ശിവശക്തി ഡിജിറ്റൽ സേവ തൊഴിൽ ജാലകം ചാനൽ സുലു പാലസ് പോസ്റ്റ് ഓഫീസ് റോഡ് ഷൊർണ്ണൂർ
رفتن به کانال در Telegram
പ്രിയരേ, സർക്കാർ വിവിധ സേവനങ്ങൾ യഥാസമയം പൊതുജനങ്ങളിലേക്കു എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഉണ്ടാക്കിയ ബ്രോഡ്കാസ്റ്റ് ആണ് ഇത്. ✅ CSC ✅ JOBS ✅ PSC ✅ NEWS ✅ SCHOLARSHIP ✅ SCHOOL ✅ COLLEGE ✅ GOVT. SCHEMES
نمایش بیشتر4 440
مشترکین
-224 ساعت
-147 روز
-5630 روز
در حال بارگذاری دادهها
کانالهای مشابه
ابر برچسبها
اشارات ورودی و خروجی
---
---
---
---
---
---
جذب مشترکین
نوامبر '26نوامبر '26
نوامبر '260
در 0 کانالها
اکتبر '26
+3
در 0 کانالها
Get PRO
سپتامبر '260
در 0 کانالها
Get PRO
اوت '26
+1
در 0 کانالها
Get PRO
ژوئیه '260
در 0 کانالها
Get PRO
ژوئن '26
+2
در 0 کانالها
Get PRO
مه '26
+2
در 0 کانالها
Get PRO
آوریل '26
+2
در 0 کانالها
Get PRO
مارس '26
+3
در 0 کانالها
Get PRO
فوریه '26
+1
در 0 کانالها
Get PRO
ژانویه '26
+4
در 0 کانالها
Get PRO
دسامبر '25
+2
در 0 کانالها
Get PRO
نوامبر '25
+2
در 0 کانالها
Get PRO
اکتبر '25
+3
در 0 کانالها
Get PRO
سپتامبر '25
+2
در 0 کانالها
Get PRO
اوت '25
+1
در 0 کانالها
Get PRO
ژوئیه '25
+3
در 0 کانالها
Get PRO
ژوئن '25
+2
در 0 کانالها
Get PRO
مه '25
+5
در 0 کانالها
Get PRO
آوریل '25
+3
در 0 کانالها
Get PRO
مارس '25
+3
در 0 کانالها
Get PRO
فوریه '25
+1
در 0 کانالها
Get PRO
ژانویه '25
+1
در 0 کانالها
Get PRO
دسامبر '24
+7
در 0 کانالها
Get PRO
نوامبر '24
+2
در 0 کانالها
Get PRO
اکتبر '24
+2
در 0 کانالها
Get PRO
سپتامبر '24
+7
در 0 کانالها
Get PRO
اوت '24
+10
در 0 کانالها
Get PRO
ژوئیه '24
+22
در 0 کانالها
Get PRO
ژوئن '24
+18
در 0 کانالها
Get PRO
مه '24
+36
در 0 کانالها
Get PRO
آوریل '24
+21
در 0 کانالها
Get PRO
مارس '24
+29
در 0 کانالها
Get PRO
فوریه '24
+48
در 0 کانالها
Get PRO
ژانویه '24
+76
در 0 کانالها
Get PRO
دسامبر '23
+47
در 0 کانالها
Get PRO
نوامبر '23
+83
در 0 کانالها
Get PRO
اکتبر '23
+38
در 0 کانالها
Get PRO
سپتامبر '23
+50
در 0 کانالها
Get PRO
اوت '23
+37
در 0 کانالها
Get PRO
ژوئیه '23
+57
در 0 کانالها
Get PRO
ژوئن '23
+29
در 0 کانالها
Get PRO
مه '23
+93
در 0 کانالها
Get PRO
آوریل '23
+4
در 0 کانالها
Get PRO
مارس '23
+24
در 0 کانالها
Get PRO
فوریه '23
+55
در 0 کانالها
Get PRO
ژانویه '23
+192
در 0 کانالها
Get PRO
دسامبر '22
+861
در 0 کانالها
Get PRO
نوامبر '22
+553
در 0 کانالها
Get PRO
اکتبر '22
+53
در 0 کانالها
Get PRO
سپتامبر '22
+58
در 0 کانالها
Get PRO
اوت '22
+36
در 0 کانالها
Get PRO
ژوئیه '22
+53
در 0 کانالها
Get PRO
ژوئن '22
+71
در 0 کانالها
Get PRO
مه '22
+93
در 0 کانالها
Get PRO
آوریل '22
+49
در 0 کانالها
Get PRO
مارس '22
+52
در 0 کانالها
Get PRO
فوریه '22
+114
در 0 کانالها
Get PRO
ژانویه '22
+124
در 0 کانالها
Get PRO
دسامبر '21
+68
در 0 کانالها
Get PRO
نوامبر '21
+223
در 0 کانالها
Get PRO
اکتبر '21
+351
در 0 کانالها
Get PRO
سپتامبر '21
+313
در 0 کانالها
Get PRO
اوت '21
+434
در 0 کانالها
Get PRO
ژوئیه '21
+289
در 0 کانالها
Get PRO
ژوئن '21
+196
در 0 کانالها
Get PRO
مه '21
+816
در 0 کانالها
Get PRO
آوریل '21
+277
در 0 کانالها
Get PRO
مارس '21
+287
در 0 کانالها
Get PRO
فوریه '21
+185
در 0 کانالها
Get PRO
ژانویه '21
+172
در 0 کانالها
Get PRO
دسامبر '20
+6 386
در 0 کانالها
| تاریخ | رشد مشترکین | اشارات | کانالها | |
| 11 نوامبر | 0 | |||
| 10 نوامبر | 0 | |||
| 09 نوامبر | 0 | |||
| 08 نوامبر | 0 | |||
| 07 نوامبر | 0 | |||
| 06 نوامبر | 0 | |||
| 05 نوامبر | 0 | |||
| 04 نوامبر | 0 | |||
| 03 نوامبر | 0 | |||
| 02 نوامبر | 0 | |||
| 01 نوامبر | 0 |
پستهای کانال
*🏮ആർആർബി: 1250 സ്റ്റേഷൻ മാസ്റ്റർ ഒഴിവുകൾ⭕*
🌸30/1𝟎/𝟐𝟔🌸
💦💦💦
Join WhatsApp Group 👇🏼👇🏼
🌹 CSC NEWS NOW 🌹
Follow this link to
WhatsApp cf Channel:
https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x
♡ ㅤ ❍ㅤ ⌲
ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ
✿❁════❁★☬☬★❁════❁✿
ഇന്ത്യൻ റയിൽവേ സ്റ്റേഷൻ മാസ്റ്റർ തസ്തികയിൽ 1250 ഒഴിവുകളിൽ നിയമനം നടത്തുന്നു.
ബിരുദ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. കേരളത്തിലും ഒഴിവുകളുണ്ട്. ഓൺലൈൻ വഴി അപേക്ഷ നവംബർ 25 വരെ സമർപ്പിക്കാം.
35,400 രൂപയാണ് പ്രാരംഭ അടിസ്ഥാന ശമ്പളം. മറ്റ് ആനുകൂല്യങ്ങളും അലവൻസും ലഭിക്കും.
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക അപേക്ഷാ പോർട്ടലായ rrbapply.gov.in സന്ദർശിക്കുക. സ്റ്റേഷൻ മാസ്റ്റർ റിക്രൂട്ട്മെന്റ് 2026 വിജ്ഞാപനം കാണുക.
നിർദേശങ്ങൾ വായിച്ച ശേഷം ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കുക. തുടർന്ന് വ്യക്തിഗത വിവരങ്ങളും വിദ്യാഭ്യാസ യോഗ്യതകളും രേഖപ്പെടുത്തുക.
ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്ത് അപേക്ഷ ഫീസ് അടയ്ക്കുക. അപേക്ഷ സമർപ്പിച്ച ശേഷം പകർപ്പ് സൂക്ഷിക്കുക.
