGL-2024 〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️ © Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
نمایش همه...
Photo unavailableShow in Telegram
🆕 അണ്ണാ യൂണിവേഴ്സിറ്റിയിൽ പ്യൂൺ/ഓഫീസ് അറ്റന്റന്റ് ഒഴിവ് 🎓 യോഗ്യത : മിനിമം യോഗ്യത എട്ടാം ക്ലാസ് ജയം 🎓 താത്കാലിക ഒഴിവാണ് 🎓 ദിവസവേതനടിസ്ഥാനത്തിലാണ് നിയമനം 🎓 ദിവസവേതനം : 471 രൂപ 🎓 വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക 🔗 https://link.jobsinmalayalam.in/AU-Peon-Job-2024 🔗 https://link.jobsinmalayalam.in/AU-Peon-Job-2024 🎓 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക 📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക 🪀 https://chat.whatsapp.com/J6yiW6lsIzWL9LgGhRc6Q7 © Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
نمایش همه...
Photo unavailableShow in Telegram
Photo unavailableShow in Telegram
🆕 Spices Board Walk-in-Interview 2024 for Sample Receipt Desk Trainee ⏱️ Job Role : Sample Receipt Desk Trainee ⏱️ Job Type : Govt Jobs ⏱️ Qualification : Any Degree ⏱️ Total Vacancies : 02 Posts* [Exclusively for SC/ ST candidates] ⏱️ Stipend Rs. 20,000/- ⏱️ Walk-in Date : 28 June 2024 For More Details : 🔗 https://link.jobsinmalayalam.in/Spices-Board-Interview-2k24 🔗 https://link.jobsinmalayalam.in/Spices-Board-Interview-2k24 〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️ © Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
نمایش همه...
یک طرح متفاوت انتخاب کنید

طرح فعلی شما تنها برای 5 کانال تجزیه و تحلیل را مجاز می کند. برای بیشتر، لطفا یک طرح دیگر انتخاب کنید.