*ശിവശക്തി ഡിജിറ്റൽ സേവ CSC സുലു പാലസ് പോസ്റ്റ് ഓഫീസ് റോഡ് ഷൊർണ്ണൂർ*
▂▂▂▂▂▂▂▂▂▂▂▂▂▂▂
CSC NEWS NOW whatsapp groupൽ സമഗ്രവും വിശ്വസനീയവും സത്യസന്ധവുമായ വാര്‍ത്തകള്‍....... അറിയാൻ അംഗമാവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x
♡ ㅤ ❍ㅤ ⌲
ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ
✿❁════❁★☬☬★❁════❁✿
| 2 | *🏮പത്താം ക്ലാസ് മതി; ഐഎസ്ആർഒയിൽ ജോലി നേടാൻ അവസരം⭕*
🌸26/1𝟎/𝟐𝟔🌸
💦💦💦
Join WhatsApp Group 👇🏼👇🏼
🌹 CSC NEWS NOW 🌹
Follow this link to
WhatsApp cf Channel:
https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x
♡ ㅤ ❍ㅤ ⌲
ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ
✿❁════❁★☬☬★❁════❁✿
ഐഎസ്ആർഒയിൽ ജോലി നേടാൻ അവസരം. ഡ്രൈവർ, ടെക്നീഷ്യൻ തസ്തികയിലാണ് നിയമനം നടത്തുന്നത്. ഇരു തസ്തികകളിലേക്കുമായി ആകെ 61 ഒഴിവുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ടെക്നീഷ്യൻ തസ്തികയിൽ 24 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപേക്ഷകർക്ക് പത്താം ക്ലാസ് യോഗ്യത വേണം. കൂടാതെ ബന്ധപ്പെട്ട ട്രേഡിൽ സർട്ടിഫിക്കറ്റും നേടിയിരിക്കണം. ഡ്രൈവർ തസ്തികയിൽ അപേക്ഷിക്കാനും പത്താം ക്ലാസ് ആണ് യോഗ്യത. 3 വർഷം ലൈറ്റ് മോട്ടോർ വാഹനം ഓടിച്ചുള്ള പ്രവൃത്തി പരിചയവും നേടിയിരിക്കണം.
തസ്തികയിൽ അപേക്ഷിക്കാൻ പത്താം ക്ലാസ് ജയവും 5 വർഷത്തെ ഹെവി മോട്ടോർ വാഹനം ഓടിച്ചുള്ള പ്രവൃത്തിപരിചയവും സാധുവായ ഹെവി ലൈസൻസും പബ്ലിക് സർവീസ് ബാഡ്ജും ആവശ്യമാണ്. 18 മുതൽ 35 വയസ് വരെയാണ് അപേക്ഷകർക്ക് നിഷ്കർഷിച്ചിട്ടുള്ള പ്രായപരിധി. എസ്.സി, എസ്.ടി വിഭാഗത്തിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് 5 വർഷവും, ഒബിസി വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് 3 വർഷത്തേയും ഇളവ് ലഭിക്കും.
ടെക്നീഷ്യൻ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് 21,700 രൂപ ശമ്പളവും, ഡ്രൈവർമാർക്ക് 19,000 രൂപയ്ക്ക് ശമ്പളവും ലഭിക്കും. എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ് എന്നിങ്ങനെ രണ്ട് ഘട്ടങ്ങളാണ് തെരഞ്ഞെടുപ്പ് നടക്കുക. നിയമനം നടത്തുന്നത് താത്കാലികമാണെങ്കിലും പിന്നീട് കരാർ പുതുക്കി നൽകാം. നവംബർ മുപ്പത് ആണ് അപേക്ഷ സമർപ്പിക്കേണ്ട് അവസാന തീയതി
▂▂▂▂▂▂▂▂▂▂▂▂▂▂▂
CSC NEWS NOW whatsapp groupൽ സമഗ്രവും വിശ്വസനീയവും സത്യസന്ധവുമായ വാര്‍ത്തകള്‍....... അറിയാൻ അംഗമാവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x
♡ ㅤ ❍ㅤ ⌲
ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ
✿❁════❁★☬☬★❁════❁✿ | 279 |
| 3 | *🏮കരസേനയിൽ എൻജിനീയറിങ് ബിരുദക്കാർക്ക് അവസരം; ഉടൻ തന്നെ അപേക്ഷിക്കൂ⭕*
🌸24/1𝟎/𝟐𝟔🌸
💦💦💦
Join WhatsApp Group 👇🏼👇🏼
🌹 CSC NEWS NOW 🌹
Follow this link to
WhatsApp cf Channel:
https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x
♡ ㅤ ❍ㅤ ⌲
ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ
✿❁════❁★☬☬★❁════❁✿
ഇന്ത്യൻ കരസേനയുടെ ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സിലേക്ക് (ടി.ജി.സി 145) എൻജിനീയറിങ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. പെർമനന്റ് കമ്മിഷൻ വഴിയുള്ള നിയമനമാണിത്. 2027 ജൂലൈയിൽ ആരംഭിക്കുന്ന കോഴ്സിൽ വിവിധ എൻജിനീയറിങ് വിഭാഗങ്ങളിലായി 30 ഒഴിവുകളുണ്ട്. ഒക്ടോബർ 29 വരെ ഓൺലൈനായി അപേക്ഷിക്കാം.
▂▂▂▂▂▂▂▂▂▂▂▂▂▂
Follow this link to join my WhatsApp group: https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x
▂▂▂▂▂▂▂▂▂▂▂▂▂▂
*ബ്രാഞ്ചുകളും ഒഴിവുകളും*
സിവിൽ 8, കംപ്യൂട്ടർ സയൻസ് 6, മെക്കാനിക്കൽ 6, ഇലക്ട്രോണിക്സ് 6, ഇലക്ട്രിക്കൽ 2, മിസലേനിയസ് എൻജിനീയറിങ് സ്ട്രീംസ് 2.
യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളിലോ അനുബന്ധ വിഷയങ്ങളിലോ എൻജിനീയറിങ് ബിരുദം (ബി.ഇ./ബി.ടെക്.) നേടിയവർക്ക് അപേക്ഷിക്കാം. കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ എം.എസ്.സി കംപ്യൂട്ടർ സയൻസ് യോഗ്യതയും പരിഗണിക്കും. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇവർ പരിശീലനം ആരംഭിച്ച് 12 ആഴ്ചയ്ക്കുള്ളിൽ യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
▂▂▂▂▂▂▂▂▂▂▂▂▂▂
Follow this link to join my WhatsApp group: https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x
▂▂▂▂▂▂▂▂▂▂▂▂▂▂
*പ്രായപരിധി: 2027 ജൂലൈ ഒന്നിന് 2027 വയസ്.*
തിരഞ്ഞെടുപ്പ്: ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് സർവിസ് സെലക്ഷൻ ബോർഡ് (എസ്.എസ്.ബി.) അഭിമുഖവും വൈദ്യപരിശോധനയും ഉണ്ടാകും. അഭിമുഖം രണ്ടു ഘട്ടങ്ങളിലായി അഞ്ചു ദിവസം നീളും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ 12 മാസത്തെ പരിശീലനം നൽകും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ലഫ്റ്റനന്റ് റാങ്കിൽ നിയമനം ലഭിക്കും.
▂▂▂▂▂▂▂▂▂▂▂▂▂▂
Follow this link to join my WhatsApp group: https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x
▂▂▂▂▂▂▂▂▂▂▂▂▂▂
*അപേക്ഷയും വിശദവിവരങ്ങളും:* www.joinindianarmy.nic.in.
▂▂▂▂▂▂▂▂▂▂▂▂▂▂
▂▂▂▂▂▂▂▂▂▂▂▂▂▂▂
CSC NEWS NOW whatsapp groupൽ സമഗ്രവും വിശ്വസനീയവും സത്യസന്ധവുമായ വാര്‍ത്തകള്‍....... അറിയാൻ അംഗമാവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x
♡ ㅤ ❍ㅤ ⌲
ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ
✿❁════❁★☬☬★❁════❁✿ | 259 |
| 4 | *🏮പട്ടികവർഗ വികസന വകുപ്പിൽ ജോലി അവസരം - എഞ്ചിനീയർ, ഓവർസിയർ, കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ്⭕*
🌸1 6/1𝟎/𝟐𝟔🌸
💦💦💦
Join WhatsApp Group 👇🏼👇🏼
🌹 CSC NEWS NOW 🌹
Follow this link to
WhatsApp cf Channel:
https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x
♡ ㅤ ❍ㅤ ⌲
ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ
✿❁════❁★☬☬★❁════❁✿
*📢 സ്ഥാപനം:* കേരള പട്ടികവർഗ വികസന വകുപ്പ് (Scheduled Tribe Development Department - STDD)
*📌 തസ്തികകൾ:*
1. എഞ്ചിനീയർ / ഓവർസിയർ
2. കമ്പ്യൂട്ടർ അസിസ്റ്റന്റ്
*👥 ഒഴിവുകൾ:* വിജ്ഞാപന പ്രകാരം വിവിധ ജില്ലകളിൽ
*🎓 വിദ്യാഭ്യാസ യോഗ്യത:*
▪️ *എഞ്ചിനീയർ:* സിവിൽ എഞ്ചിനീയറിംഗിൽ B.Tech / ഡിപ്ലോമ
▪️ *ഓവർസിയർ:* സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ / ITI ഡ്രാഫ്റ്റ്സ്മാൻ സിവിൽ
▪️ *കമ്പ്യൂട്ടർ അസിസ്റ്റന്റ്:* ഏതെങ്കിലും ബിരുദം + DCA / PGDCA / കമ്പ്യൂട്ടർ പരിജ്ഞാനം
*🎂 പ്രായപരിധി:* 18 - 36 വയസ് (സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ്)
*💰 ശമ്പളം:* ₹18,000 മുതൽ (തസ്തിക അനുസരിച്ച്)
*📝 തിരഞ്ഞെടുപ്പ് പ്രക്രിയ:* യോഗ്യതയുടെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റിംഗ്, ഇന്റർവ്യൂ / സ്കിൽ ടെസ്റ്റ്
*💻 ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കേണ്ട വിധം:*
1️⃣ ഔദ്യോഗിക വെബ്സൈറ്റായ *https://stdd.kerala.gov.in* സന്ദർശിക്കുക.
2️⃣ ഹോം പേജിലെ "News & Events" അല്ലെങ്കിൽ "Recruitment" വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക.
3️⃣ "Engineer / Overseer / Computer Assistant Recruitment 2026" എന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് വിശദമായി വായിക്കുക.
4️⃣ വിജ്ഞാപനത്തിലെ "Apply Online" ലിങ്കിൽ ക്ലിക്ക് ചെയ്യുക.
5️⃣ പേര്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ പൂരിപ്പിക്കുക.
6️⃣ ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്ത് അപേക്ഷ സമർപ്പിക്കുക.
7️⃣ സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് ഭാവി ആവശ്യത്തിനായി സൂക്ഷിക്കുക.
*⏰ അവസാന തീയതി:* 19 ഒക്ടോബർ 2026
*🔗 ഔദ്യോഗിക ലിങ്ക്:*
👉🏼https://stdd.kerala.gov.in
▂▂▂▂▂▂▂▂▂▂▂▂▂▂▂
CSC NEWS NOW whatsapp groupൽ സമഗ്രവും വിശ്വസനീയവും സത്യസന്ധവുമായ വാര്‍ത്തകള്‍....... അറിയാൻ അംഗമാവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x
♡ ㅤ ❍ㅤ ⌲
ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ
✿❁════❁★☬☬★❁════❁✿ | 318 |
| 5 | *💻 എങ്ങനെ അപേക്ഷിക്കാം - പൊതു നിർദ്ദേശം:*
1. മുകളിൽ നൽകിയ ഔദ്യോഗിക ലിങ്ക് സന്ദർശിക്കുക
2. Recruitment / Career വിഭാഗത്തിൽ വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക
3. യോഗ്യത ഉറപ്പാക്കിയ ശേഷം Apply Online ക്ലിക്ക് ചെയ്യുക
4. രേഖകൾ അപ്ലോഡ് ചെയ്ത് ഫീസ് അടച്ച് സമർപ്പിക്കുക
എല്ലാ വിജ്ഞാപനങ്ങളുടെയും വിശദമായ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. അവസാന തീയതിക്ക് മുൻപ് അപേക്ഷിക്കുക.
പരമാവധി ഉദ്യോഗാർഥികൾക്ക്y ഉപകാരത്തിലേക്ക് ഷെയർ ചെയ്യുക
*ശിവശക്തി ഡിജിറ്റൽ സേവ ഷൊർണ്ണൂർ*
▂▂▂▂▂▂▂▂▂▂▂▂▂▂▂
CSC NEWS NOW whatsapp groupൽ സമഗ്രവും വിശ്വസനീയവും സത്യസന്ധവുമായ വാര്‍ത്തകള്‍....... അറിയാൻ അംഗമാവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x
♡ ㅤ ❍ㅤ ⌲
ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ
✿❁════❁★☬☬★❁════❁✿ | 218 |
| 6 | *🏮ഈ ഒക്ടോബർ മാസത്തെ പ്രധാന തൊഴിൽ വാർത്തകൾ ഒറ്റനോട്ടത്തിൽ - നിരവധി റിക്രൂട്ട്മെന്റുകൾ - നിരവധി ഒഴിവുകൾ - ഉയർന്ന ശമ്പളം ⭕*
🌸1 6/1𝟎/𝟐𝟔🌸
💦💦💦
Join WhatsApp Group 👇🏼👇🏼
🌹 CSC NEWS NOW 🌹
Follow this link to
WhatsApp cf Channel:
https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x
♡ ㅤ ❍ㅤ ⌲
ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ
✿❁════❁★☬☬★❁════❁✿
തൊഴിലന്വേഷകർ കാത്തിരുന്ന കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലെ പ്രധാന വിജ്ഞാപനങ്ങൾ വന്നു.
*1️⃣ 💯 കേരള PSC - 11 കാറ്റഗറികളിൽ പുതിയ വിജ്ഞാപനം*
*📢 സ്ഥാപനം:* കേരള പബ്ലിക് സർവീസ് കമ്മീഷൻ (Kerala PSC)
*📌 തസ്തികകൾ:* ഡ്രാഫ്റ്റ്സ്മാൻ Gr-II, KSFE പ്യൂൺ / വാച്ച്മാൻ, ബോട്ട് ഡ്രൈവർ, പോർട്ട് ഡ്രാഫ്റ്റ്സ്മാൻ ഉൾപ്പെടെ 11 കാറ്റഗറി
*👥 ഒഴിവ്:* കാറ്റഗറി തിരിച്ച് വിവിധ ജില്ലകളിൽ
*🎓 യോഗ്യത:* 6th Standard, SSLC, Plus Two, ITI, Degree, Driving Licence - തസ്തിക അനുസരിച്ച്
*💰 ശമ്പളം:* ₹23,000 - ₹59,400 മുതൽ (തസ്തിക അനുസരിച്ച്)
*💻 അപേക്ഷ:* https://thulasi.psc.kerala.gov.in വഴി One Time Registration ചെയ്ത് അപേക്ഷിക്കുക.
*🔗 ഔദ്യോഗിക ലിങ്ക്:* https://www.keralapsc.gov.in
*2️⃣ 💯 റെയിൽവേ RRB NTPC ഗ്രാജുവേറ്റ് ലെവൽ - 3,548 ഒഴിവ്*
*📢 സ്ഥാപനം:* റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (RRB)
*📌 തസ്തികകൾ:* ട്രെയിൻ മാനേജർ, സീനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ്, സ്റ്റേഷൻ മാസ്റ്റർ
*👥 ഒഴിവ്:* 3,548 (Graduate Level)
*🎓 യോഗ്യത:* ഏതെങ്കിലും വിഷയത്തിൽ ബിരുദം + ടൈപ്പിംഗ് സ്കിൽ (തസ്തിക അനുസരിച്ച്)
*🎂 പ്രായം:* 18-33 വയസ്
*💰 ശമ്പളം:* Level 2 മുതൽ Level 6 വരെ (₹19,900 - ₹35,400)
*🔗 ഔദ്യോഗിക ലിങ്ക്:* https://www.rrbcdg.gov.in
*3️⃣ 💯 കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് ഒഴിവ്*
*📢 സ്ഥാപനം:* കേരള ഹൈക്കോടതി
*📌 തസ്തിക:* ഓഫീസ് അറ്റൻഡന്റ്
*🎓 യോഗ്യത:* SSLC ജയം മാത്രം (ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാൻ കഴിയില്ല)
*💰 ശമ്പളം:* ₹23,000 - ₹50,200
*📝 തിരഞ്ഞെടുപ്പ്:* എഴുത്ത് പരീക്ഷ, ഇന്റർവ്യൂ
*🔗 ഔദ്യോഗിക ലിങ്ക്:* https://highcourt.kerala.gov.in
*4️⃣ 💯 KSRTC SWIFT - 1000+ ഒഴിവ്*
*📢 സ്ഥാപനം:* KSRTC SWIFT
*📌 തസ്തിക:* ഡ്രൈവർ, കണ്ടക്ടർ, ഡ്രൈവർ കം കണ്ടക്ടർ
*👥 ഒഴിവ്:* 1000+
*🎓 യോഗ്യത:* 10th Pass + Heavy Driving Licence + Badge
*💻 അപേക്ഷ:* https://www.kswifts.in വഴി
*🔗 ഔദ്യോഗിക ലിങ്ക്:* https://www.kswifts.in
*⏰ അവസാന തീയതി:* 22 ഒക്ടോബർ 2026
*5️⃣ 💯 തിരുവിതാംകൂർ ദേവസ്വം ബോർഡ് - സെക്യൂരിറ്റി ഗാർഡ്*
*📢 സ്ഥാപനം:* തിരുവിതാംകൂർ ദേവസ്വം ബോർഡ്
*📌 തസ്തിക:* സെക്യൂരിറ്റി ഗാർഡ്
*💰 വേതനം:* ₹900 പ്രതിദിനം
*🎓 യോഗ്യത:* 7th / 10th Pass + ശാരീരിക ക്ഷമത
*🔗 ഔദ്യോഗിക ലിങ്ക്:* https://travancoredevaswomboard.org
*6️⃣ 💯 കേരള RBDCK - വിവിധ ഒഴിവുകൾ*
*📢 സ്ഥാപനം:* റോഡ്സ് & ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഓഫ് കേരള (RBDCK)
*📌 തസ്തിക:* ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്, അസിസ്റ്റന്റ്, പ്രൊജക്റ്റ് എഞ്ചിനീയർ
*💰 ശമ്പളം:* ₹18,000 മുതൽ
*🔗 ഔദ്യോഗിക ലിങ്ക്:* https://www.rbdck.com
*7️⃣ 💯 കേരള വനം വകുപ്പ് - ഫോറസ്റ്റ് ബോട്ട് ഡ്രൈവർ*
*📢 സ്ഥാപനം:* കേരള വനം വകുപ്പ് (Kerala PSC വഴി)
*📌 തസ്തിക:* ഫോറസ്റ്റ് ബോട്ട് ഡ്രൈവർ
*💰 ശമ്പളം:* ₹26,500 - ₹60,700
*🎓 യോഗ്യത:* 10th Pass + Boat Driving Licence
*🔗 ഔദ്യോഗിക ലിങ്ക്:* https://www.keralapsc.gov.in
*8️⃣ 💯 സുപ്രീം കോടതി - ജൂനിയർ കോർട്ട് അസിസ്റ്റന്റ്*
*📢 സ്ഥാപനം:* സുപ്രീം കോടതി ഓഫ് ഇന്ത്യ
*📌 തസ്തിക:* ജൂനിയർ കോർട്ട് അസിസ്റ്റന്റ് (JCA)
*👥 ഒഴിവ്:* 200+ പ്രതീക്ഷിക്കുന്നു
*💰 ശമ്പളം:* ₹35,400 + അലവൻസുകൾ (Level 6)
*🎓 യോഗ്യത:* ബിരുദം + ടൈപ്പിംഗ് 35 wpm + കമ്പ്യൂട്ടർ പരിജ്ഞാനം
*📝 പരീക്ഷാ കേന്ദ്രം:* കേരളത്തിലും
*🔗 ഔദ്യോഗിക ലിങ്ക്:* https://www.sci.gov.in
*9️⃣ 💯 ഇന്ത്യൻ ആർമി TGC-145 - ഓഫീസർ അവസരം*
*📢 സ്ഥാപനം:* ഇന്ത്യൻ ആർമി
*📌 തസ്തിക:* ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സ് (TGC-145) - ലെഫ്റ്റനന്റ്
*💰 ശമ്പളം:* ₹56,100 + MSP + അലവൻസുകൾ
*🎓 യോഗ്യത:* B.E / http://B.Tech (ബന്ധപ്പെട്ട സ്ട്രീം)
*💻 അപേക്ഷ:* https://joinindianarmy.nic.in
*🔗 ഔദ്യോഗിക ലിങ്ക്:* https://joinindianarmy.nic.in
*🔟 💯 ITBP കോൺസ്റ്റബിൾ (സ്പോർട്സ് ക്വാട്ട)*
*📢 സ്ഥാപനം:* ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ITBP)
*📌 തസ്തിക:* കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) - സ്പോർട്സ് ക്വാട്ട
*💰 ശമ്പളം:* ₹21,700 - ₹69,100 (Level 3)
*🎓 യോഗ്യത:* 10th Pass + സ്പോർട്സിൽ ദേശീയ / അന്തർദേശീയ നേട്ടം
*🔗 ഔദ്യോഗിക ലിങ്ക്:* https://recruitment.itbpolice.nic.in | 225 |
| 7 | *🏮📢 *റെയിൽവേയിൽ ബിരുദധാരികൾക്ക് സുവർണ്ണാവസരം!* 📢⭕
🌸1 0/1𝟎/𝟐𝟔🌸
💦💦💦
Join WhatsApp Group 👇🏼👇🏼
🌹 CSC NEWS NOW 🌹
Follow this link to
WhatsApp cf Channel:
https://whatsapp.cVvb bvbom/channel/0029Va9IJeMLNSa5DPv5YT1x
♡ ㅤ ❍ㅤ ⌲
ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ
✿❁════❁★☬☬★❁════❁✿
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (RRB) പുതിയ NTPC ഗ്രാജ്വേറ്റ് ലെവൽ വിജ്ഞാപനം (CEN 06/2026) പ്രസിദ്ധീകരിച്ചു.
* ആകെ ഒഴിവുകൾ: 3,548
* വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം (Degree)
(അവസാന വർഷ ഫലം കാത്തിരിക്കുന്നവർക്ക് അപേക്ഷിക്കാൻ അർഹതയില്ല)
💼 *തസ്തികകളും പ്രാരംഭ ശമ്പളവും (Posts & Pay Scale):*
* ചീഫ് കൊമേഴ്സ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ (Level 6): ₹35,400/-
* ഗുഡ്സ് ട്രെയിൻ മാനേജർ (Level 5): ₹29,200/-
* ജൂനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് (Level 5): ₹29,200/-
* സീനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ് (Level 5): ₹29,200/-
🎯 *പ്രായപരിധി (01.01.2027 കണക്കാക്കി):*
* 18 മുതൽ 33 വയസ്സ് വരെ
* സംവരണ വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും:
* OBC (NCL): 3 വർഷം
* SC / ST: 5 വർഷം
* ഭിന്നശേഷിക്കാർ (PwBD): 10 മുതൽ 15 വർഷം വരെ
* വിമുക്തഭടന്മാർ (Ex-Servicemen): ചട്ടങ്ങൾ പ്രകാരം
📅 *പ്രധാന തീയതികൾ (Important Dates):*
* അപേക്ഷ ആരംഭിക്കുന്നത്: 08.10.2026
* അപേക്ഷിക്കേണ്ട അവസാന തീയതി: 06.11.2026 (രാത്രി 11:59 വരെ)
* ഫീസ് അടയ്ക്കാനുള്ള അവസാന തീയതി: 08.11.2026
* അപേക്ഷ തിരുത്താനുള്ള സമയം (Modification Window): 09.11.2026 മുതൽ 18.11.2026 വരെ
💳 *പരീക്ഷാ ഫീസ് & റീഫണ്ട് (Application Fee):*
* ജനറൽ / ഒ.ബി.സി / ഇ.ഡബ്ല്യു.എസ്: ₹500/- (ഒന്നാം ഘട്ട CBT പരീക്ഷ എഴുതുമ്പോൾ ₹400/- റീഫണ്ട് ലഭിക്കും)
* SC / ST / ഭിന്നശേഷിക്കാർ / വനിതകൾ / ട്രാൻസ്ജെൻഡർ / വിമുക്തഭടന്മാർ / EBC / ന്യൂനപക്ഷങ്ങൾ: ₹250/- (ഒന്നാം ഘട്ട CBT പരീക്ഷ എഴുതുമ്പോൾ മുഴുവൻ തുകയും റീഫണ്ട് ലഭിക്കും)
📝 *തിരഞ്ഞെടുപ്പ് പ്രക്രിയ (Selection Process):*
* ഒന്നാം ഘട്ട കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (1st Stage CBT)
* രണ്ടാം ഘട്ട കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (2nd Stage CBT)
* സർട്ടിഫിക്കറ്റ് പരിശോധനയും മെഡിക്കൽ പരിശോധനയും (DV & Medical Examination)
* (പ്രത്യേക അറിയിപ്പ്: ഇത്തവണ ടൈപ്പിംഗ് സ്കിൽ ടെസ്റ്റ് (CBTST) പരീക്ഷ ഒഴിവാക്കിയിട്ടുണ്ട്)
📌 *അപേക്ഷിക്കാൻ ആവശ്യമായ കാര്യങ്ങൾ:*
* എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റും ബിരുദ സർട്ടിഫിക്കറ്റും
* തിരിച്ചറിയൽ രേഖ (ആധാർ കാർഡ് / വോട്ടർ ഐഡി മുതലായവ)
* വെള്ള പേപ്പറിൽ കറുത്ത മഷിയിൽ രേഖപ്പെടുത്തിയ ഒപ്പ്
* ലൈവ് ഫോട്ടോ (അപേക്ഷ സമർപ്പിക്കുന്ന സമയത്ത് വെബ്ക്യാം/മൊബൈൽ ക്യാമറ വഴി വെളുത്ത പശ്ചാത്തലത്തിൽ നേരിട്ട് എടുക്കേണ്ടതാണ്)
* ജാതി സർട്ടിഫിക്കറ്റ് / നോൺ-ക്രീമിലെയർ / EWS സർട്ടിഫിക്കറ്റ് (ആനുകൂല്യം ആവശ്യമുള്ളവർക്ക്)
* ഫീസ് റീഫണ്ട് ലഭിക്കുന്നതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
⚠️ ശ്രദ്ധിക്കുക:
* ഒരു ഉദ്യോഗാർത്ഥിക്ക് ഒരു RRB ബോർഡിലേക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. ഒന്നിൽക്കൂടുതൽ ബോർഡുകളിലേക്ക് അപേക്ഷിച്ചാൽ അപേക്ഷകൾ നിരസിക്കപ്പെടുന്നതാണ്.
കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.
●●●▬▬▬▬▬▬▬●●●
ശിവശക്തി ഡിജിറ്റൽ സേവ Common Service Centre(CSC)
സുലു പാലസ് പോസ്റ്റ് ഓഫീസ് റോഡ് ഷൊർണ്ണൂർ
📱9447467586
●●●▬▬▬▬▬▬▬▬▬▬▬●●●
⭕CSC ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
=======================
⭕👇👇👇
https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x
=======================
●●●▬▬▬▬▬▬▬●●● | 289 |
| 8 | *🏮കരിയറിൽ ഇടവേള എടുത്ത സ്ത്രീകൾക്ക് തൊഴിൽ മേഖലയിലേക്ക് മടങ്ങിവരാം; ‘10000 വിമൻ ബാക്ക് ടു കരിയർ’ പോർട്ടൽ ഉദ്ഘാടനം ചെയ്ത് മന്ത്രി ബിന്ദു കൃഷ്ണ⭕*
🌸 25/𝟎9/𝟐𝟔🌸
💦💦💦
Join WhatsApp Group 👇🏼👇🏼
🌹 CSC NEWS NOW 🌹
Follow this link to
WhatsApp cf Channel:
https://whatsapp.cVvb bvbom/channel/0029Va9IJeMLNSa5DPv5YT1x
♡ ㅤ ❍ㅤ ⌲
ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ
✿❁════❁★☬☬★❁════❁✿
കരിയർ ബ്രേക്കിനു ശേഷം മടങ്ങിവരാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കായി ‘10,000 വിമൻ ബാക്ക് ടു കരിയർ’ എന്ന പദ്ധതിയുടെ വെബ്സൈറ്റ് തൊഴിൽ വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഉറപ്പാക്കാൻ സർക്കാരും സന്നദ്ധ സംഘടനകളും സംയുക്തമായി ഇടപെടലുകൾ നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
തൊഴിലിടങ്ങൾ സുരക്ഷിതമാകാൻ പോഷ് (POSH) നിയമങ്ങൾ അവധാനതയോടെ നടപ്പിലാക്കണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. സ്ത്രീകൾ പ്രസവാവധി കഴിഞ്ഞു തിരിച്ചെത്തുമ്പോൾ കുഞ്ഞുങ്ങളെ നോക്കാൻ ഓഫീസുകളിൽ ഡേകെയർ സംവിധാനങ്ങൾ നിയമപരമായി തന്നെ ഉണ്ടാകണം. ഇതെല്ലാം സ്ത്രീകളുടെ തൊഴിലിട പ്രാതിനിധ്യം ഉറപ്പാക്കാൻ ഉണ്ടാകേണ്ട അടിസ്ഥാന സൗകര്യങ്ങൾ ആണെന്ന് മന്ത്രി പറഞ്ഞു.
വിമൻ ഇൻക്ലൂസീവ് ഇൻ ടെക്നോളജി (WIIT) യുടെ നേതൃത്വത്തിലാണ് 10,000 വിമൻ ബാക്ക് ടു കരിയർ പദ്ധതി നടപ്പിലാക്കുന്നത്. കരിയറിൽ ഇടവേള എടുത്ത സ്ത്രീകൾക്ക് ആത്മവിശ്വാസത്തോടെ തൊഴിൽ മേഖലയിലേക്ക് തിരിച്ചെത്തുന്നതിനും ആവശ്യമായ നൈപുണ്യങ്ങൾ നേടുന്നതിനും അനുയോജ്യമായ തൊഴിൽ അവസരങ്ങളിലേക്ക് എത്തിച്ചേരുന്നതിനും പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
2024-ൽ ആരംഭിച്ച ഈ സംരംഭം വിപുലീകരിച്ച് കരിയർ ബ്രേക്കിലുള്ള 10,000 സ്ത്രീകളെ തൊഴിൽ മേഖലയിലേക്ക് തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോകുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു. പ്രതിഭയുള്ള സ്ത്രീകളെ കണ്ടെത്തുക, അവരുടെ കഴിവുകൾ വികസിപ്പിക്കുക, തൊഴിൽ മേഖലയിലേക്ക് ആവശ്യമായ രീതിയിൽ തയ്യാറാക്കുക, തൊഴിൽ, റിട്ടേൺഷിപ്പ്, കരിയർ അവസരങ്ങളുമായി ബന്ധിപ്പിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. പുതുതായി സജ്ജീകരിച്ച പോർട്ടൽ കരിയർ പുനരാരംഭിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകളെ കണ്ടെത്തുന്നതിനും അവരെ അനുയോജ്യമായ തൊഴിൽ അവസരങ്ങളുമായി ബന്ധിപ്പിക്കുന്നതിനുമുള്ള ഒരു പ്രധാന ഡിജിറ്റൽ പ്ലാറ്റ്ഫോമായി പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ വിശദീകരിച്ചു. കരിയർ ബ്രേക്കിലുള്ള സ്ത്രീകളുടെ വിദ്യാഭ്യാസ യോഗ്യത, പ്രൊഫഷണൽ പരിചയം, നൈപുണ്യങ്ങൾ, താൽപര്യങ്ങൾ, കരിയർ അഭിലാഷങ്ങൾ തുടങ്ങിയ വിവരങ്ങൾ പോർട്ടലിൽ ഉൾപ്പെടുത്തുകയും അവർക്കനുയോജ്യമായ പരിശീലന, തൊഴിൽ, റിട്ടേൺഷിപ്പ് അവസരങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യുമെന്നാണ് അറിയിപ്പ്.
രജിസ്ട്രേഷൻ എങ്ങനെ?
ഈ പദ്ധതിയുടെ ഭാഗമായി തൊഴിൽ അവസരങ്ങൾ ലഭിക്കുന്നതിനായി താൽപര്യമുള്ള സ്ത്രീകൾ https://reignite-front-end.vercel.app/register-candidate ൽ രജിസ്റ്റർ ചെയ്യണം. കരിയർ പുനരാരംഭിക്കാൻ ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് വിമൻ ഇൻക്ലൂസീവ് ഇൻ ടെക്നോളജിയുടെ ഭാരവാഹികൾ അഭ്യർത്ഥിച്ചു. ഐടി, ഐടിഇസ്, ഹാർഡ്വെയർ, റീടെയിൽ തുടങ്ങിയ മേഖലകളിൽ സ്ത്രീകൾക്ക് പുതിയ തൊഴിൽ അവസരങ്ങൾ കണ്ടെത്തുന്നതിനും അവരുടെ കഴിവുകൾ പ്രയോജനപ്പെടുത്തുന്നതിനും ഈ സംരംഭം സഹായകമാകും. വിമൻ ഇൻക്ലൂസീവ് ഇൻ ടെക്നോളജി, കേരള നോളജ് ഇക്കണോമി മിഷൻ, കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ, ഐസിടി അക്കാദമി, ടെക്നോപാർക്ക് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങിൽ ഡബ്ല്യുഐഐടിയുടെ പ്രസിഡന്റ് ടീനാ ജെയിംസ്, മറ്റ് ഗവേണിങ് കൗൺസിൽ അംഗങ്ങൾ, കെഡിസ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ റിയാസ്, ഐസിടി അക്കാദമി സിഇഒ മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.
▂▂▂▂▂▂▂▂▂▂▂▂▂▂▂
CSC NEWS NOW whatsapp groupൽ സമഗ്രവും വിശ്വസനീയവും സത്യസന്ധവുമായ വാര്‍ത്തകള്‍....... അറിയാൻ അംഗമാവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x
♡ ㅤ ❍ㅤ ⌲
ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ
✿❁════❁★☬☬★❁════❁✿ | 388 |
| 9 | *🏮വിവിധ തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം⭕*
🌸 23/𝟎9/𝟐𝟔🌸
💦💦💦
Join WhatsApp Group 👇🏼👇🏼
🌹 CSC NEWS NOW 🌹
Follow this link to
WhatsApp cf Channel:
https://whatsapp.cVvb bvbom/channel/0029Va9IJeMLNSa5DPv5YT1x
♡ ㅤ ❍ㅤ ⌲
ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ
✿❁════❁★☬☬★❁════❁✿
കേരള പബ്ലിക് സർവീസ് കമ്മിഷൻ വിവിധ വകുപ്പുകളിലായി കാറ്റഗറി നമ്പർ 130/2026 മുതൽ 150/2026 വരെ വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷകൾ 2026 ഒക്ടോബർ ഏഴിന് അർധരാത്രി 12 മണിവരെ ഓൺലൈനായി സമർപ്പിക്കാം.
◼️130/2026 – ആർട്ടിസ്റ്റ്, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് – പ്രതീക്ഷിത ഒഴിവ്.
◼️131/2026 – കമ്പൗണ്ടർ ഗ്രേഡ് IV, മലബാർ സിമന്റ്സ് ലിമിറ്റഡ് – ഒരു ഒഴിവ്.
◼️132/2026 – പ്ലംബർ ( തസ്തിക മാറ്റം മുഖേന), കേരള വാട്ടർ അതോറിറ്റി –എട്ട് ഒഴിവുകൾ.
◼️133/2026 – ലബോറട്ടറി അറ്റൻഡർ, ഭൂജല വകുപ്പ് – ഒരു ഒഴിവ്.
◼️134/2026 – ജൂനിയർ അസിസ്റ്റന്റ് (പാർട്ട് II – സൊസൈറ്റി വിഭാഗം), കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ – ഒരു ഒഴിവ്.
◼️135/2026 – അസിസ്റ്റന്റ് പ്രോജക്ട് എൻജിനീയർ, കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ – ഒരു ഒഴിവ്.
◼️136/2026 – കൺസർവേഷൻ ഓഫീസർ, സ്റ്റേറ്റ് ആർക്കൈവ്സ് വകുപ്പ് – എസ്.സി./എസ്.ടി. വിഭാഗങ്ങൾക്കായുള്ള പ്രത്യേക നിയമനം – ഒരു ഒഴിവ്.
◼️137/2026 – ലക്ചറർ ഇൻ അറബിക്, ജനറൽ എജ്യുക്കേഷൻ (ഡയറ്റ്) – ഒന്നാം എൻ.സി.എ. ഇഴവ/ബില്ലവ/തീയ്യ വിഭാഗം – ഒരു ഒഴിവ്.
◼️138/2026 – പോലീസ് കോൺസ്റ്റബിൾ (ബാൻഡ്/ബഗ്ലർ/ഡ്രമ്മർ), പോലീസ് ബാൻഡ് യൂണിറ്റ് – ഒ.ബി.സി. വിഭാഗം – ഒരു ഒഴിവ്.
◼️139/2026 മുതൽ 142/2026 വരെ – ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി) – എസ് സി സി സി, എൽ സി/എ ഐ , വിശ്വകർമ, എസ് ഐ യു സി നാടാർ എന്നീ സംവരണ വിഭാഗങ്ങൾ – ആകെ ഏഴ് ഒഴിവുകൾ.
◼️143/2026 – അസിസ്റ്റന്റ് പ്രിസൺ ഓഫീസർ: എസ്.സി.സി.സി. വിഭാഗം – ഒരു ഒഴിവ്.
◼️144/2026 – ഇലക്ട്രീഷ്യൻ, ഗ്രൗണ്ട് വാട്ടർ വകുപ്പ്: മുസ്ലിം വിഭാഗം – ഒരു ഒഴിവ്.
◼️145/2026 – ഇലക്ട്രീഷ്യൻ, കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ: എൽ.സി./എ.ഐ. വിഭാഗം – ഒരു ഒഴിവ്.
◼️146/2026 മുതൽ 150/2026 വരെ -ബീറ്റ് ഫോറസ്റ്റ് ഓഫീസർ, വയനാട്, ഇടുക്കി ജില്ലകളിൽ എൽ.സി./എ.ഐ,
മുസ്ലിം, എസ് സി, എസ് ഐ യു സി നാടാർ, എസ് സി സി സി എന്നീ സംവരണ വിഭാഗങ്ങൾ – ആറ് ഒഴിവ്.
അപേക്ഷകൾ കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. വിശദമായ യോഗ്യതകളും മറ്റ് വ്യവസ്ഥകളും ആഗസ്റ്റ് 31 ലെ ഗസറ്റ് വിജ്ഞാപനത്തിൽ ലഭ്യമാണ്.വെബ്സൈറ്റ് www.keralapsc.gov.in
▂▂▂▂▂▂▂▂▂▂▂▂▂▂▂
CSC NEWS NOW whatsapp groupൽ സമഗ്രവും വിശ്വസനീയവും സത്യസന്ധവുമായ വാര്‍ത്തകള്‍....... അറിയാൻ അംഗമാവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x
♡ ㅤ ❍ㅤ ⌲
ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ
✿❁════❁★☬☬★❁════❁✿ | 317 |
| 10 | *🏮കേന്ദ്രസർവീസിൽ 2536 ഒഴിവുകൾ; പ്ലസ് ടു യോഗ്യത ഉള്ളവർക്ക് അവസരം*⭕
🌸 18/𝟎9/𝟐𝟔🌸
💦💦💦
Join WhatsApp Group 👇🏼👇🏼
🌹 CSC NEWS NOW 🌹
Follow this link to
WhatsApp cf Channel:
https://whatsapp.cVvb bvbom/channel/0029Va9IJeMLNSa5DPv5YT1x
♡ ㅤ ❍ㅤ ⌲
ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ
✿❁════❁★☬☬★❁════❁✿
പന്ത്രണ്ടാം ക്ലാസ് പാസായ ഉദ്യോഗാർഥികൾക്ക് കേന്ദ്രസർക്കാർ സർവീസിൽ അവസരമൊരുക്കുന്ന *Combined Higher Secondary Level (CHSL) Examination 2026*-ന് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (SSC) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
*ആകെ ഒഴിവുകൾ: 2536*
പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് കേന്ദ്രസർക്കാർ വകുപ്പുകളിലെ വിവിധ തസ്തികകളിലേക്ക് നിയമനത്തിനുള്ള അവസരമാണ് CHSL പരീക്ഷയിലൂടെ ലഭിക്കുന്നത്.SSC CHSL പരീക്ഷയിലൂടെ വിവിധ കേന്ദ്രസർക്കാർ വകുപ്പുകളിലും ഓഫീസുകളിലും ക്ലറിക്കൽ, ഡാറ്റാ എൻട്രി തുടങ്ങിയ ജോലികളിലേക്ക് നിയമനം നടത്തുന്നു.
അപേക്ഷിക്കുന്നതിന് മുമ്പ് പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, സംവരണം, പരീക്ഷാ രീതി, ഫീസ്, തസ്തിക തിരിച്ചുള്ള ഒഴിവുകൾ എന്നിവ ഔദ്യോഗിക വിജ്ഞാപനത്തിൽ പരിശോധിക്കുക.
*അപേക്ഷാ അവസാന തീയതി:* സെപ്റ്റംബർ 21, 2026
*ഔദ്യോഗിക വെബ്സൈറ്റ്:*
https://ssc.gov.in
*ശിവശക്തി ഡിജിറ്റൽ സേവ CSC സുലു പാലസ് പോസ്റ്റ് ഓഫീസ് റോഡ് ഷൊർണ്ണൂർ*
▂▂▂▂▂▂▂▂▂▂▂▂▂▂▂
CSC NEWS NOW whatsapp groupൽ സമഗ്രവും വിശ്വസനീയവും സത്യസന്ധവുമായ വാര്‍ത്തകള്‍....... അറിയാൻ അംഗമാവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x
♡ ㅤ ❍ㅤ ⌲
ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ
✿❁════❁★☬☬★❁════❁✿ | 371 |
| 11 | بدون متن... | 366 |
| 12 | بدون متن... | 377 |
| 13 | بدون متن... | 380 |
| 14 | https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x | 517 |
| 15 | *🏮എസ്ബിഐയില്‍ ഓഡിറ്റര്‍ നിയമനം; ആകെ ഒഴിവുകള്‍ 821; കേരളത്തിലും അവസരം ⭕*
🌸 *18/𝟎5/𝟐𝟔*🌸
💦💦💦
*Join WhatsApp Group* 👇🏼👇🏼
🌹 CSC NEWS NOW 🌹
*Follow this link to join
WhatsApp Channel:*
https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x
♡ ㅤ ❍ㅤ ⌲
ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ
✿❁════❁★☬☬★❁════❁✿
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി നേടാന്‍ അവസരം. കണ്‍കറന്റ് ഓഡിറ്റര്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ്.
ആകെ 821 ഒഴിവുകളാണുള്ളത്. കരാര്‍ അടിസ്ഥാനത്തില്‍ നടക്കുന്ന റിക്രൂട്ട്മെന്റിന് വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 11.
*📮തസ്തികയും ഒഴിവുകളും*
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ കണ്‍കറന്റ് ഓഡിറ്റര്‍ റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 821. മൂന്ന് വര്‍ഷത്തേക്കുള്ള കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടക്കുക.
📮 *ഒഴിവുകള്‍ :-*
തിരുവനന്തപുരം 59
ജയ്പൂർ: 95
മുംബൈ മെട്രോ: 80
ബംഗളൂരു: 64
മഹാരാഷ്ട്ര: 61
ഭുവനേശ്വർ: 57
ചെന്നൈ: 54
ന്യൂഡല്‍ഹി: 50
*📮പ്രായപരിധി*
പരമാവധി 63 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ക്രെഡിറ്റ്, ഓഡിറ്റ് ജോലികള്‍, ഫോറെക്സ് ഓപ്പറേഷൻസ് എന്നിവയില്‍ പരിചയസമ്പത്തുള്ളവർക്ക് മുൻഗണന ലഭിക്കും.
അപേക്ഷകർക്ക് മുൻകാല സർവീസില്‍ യാതൊരുവിധ അച്ചടക്ക നടപടികളും പിഴകളും ഉണ്ടായിരിക്കരുത്. കൂടാതെ അന്വേഷണങ്ങള്‍ ഒന്നും നിലവിലില്ലാത്തവരുമായിരിക്കണം.
*📮തിരഞ്ഞെടുപ്പ്*
അപേക്ഷകരെ പ്രധാനമായും എക്സ്പീരിയന്‍സ്, യോഗ്യത എന്നിവയുടെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. ശേഷം ഇന്റര്‍വ്യൂവിന് വിളിപ്പിക്കും. അഭിമുഖത്തിലെ മാര്‍ക്കിന്റെ കൂടി അടിസ്ഥാനത്തിലാണ് അന്തിമ നിയമനം നടത്തുക.
*📮അപേക്ഷിക്കേണ്ട വിധം*
താല്പര്യമുള്ളവര് എസ്ബി ഐയുടെ ഒഫീഷ്യല്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് ഓഡിറ്റര്‍ റിക്രൂട്ട്മെന്റ് തിരഞ്ഞെടുത്ത് വിജ്ഞാപനം വായിച്ച് മനസിലാക്കുക. തുടര്‍ന്ന് തന്നിരിക്കുന്ന ലിങ്ക് മുഖേന അപേക്ഷ പൂര്‍ത്തിയാക്കുക.
*📮വെബ്സൈറ്റ്:* 👉🏼 sbi.bank.in/web/careers
💦💦💦
*Join WhatsApp Group* 👇🏼👇🏼
🌹 CSC NEWS NOW 🌹
*Follow this link to join my WhatsApp Channel:*
https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x
♡ ㅤ ❍ㅤ ⌲
ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ
✿❁════❁★☬☬★❁════❁✿
* | 1 019 |
| 16 | *🏮SSC സ്റ്റെനോഗ്രാഫർ റിക്രൂട്ട്മെന്റ് 2026: പ്ലസ് ടു കഴിഞ്ഞവർക്ക് കേന്ദ്ര സർക്കാർ ജോലി!* ⭕
🌸 *02/𝟎5/𝟐𝟔*🌸
💦💦💦
*Join WhatsApp Group* 👇🏼👇🏼
🌹 CSC NEWS NOW 🌹
*Follow this link to join
WhatsApp Channel:*
https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x
♡ ㅤ ❍ㅤ ⌲
ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ
✿❁════❁★☬☬★❁════❁✿
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) വഴി വിവിധ കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി സ്റ്റെനോഗ്രാഫർ (ഗ്രേഡ് C & D) തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചു.
പ്ലസ് ടു പാസായ ഉദ്യോഗാർത്ഥികൾക്ക് ഈ മികച്ച തൊഴിലവസരം പ്രയോജനപ്പെടുത്തി കേന്ദ്ര സർക്കാർ സർവീസിൽ പ്രവേശിക്കാം.
ഈ റിക്രൂട്ട്മെന്റിന്റെ പ്രധാന വിവരങ്ങൾ താഴെ നൽകുന്നു:
*തസ്തിക:* സ്റ്റെനോഗ്രാഫർ (Grade C & Grade D)
*വിദ്യാഭ്യാസ യോഗ്യത:* പ്ലസ് ടു (12th Pass) അല്ലെങ്കിൽ തത്തുല്യ യോഗ്യത.
*പ്രായപരിധി:* ഗ്രേഡ് D തസ്തികയ്ക്ക് 18 മുതൽ 27 വയസ്സ് വരെയും, ഗ്രേഡ് C തസ്തികയ്ക്ക് 18 മുതൽ 30 വയസ്സ് വരെയുമാണ് പ്രായപരിധി (സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കും).
*തിരഞ്ഞെടുപ്പ് രീതി:* കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയും (CBT) അതിനുശേഷമുള്ള സ്റ്റെനോഗ്രാഫി സ്കിൽ ടെസ്റ്റും വഴി.
💦💦💦
*Join WhatsApp Group* 👇🏼👇🏼
🌹 CSC NEWS NOW 🌹
*Follow this link to join my WhatsApp Channel:*
https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x
♡ ㅤ ❍ㅤ ⌲
ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ
✿❁════❁★☬☬★❁════❁✿ | 908 |
| 17 | *🏮കംബൈൻഡ് ഹിന്ദി ട്രാൻസ്ലേറ്റർ പരീക്ഷ⭕*
🌸 *02/𝟎5/𝟐𝟔*🌸
💦💦💦
*Join WhatsApp Group* 👇🏼👇🏼
🌹 CSC NEWS NOW 🌹
*Follow this link to join
WhatsApp Channel:*
https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x
♡ ㅤ ❍ㅤ ⌲
ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ
✿❁════❁★☬☬★❁════❁✿
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന കംബൈൻഡ് ഹിന്ദി ട്രാൻസ്ലേറ്റർ പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മേയ് 14, രാത്രി 11 വരെ. സിലബസിനും വിശദവിവരങ്ങൾക്കും: www.ssckkr.kar.nic.in, https://ssc.gov.in.
💦💦💦
*Join WhatsApp Group* 👇🏼👇🏼
🌹 CSC NEWS NOW 🌹
*Follow this link to join my WhatsApp Channel:*
https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x
♡ ㅤ ❍ㅤ ⌲
ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ
✿❁════❁★☬☬★❁════❁✿ | 644 |
| 18 | *🏮ചാർട്ടേർഡ് ഇലക്ട്രിക്കൽ സേഫ്റ്റി എൻജിനിയർ⭕*
*🌸11/03/2026🌸*
💦💦💦
*Join WhatsApp Group* 👇🏼👇🏼
🌹 CSC NEWS NOW 🌹
*Follow this link to join
WhatsApp Channel:*
https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x
♡ ㅤ ❍ㅤ ⌲
ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ
✿❁════❁★☬☬★❁════❁✿
കേരള സംസ്ഥാനത്ത് ആദ്യമായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ് ചാർട്ടേർഡ് ഇലക്ട്രിക്കൽ സേഫ്റ്റി എൻജിനിയർമാരെ തിരഞ്ഞെടുക്കുന്നതിന് വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷകൾ സ്വീകരിയ്ക്കുന്ന അവസാന തീയതി മാർച്ച് 20. വിശദവിവരങ്ങൾക്ക് www.dei.kerala.gov.in സന്ദർശിക്കുകയോ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയം, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്, ശാന്തി നഗർ, ഗവൺമെന്റ് പ്രസ് റോഡ്, തിരുവനന്തപുരം എന്ന മേൽവിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യണം. ഫോൺ: 0471-2330558
💦💦💦
*Join WhatsApp Group* 👇🏼👇🏼
🌹 CSC NEWS NOW 🌹
*Follow this link to join my WhatsApp Channel:*
https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x
♡ ㅤ ❍ㅤ ⌲
ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ
✿❁════❁★☬☬★❁════❁✿ | 969 |
| 19 | *🏮വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ് അവസരം⭕*
*🌸07/03/2026🌸*
💦💦💦
*Join WhatsApp Group* 👇🏼👇🏼
🌹 CSC NEWS NOW 🌹
*Follow this link to join
WhatsApp Channel:*
https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x
♡ ㅤ ❍ㅤ ⌲
ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ
✿❁════❁★☬☬★❁════❁✿
ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ പ്ലേസ്മെന്റ് പോർട്ടൽ വഴി സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മലിനീകരണ നിയന്ത്രണ ബോർഡിൽ (PCB) തിരുവന്തപുരത്തു 4 ഒഴിവുകുളാണുള്ളത്. പ്രതിമാസം 10,000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. തദ്ദേശ സ്വയംഭരണ വകുപ്പിൽ (LSGD) കോഴിക്കോട്, ഇടുക്കി, പാലക്കാട്, കണ്ണൂർ, കാസർകോട്, വയനാട് എന്നീ ജില്ലകളിലായി 15 ഒഴിവുകളാണുള്ളത്. പ്രതിമാസം 10,000 രൂപയാണ് സ്റ്റൈപ്പന്റ്. കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷനിൽ (KLDC) തൃശൂർ, കോഴിക്കോട്, വയനാട്, കാസർകോട്, ഇടുക്കി ജില്ലകളിലായി 11 ഒഴിവുകളാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 12,000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക് ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി bit.ly/careerasap എന്ന ലിങ്ക് സന്ദർശിക്കുക.
💦💦💦
*Join WhatsApp Group* 👇🏼👇🏼
🌹 CSC NEWS NOW 🌹
*Follow this link to join my WhatsApp Channel:*
https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x
♡ ㅤ ❍ㅤ ⌲
ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ
✿❁════❁★☬☬★❁════❁✿ | 854 |
| 20 | *🏮കുടുംബശ്രീയിൽ കരാർ നിയമനം⭕*
*🌸21/02/2026🌸*
💦💦💦
*Join WhatsApp Group* 👇🏼👇🏼
🌹 CSC NEWS NOW 🌹
*Follow this link to join
WhatsApp Channel:*
https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x
♡ ㅤ ❍ㅤ ⌲
ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ
✿❁════❁★☬☬★❁════❁✿
കുടുംബശ്രീ സംസ്ഥാന മിഷനിൽ ഒഴിവുള്ള അസിസ്റ്റന്റ് പബ്ലിക് റിലേഷൻസ് ഓഫീസറുടെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.എ/ ബി.എസ്.സി/ ബി.കോം ഡിഗ്രിയാണ് യോഗ്യത. സർക്കാർ പബ്ലിസിറ്റി ഓർഗനൈസേഷനിലോ/ പ്രൈവറ്റ് ഓർഗനൈസേഷനുകളിലെ പബ്ലിസിറ്റി ഡിപ്പോർട്ട്മെന്റിലോ/ ന്യൂസ്പേപ്പർ ന്യൂസ് ഏജൻസികളിലെ എഡിറ്റോറിയൽ വിഭാഗത്തിലോ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 31.01.2026ന് 35 വയസ് കവിയരുത്. വേതനം പ്രതിമാസം 32,550 രൂപ. അപേക്ഷകൾ മാർച്ച് 10 വൈകിട്ട് 5നകം www.cmd.kerala.gov.in മുഖേന ഓൺലൈനായി സമർപ്പിക്കണം.
💦💦💦
*Join WhatsApp Group* 👇🏼👇🏼
🌹 CSC NEWS NOW 🌹
*Follow this link to join my WhatsApp Channel:*
https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x
♡ ㅤ ❍ㅤ ⌲
ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ
✿❁════❁★☬☬★❁════❁✿ | 819 |
